"കോസല സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
ഇന്നത്തെ ഉത്തര്‍ പ്രദേശൈന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളിലും നേപ്പാള്‍ രാജ്യത്തുമായി വ്യാപിച്ചുകിടന്ന ഒരു പുരാതന ഇന്ത്യന്‍ സാമ്രാജ്യമാണ് കോസല സാമ്രാജ്യം. മുന്‍പ് ഔധ് എന്ന് അറിയപ്പെട്ട പ്രദേശത്ത് ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം അയോദ്ധ്യ ആയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ വടക്കേ ഇന്ത്യയിലെ പ്രബലമായ രാജ്യങ്ങളില്‍ ഒന്നായി കോസല സാമ്രാജ്യം ഉയര്‍ന്നു. ബുദ്ധമതം പിന്തുടര്‍ന്ന ഇന്ത്യയിലെ 16 മഹാജനപദങ്ങളില്‍ ഒന്നായിരുന്നു കോസല സാമ്രാജ്യം. മഗധ സാമ്രാജ്യം ക്രി.മു. 459-ഓടു കൂടി കോസല സാമ്രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. പിന്നീട് ഈ സാമ്രാജ്യം വടക്കന്‍ കോസല എന്ന് അറിയപ്പെട്ടു. ഇതിനു തെക്കായി കോസല, തെക്കന്‍ കോസല, അല്ലെങ്കില്‍ മഹാകോസല എന്ന് അറിയപ്പെട്ട മറ്റൊരു സാമ്രാജ്യവും ഉണ്ടായിരുന്നു.
 
[[Category:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/68155" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി