"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
273 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മറുപടി: വിവേകം)
(ചെ.)
 
==മറുപടി: വിവേകം==
:പറഞ്ഞത് ശരിയാണ്, ഞാന്‍ നേരത്തേ തന്നെ ചള്ളിയാന്റെ കമന്റുകള്‍ സ്ട്രൈക്ക് ചെയ്യേണ്ടതായിരുന്നു. കാണാത്തതല്ല, കണ്ടിട്ടും എല്ലാത്തിനും പ്രതികരിക്കണ്ടാ എന്ന് വെച്ചതാണ്. എങ്കിലും better late than never എന്നേ കരുതിയുള്ളൂ. നേരത്തേ പ്രതികരിക്കാത്തതുകൊണ്ട് മുള്ളുകൊണ്‍ടെടുക്കേണ്ടത് ഇപ്പൊ തൂമ്പാ കൊണ്ട് എടുക്കേണ്ടിവന്നു :-) [[ഉപയോക്താവ്:Simynazareth|Simynazareth]] 17:24, 5 ജൂലൈ 2007 (UTC)simynazareth
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67120" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി