"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
936 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: pl:Nuristańczycy)
(ചെ.) (പുതിയ ചിൽ ...)
{{Ethnic group|
|group=നൂറിസ്ഥാനികൾ
|group=നൂറിസ്ഥാനികള്‍
|image=[[Image:Girl in a Kabul orphanage, 01-07-2002.jpg|225px]]
|poptime=ca. 150,000–300,000
|popplace=[[നൂറിസ്ഥാന്‍നൂറിസ്ഥാൻ]], [[ലാഘ്മാന്‍ലാഘ്മാൻ പ്രവിശ്യ]]
|langs=[[നൂറിസ്ഥാനി ഭാഷകള്‍ഭാഷകൾ]], [[പഷ്തോ]]
|rels=[[ഇസ്ലാം]]
|related=[[കലാശ്]], [[പാഷായ്]], [[ഇറാനിയന്‍ഇറാനിയൻ ജനവംശങ്ങള്‍ജനവംശങ്ങൾ]]
}}
[[അഫ്ഘാനിസ്ഥാന്‍അഫ്ഘാനിസ്ഥാൻ|അഫ്ഘാനിസ്ഥാനില്‍അഫ്ഘാനിസ്ഥാനിൽ]] [[കാബൂള്‍കാബൂൾ|കാബൂളിന്‌]] വടക്കുകിഴക്കായുള്ള ഒറ്റപ്പെട്ട മലകളില്‍മലകളിൽ, [[ഹിന്ദുകുഷ്]] നീര്‍ത്തടപ്രദേശത്തിന്‌നീർത്തടപ്രദേശത്തിന്‌ തെക്കായി, പടിഞ്ഞാറ് [[അലിംഗാര്‍അലിംഗാർ നദി|അലിംഗാര്‍അലിംഗാർ നദിക്കും]] കിഴക്ക് [[കുനാര്‍കുനാർ നദി|കുനാര്‍കുനാർ നദിക്കുമിടയിലായി]] വസിക്കുന്ന ഒരു ജനവംശമാണ്‌ '''നൂറിസ്ഥാനികള്‍നൂറിസ്ഥാനികൾ'''. സമീപപ്രദേശത്തുള്ള ജനങ്ങളില്‍ജനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഭാഷയും, സംസ്കാരവുമുള്ള ഇവരെക്കുറിച്ച് നിരവധി പഠനങ്ങള്‍പഠനങ്ങൾ നടന്നിട്ടുണ്ട്. 1979-നു മുന്‍പുള്ളമുൻപുള്ള ഒരു കണക്കനുസരിച്ച് നൂറിസ്ഥാനികളുടെ ജനസംഖ്യ ഏതാനും ലക്ഷങ്ങളാണ്<ref name=afghans2/>.
 
''വെളിച്ചത്തിന്റെ ദേശം'' എന്ന് അര്‍ത്ഥമുള്ളഅർത്ഥമുള്ള [[നൂറിസ്ഥാന്‍നൂറിസ്ഥാൻ]] എന്നാണ്‌ ഇവര്‍ഇവർ വസിക്കുന്ന പ്രവിശ്യ ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ''കാഫിറിസ്ഥാന്‍കാഫിറിസ്ഥാൻ'' എന്നായിരുന്നു മറ്റുള്ളവര്‍മറ്റുള്ളവർ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാര്‍ഇവിടുത്തുകാർ [[ഇസ്ലാം മതം|ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു]] എന്നതാണ്‌ ഇതിനു കാരണം. കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ ''കാഫിറുകള്‍കാഫിറുകൾ'' എന്നാണ്‌ മറ്റുള്ളവരുടെയിടയില്‍മറ്റുള്ളവരുടെയിടയിൽ ഇവര്‍ഇവർ അറിയപ്പെട്ടിരുന്നത്.
 
എന്നാല്‍എന്നാൽ 1895-96 കാലത്ത് [[അമീര്‍അമീർ അബ്ദ് അല്‍അൽ റഹ്മാന്‍റഹ്മാൻ|അമീര്‍അമീർ അബ്ദ് അല്‍അൽ റഹ്മാന്റെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ [[പഷ്തൂണ്‍പഷ്തൂൺ|അഫ്ഘാനികള്‍അഫ്ഘാനികൾ]] ഈ പ്രദേശം പിടിച്ചടക്കുകയും ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് കാഫിറുകള്‍കാഫിറുകൾ [[ഇസ്ലാം മതം]] സ്വീകരിക്കാന്‍സ്വീകരിക്കാൻ നിര്‍ബന്ധിതരാകുകയുംനിർബന്ധിതരാകുകയും ചെയ്തു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=32–35|url=}}</ref>.
 
== മുൻകാലസംസ്കാരം ==
== മുന്‍കാലസംസ്കാരം ==
[[File:AfghanistanNurestan.png|right|250px|thumb|അഫ്ഘാനിസ്ഥാന്റെ ഭൂപടത്തില്‍ഭൂപടത്തിൽ ഇളം പച്ച നിറത്തില്‍നിറത്തിൽ നൂറിസ്ഥാന്‍നൂറിസ്ഥാൻ അടയാളപ്പെടുത്തിയിരിക്കുന്നു]]
നൂറിസ്ഥാനികള്‍നൂറിസ്ഥാനികൾ ഇസ്ലാം മതം നിര്‍ബന്ധിതമായിനിർബന്ധിതമായി സ്വീകരിക്കുന്നതിനു മുന്‍പുള്ളമുൻപുള്ള കാലത്തെ ഇവരുടെ സംസ്കാരത്തെയും ജീവിതരീതിയ്യും കുറിച്ച് ഇന്ന് വളരെക്കുറിച്ച് അറിവുകളേയുള്ളൂ. ഇവരുടെ സമൂഹം ഗോത്രരീതിയിലുള്ളതായിരുന്നു. സമൂഹത്തില്‍സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം വളരെ താഴെയായിരുന്നു. [[ബഹുഭാര്യത്വം|ബഹുഭാര്യത്വവും]] [[ബഹുഭര്‍തൃത്വംബഹുഭർതൃത്വം|ബഹുഭര്‍തൃത്വവുംബഹുഭർതൃത്വവും]] ഇവര്‍ക്കിടയില്‍ഇവർക്കിടയിൽ സാധാരണമായിരുന്നു.
 
1830-ല്‍ [[പെഷവാര്‍പെഷവാർ|പെഷവാറില്‍പെഷവാറിൽ]] നിന്നും കാബൂളിലെത്തിയ [[അലക്സാണ്ടര്‍അലക്സാണ്ടർ ബര്‍ണസ്ബർണസ്]] (Alexander Burnes), കാഫിറുകള്‍കാഫിറുകൾ ഏറ്റവും അപരിഷ്കൃതരായ ജനങ്ങളായിരുന്നുവെന്നാണ്‌ പരാമര്‍ശിക്കുന്നത്പരാമർശിക്കുന്നത്. ഇവര്‍ഇവർ [[കരടി|കരടിയേയും]] [[കുരങ്ങ്|കുരങ്ങിനേയും]] ഭക്ഷിച്ചിരുന്നെന്നും, വില്ലാളികളായ ഇവര്‍ഇവർ ശത്രുക്കളുടെ തലയറുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു. അഫ്ഘാനിസ്ഥാനിലെ ആദിമനിവാസികളായ ഇവര്‍ഇവർ [[അലക്സാണ്ടര്‍അലക്സാണ്ടർ|അലക്സാണ്ടറുടെ]] സംഘത്തിന്റെ പിന്മുറക്കാരാണെന്നും ബര്‍ണസ്ബർണസ് കൂട്ടിച്ചേര്‍ക്കുന്നുകൂട്ടിച്ചേർക്കുന്നു
 
ഇവര്‍ഇവർ ഗ്രീക്കുകാരെപ്പോലെയിരിക്കുന്നു എന്നും വിഗ്രഹാരാധന നടത്തിയിരുന്നെന്നും വെള്ളിപ്പാത്രങ്ങളില്‍വെള്ളിപ്പാത്രങ്ങളിൽ വീഞ്ഞ് കുടിച്ചിരുന്നു എന്നും [[കസേര]], [[മേശ]] തുടങ്ങിയവ ഉപയോഗിച്ചിരുന്നെന്നും സമീപവാസികള്‍ക്ക്സമീപവാസികൾക്ക് മനസ്സിലാകാത്ത ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും മൗണ്ട്സ്റ്റ്യുവാര്‍ട്ട്മൗണ്ട്സ്റ്റ്യുവാർട്ട് എല്‍ഫീന്‍സ്റ്റോണ്‍എൽഫീൻസ്റ്റോൺ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ജന്തുബലി, പൂജകള്‍പൂജകൾ, പൂജാരിമാര്‍പൂജാരിമാർ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളില്‍ആചാരങ്ങളിൽ ഉള്‍പ്പെട്ടിരുന്നതിനാല്‍ഉൾപ്പെട്ടിരുന്നതിനാൽ പുരാതന ഇന്തോ ഇറാനിയന്‍ഇറാനിയൻ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്ഥാനികളുടെ പൗരാണികദൈവങ്ങളുടെ പേരുകള്‍ക്കുംപേരുകൾക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയന്‍ഇന്തോഇറാനിയൻ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ പേര്‌ ഹിന്ദുക്കളുടെ മരണദേവനായ [[യമന്‍യമൻ|യമന്റെ]] പേരിനോട് സാമ്യം പുലര്‍ത്തുന്നുപുലർത്തുന്നു. അതുപോലെ [[ഇന്ദ്രന്‍ഇന്ദ്രൻ|ഇന്ദ്രനോട്]] സാമ്യം പുലര്‍ത്തുന്നപുലർത്തുന്ന ''ഇന്ദ്ര്'' എന്ന ഒരു ദേവനും ഇവര്‍ക്കുണ്ടായിരുന്നുഇവർക്കുണ്ടായിരുന്നു. അനവധി ദേവന്മാര്‍ക്കുംദേവന്മാർക്കും ദേവതകള്‍ക്കുംദേവതകൾക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു<ref name=afghans2/>.
 
== ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും ==
'''കാഫിരി ഭാഷകള്‍ഭാഷകൾ''' എന്നു വിളിച്ചിരുന്ന, [[ഇന്തോ-ഇറാനിയന്‍ഇറാനിയൻ ഭാഷകള്‍ഭാഷകൾ|ഇന്തോ ഇറാനിയന്‍ഇറാനിയൻ ഭാഷാകുടുംബത്തില്പ്പെട്ട]] ഒരു കൂട്ടം ഭാഷകാളാണ്‌ ഇവര്‍ഇവർ സാംസാരിക്കുന്നത്. ഈ ഭാഷകള്‍ക്ക്ഭാഷകൾക്ക് ഇന്തോ ഇറാനിയന്‍ഇറാനിയൻ കുടുംബത്തിലെ ഒരു വിഭാഗമായ [[ഇന്തോ-ആര്യന്‍ആര്യൻ ഭാഷകള്‍ഭാഷകൾ|ഇന്തോ ആര്യന്‍ആര്യൻ ഭാഷകളുമായും]] സാമ്യമുണ്ടെങ്കിലും വേറിട്ടൊരു വിഭാഗമായാണ്‌ ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.
 
'''കാതി, പ്രസൂന്‍പ്രസൂൻ, വൈഗാലി, ഗംബിരി, അശ്കുന്‍അശ്കുൻ''' എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്. കാതി ഭാഷക്കാര്‍ഭാഷക്കാർ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികള്‍വസ്ത്രധാരികൾ എന്ന അര്‍ത്ഥത്തില്‍അർത്ഥത്തിൽ ഇവരെ '''സിയാ പുഷ്''' എന്ന് [[പേര്‍ഷ്യന്‍പേർഷ്യൻ]] ഭാഷയിലും '''തോര്‍കാഫിര്‍തോർകാഫിർ''' എന്ന് [[പഷ്തോ]] ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ '''സഫേദ് പുഷ്''' (പഷ്തോ:'''സ്പിന്‍കാഫിര്‍സ്പിൻകാഫിർ''') എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്ഥാന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ മാര്‍ക്സിസ്റ്റ്മാർക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്ഥാന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗല്‍ബശ്ഗൽ താഴ്വരയിലെ [[കാംഗ്രോം]] അഥവാ കാംദേശ്{{Ref_label|ക|ക|none}} ഗ്രാമമാണ്‌. കാതി ഭാഷക്കാര്‍ഭാഷക്കാർ, അവരുടെ പൂര്‍വികരുടെപൂർവികരുടെ വന്‍പ്രതിമകള്‍വൻപ്രതിമകൾ മരത്തില്‍മരത്തിൽ നിര്‍മ്മിച്ചിരുന്നുനിർമ്മിച്ചിരുന്നു. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകള്‍പ്രതിമകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
 
കാതി ഭാഷക്കാരുടെ ആവാസമേഖലക്കിടയിലുള്ള ഒരു ഒറ്റപ്പെട്ട താഴ്വരയിലാണ്‌ പ്രസൂന്‍പ്രസൂൻ ഭാഷക്കാര്‍ഭാഷക്കാർ വസിക്കുന്നത്. കാഫിറിസ്ഥാന്റെ മതകേന്ദ്രമായിരുന്നു ഈ താഴ്വര. താഴ്വരയിലെ [[കുശ്തെകി]] എന്ന സ്ഥലത്ത് ഇവരുടെ പ്രധാന ദൈവമായ മാര (ഇമ്രാ)യുടെ ആരാധനാലയും ഉണ്ടായിരുന്നു. പ്രസൂന്‍പ്രസൂൻ ഭാഷക്കാര്‍ഭാഷക്കാർ മതത്തിന്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നുനൽകിയിരുന്നു. കാതി ഭാഷക്കാരുടേതു പോലെ ഇവര്‍ഇവർ പൂര്‍‌വികരുടെപൂർ‌വികരുടെ പ്രതിമകള്‍പ്രതിമകൾ നിര്‍മ്മിച്ചിരുന്നില്ലനിർമ്മിച്ചിരുന്നില്ല. മറിച്ച് ദൈവങ്ങളുടെ പ്രതിമകളായിരുന്നു. ഇവര്‍ഇവർ തീര്‍ത്തിരുന്നത്തീർത്തിരുന്നത്.
 
പ്രസൂനുകളുടെ വാസസ്ഥലത്തിന്‌ തെക്കാണ്‌ വൈഗാലി, ഗംബിരി, അശ്കുന്‍അശ്കുൻ എന്നീ ഭാഷക്കാര്‍ഭാഷക്കാർ വസിച്ചിരുന്നത്. ഇതില്‍ഇതിൽ വൈഗലിയും ഗംബിരിയും ഏതാണ്ട് ഒരുപോലെയുള്ള ഭാഷകളാണ്‌ അതുകൊണ്ട് ഇവയെ ഒരൊറ്റ ഭാഷയായും കണക്കാക്കാറുണ്ട്.
 
വൈഗാലികളും അശ്കുനുകളൂം മാത്രമായിരുന്നു, തെക്ക് [[കാബൂള്‍കാബൂൾ താഴ്വര|കാബൂള്‍കാബൂൾ താഴ്വരയിലെ]] മറ്റു ജനവിഭാഗങ്ങളുമായി സമ്പര്‍ക്കംസമ്പർക്കം പുലര്‍ത്തിയിരുന്നത്പുലർത്തിയിരുന്നത്. എന്നാല്‍എന്നാൽ ഈ ബന്ധം അത്ര സമാധാനപൂര്‍ണമായിരുന്നില്ലസമാധാനപൂർണമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ സമൂഹം ആയോധനവിദ്യക്ക് പ്രാധാന്യം നല്‍കിയിരുന്നുനൽകിയിരുന്നു. പോരാളികള്‍ക്ക്പോരാളികൾക്ക് സമൂഹത്തില്‍സമൂഹത്തിൽ ഉന്നതസ്ഥാനം നല്‍കിയിരുന്നുനൽകിയിരുന്നു. അതുകൊണ്ടു തന്നെ കാതികളില്‍കാതികളിൽ നിന്നും പ്രസൂനുകളില്‍പ്രസൂനുകളിൽ നിന്നും വ്യത്യസ്തമായി ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിമകളായിരുന്നു ഇവര്‍ഇവർ നിര്‍മ്മിച്ചിരുന്നത്നിർമ്മിച്ചിരുന്നത്<ref name=afghans2/>.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
'''ക'''.{{Note_label|ക|ക|none}}1890-91 കാലത്ത് ജോര്‍ജ്ജോർജ് സ്കോട്ട് റോബര്‍ട്ട്സണ്‍റോബർട്ട്സൺ കാംഗ്രോം സന്ദര്‍ശിച്ച്സന്ദർശിച്ച് കാഫിറുകളുടെ (നൂറിസ്ഥാനികളുടെ) ജീവിതരീതിയെക്കുറീച്ച് പഠനം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന്ഇതിനെത്തുടർന്ന് 1896-ല്‍ ഹിന്ദുക്കുഷിലെ കാഫിറുകള്‍കാഫിറുകൾ (The Kafirs of Hindukush) എന്ന ഒരു ഗ്രന്ഥം അദ്ദേഹം പുറത്തിറക്കിയിരുന്നു.
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ]]
 
[[bg:Нуристанци]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/671332" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി