"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: കോട്ടക്കല്‍ ആര്യവൈദ്യ ശാല >>> കോട്ടക്കൽ ആര്യവൈദ്യ ശാല: പുതിയ ചില്ലുകളാക്�
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ [[ആയുര്‍വേദം|ആയുര്‍വേദത്തിന്റെ]] ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയില്‍]] സ്ഥിതിചെയ്യുന്ന '''കോട്ടക്കല്‍ ആര്യവൈദ്യ ശാല'''. 1902-ല്‍ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്<ref>http://www.india9.com/i9show/Kottakkal-Arya-Vaidya-Sala-27143.htm</ref><ref>http://www.financialexpress.com/news/kottakkal-arya-vaidya-sala-spreading-the-healing-touch/44562/</ref>. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തില്‍ ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികില്‍സയ്ക്കായി എത്തുന്നു. ആയുര്‍വേദ മരുന്നു നിര്‍മ്മാണം, ആയുര്‍വേദ മരുന്നുകളൂടെ ഗവേഷണം, ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുര്‍വേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ [[ആയുർവേദം|ആയുർവേദത്തിന്റെ]] ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന '''കോട്ടക്കൽ ആര്യവൈദ്യ ശാല'''. 1902- വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്<ref>http://www.india9.com/i9show/Kottakkal-Arya-Vaidya-Sala-27143.htm</ref><ref>http://www.financialexpress.com/news/kottakkal-arya-vaidya-sala-spreading-the-healing-touch/44562/</ref>. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.


== അവലംബം ==
== അവലംബം ==
<references/>
<references/>
== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
[http://www.aryavaidyasala.com ആര്യവൈദ്യശാല വെബ് താള്‍]
[http://www.aryavaidyasala.com ആര്യവൈദ്യശാല വെബ് താൾ]


{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}


[[en:Kottakkal Arya Vaidya Sala]]
[[en:Kottakkal Arya Vaidya Sala]]

07:13, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്[1][2]. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

അവലംബം

  1. http://www.india9.com/i9show/Kottakkal-Arya-Vaidya-Sala-27143.htm
  2. http://www.financialexpress.com/news/kottakkal-arya-vaidya-sala-spreading-the-healing-touch/44562/

പുറത്തേക്കുള്ള കണ്ണികൾ

ആര്യവൈദ്യശാല വെബ് താൾ

"https://ml.wikipedia.org/w/index.php?title=കോട്ടക്കൽ_ആര്യവൈദ്യശാല&oldid=672930" എന്ന താളിൽനിന്ന് ശേഖരിച്ചത്