"കൽപ്പാത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: കല്‍പ്പാത്തിപ്പുഴ >>> കൽപ്പാത്തിപ്പുഴ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കല്‍പ്പാത്തിപ്പുഴ.
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.


[[പാലക്കാട്]] ജില്ലയിലെ [[ചെന്താമരക്കുളം]] എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന മലയിടുക്കുകളില്‍ നിന്നാണ് കല്‍പ്പാത്തിപ്പുഴ ഉല്‍ഭവിക്കുന്നത്. [[വാളയാര്‍|‍വാളയാറിന്]] വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികള്‍ (നദികള്‍)‍ ചേര്‍ന്നാണ് കല്‍പ്പാത്തിപ്പുഴ ഉണ്ടാവുന്നത്. [[മലമ്പുഴ നദി|മലമ്പുഴ]], [[വാളയാര്‍]], [[കോരയാറ്]], [[വരട്ടാറ്]] എന്നിവയാണ് അവ. പ്രശസ്തമായ [[മലമ്പുഴ]] അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. [[പുഴ]] [[പാലക്കാട്]] പട്ടണത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കല്‍പ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കല്‍പ്പാത്തിപ്പുഴയ്ക്കു നല്‍കിയിരിക്കുന്നത്.{{തെളിവ്}}
[[പാലക്കാട്]] ജില്ലയിലെ [[ചെന്താമരക്കുളം]] എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ് കൽപ്പാത്തിപ്പുഴ ഉൽഭവിക്കുന്നത്. [[വാളയാർ|‍വാളയാറിന്]] വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികൾ (നദികൾ)‍ ചേർന്നാണ് കൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. [[മലമ്പുഴ നദി|മലമ്പുഴ]], [[വാളയാർ]], [[കോരയാറ്]], [[വരട്ടാറ്]] എന്നിവയാണ് അവ. പ്രശസ്തമായ [[മലമ്പുഴ]] അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. [[പുഴ]] [[പാലക്കാട്]] പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കൽപ്പാത്തിപ്പുഴയ്ക്കു നൽകിയിരിക്കുന്നത്.{{തെളിവ്}}


കേരളത്തിന്റെ മറ്റു നദികളെപ്പോലെ കല്‍പ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത [[മണല്‍‌വാരല്‍|മണല്‍‌വാരലാണ്]]. ഇത് നദിയുടെ അടിത്തട്ടില്‍ പല കുഴികളും നിര്‍മ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികള്‍ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനല്‍ക്കാലത്ത് [[ആഫ്രിക്കന്‍ പച്ച]]യും മറ്റ് പാഴ്ച്ചെടികളും കല്‍പ്പാത്തിപ്പുഴയെ മൂടുന്നു.
കേരളത്തിന്റെ മറ്റു നദികളെപ്പോലെ കൽപ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത [[മണൽ‌വാരൽ|മണൽ‌വാരലാണ്]]. ഇത് നദിയുടെ അടിത്തട്ടിൽ പല കുഴികളും നിർമ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികൾ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനൽക്കാലത്ത് [[ആഫ്രിക്കൻ പച്ച]]യും മറ്റ് പാഴ്ച്ചെടികളും കൽപ്പാത്തിപ്പുഴയെ മൂടുന്നു.


== കൽപ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികൾ ==
== കല്‍പ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികള്‍ ==


*[[കോരയാറ്]]
*[[കോരയാറ്]]
*[[വരട്ടാറ്]]
*[[വരട്ടാറ്]]
*[[വാളയാർ]]
*[[വാളയാര്‍]]
*[[മലമ്പുഴ നദി|മലമ്പുഴ]]
*[[മലമ്പുഴ നദി|മലമ്പുഴ]]


വരി 21: വരി 21:




{{നദി-അപൂര്‍ണ്ണം}}
{{നദി-അപൂർണ്ണം}}


[[വര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]
[[വർഗ്ഗം:കേരളത്തിലെ നദികൾ]]


[[en:Kalpathipuzha]]
[[en:Kalpathipuzha]]

07:30, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.

പാലക്കാട് ജില്ലയിലെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ് കൽപ്പാത്തിപ്പുഴ ഉൽഭവിക്കുന്നത്. ‍വാളയാറിന് വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികൾ (നദികൾ)‍ ചേർന്നാണ് കൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. മലമ്പുഴ, വാളയാർ, കോരയാറ്, വരട്ടാറ് എന്നിവയാണ് അവ. പ്രശസ്തമായ മലമ്പുഴ അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. പുഴ പാലക്കാട് പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കൽപ്പാത്തിപ്പുഴയ്ക്കു നൽകിയിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

കേരളത്തിന്റെ മറ്റു നദികളെപ്പോലെ കൽപ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത മണൽ‌വാരലാണ്. ഇത് നദിയുടെ അടിത്തട്ടിൽ പല കുഴികളും നിർമ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികൾ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനൽക്കാലത്ത് ആഫ്രിക്കൻ പച്ചയും മറ്റ് പാഴ്ച്ചെടികളും കൽപ്പാത്തിപ്പുഴയെ മൂടുന്നു.

കൽപ്പാത്തിപ്പുഴയുടെ മറ്റു പോഷകനദികൾ

ഇവയും കാണുക



"https://ml.wikipedia.org/w/index.php?title=കൽപ്പാത്തിപ്പുഴ&oldid=673632" എന്ന താളിൽനിന്ന് ശേഖരിച്ചത്