"ഹലോ വേൾഡ് (കമ്പ്യൂട്ടർ പ്രോഗ്രാം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ru:Hello, world! |
(ചെ.) യന്ത്രം പുതുക്കുന്നു: simple:Hello world program |
||
വരി 76: | വരി 76: | ||
[[sah:Hello world]] |
[[sah:Hello world]] |
||
[[sh:Hello World]] |
[[sh:Hello World]] |
||
[[simple:Hello |
[[simple:Hello world program]] |
||
[[sk:Hello world]] |
[[sk:Hello world]] |
||
[[sl:Pozdravljen, svet]] |
[[sl:Pozdravljen, svet]] |
22:41, 13 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Hello World! എന്ന് പ്രിന്റ് ചെയ്യുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് ഹലോ വേൾഡ് പ്രോഗ്രാം. മിക്കപോഴും ഒരു പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്നതിനായി ആദ്യം ചെയ്യിക്കുന്നത് ഹലോ വേൾഡ്" പ്രോഗ്രാമാണ്. ആ പ്രോഗ്രാമിങ് ഭാഷയിലെ ഏറ്റവും എളുപ്പമേറിയ പ്രോഗ്രാമായിരിക്കും അത്.
ഉദ്ദേശം
പല പ്രോഗ്രാമർമാരും ആദ്യം പഠിക്കുന്ന പ്രോഗ്രാമാണ് "ഹലോ വേൾഡ്".
ചരിത്രം
1974-ൽ, ബെൽ ലാബോററ്ററിയുടെ ബ്രയൻ കാർണിഗൻ എഴുതിയ പ്രോഗ്രാമിങ് ഇൻ സി:എ ട്യൂട്ടോറിയൽ എന്ന പുസ്തകത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
main() {
printf("hello, world");
}
ഡെബിയൻ ലിനക്സ് വിതരണത്തിലും, ഉബുണ്ടു ലിനക്സ് വിതരണത്തിലും എ.പി.റ്റിയില ""apt-get install hello"" എന്ന കമാന്റിലൂടെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്.
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Hello World എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Programming in C: A Tutorial by Brian Kernighan — internal Bell Labs memo, containing the above C program
- ACM "Hello World" project
- The Hello World Collection with 400+ programs, including "Hello World" in 60+ human languages
- "HelloWorld online on Web, and steps beyond HelloWorld"