"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
കാലികൂട്ടറിനോടപേക്ഷ
(archive)
(കാലികൂട്ടറിനോടപേക്ഷ)
 
ഈ യൂസെര്‍ മണ്ടന്‍മാര്‍ എഴുതിയ പുസ്തകങ്ങളെ വെറുക്കുന്നു. കേരളത്തിലുണ്ടായ ഏറ്റവും മണ്ടന്‍ പുസ്തകം എന്‍ വി കൃഷ്ണവാര്യര്‍ അവര്‍കളദ്ദ്യം എഡിറ്റുചെയ്ത രാമലിംഗം പിള്ള ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടുവാണെന്ന് ഇദ്ദ്യത്തിന്‍റെ വിശ്വാസം. (platoon = പടര്‍പ്പ്, വള്ളിക്കെട്ട്, alimentary canal = അന്നനാളം) [[User:Calicuter|Calicuter]] 16:46, 14 ഏപ്രില്‍ 2007 (UTC)
 
 
സഹോദരാ!! കാലികൂട്ടറെ സ്വന്തമായൊരു ലേഖനം എഴുതി കാണിക്കൂ, എന്നിട്ടുപോരെ മറ്റുള്ളവരെ കളിയാക്കുന്നത്. എന്തിനാ സുഹൃത്തെ ഈ മുറുമുറുപ്പ് താങ്കളുടെ കയ്യില്‍ നല്ല വിദ്യാഭ്യാസവും അറിവും ഉണ്ടെങ്കില്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു പകരം ചെയ്തു കാണിക്കുകയല്ലെ വേണ്ടത്. ഒരു ലേഖനമെങ്കിലും മലയാളം വിക്കിവേണ്ടി താങ്കളുടേത് മാത്രമായി, പരിപൂര്‍ണത എന്താണെന്ന് കാണിക്കുന്നതിനു വേണ്ടിയെങ്കിലും , ദയവായി... അപേക്ഷിക്കുകയാണ്. എഴുതൂ... --<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:white; color:green"> &nbsp;ജിഗേഷ്&nbsp;</span>''']][[User talk:Jigesh|<span style="background-color:tan; color:indigo">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 15:55, 7 ജൂലൈ 2007 (UTC)
6,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67536" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി