"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
rv trolling
ട്റോളിങ്ങ് നിരോധനം???
വരി 126: വരി 126:
<s>:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
<s>:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 03:04, 4 ജൂലൈ 2007 (UTC)
::എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 15:56, 5 ജൂലൈ 2007 (UTC)</s>
::എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 15:56, 5 ജൂലൈ 2007 (UTC)</s>

എല്ലാം അങ്ങട് ട്റോള്‍ ചെയ്ത് കളയ് കാലിക്കൂട്ടരേ. എന്നിട്ട് താങ്കള്‍ക്ക് ശരി എന്ന് തോന്നുന്നത് മാത്രം വക്കൂ. എന്താങ്കിലും നേരിട്ട് പറയണം എന്നുണ്ടെങ്കില്‍ (ചീത്ത വിളിയോ മറ്റോ) ഞാന്‍ ദാ: challiyan(at)gmail(dot)com ഉണ്ട്. അല്ലെങ്കില്‍ 9349795599 ല്‌ വിളിക്കുകയും ആവാം. താങ്കള്‍ ഒരു നല്ല കാര്യത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ആദ്യം കരുതിയത്. ഇങ്ങനെ ട്റോളിങ്ങ് ആണെന്ന് അറിയില്ലായിരുന്നു. ക്ഷമിക്കണം --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 16:52, 5 ജൂലൈ 2007 (UTC)

16:52, 5 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഈ യൂസെര്‍ മണ്ടന്‍മാര്‍ എഴുതിയ പുസ്തകങ്ങളെ വെറുക്കുന്നു. കേരളത്തിലുണ്ടായ ഏറ്റവും മണ്ടന്‍ പുസ്തകം എന്‍ വി കൃഷ്ണവാര്യര്‍ അവര്‍കളദ്ദ്യം എഡിറ്റുചെയ്ത രാമലിംഗം പിള്ള ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടുവാണെന്ന് ഇദ്ദ്യത്തിന്‍റെ വിശ്വാസം. (platoon = പടര്‍പ്പ്, വള്ളിക്കെട്ട്, alimentary canal = അന്നനാളം) Calicuter 16:46, 14 ഏപ്രില്‍ 2007 (UTC)

സുഹൃത്തെ കാലിക്കുട്ടര്‍ , എന്താ പ്രശ്നം? താങ്കളുടെ യൂസര്‍ ബോക്സ് അത്ര പന്തിയലല്ലോ?? എന്തായാലും വിവരം തുറന്ന് പറയുക. അവിടെ പരസ്യമാക്കാമെങ്കില്‍ ഇവിടെയും സാധിക്കില്ലെ??? --  ജിഗേഷ്  ►സന്ദേശങ്ങള്‍  09:04, 7 ഏപ്രില്‍ 2007 (UTC)

ജീവിതത്തില്‍ നിന്നു ഭീരുവായി ഒളിച്ചോടുന്നോ? ആത്മഹത്യാ ഹെല്‍‌പ് ലൈന്‍ വിളിക്കുക. Simynazareth 09:09, 7 ഏപ്രില്‍ 2007 (UTC)simynazareth

മുട്ട പൊട്ടിക്കാന്‍ എളുപ്പം

ഉണ്ടാക്കാന്‍ വിഷമം ആണ്. ഒന്നു മനസ്സിലാക്കുക. മലയാളിയുടേ (പൊതുവേ) എല്ലാര്‍ടേം ഓര്‍മ്മക്ക് അഞ്ച് വര്‍ഷമേ ആയുസ്സുള്ളൂ. അതുകൊണ്ട് അഞ്ചു വര്‍ഷം മാറി നിന്നാല്‍ തീരുന്ന പ്രശ്നമേ എവിടേയും ഒള്ളൂ. അതു കൊണ്ട് എന്തെങ്കിലും ചെയ്യുന്നതിനു മുന്ന് രണ്ടു പ്രാവശ്യം ആലോചിക്കുക. പിന്നീട് വേണ്ടായിരുന്നു എന്നു തോന്നാന്‍ പോലും പറ്റില്ലല്ലോ :) --ചള്ളിയാന്‍ 07:26, 15 ഏപ്രില്‍ 2007 (UTC) 09:20, 7 ഏപ്രില്‍ 2007 (UTC)

ചെയ്യാന്‍ സഹായിക്കുന്ന ഹെല്പ് ലൈനാണോ ഫ്രാന്‍സിസ്ജീ, കണ്ടപ്പം അടിച്ചന്നേയുള്ളു ഇത്തരം സമ്വാദം ഇവിടെ വേണോ--പ്രവീണ്‍:സംവാദം‍ 09:28, 7 ഏപ്രില്‍ 2007 (UTC)

നല്ലൊരു പെട്ടി ഇവിടെ കണ്ടു, http://en.wikipedia.org/w/index.php?title=User:PatPeter&oldid=120797540 പകര്‍ത്തി, അതതിലപ്പുറം ഇല്ല. 02:20, 8 ഏപ്രില്‍ 2007 (UTC)

പിണക്കമെന്ത്...?

എന്താ കൂട്ടുകാരാ ഒരു ആക്കിയ വര്‍ത്തമാനം .Nileena joseph 05:36, 11 ഏപ്രില്‍ 2007 (UTC)


വളരെ നന്ദിയുണ്ട്. സത്യത്തില്‍ ചിലരുടെ ബാലിശമായ പെരുമാറ്റം മൂലമാണ്‍ ഇംഗ്ലീഷ് വിക്കിപീഡിയയിലെ പണി മതിയാക്കിയത്. നിലീന ജോസഫ് (സംവാദം|സംഭാവന) 09:54, 11 ഏപ്രില്‍ 2007 (UTC)

വേണ്ടാത്ത നീട്ടല്‍

കുറെയേറെ പദങ്ങള്‍ക്ക് തെറ്റായ നീട്ടല്‍ കാണുന്നു. ലൈംഗീകം, ഭൌതീകം എന്നൊക്കെ. രണ്ടും തെറ്റാണ്. ശരി ലൈംഗികം, ഭൌതികം എന്നിങ്ങനെ.

മറുപടിക്ക് നന്ദി

ചരിത്രം എന്റ്റെ വിഷയമല്ല. എങ്കിലുംആറിയുവാനുള്ള കൗതുകം കൊണ്ട് എഴുതുന്നു എന്ന് മാത്രം കമ്യൂണിസം ഒട്ടുമല്ല. പിന്നെ ഇ.എം.എസ്. കുറേ ക്കാലമായി വിക്കി യജ്ഞത്തില്‍ കിടന്നതിനാല്‍ ഒന്നു കൈവകച്ചു അത്ര തന്നെ. മജുംദാര്‍ ഞാന്‍ തിരുത്താം.

ഇംഗ്ലീഷ് വിക്കിയില്‍ ഞാന്‍ എഴുതാറില്ല. അതില്‍ ആവശ്യത്തില്‍ ഏറെ സംഭാവനകള്‍ അനുനിമിഷം നടക്കുന്നുണ്ടല്ലോ. പിന്നെ താങ്കള്‍ പറഞ്ഞ മാതിരിയുള്ള തോന്ന്യവാസങ്ങളും. മലയാളത്തിലാണെങ്കില്‍ തീരെ കുറവും., എഴുതുന്നവരെ എല്ലാവര്‍ക്കും പരസ്പരം അറിയുകയും ചെയ്യാം. ഒരു കുടുംബം പോലെ. --ചള്ളിയാന്‍ 02:57, 26 ഏപ്രില്‍ 2007 (UTC)

ഇ.എം.എസ്.അവലോകനം

ഇ.എം.എസിനെക്കുറിച്ചുള്ള ലേഖനം പൂര്‍ണ്ണമാകാന്‍ വിമര്‍ശനാത്മകമായ അവലോകനം വേണം.വിക്കി ലേഖനങ്ങള്‍ക്ക് അങ്ങനെ ഒര പതിവില്ലേ? ഇല്ലെങ്കിലും ആകാവുന്നതാണ്.ലേഖനത്തിന്റെ സമഗ്രതയ്ക്ക് അത് അനുപേക്ഷണീയമാണ്. ഡോ.മഹേഷ് മംഗലാട്ട് 03:09, 26 ഏപ്രില്‍ 2007 (UTC)

ആനയില്‍ പാച്ചി ഡെര്‍മാറ്റ എന്നാണ്‌ ശരിയായ ഉച്ഛാരണം. ലത്തീന്‍ പദമാണ്‌. എന്തെങ്കിലും തെളിവ് നിരത്താനുണ്ടോ? --ചള്ളിയാന്‍ 03:14, 17 മേയ് 2007 (UTC)[മറുപടി]
ഇതു നോക്കുക. ഉച്ചാരണമല്ലേ?

ദാ ഇതല്ലേ ഇത്തിരി കൂടെ നല്ലത്? ഉച്ചാരണത്തിനെന്തെങ്കിലും?? --ചള്ളിയാന്‍ 16:01, 22 മേയ് 2007 (UTC)[മറുപടി]

വോട്ടെടുപ്പ്

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കള്‍ അറിയുന്നില്ലേ? --ചള്ളിയാന്‍ 02:18, 19 മേയ് 2007 (UTC)[മറുപടി]

ഭൌതികമാണ് എന്നതിനെന്താ തെളിവ്? ഭൗതികമല്ലേ?

താങ്കളുടെ ഭാഷയില്‍ തന്നെ തിരിച്ച് സംസാരിക്കണമെന്നുണ്ട്. എന്റെ സംസ്കാരം അതിനനുവദിക്കുന്നില്ല. പിന്നെ എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം. താങ്കള്‍ക്ക് വരുന്ന ഈ പ്രശ്നം (ഭൌ, ഗൌ, സൌ, എന്നൊക്കെയുള്ളത്) കീമാന്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന പ്രശ്നങ്ങള്‍ ആണ്. വരമൊഴിയില്‍ ഈ പ്രശ്നം വരാറില്ല. മറ്റൊരു വിദ്യ മലയാളം ടൈപ്പാനുള്ള സ്ക്രിപ്റ്റ് താങ്കളുടെ മോണോബുക്കില്‍ സേവ് ചെയ്യുക എന്നാണ്. അത് ഉണ്ടെങ്കില്‍ താങ്കള്‍ക്ക് കീമാനോ വരമൊഴിയോ മറ്റോ ഇല്ലാതെ ഏത് കമ്പ്യൂട്ടറില്‍ നിന്നും (മലയാളം ഫോണ്ട് മാത്രം മതി) എഡിറ്റ് നടത്താം. മലയാളം താനെ വരും. ഇതിനെക്കുറിച്ച് അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ സിസോപ്പ് മാരോട് ചോദിക്കാം. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം. എന്താ? :) --ചള്ളിയാന്‍ 14:43, 8 ജൂണ്‍ 2007 (UTC)

നായയ്ക്കു വാലുണ്ടെന്നതിന് തെളിവെന്താ എന്നു ചോദിക്കരുത്. അതു താങ്കള്‍ എഴുതുന്നതുപോലെ എഴുതാന്‍ തുടങ്ങിയതെന്ന് എന്നന്വേഷിക്കുക. ഔ എന്നത് ഒറ്റ സ്വരമല്ലെന്ന് അറിയാമല്ലോ? പിന്നെ consistency വേണം എന്നതു ശരി. ഭൗ മതി. അതിനു വേണ്ടത് ചെയ്യാന്‍ ശ്രമിക്കാം. കീമേനോ വരമൊഴിയോ മറ്റേതെങ്കിലും തേഡ് പാര്‍ട്ടി സോഫ്റ്റ്വെയറോ ഞാന്‍ ഉപയോഗിക്കുന്നില്ല. മോണോബുക്ക് പരീക്ഷിക്കാം.Calicuter 15:05, 8 ജൂണ്‍ 2007 (UTC)

സം‌വാദത്തിന് മറുപടി എന്റെ സമ്വാദം വന്ന് എഴുതണം കാലിക്കൂട്ടരേ.. എന്നാലേ എനിക്ക് "താങ്കള്‍ക്ക് പുതിയ സന്ദേശം ഉണ്ട്" എന്ന അറിയിപ്പ് വരൂ. അല്ലാത്തപക്ഷം ഞാനീ മറുപടി കാണണം എന്നില്ല. പട്ടീടെ വാലിന്റെ കാര്യം. അതില്ലാത്ത പട്ടികളും ഇല്ലേ. ആ ഉപമ ഇവിടെ യോജിക്കുമോ എന്നും എനിക്ക് സംശയം ഉണ്ട്. ങാ പോട്ടേ. സമ്വാദത്തിന്റെ കാര്യം ശ്രദ്ധിക്കുമല്ലോ.. --ചള്ളിയാന്‍ 15:35, 8 ജൂണ്‍ 2007 (UTC)

ലോലിത / ലോലിറ്റ

ലോലിറ്റ ആണോ? ലോലിത അല്ലേ? മലയാളം ലേഖനങ്ങളില്‍ (മനോരമ പത്രം ഞായറാഴ്ചപ്പതിപ്പ്) ലോലിത എന്നാണ് ഉപയോഗിച്ചുകണ്ടത്. ഏതോ യു.എസ്. യൂണിവേഴ്സിറ്റിയുടെ വെബ് വിലാസത്തില്‍ ലോലിത എന്ന പുസ്തകത്തിന്റെ ആദ്യത്തെ ഖണ്ടിക വായിച്ച് റെക്കോര്‍ഡ് ചെയ്തിരുന്നു. അതിലും ലോലിത (Lolita, Light of my life, Fire of my loins, my sin, my soul, Lo-li-ta) എന്നാണ് ഉച്ചാരണം. (ലിങ്ക് തരാന്‍ പറ്റുന്നില്ല: യു.എ.ഇ. ഇല്‍ ലോലിത എന്ന കീവേര്‍ഡ് സെര്‍ച്ച് ബ്ലോക്ഡ് ആണ്). Simynazareth 15:39, 8 ജൂണ്‍ 2007 (UTC)simynazareth

സിമിനസ്രേത്ത് പറഞ്ഞപ്പോഴാണ് നോക്കിയത്. എന്‍റെ പിഴ. Oxford Talking Dictionary പറയുന്നത് ലലീറ്റ എന്നാണ്. രണ്ടാമത്തെ സിലബ്ളില്‍ ഊന്നല്‍. എന്തുചെയ്യണം എന്നെനിക്കു പിടിയില്ല. തീരുമാനം നിങ്ങള്‍ക്കുവിട്ടു. അതു സേര്‍ച്ച് ചെയ്യാന്‍ സമ്മതിക്കാത്ത നാട് എന്തൊരു **** നാട്. Calicuter 15:51, 8 ജൂണ്‍ 2007 (UTC)
ലോലിതയുടെ ആദ്യത്തെ പാരഗ്രാഫ്.. നബക്കോവ് ലോലിത എന്ന് എങ്ങനെ ഉച്ചരിക്കണം എന്ന് ഇതില്‍ പറയുന്നുണ്ട്.. വായിക്കാന്‍ രസമുള്ള ഖണ്ഡിക ആണ്, നബക്കോവ് തകര്‍ക്കുവാണ് :-)). വോയ്സ് റെക്കോര്‍ഡിംഗും കിട്ടി.. എങ്കിലും ഇതില്‍ ലൊലീറ്റ എന്നാണ്. ഇന്നാ‍ ലിങ്ക്

Simynazareth 20:32, 8 ജൂണ്‍ 2007 (UTC)simynazareth

ലോലിതയെന്നാണ്‌ ഈയിടെ ടി.വില.യില്‍ ഡോക്യുമെന്ററി കണ്ടപ്പോള്‍ കൂടെ കേട്ടത്. :) --ചള്ളിയാന്‍ 16:01, 8 ജൂണ്‍ 2007 (UTC)

കാലിക്കൂട്ടരേ ചാറ്റ് ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ? അതായത് അഡ്ഡ്രസ്സ് തരാമോ. എങ്കില്‍ പറഞ്ഞു തരാന്‍ എളുപ്പമായിരുന്നു. ഇല്ലെങ്കിലും ഞാന്‍ ശ്രമിക്കാം
തല്‍സമയം സം‌വാദത്തില്‍ വന്നാലും മതി. ഇടത്തു വശത്തെ ആശയവിനിമയം ലിങ്ക് നോക്യേ? --ചള്ളിയാന്‍ 16:13, 8 ജൂണ്‍ 2007 (UTC)

ആദ്യം User:Calicuter/monobook.js എന്ന ഒരു താള്‍ തുടങ്ങുക (ലേഖനം തുടങ്ങുക എന്ന താളില്‍ പോയി) എന്നിട്ട് എന്റെ മോണോ ബുക്കിലെഅത്രയും സ്ക്രിപ്റ്റ് അതിലേക്ക് കോപ്പി ചെയ്യുക എന്നിട്ട് സേവ്. പിന്നെ ബ്രൗസറിലെ കാഷ് മെമ്മറി എമ്പ്റ്റിയാക്കി തിരിച്ചു വന്നാല്‍ സംഗതി ക്ലീന്‍. സംശയം ഉണ്ടെങ്കില്‍ challiyan@gmail.com വന്നാല്‍ ഞാന്‍ പറഞ്ഞുതരാം. --ചള്ളിയാന്‍ 16:29, 8 ജൂണ്‍ 2007 (UTC)

കമ്യു ആണോ കാമ്യു ആണോ ശരിയായ ഉച്ചാരണം? കാഫ്ക എന്ന വാക്ക് എന്റെ സിസ്റ്റത്തില്‍ നേരെ തന്നെയാണ് വരുന്നത്.

ഇതും കാണൂ.. chekhov എന്ന പദത്തിന്റെ ഉച്ചാരണം. http://www.yourdictionary.com/ahd/c/c0268500.html Simynazareth 19:11, 9 ജൂണ്‍ 2007 (UTC)simynazareth

മോണോബുക്ക്

നീക്കം ചെയ്തിട്ടുണ്ട്.. റീഫ്രെഷ് ചെയ്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പറയുക..--Vssun 06:48, 20 ജൂണ്‍ 2007 (UTC)

ഡീഫോള്‍ട്ടായി മലയാളം ഡിസേബിള്‍ ചെയ്യാന്‍ വഴിയുണ്ട്.. ആവശ്യമെങ്കില്‍ മാത്രം ടോഗിള്‍ ചെയ്യാവുന്ന രീതിയില്‍--Vssun 07:00, 20 ജൂണ്‍ 2007 (UTC)

നന്ദി എന്നൊരു വാക്കിനോടും വിരോധമാണോ കൂട്ടരേ? അതോ എല്ലാവരോടും വെറുപ്പാണോ? ഞാന്‍ ഒരു രജിസ്റ്റ്റേഡ് സൈക്കോളജി കൌണ്‍സിലറ് ആണ്..എന്‍റെങ്കിലും സഹായം വേണമെങ്കില്‍ പ്ചോദിക്കാം --Devanshi 07:46, 20 ജൂണ്‍ 2007 (UTC)

വേണ്ടാത്തിടത്ത് വലിഞ്ഞുകേറി വല്ലതും തട്ടിമൂളിക്കുന്നത് നന്നല്ല ഇഷ്ടാ. രജിസ്റ്റ്റേഡ് സൈക്കോളജി കൌണ്‍സിലറ് counsellor എന്ന പദം പഠിച്ചുവാ. ചെക്ക് യൂസെര്‍ പദവിക്കു വോട്ടിടാന്‍ തട്ടിപ്പടച്ച പാവകളി മറ്റുള്ളവര്‍ മിണ്ടാതെ നോക്കിനില്‍ക്കുന്നത് എന്തു dramatic convention അനുസരിച്ചാണെന്നു മനസ്സിലാവുന്നില്ല. Calicuter 18:18, 20 ജൂണ്‍ 2007 (UTC)

സിന്ധു നദീതടസംസ്കാരം

പ്രിയ കാലികൂട്ടര്‍,

താങ്കല്‍ മേല്‍ പറഞ്ഞ ലേഖനത്തിലെ‍ ഉള്ളടകങ്ങളില്‍ കാര്യമായി മായ്ചുകളഞ്ഞിരിക്കുന്നു[1]. വ്യക്തമായ കാരണങ്ങള്‍ കാണിക്കാതെ ഇത്തരത്തിലുള്ള മായ്ക്കലുകള്‍ വിക്കിനയങ്ങള്‍ക്ക് എതിരാണ്. താങ്കള്‍ പ്രസ്തുത ലേഖനത്തില്‍ ഇതിന് മറുപടി നല്‍കേണ്ടതാണ്. --  ജിഗേഷ്  ►സന്ദേശങ്ങള്‍  18:38, 23 ജൂണ്‍ 2007 (UTC)

താങ്കളൂടെ ശരി മറ്റുള്ളവര്‍ക്ക് ശരിയാവണം എന്നില്ല. പൊതുവായ ശരി ആണ് ഇവിടെ ആവശ്യം താങ്കള്‍ പറഞ്ഞിരിക്കുന്നത് ഒരു Geocities website ലേക്ക് കൊടുത്തിരിക്കുന്ന റെഫറന്‍സ് ആണ് തെറ്റ് എന്ന്. പക്ഷെ താങ്കള്‍ അതിനു താഴെ വേറെയും റെഫറന്‍സ് കൊടുത്ത് കാണിച്ചിരിക്കുന്നത് കാണാമല്ലോ. അത് മൊത്തമായി മാച്ചിരിക്കുന്നു. ഇത് തീര്‍ച്ചയായും ന്യായീകരിക്കാവുന്നതല്ല. ദയവായി അല്പം ക്ഷമയോടുകൂടി പെരുമാറുമെന്ന് കരുതുന്നു. ദയവായി ശരിയായ തെളിവുകളിലൂടെ മാത്രം ഇത്തരത്തിലുള്ള വ്യത്യാസങ്ങള്‍ വരുത്തുക. --  ജിഗേഷ്  ►സന്ദേശങ്ങള്‍  18:56, 23 ജൂണ്‍ 2007 (UTC)

you deleted a whole section of the article. without any warning. its nothing other than vandalism. the geocities was given as a reference to the number of seals, You thought the whole of the section is taken from the site. then you are wrong my dear. How many references have you given to prove your point? one mans common sense may be ridicule to others. --220.226.12.214 18:58, 23 ജൂണ്‍ 2007 (UTC)

Yes, I removed a whole section because it was just a bunch of mutually contradictory sentences. You can re-write the section to make it legible and meaningful. As such, the section will bring ridicule upon ML Wikipedia. Calicuter 19:02, 23 ജൂണ്‍ 2007 (UTC)


if you think those sentences are contradictory, then you are the best person who can rewrite the paragraph. but deleting them for the want of fame will only cause depreciation in you part. be sensible next time to post reply in the sender's talk page? will ya? --220.226.12.214 19:12, 23 ജൂണ്‍ 2007 (UTC)

Dear Calicuter,

വീണ്ടും എഡിറ്റ് ചെയ്യാന്‍ സാധിക്കാത്തതിലുള്ള വിഷമം ഞാന്‍ മനസിലാക്കുന്നു. ഒരു എഡിറ്റ് വാര്‍ തടയേണ്ടത് എന്റെ കടമയാണ്. ഞാന്‍ താങ്കളെ മാത്രമല്ല , ആ അനോണിമസ്സ് യൂസറിനെയും തടഞ്ഞിട്ടുണ്ട്. താങ്കള്‍ ആ ഭാഗം മായ്ച് കളയാതെ സംവാദ താളില്‍ ചേര്ത്ത് എന്താ പറയാനുള്ളതെന്ന് പറഞ്ഞ് കൊള്ളൂ. മറ്റ് അഡ്മിന്‍ മാരും യൂസര്‍മാരും അറിഞ്ഞ് തീരുമാനം എടുക്കട്ടെ. തല്‍ക്കാലത്തേക്ക് ഈ എഡിറ്റ് യുദ്ധം വേണ്ട. മനസിലായെന്നു കരുതുന്നു. താങ്കള്‍ വ്യക്തമായ തെളിവുമായി വരൂ, നമ്മുക്ക് ലേഖനം നന്നാക്കിയെഴുതാം. നാളെ തന്നെ ഈ പ്രൊട്ടക്ഷന്‍ കളയാമെന്നെ!! അല്പം സാവകാശം തരൂ!! --  ജിഗേഷ്  ►സന്ദേശങ്ങള്‍  19:18, 23 ജൂണ്‍ 2007 (UTC)

Dear Calicuter,

താങ്കളുടെ ഐ.പി. ലോഗിന് ചെയ്യാത്തതുമൂലം മറ്റുള്ളവര് കാണുകയുണ്ടായി. അക്കാരണത്താള് താങ്കളുടെ പ്രൈവസി നഷ്ടപ്പെട്ടോ. മലയാളം വിക്കിയീലെ മാത്രം പുതിയനയമാണെ. അഭിപ്രായം അറിയിക്കണെ. സസ്നേഹം- --  ജിഗേഷ്  ►സന്ദേശങ്ങള്‍  02:28, 26 ജൂണ്‍ 2007 (UTC)

നന്ദി

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂണ്‍ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കള്‍ നടത്തിയ ആത്മാര്‍ത്ഥ സേവനങ്ങളെ ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെന്‍‌ഗ്വിന്‍ 12:02, 30 ജൂണ്‍ 2007 (UTC)

പ്രാഗ് അഭാവം

പ്രാഗ്ഭാവവും പ്രാഗ് അഭാവവും ഒന്നാണോ? പ്രാഗ്ഭാവം എന്നത് മുന്‍പുള്ള ഉള്ളായ്മ എന്നും പ്രാഗ് അഭാവം എന്നത് മുന്‍പത്തെ ഇല്ലായ്മ എന്നും അല്ലേ അര്‍ത്ഥം?

പ്രാഗ് അഭാവ എന്നതിനു ഏതെങ്കിലും ജൈനമത വെബ് വിലാസങ്ങള്‍ നോക്കുക. എന്റെ കയ്യില്‍ ആധികാരിക ഗ്രന്ഥങ്ങള്‍ ഇല്ല. എങ്കിലും pragbhava എന്ന ഗൂഗ്ല് സെര്‍ച്ച് 7 റിസള്‍ട്ടുകള്‍ തരുമ്പോള്‍ pragabhava എന്ന ഗൂഗ്ല് സെര്‍ച്ച് നൂറ്റിച്ചില്വാനം ഫലങ്ങളും പല സംസ്കൃത ശ്ലോകങ്ങളും ഉദാഹരണങ്ങളും തരുന്നു.

ധര്‍മ്മകീര്‍ത്തി എഴുതിയ പ്രമാണവര്‍ത്തിക-കാരിക എന്ന ഗ്രന്ഥത്തില്‍ പ്രാഗ് അഭാവത്തെ കുറിച്ച് സംസ്കൃതത്തില്‍ രചിച്ചിരിക്കുന്നു. http://www.orientalia.org/article480.html വരികള്‍ 03114, 07316 നോക്കുക. http://www.new.dli.ernet.in/data/upload/0047/406/TXT/0000%20-%200099.txt ഇതും കാണുക. ഇത് നല്ല റെഫെറന്‍സ് ആണോ എന്ന് അറിയില്ല, എങ്കിലും ചേര്‍ക്കുന്നു. http://www.jainworld.com/teachers/attributes.asp Simynazareth 19:02, 1 ജൂലൈ 2007 (UTC)simynazareth[മറുപടി]

:എവിടെ പോയാലും ഈ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്തിന്?. താങ്കള്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതി അല്ലെങ്കില്‍ അവരെ കാണുന്ന രീതി കൊണ്ടാണ് ഇങ്ങനെ എന്നാണ് എനിക്ക് തോന്നുന്നത്. സം‌വാദങ്ങള്‍ ഒന്നു മയപ്പെടുത്തിക്കൂടെ. കാര്യങ്ങള്‍ അറിയാമെങ്കില്‍ അത് സം‌വാദത്തില്‍ ഇടാതെ നേരെ തിരുത്തുന്നതല്ലേ നല്ലത്. ഇംഗ്ലീഷ് വിക്കി പോലെ ഒരു പാട് യൂസര്‍മാരൊന്നും നമുക്കില്ലല്ലോ. ഉള്ളവര്‍ തമ്മില്‍ അടിയുണ്ടാക്കാതെ പിണങ്ങാതെ നോക്കണ്ടെ.? സ്നേഹത്തോടെ --ചള്ളിയാന്‍ 03:04, 4 ജൂലൈ 2007 (UTC) [മറുപടി]

എന്റെ കണ്ടാല് കിണ്ണം കട്ടെന്നു തോന്നുമോ എന്നു ചിലര്ക്കു തോന്നുന്നത് നല്ലതാണ്. ചില കളികള് തിരിച്ചറിയാന് (സംശയലേശമന്യേ) അതു സഹായിച്ചു. മേപ്പടിയാന്റെ മര്യാദയില്ലാത്ത അഭിപ്രായങ്ങള് ഇനിയും സഹിക്കാന് ഉദ്ദേശ്യമില്ലെന്ന് മറ്റുള്ളവരെ അറിയിച്ചുകൊള്ളുന്നു. Calicuter 15:56, 5 ജൂലൈ 2007 (UTC)[മറുപടി]

എല്ലാം അങ്ങട് ട്റോള്‍ ചെയ്ത് കളയ് കാലിക്കൂട്ടരേ. എന്നിട്ട് താങ്കള്‍ക്ക് ശരി എന്ന് തോന്നുന്നത് മാത്രം വക്കൂ. എന്താങ്കിലും നേരിട്ട് പറയണം എന്നുണ്ടെങ്കില്‍ (ചീത്ത വിളിയോ മറ്റോ) ഞാന്‍ ദാ: challiyan(at)gmail(dot)com ഉണ്ട്. അല്ലെങ്കില്‍ 9349795599 ല്‌ വിളിക്കുകയും ആവാം. താങ്കള്‍ ഒരു നല്ല കാര്യത്തിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ആദ്യം കരുതിയത്. ഇങ്ങനെ ട്റോളിങ്ങ് ആണെന്ന് അറിയില്ലായിരുന്നു. ക്ഷമിക്കണം --ചള്ളിയാന്‍ 16:52, 5 ജൂലൈ 2007 (UTC)[മറുപടി]