"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: കെ.പി. കേശവമേനോന്‍ >>> കെ.പി. കേശവമേനോൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|K.P. Kesava Menon}}
{{prettyurl|K.P. Kesava Menon}}
'''കെ.പി. കേശവമേനോന്‍''' ([[1886]] - [[നവംബര്‍ 9]], [[1978]]) പ്രമുഖ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] നേതാവും [[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍|സ്വാതന്ത്ര്യ സമരസേനാനി]]യുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോന്‍ [[സത്യാഗ്രഹം|സത്യാഗ്രഹത്തിന്റെയും]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും]] കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ [[മലയാളം|മലയാളത്തിലെ]] ഒന്നാംകിട ദിനപ്പത്രമായ [[മാതൃഭൂമി]] സ്ഥാപിച്ചത്.
'''കെ.പി. കേശവമേനോൻ''' ([[1886]] - [[നവംബർ 9]], [[1978]]) പ്രമുഖ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാവും [[ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾ|സ്വാതന്ത്ര്യ സമരസേനാനി]]യുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ [[സത്യാഗ്രഹം|സത്യാഗ്രഹത്തിന്റെയും]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും]] കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ [[മലയാളം|മലയാളത്തിലെ]] ഒന്നാംകിട ദിനപ്പത്രമായ [[മാതൃഭൂമി]] സ്ഥാപിച്ചത്.
== ജീവിത രേഖ ==
== ജീവിത രേഖ ==
1886ല്‍ [[പാലക്കാട്|പാലക്കാട്ടെ]] തരൂര്‍ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. [[മദ്രാസ് സര്‍വകലാശാല]]യില്‍നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടിയ ഇദ്ദേഹം 1915ല്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] അംഗമായി. [[ആനി ബസന്റ്|ആനി ബെസന്റിന്റെ]] [[ഹോം റൂള്‍ ലീഗ്|ഹോം റൂള്‍ ലീഗില്‍]] പ്രവര്‍ത്തിച്ച കേശവമേനോന്‍ 1921ല്‍ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനവുമായി]] സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാകുന്നത്. [[മാപ്പിള ലഹള]] നടക്കുമ്പോള്‍ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.
1886ൽ [[പാലക്കാട്|പാലക്കാട്ടെ]] തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. [[മദ്രാസ് സർവകലാശാല]]യിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ]] അംഗമായി. [[ആനി ബസന്റ്|ആനി ബെസന്റിന്റെ]] [[ഹോം റൂൾ ലീഗ്|ഹോം റൂൾ ലീഗിൽ]] പ്രവർത്തിച്ച കേശവമേനോൻ 1921ൽ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനവുമായി]] സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. [[മാപ്പിള ലഹള]] നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.


1923ലാണ്‌ [[മാതൃഭൂമി|മാതൃഭൂമിയുടെ]] സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തില്‍]] പങ്കെടുത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജയിലില്‍ ആറ് മാസം ശിക്ഷയനുഭവിച്ചു.
1923ലാണ്‌ [[മാതൃഭൂമി|മാതൃഭൂമിയുടെ]] സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിൽ]] പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മലയായിലേക്കു പോയ കേശവമേനോന്‍ പിന്നീട് കുറെക്കാലം [[ഇന്ത്യന്‍ നാഷണല്‍ ആര്‍മി|ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി]] ബന്ധപ്പെട്ടാണ്‌ പ്രവര്‍ത്തിച്ചത്. ഇതിനെത്തുടര്‍ന്ന് ജപ്പാനില്‍ അറസ്റ്റിലായ ഇദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം മാത്രമാണ്‌ മോചിതനായത്. 1946ല്‍ വീണ്ടും [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപരായി ചുമതലയേറ്റു. [[ശ്രീലങ്ക|സിലോണിലെ]] ഹൈക്കമ്മീഷണര്‍ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം [[ഇന്ത്യൻ നാഷണൽ ആർമി|ഇന്ത്യൻ നാഷണൽ ആർമിയുമായി]] ബന്ധപ്പെട്ടാണ്‌ പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം മാത്രമാണ്‌ മോചിതനായത്. 1946ൽ വീണ്ടും [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപരായി ചുമതലയേറ്റു. [[ശ്രീലങ്ക|സിലോണിലെ]] ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.


== എഴുത്തുകാരൻ ==
== എഴുത്തുകാരന്‍ ==
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകര്‍ത്തിയ കേശവമേനോന്‍ മികച്ചൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. ഇതില്‍ യാത്രാവിവരണമായ് ''ബിലാത്തി വിശേഷം'', ആത്മകഥയായ ''കൊഴിഞ്ഞ ഇലകള്‍'' എന്നിവ മലയാള സാഹിത്യത്തില്‍ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ''നാം മുന്നോട്ട്'' എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്‌.
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ''ബിലാത്തി വിശേഷം'', ആത്മകഥയായ ''കൊഴിഞ്ഞ ഇലകൾ'' എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ''നാം മുന്നോട്ട്'' എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.


;മറ്റു കൃതികള്‍<ref>[http://www.mathrubhumibooks.org/books/detail.aspx?ID=630 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref>
;മറ്റു കൃതികൾ<ref>[http://www.mathrubhumibooks.org/books/detail.aspx?ID=630 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref>
*കഴിഞ്ഞകാലം
*കഴിഞ്ഞകാലം
*സായാഹ്നചിന്തകൾ
*സായാഹ്നചിന്തകള്‍
*ജവഹര്‍ലാല്‍ നെഹ്‌റു
*ജവഹർലാൽ നെഹ്‌റു
*ഭൂതവും ഭാവിയും
*ഭൂതവും ഭാവിയും
*എബ്രഹാംലിങ്കൺ
*എബ്രഹാംലിങ്കണ്‍
*പ്രഭാതദീപം
*പ്രഭാതദീപം
*നവഭാരതശില്‌പികള്‍ (Vol. I & II)
*നവഭാരതശില്‌പികൾ (Vol. I & II)
*ബന്ധനത്തിൽനിന്ന്‌
*ബന്ധനത്തില്‍നിന്ന്‌
*ദാനഭൂമി
*ദാനഭൂമി
*മഹാത്മാ
*മഹാത്മാ
*ജീവിത ചിന്തകള്‍
*ജീവിത ചിന്തകൾ
*വിജയത്തിലേക്ക്‌
*വിജയത്തിലേക്ക്‌


== ബഹുമതികൾ ==
== ബഹുമതികള്‍ ==
വിവിധ രംഗത്തെ സംഭാവനകള്‍ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് [[പത്മവിഭൂഷണ്‍]] ബഹുമതി നല്‍കി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. [[1978]] [[നവംബര്‍ 9]]-ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപര്‍ ആയിരുന്നു.
വിവിധ രംഗത്തെ സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് [[പത്മവിഭൂഷൺ]] ബഹുമതി നൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. [[1978]] [[നവംബർ 9]]-ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപർ ആയിരുന്നു.


== അവലംബം ==
== അവലംബം ==
വരി 33: വരി 33:


{{IndiaFreedomLeaders}}
{{IndiaFreedomLeaders}}
{{lifetime|1886|1978|MISSING|നവംബര്‍ 9}}
{{lifetime|1886|1978|MISSING|നവംബർ 9}}
[[വിഭാഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വിഭാഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:മലയാളസാഹിത്യകാരന്മാർ]]
[[Category:മലയാളസാഹിത്യകാരന്മാര്‍]]
[[Category:പാലക്കാട് ജില്ലയില്‍ ജനിച്ചവര്‍]]
[[Category:പാലക്കാട് ജില്ലയിൽ ജനിച്ചവർ]]


[[en:K. P. Kesava Menon]]
[[en:K. P. Kesava Menon]]

06:49, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി. കേശവമേനോൻ (1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ മലയാളത്തിലെ ഒന്നാംകിട ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്.

ജീവിത രേഖ

1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ച കേശവമേനോൻ 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.

1923ലാണ്‌ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ്‌ പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാത്രമാണ്‌ മോചിതനായത്. 1946ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

എഴുത്തുകാരൻ

തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു. ഇതിൽ യാത്രാവിവരണമായ് ബിലാത്തി വിശേഷം, ആത്മകഥയായ കൊഴിഞ്ഞ ഇലകൾ എന്നിവ മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നാം മുന്നോട്ട് എന്ന അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകവും ശ്രദ്ധയർഹിക്കുന്നതാണ്‌.

മറ്റു കൃതികൾ[1]
  • കഴിഞ്ഞകാലം
  • സായാഹ്നചിന്തകൾ
  • ജവഹർലാൽ നെഹ്‌റു
  • ഭൂതവും ഭാവിയും
  • എബ്രഹാംലിങ്കൺ
  • പ്രഭാതദീപം
  • നവഭാരതശില്‌പികൾ (Vol. I & II)
  • ബന്ധനത്തിൽനിന്ന്‌
  • ദാനഭൂമി
  • മഹാത്മാ
  • ജീവിത ചിന്തകൾ
  • വിജയത്തിലേക്ക്‌

ബഹുമതികൾ

വിവിധ രംഗത്തെ സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് പത്മവിഭൂഷൺ ബഹുമതി നൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. 1978 നവംബർ 9-ന്‌ മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു.

അവലംബം

  1. മാതൃഭൂമി ബുക്സ് വെബ്സൈറ്റ്

Press Information Bureau article


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=കെ.പി._കേശവമേനോൻ&oldid=672043" എന്ന താളിൽനിന്ന് ശേഖരിച്ചത്