"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
492 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Khasakkinte Ithihasam}}
[[ചിത്രം:Khasak.jpg|200px|thumb|ഖസാക്കിന്റെ ഇതിഹാസം]]
[[ഒ.വി. വിജയന്‍വിജയൻ]] എഴുതിയ ഒരു നോവലാണ്‌ '''''ഖസാക്കിന്റെ ഇതിഹാസം'''''. മലയാളനോവല്‍മലയാളനോവൽ സാഹിത്യത്തെ നെടുകേ പകുത്ത കൃതി എന്നാണ് ''ഖസാക്കിന്റെ ഇതിഹാസത്തെ'' പലരും വിശേഷിപ്പിക്കുന്നത്<ref>{{cite web
| url = http://www.literaturfestival.com/bios1_3_6_615.html
| title = O. V. Vijayan
| title = Khasakkinte Ithihasam (Legends of Khasak) by O.V. Vijayan – Book Review
| accessdate = 01 ജനുവരി 2009
| date = 28 ജൂണ്‍ജൂൺ 2008
| publisher = Kerala Tips
| language = [[ഇംഗ്ലീഷ്]]
| publisher = Rediff.com
| language = [[ഇംഗ്ലീഷ്]]
}}</ref>. [[ഒ.വി. വിജയന്‍വിജയൻ|ഒ.വി. വിജയന്റെ]] ആദ്യത്തെ നോവലായ ഇതിനെ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി പരിഗണിക്കുന്നു.
== കഥ എഴുതിയ പശ്ചാത്തലം ==
{{ആധികാരികത|ഭാഗം}}
[[ഒ.വി. വിജയന്‍വിജയൻ]], [[സക്കറിയ]], [[കാക്കനാടന്‍കാക്കനാടൻ]], [[എം. മുകുന്ദന്‍മുകുന്ദൻ]], [[വി.കെ.എന്‍എൻ]], തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാര്‍എഴുത്തുകാർ [[ദില്ലി|ദില്ലിയില്‍ദില്ലിയിൽ]] താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവര്‍ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടാറും സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ചചെയ്യാറുമുണ്ടായിരുന്നുചർച്ചചെയ്യാറുമുണ്ടായിരുന്നു. [[പാരീസ്|പാരീസില്‍പാരീസിൽ]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നും]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക്ലോകമഹായുദ്ധങ്ങൾക്ക്]] ഇടക്കുള്ള ഇടവേളയില്‍ഇടവേളയിൽ ഒട്ടനവധി അമേരിക്കന്‍അമേരിക്കൻ എഴുത്തുകാര്‍എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏര്‍പ്പെട്ടതിനോട്ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. ([[എസ്രാ പൗണ്ട്]], [[ഏണസ്റ്റ് ഹെമ്മിംഗ്‌വേ]] തുടങ്ങിയ ഇവര്‍ഇവർ '''നഷ്ടപ്പെട്ട തലമുറ''' അഥവാ ലോസ്റ്റ് ജെനെറേഷന്‍ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റ്കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയന്‍വിജയൻ. വിജയന്റെ സഹോദരിയായ [[ഒ.വി. ഉഷ|ഒ.വി. ഉഷയുടെ]] [[പാലക്കാട്|പാലക്കാട്ടെ]] [[തസ്രാക്ക്]] എന്ന സ്ഥലത്തെ വീട്ടില്‍വീട്ടിൽ വിജയന്‍വിജയൻ അവധിക്കാലത്ത് താമസിച്ചിട്ടുണ്ടായിരുന്നു. ഇവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങള്‍ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകള്‍അടിവേരുകൾ തീര്‍ത്തത്തീർത്തത്, എങ്കിലും കഥാപാത്രങ്ങള്‍ക്ക്കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
 
പുസ്തകം എഴുതി പന്ത്രണ്ടുവര്‍ഷത്തോളംപന്ത്രണ്ടുവർഷത്തോളം വിജയന്‍വിജയൻ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളില്‍കൂട്ടായ്മകളിൽ വിജയന്‍വിജയൻ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു. കഥാന്ത്യത്തില്‍കഥാന്ത്യത്തിൽ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ നടക്കാന്‍നടക്കാൻ ആയിരുന്നു വിജയന്‍വിജയൻ ഉദ്ദ്യേശിച്ചിരുന്നതെങ്കിലും [[കാക്കനാടന്‍കാക്കനാടൻ]] ആണ്, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് എന്ന് കാക്കനാടന്‍കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തില്‍അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
 
== കഥാസംഗ്രഹം ==
{{spoiler}}
രവി എന്ന യുവാവ് ഖസാക്ക് എന്ന ഗ്രാമത്തിലെത്തി ഏകാധ്യാപക വിദ്യാലയം ആരംഭിക്കുന്നതും രവിയുടെ ഖസാക്കിലെ അനുഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. രവിയുടെ വയസ്സനായ അച്ഛന്‍അച്ഛൻ ഒരു യുവതിയെ പുനര്‍വിവാ‍ഹംപുനർവിവാ‍ഹം ചെയ്തു. ആദ്യ വിവാഹത്തിലുണ്ടായ മകനായ രവിയും രണ്ടാനമ്മയുമായി [[അഗമ്യഗമനം]] നടക്കുന്നു. കുറ്റബോധത്താല്‍കുറ്റബോധത്താൽ അച്ഛനില്‍നിന്നുംഅച്ഛനിൽനിന്നും അകന്ന് രവി താംബരത്തെ ബിരുദപഠനവും ജീവിതവും ഉപേക്ഷിച്ച് പല സ്ഥലങ്ങളിലും അലഞ്ഞുനടന്ന് ഒടുവില്‍ഒടുവിൽ ഖസാക്കില്‍ഖസാക്കിൽ എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ഖസാക്കിലേക്ക് വണ്ടികയറുന്നതിനു മുന്‍പ്മുൻപ് ഒരു ആശ്രമത്തിലെ അന്തേവാസിനിയുടെ ഉടുമുണ്ട് മാറിയുടുത്താണ് രവി യാത്രതിരിക്കുന്നത്.
 
ഖസാക്കില്‍ഖസാക്കിൽ രവിയിലൂടെ ആഴമേറിയ ജീവിതമുള്ള പല കഥാപാത്രങ്ങളെയും വിജയന്‍വിജയൻ അവതരിപ്പിക്കുന്നു. സുന്ദരനായ നൈജാമലി, നൈജാമലിയുമായി [[സ്വവര്‍ഗ്ഗരതിസ്വവർഗ്ഗരതി]] നടത്തുന്ന ഖസാക്കിലെ മൊല്ലാക്കയായ അള്ളാപ്പിച്ച മൊല്ലാക്ക, മൊല്ലാക്കയുടെ സുന്ദരിയും അഹന്തക്കാരിയുമായ മകള്‍മകൾ മൈമുന, മൈമുനയെ വിവാ‍ഹം കഴിക്കുന്ന വൃദ്ധനായ മുങ്ങാംകോഴി, വസൂരി വന്ന് കണ്ണുകാണാത്തവനായ കുപ്പുവച്ചന്‍കുപ്പുവച്ചൻ, അഞ്ചുസഹോദരിമാരില്‍അഞ്ചുസഹോദരിമാരിൽ ഇളയവളായ നീലിയുടെ മകനായ പൊട്ടനായ അപ്പുക്കിളി, മൊല്ലാക്കയ്ക്ക് കൊടുക്കാനുള്ള ആഹാരം മയിലുകള്‍ക്ക്മയിലുകൾക്ക് എറിഞ്ഞുകൊടുത്ത് മയിലിന്റെ കൊത്തുവാങ്ങുന്ന കുഞ്ഞാമിന, “നിനക്ക് അച്ഛന്റെ തനിഛ്ഹായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയില്‍അമ്മയിൽ നിന്ന് [[ഈഡിപ്പസ് കോം‌പ്ലെക്സ്|ഈഡിപ്പസ് കോമ്പ്ലക്സ്]] കാരണം ഒളിച്ചോടുന്ന മാധവന്‍മാധവൻ നായര്‍നായർ, തുടങ്ങി പല കഥാപാത്രങ്ങളിലൂടെയും രവിയെ കേന്ദ്രകഥാപാത്രമാക്കി കഥ പുരോഗമിക്കുന്നു.
 
വളരെച്ചുരുങ്ങിയ വാക്കുകളിലൂടെ വലിയ അര്‍ത്ഥങ്ങളുംഅർത്ഥങ്ങളും കഥകകളും പറയാനുള്ള വിജയന്റെ കഴിവ് ഈ നോവലില്‍നോവലിൽ പ്രതിഫലിക്കുന്നു. ധാരാളം ഉപകഥകളുടെ കഥനം നോവലിലുടനീളം കാണാം. രവി ഒന്നിനും നിയന്ത്രണമില്ലാതെ അനേകം ലൈംഗികാനുഭവങ്ങളിലൂടെയും ഗ്രാമത്തിന്റെ നന്മയിലൂടെയും മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും അനുഭവങ്ങളിലൂടെയും കടന്നുപോവുന്നു. ഒരു പുരുഷനെപ്പോലും സ്പര്‍ശിക്കാതെസ്പർശിക്കാതെ രവിയെ സ്നേഹിച്ച് തേടിവന്ന പത്മ എന്ന പഴയ കാമുകിയുടെ അടുത്തേക്കും രവിക്ക് മടങ്ങിപ്പോവാന്‍മടങ്ങിപ്പോവാൻ ആകുന്നില്ല. ഒടുവില്‍ഒടുവിൽ സ്കൂള്‍സ്കൂൾ പൂട്ടാനും പൂട്ടാതിരിക്കുവാനുമുള്ള നീക്കങ്ങള്‍ക്കിടയില്‍നീക്കങ്ങൾക്കിടയിൽ രവി ഖസാക്ക് ഉപേക്ഷിച്ച് നടക്കുന്നു. “കാലവര്‍ഷത്തിന്റെ“കാലവർഷത്തിന്റെ വെളുത്ത മഴ”യ്ക്ക് ഇടയ്ക്ക് രവി ബസ്സു കാത്തുനില്‍ക്കവേകാത്തുനിൽക്കവേ ഫണം നീട്ടിയ ഉണ്ണിക്കുട്ടന്റെ വികൃതിയില്‍വികൃതിയിൽ രവി പാമ്പുകടിച്ച് മരിക്കുന്നു. “ബസ്സുവരാനായി രവി കാത്തുകിടന്നു” എന്ന് വിജയന്‍വിജയൻ പറയുന്നു.
 
ഓരോ കഥാപാത്രങ്ങളുടെയും സ്വത്വം വിജയന്‍വിജയൻ നോവലില്‍നോവലിൽ പ്രതിഫലിപ്പിക്കുന്നു. ഒടുവില്‍ഒടുവിൽ കഥയില്‍കഥയിൽ ഒരു കഥാപാത്രത്തിനെയും നല്ലതോ ചീത്തയോ എന്ന് വായനക്കാരന് വേര്‍തിരിക്കാനാവുന്നില്ലവേർതിരിക്കാനാവുന്നില്ല. ജീവിതത്തിന്റെ നിരര്‍ത്ഥകതയിലൂടെനിരർത്ഥകതയിലൂടെ വിജയന്‍വിജയൻ ചവിട്ടി നടക്കുന്നു എന്നു തോന്നിക്കുമ്പോഴും ഒടുവില്‍ഒടുവിൽ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും കണങ്ങള്‍കണങ്ങൾ വായനക്കാരനില്‍വായനക്കാരനിൽ തങ്ങിനില്‍ക്കുന്നുതങ്ങിനിൽക്കുന്നു.
{{endspoiler}}
 
Image:Khasak-English.jpg|ഇംഗ്ലീഷ്
Image:Khasak-French.jpg|ഫ്രഞ്ച്
Image:Khasak-German.jpg|ജര്‍മന്‍ജർമൻ
</gallery> -->
 
{{novel-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലുകള്‍നോവലുകൾ]]
[[en:Khasakkinte Itihasam]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/673702" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി