"ധാതുവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,458 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ca:Mineralogia)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Mineralogy}}
[[ധാതു|ധാതുക്കളുടെ]] പരല്‍ഘടനപരൽഘടന, രാസസംഘടനം, ഭൗതിക-രാസ ഗുണങ്ങള്‍ഗുണങ്ങൾ, ഉദ്ഭവം, അഭിജ്ഞാനം, ഉപസ്ഥിതി, വര്‍ഗീകരണംവർഗീകരണം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാഖയാണു് '''ധാതുവിജ്ഞാനീയം''' (Mineralogy). '''ഖനിജവിജ്ഞാനീയം''' എന്നും ഇത് അറിയപ്പെടുന്നു. ധാതുവിജ്ഞാനീയത്തിന് ഗണിതം പ്രത്യേകിച്ചും ക്ഷേത്രഗണിതം, രസതന്ത്രം, ഊര്‍ജതന്ത്രംഊർജതന്ത്രം എന്നീ ശാസ്ത്രശാഖകളുമായുള്ള ബന്ധം അഭേദ്യമാണ്. ഭൂവിജ്ഞാനീയത്തിന്റെ അടിസ്ഥാന ശാഖയാണെങ്കിലും ധാതുവിജ്ഞാനീയത്തെ കൃഷിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളെപ്പോലെ തികച്ചും വ്യതിരിക്തമായൊരു ശാസ്ത്രശാഖയായാണ് കണക്കാക്കുന്നത്.
 
== ചരിത്രം ==
18-ാം ശ.-ത്തില്‍ത്തിൽ നിലവില്‍വന്നനിലവിൽവന്ന ഭൂവിജ്ഞാനീയത്തിന്റെ ശാഖയാണെങ്കിലും ഈ ശാസ്ത്രശാഖയെക്കാള്‍ശാസ്ത്രശാഖയെക്കാൾ ഏതാണ്ട് രണ്ടായിരം വര്‍ഷത്തിലധികംവർഷത്തിലധികം പഴക്കം അഥവാ ചരിത്രം ധാതുവിജ്ഞാനീയത്തിനുണ്ട്. നിയതാര്‍ഥത്തില്‍നിയതാർഥത്തിൽ ആദിമ മനുഷ്യന്‍മനുഷ്യൻ ഭൂമുഖത്ത് കണ്ട പ്രാകൃതിക വസ്തുക്കളെ നിരീക്ഷിക്കാനും വിശദീകരിക്കാനും ശ്രമം തുടങ്ങിയതോടെയാണ് ധാതുവിജ്ഞാനീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. മനുഷ്യന്‍മനുഷ്യൻ ലിപിസമ്പ്രദായം ആവിഷ്കരിച്ച കാലഘട്ടത്തിനും വളരെ മുമ്പുതന്നെ കല്‍പ്പാളികളെയുംകൽപ്പാളികളെയും ധാതുക്കളെയും ചില പ്രത്യേക ആവശ്യങ്ങള്‍ക്കായിആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നു. ആദിമ മനുഷ്യന്റെ ആവാസകേന്ദ്രങ്ങളായ ഗുഹകളിലും മറ്റും കല്‍പ്പാളികളുംകൽപ്പാളികളും വര്‍ണധാതുക്കളുംകൊണ്ട്വർണധാതുക്കളുംകൊണ്ട് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങള്‍ചിത്രങ്ങൾ ശിലായുഗം മുതല്‍മുതൽ മനുഷ്യന്‍മനുഷ്യൻ ഇവയെ ഉപയോഗിച്ചിരുന്നതിന്റെ രേഖാചിത്രമാണ് നല്കുന്നത്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ധാതുക്കള്‍ധാതുക്കൾ, പ്രത്യേകയിനം ഹീമറ്റൈറ്റ്, പൈറോലൂസൈറ്റ്, മാംഗനീസ് ഓക്സൈഡുകള്‍ഓക്സൈഡുകൾ തുടങ്ങിയവയായിരുന്നു ചരിത്രാതീതകാലത്ത് ആദിമ മനുഷ്യന്‍മനുഷ്യൻ ഗുഹാചിത്രങ്ങള്‍ഗുഹാചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള സാമഗ്രികളായി ഉപയോഗിച്ചിരുന്നത്. ജേഡ്, ഫ്ളിന്റ്, ഒബ്സിഡിയന്‍ഒബ്സിഡിയൻ തുടങ്ങിയ കട്ടികൂടിയ ധാതുക്കളെയും കല്‍പ്പാളികളെയുംകൽപ്പാളികളെയും ആയുധങ്ങളായും ആദിമ മനുഷ്യന്‍മനുഷ്യൻ ഉപയോഗിച്ചിരുന്നു. മനുഷ്യസംസ്കൃതിയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ മനുഷ്യന്‍മനുഷ്യൻ സ്വര്‍ണംസ്വർണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ലെഡ്, വെങ്കലം തുടങ്ങിയ ലോഹങ്ങളുടെ അയിരുകള്‍അയിരുകൾ ഖനനം ചെയ്ത് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
 
ഗ്രീക്കുകാരാണ് ധാതുക്കളെ സംബന്ധിക്കുന്ന വിശദമായ പഠനങ്ങള്‍ക്കുംപഠനങ്ങൾക്കും നിരീക്ഷണങ്ങള്‍ക്കുംനിരീക്ഷണങ്ങൾക്കും തുടക്കം കുറിച്ചത്. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടല്‍അരിസ്റ്റോട്ടൽ (ബി.സി. 384-322) അദ്ദേഹത്തിന്റെ പ്രസിദ്ധമായ മെറ്ററോളൊജിക് എന്ന ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ ധാതുക്കള്‍ധാതുക്കൾ, ലോഹങ്ങള്‍ലോഹങ്ങൾ, ജീവാശ്മം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. തുടര്‍ന്ന്തുടർന്ന് അരിസ്റ്റോട്ടലിന്റെ ശിഷ്യനായ തിയോഫ്രാസ്റ്റസ് ധാതുക്കളെ സംബന്ധിക്കുന്ന ആദ്യ ഗ്രന്ഥം ഓണ്‍ഓൺ സ്റ്റോണ്‍സ്സ്റ്റോൺസ് പ്രസിദ്ധീകരിച്ചു. തിയോഫ്രാസ്റ്റസിനുശേഷം പ്ളിനി (എ.ഡി. 23-79) ആണ് ധാതുവിജ്ഞാനീയത്തിന് വിലപ്പെട്ട സംഭാവനകള്‍സംഭാവനകൾ നല്കിയവരില്‍നല്കിയവരിൽ പ്രമുഖന്‍പ്രമുഖൻ. റോമാക്കാരുടെ പ്രകൃതിചരിത്രജ്ഞാനം രേഖപ്പെടുത്തിയത് പ്ലിനി ആയിരുന്നു. ഏഴ് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ സര്‍വവിജ്ഞാനകോശസർവവിജ്ഞാനകോശ സമാനമായ ഹിസ്റ്റോറിയ നാച്യുറാലിസിന്റെ അഞ്ച് വാല്യങ്ങളിലും രത്നങ്ങള്‍രത്നങ്ങൾ, പിഗ്മെന്റുകള്‍പിഗ്മെന്റുകൾ, ലോഹ അയിരുകള്‍അയിരുകൾ എന്നിവയുടെ ഖനനം, ഉപയോഗം, ഗുണങ്ങള്‍ഗുണങ്ങൾ എന്നിവയെപ്പറ്റിയുള്ള സമഗ്രമായ വിശദീകരണം കാണാം.
 
ജര്‍മന്‍ജർമൻ ഭിഷഗ്വരനും ഖനന വിദഗ്ദ്ധനുമായ ജോര്‍ജ്ജോർജ് ബൗര്‍ബൗർ (1494-1555) നവോത്ഥാനത്തിന്റെ പൂര്‍വപൂർവ-മധ്യ കാലഘട്ടങ്ങളില്‍കാലഘട്ടങ്ങളിൽ ധാതുക്കളെ സംബന്ധിക്കുന്ന നിരവധി അടിസ്ഥാന വസ്തുതകള്‍വസ്തുതകൾ അവതരിപ്പിച്ചു. ജോര്‍ജിയസ്ജോർജിയസ് അഗ്രികോള എന്ന ലാറ്റിന്‍ലാറ്റിൻ നാമധേയത്തില്‍നാമധേയത്തിൽ പ്രസിദ്ധനായിരുന്ന ബൌര്‍ബൌർ ധാതുക്കളെ സംബന്ധിക്കുന്ന രണ്ട് പ്രധാന ഗ്രന്ഥങ്ങളായ ഡിനാച്യുറ ഫോസിലിയം (1546), ഡി റി മെറ്റാലിക്ക (1556) എന്നിവ രചിച്ചു. ഈ രണ്ട് ഗ്രന്ഥങ്ങളിലും ആ കാലഘട്ടത്തില്‍കാലഘട്ടത്തിൽ ലഭ്യമായിരുന്ന ധാതുക്കളെ പ്രത്യേകിച്ചും അന്ന് ഖനനം ചെയ്യപ്പെട്ടിരുന്ന ധാതുക്കളെപ്പറ്റിയുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിനാച്യുറ ഫോസിലം എന്ന തന്റെ പ്രഥമ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ അഗ്രികോള മുഖ്യമായും ധാതുക്കളുടെ കാഠിന്യം, വിദളനം തുടങ്ങിയ ഭൗതിക ഗുണങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ധാതുനിര്‍ണയത്തിന്ധാതുനിർണയത്തിന് അഗ്രികോള ആവിഷ്കരിച്ച സമ്പ്രദായമാണ് ധാതുക്കളുടെ സ്ഥൂല നിര്‍ണയത്തിന്നിർണയത്തിന് ഇപ്പോഴും അനുവര്‍ത്തിക്കുന്നത്അനുവർത്തിക്കുന്നത്. അഗ്രികോള ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്കുവളർച്ചയ്ക്കു നല്കിയ അമൂല്യമായ സംഭാവനകളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ എബ്രഹാം ഗോട്ട്ലോസ് വെര്‍നറുംവെർനറും മറ്റു ചില ശാസ്ത്രചരിത്രകാരന്മാരും അദ്ദേഹത്തിന് 'ധാതുവിജ്ഞാനീയത്തിന്റെ പിതാവ്' എന്ന വിശേഷണം നല്കിയിട്ടുണ്ട്.
 
ധാതുവിജ്ഞാനീയത്തിന്റെ വികാസത്തിന് അതുല്യമായ സംഭാവനകള്‍സംഭാവനകൾ നല്കിയ ശാസ്ത്രജ്ഞനാണ് ഡച്ചുകാരനായ നീല്‍സ്നീൽസ് സ്റ്റെന്‍സെന്‍സ്റ്റെൻസെൻ. ലാറ്റിനില്‍ലാറ്റിനിൽ ഇദ്ദേഹം നിക്കോളസ് സ്റ്റെനോ എന്ന പേരില്‍പേരിൽ അറിയപ്പെടുന്നു. 1669-ല്‍ ഇദ്ദേഹം ക്വാര്‍ട്ട്സ്ക്വാർട്ട്സ് പരലുകളുടെ മുഖാന്തര്‍കോണുകള്‍മുഖാന്തർകോണുകൾ തുല്യമാണെന്നു കണ്ടെത്തി. പരല്‍രൂപങ്ങളുടെപരൽരൂപങ്ങളുടെ പ്രാധാന്യത്തിലേക്കു വെളിച്ചം വീശിയ പ്രസ്തുത കണ്ടെത്തലാണ് പില്ക്കാലത്ത് ക്രിസ്റ്റലോഗ്രഫി എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവത്തിന് വഴിതെളിച്ചത്.
 
1700 വരെ ഭൂമിക്കടിയില്‍നിന്നുഭൂമിക്കടിയിൽനിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളെപദാർഥങ്ങളെ മുഴുവന്‍മുഴുവൻ സൂചിപ്പിക്കുവാന്‍സൂചിപ്പിക്കുവാൻ പൊതുവേ 'ഫോസില്‍സ്ഫോസിൽസ്' എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്. എന്നാല്‍എന്നാൽ 12-ാം ശ.-ത്തിന്റെ അവസാനത്തോടെ 'മിനെറലെ' എന്ന സംജ്ഞ ലാറ്റിന്‍ലാറ്റിൻ പദാവലിയില്‍പദാവലിയിൽ സ്ഥാനം നേടി. അതുവരെ മെറ്റല്ലം, ലാപിസ് എന്നീ പേരുകളില്‍പേരുകളിൽ അറിയപ്പെട്ടിരുന്ന പദാര്‍ഥങ്ങളെയാണ്പദാർഥങ്ങളെയാണ് 'മിനെറലെ' എന്ന പേരില്‍പേരിൽ വിശേഷിപ്പിക്കാന്‍വിശേഷിപ്പിക്കാൻ തുടങ്ങിയത്. 1690-ല്‍ ഇംഗ്ലീഷ് ഭൂവിജ്ഞാനിയായ റോബര്‍ട്ട്റോബർട്ട് ബോയില്‍ബോയിൽ (1627-91) മിനറോളജി എന്ന പദം ധാതുപഠനങ്ങളില്‍ധാതുപഠനങ്ങളിൽ ആദ്യമായി ഉപയോഗിച്ചു. ബോയിലിനു മുമ്പ് 1646-ല്‍ ഇംഗ്ലീഷ് ഭിഷഗ്വരനായ സര്‍സർ തോമസ് ബ്രൊനി (1605-82) മിനറോളജി എന്ന പദം ഉപയോഗിച്ചു കാണുന്നുണ്ടെങ്കിലും റോബര്‍ട്ട്റോബർട്ട് ബോയിലാണ് പ്രസ്തുത പദത്തെ വ്യാപകമായി പ്രചരിപ്പിച്ചത്.
 
നിരവധി പുതിയ ധാതുക്കളുടെ കണ്ടെത്തലും വിശദീകരണവും സാധ്യമായ 18-ാം ശ.-ത്തിലാണ് സാവധാനമെങ്കിലും ധാതുവിജ്ഞാനീയം നിര്‍ണായകമായനിർണായകമായ വളര്‍ച്ചവളർച്ച കൈവരിച്ചത്. ഭൂവിജ്ഞാനീയത്തിന്റെ ഒരു പ്രധാന ശാഖയായി സര്‍വകലാശാലകളില്‍സർവകലാശാലകളിൽ ധാതുവിജ്ഞാനീയം പാഠ്യവിഷയമാക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ ധാതുവിജ്ഞാനീയ അദ്ധ്യാപകന്‍അദ്ധ്യാപകൻ പ്രൊഫ. എ.ജി. വെര്‍നര്‍വെർനർ (1750-1818), ധാതുക്കളുടെ നാമകരണം, വിവരണം എന്നിവയില്‍എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകള്‍സംഭാവനകൾ നല്കി. 18-ാം ശ.-ത്തിന്റെ അവസാന ദശാബ്ദങ്ങളില്‍ദശാബ്ദങ്ങളിൽ ഉണ്ടായ ക്രിസ്റ്റലോഗ്രഫിയുടെ വികാസവും ധാതുക്കളുടെ പരല്‍ഘടനാപരൽഘടനാ പഠനത്തില്‍പഠനത്തിൽ നിര്‍ണായകമായിനിർണായകമായി. തുടര്‍ന്ന്തുടർന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജീന്‍ജീൻ ബാപ്റ്റിസ്റ്റെ ലൂയിസ് റോമെ ഡെ ഇസിലെ(1736-90)യും റിനെ ജെസ്റ്റ് ഹൌയിയും ക്രിസ്റ്റലോഗ്രഫിയുടെ സാധ്യതകള്‍സാധ്യതകൾ ധാതുപഠനത്തില്‍ധാതുപഠനത്തിൽ സന്നിവേശിപ്പിച്ചു. ധാതുവിജ്ഞാനീയത്തെ ഒരു വ്യത്യസ്ത ശാസ്ത്രശാഖയായി വികസിപ്പിക്കുന്നതില്‍വികസിപ്പിക്കുന്നതിൽ ഹൌയി നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ 'ഗണിത-ക്രിസ്റ്റലോഗ്രഫിയുടെ പിതാവ്' എന്നു വിശേഷിപ്പിക്കുന്നു. 1805-ല്‍ ബ്രിട്ടിഷ് രസതന്ത്രജ്ഞനായ ജോണ്‍ജോൺ ഡാള്‍ട്ടണ്‍ഡാൾട്ടൺ (1766-1844) അറ്റോമിക സിദ്ധാന്തത്തിന്റെ അടിസ്ഥാനവസ്തുതകള്‍അടിസ്ഥാനവസ്തുതകൾ പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന്പ്രസിദ്ധപ്പെടുത്തിയതിനെത്തുടർന്ന് നിയതമായ രാസസംഘടനയുള്ള രാസസംയുക്തങ്ങളാണ് ധാതുക്കളെന്നു നിര്‍ണയിക്കപ്പെട്ടുനിർണയിക്കപ്പെട്ടു. തുടര്‍ന്ന്തുടർന്ന് സ്വീഡിഷ് രസതന്ത്രജ്ഞനായ ജെ.ജെ. ബെര്‍സിലിയുംബെർസിലിയും (1779-1848) അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായവിദ്യാർത്ഥിയായ ഇല്‍ഹര്‍ഡ്ഇൽഹർഡ് മിസ്ചെര്‍ലിച്ചുംമിസ്ചെർലിച്ചും (1794-1863) ചേര്‍ന്ന്ചേർന്ന് ധാതുക്കളുടെ രാസസ്വഭാവത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍പഠനങ്ങൾ രാസസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ നിലവിലിരുന്ന ധാതുക്കളുടെ വര്‍ഗീകരണവർഗീകരണ തത്ത്വങ്ങളെ പരിഷ്കരിക്കുന്നതിനു സഹായകമായി. 1837-ല്‍ ജെയിംസ് ഡ്വെയിറ്റ് ഡാന (1813-95) സിസ്റ്റം ഒഫ് മിനറോളജി എന്ന ധാതുവിജ്ഞാനീയത്തിലെ ആധികാരിക ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. 1854-ല്‍ ഡാന സന്നിവേശിപ്പിച്ച രാസസ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുള്ള ധാതുക്കളുടെ വര്‍ഗീകരണവർഗീകരണ രീതിയാണ് ഇപ്പോഴും ഭൂരിഭാഗം ധാതുവിജ്ഞാനികളും പിന്തുടരുന്നത്.
 
19-ാം ശ.-ത്തിന്റെ തുടക്കം മുതല്‍മുതൽ സൂക്ഷ്മദര്‍ശിനികള്‍സൂക്ഷ്മദർശിനികൾ ധാതുപഠനത്തിന് ഉപയോഗിച്ചിരുന്നെങ്കിലും 1828-ല്‍ ബ്രിട്ടിഷ് ഊര്‍ജതന്ത്രജ്ഞനായഊർജതന്ത്രജ്ഞനായ വില്യം നിക്കോള്‍നിക്കോൾ (1768-1851) പോളറൈസര്‍പോളറൈസർ കണ്ടുപിടിച്ചതോടെയാണ്സൂക്ഷ്മദര്‍ശിനികളുടെകണ്ടുപിടിച്ചതോടെയാണ്സൂക്ഷ്മദർശിനികളുടെ ഉപയോഗം ധാതുപഠനത്തില്‍ധാതുപഠനത്തിൽ വ്യാപകമാകുന്നത്. ഈ സാങ്കേതികവിദ്യ ധാതുവിജ്ഞാനീയത്തില്‍ധാതുവിജ്ഞാനീയത്തിൽ പ്രകാശിക ധാതുവിജ്ഞാനീയം (Opticalmineralogy) എന്ന നൂതനശാഖയ്ക്കു തുടക്കംകുറിച്ചു.
 
എക്സ്-റേയുടെ ഉപയോഗം 20-ാം ശ.-ത്തില്‍ത്തിൽ ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്ക്വളർച്ചയ്ക്ക് നിര്‍ണായകമായനിർണായകമായ സംഭാവനകള്‍സംഭാവനകൾ നല്കി. എക്സ് കിരണങ്ങള്‍കിരണങ്ങൾ ധാതുക്കളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ആസ്പദമാക്കിയായിരുന്നു ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ ധാതു പഠനം പുരോഗമിച്ചത്. മാക്സ് ഫോണ്‍ലാവെയുടെഫോൺലാവെയുടെ (1879-1960) നേതൃത്വത്തില്‍നേതൃത്വത്തിൽ മ്യൂണിക്കില്‍മ്യൂണിക്കിൽ (1912) തുടക്കം കുറിച്ച പഠനങ്ങളില്‍പഠനങ്ങളിൽ വാള്‍ട്ടര്‍വാൾട്ടർ ഫ്രെഡറിക്, പോള്‍പോൾ നിപ്പിങ് എന്നീ ഗവേഷണ വിദ്യാര്‍ത്ഥികളുംവിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. തുടര്‍ന്ന്തുടർന്ന് കേംബ്രിജ് സര്‍വകലാശാലയിലെസർവകലാശാലയിലെ ഡബ്ളിയു. എച്ച്. ബ്രാഗും (1890-1971) അദ്ദേഹത്തിന്റെ പുത്രന്‍പുത്രൻ ഡബ്ളിയു. എന്‍എൻ. ബ്രാഗും ധാതുക്കളില്‍ധാതുക്കളിൽ നടത്തിയ എക്സ് കിരണങ്ങളുടെ പഠനഫലം പ്രസിദ്ധീകരിച്ചു. നിരവധി ധാതുക്കളുടെയും ക്രിസ്റ്റലീകൃത പദാര്‍ഥങ്ങളുടെയുംപദാർഥങ്ങളുടെയും അറ്റോമിക ഘടനകളും ഇവര്‍ഇവർ എക്സ്-കിരണങ്ങളുടെ സഹായത്താല്‍സഹായത്താൽ നിര്‍ണയിച്ചുനിർണയിച്ചു. 1916-ല്‍ സൂറിച്ചിലെ പി.ഡി. ബൈയില്‍ബൈയിൽ, പി. ഷെറെര്‍ഷെറെർ എന്നീ ശാസ്ത്രജ്ഞരും അമേരിക്കയിലെ പി.ഡബ്ലിയു. ഹള്ളും ഇപ്പോള്‍ഇപ്പോൾ ധാതുപഠനത്തില്‍ധാതുപഠനത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന എക്സ്-റേ പൌഡര്‍പൌഡർ മെതേഡ് വെവ്വേറെ വികസിപ്പിച്ചെടുത്തു.
 
== ശാഖകള്‍ശാഖകൾ ==
ധാതുവിജ്ഞാനീയത്തിന് പ്രധാനമായും രണ്ട് ശാഖകളാണുള്ളത്. ഭൌതിക ധാതുവിജ്ഞാനീയവും രാസ ധാതു വിജ്ഞാനീയവും. ഭൌതിക ധാതുവിജ്ഞാനീയം ധാതുക്കളുടെ ഭൌതിക സ്വഭാവങ്ങള്‍സ്വഭാവങ്ങൾ, പരല്‍ഘടനപരൽഘടന തുടങ്ങിയവയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍പ്രതിപാദിക്കുമ്പോൾ രാസ ധാതുവിജ്ഞാനീയം ധാതുക്കളുടെ രാസസംഘടന, അറ്റോമിക ഘടന, തുടങ്ങിയവയെ വിശകലനവിധേയമാക്കുന്നു. ധാതുക്കളുടെ പരല്‍ഘടനയെപ്പറ്റിയുള്ളപരൽഘടനയെപ്പറ്റിയുള്ള പഠനമാണ് ക്രിസ്റ്റലോഗ്രഫി (നോ: ക്രിസ്റ്റല്‍ക്രിസ്റ്റൽ വിജ്ഞാനീയം). ധാതുക്കളുടെ പ്രകാശീയ സവിശേഷതകളെ പഠനവിധേയമാക്കുന്ന മറ്റൊരു ഭൗതിക ധാതു വിജ്ഞാനീയ ശാഖയാണ് പ്രകാശിക ധാതുവിജ്ഞാനീയം. ധാതുക്കളില്‍ധാതുക്കളിൽ രത്ന സ്വഭാവ സവിശേഷതകള്‍സവിശേഷതകൾ പ്രദര്‍ശിപ്പിക്കുന്നവയെപ്രദർശിപ്പിക്കുന്നവയെ പ്രത്യേകം വേര്‍തിരിച്ച്വേർതിരിച്ച് പഠനവിധേയമാക്കുന്ന ശാഖയാണ് രത്ന വിജ്ഞാനീയം.
 
== പ്രാധാന്യം ==
 
ഭൂമിയെയും അതിന്റെ അടിസ്ഥാന ഘടക പദാര്‍ഥങ്ങളെയുംപദാർഥങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍വിവരങ്ങൾ നല്കുന്നതിന് ധാതുക്കളെപ്പറ്റിയുമുള്ള പഠനം നിര്‍ണായകമാണ്നിർണായകമാണ്. സാമ്പത്തിക ശാസ്ത്രം, സൗന്ദര്യ ശാസ്ത്രം എന്നീ വൈജ്ഞാനിക ശാസ്ത്രശാഖകളിലും അതിപ്രധാനമായ സ്ഥാനമാണ് ധാതുവിജ്ഞാനീയത്തിനുള്ളത്. ധാതുക്കളുടെ ഖനനം, വിപണനം, ഉപയോഗം എന്നിവ ആധുനിക രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍സമ്പദ്ഘടനയിൽ സുപ്രധാന പങ്കുവഹിക്കുന്നു. സൗന്ദര്യശാസ്ത്രത്തില്‍സൗന്ദര്യശാസ്ത്രത്തിൽ രത്നങ്ങള്‍ക്കുള്ളരത്നങ്ങൾക്കുള്ള സ്ഥാനവും നിര്‍ണായകമാണ്നിർണായകമാണ്. കൃത്രിമ ധാതുക്കളുടെ നിര്‍മാണംനിർമാണം, ഉപയോഗം എന്നിവയും പ്രധാനം തന്നെ. കൃഷിശാസ്ത്രം, ലോഹശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളുടെ വികസനത്തിനും ധാതുവിജ്ഞാനീയത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍തത്ത്വങ്ങൾ അത്യന്താപേക്ഷിതമായിരിക്കുന്നു.
 
ഖനിജങ്ങളുടെ ഖനനവും ചൂഷണവും ഉപയോഗവുമാണ് നിയതാര്‍ഥത്തില്‍നിയതാർഥത്തിൽ ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്ക്വളർച്ചയ്ക്ക് ഉത്പ്രേരകമായിത്തീര്‍ന്നഉത്പ്രേരകമായിത്തീർന്ന പ്രധാന ഘടകങ്ങള്‍ഘടകങ്ങൾ. വാണിജ്യപ്രാധാന്യമുള്ള ധാതുക്കളുടെ വ്യവഹാരത്തില്‍വ്യവഹാരത്തിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന പദങ്ങളാണ് അയിര്ധാതുവും വ്യാവസായികധാതുവും. സാമ്പത്തികമൂല്യമുള്ള ലോഹപദാര്‍ഥങ്ങള്‍ലോഹപദാർഥങ്ങൾ പ്രദാനം ചെയ്യാന്‍ചെയ്യാൻ കഴിയുന്ന ധാതുവാണ് ആദ്യത്തേത്; അലോഹപദാര്‍ഥങ്ങള്‍അലോഹപദാർഥങ്ങൾ നിര്‍മിക്കാന്‍നിർമിക്കാൻ ഉപയോഗിക്കുന്നവ രണ്ടാമത്തേതും. ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ- തെര്‍മല്‍തെർമൽ ഇന്‍സുലേറ്ററുകള്‍ഇൻസുലേറ്ററുകൾ, റിഫ്രാക്റ്ററുകള്‍റിഫ്രാക്റ്ററുകൾ, സിറാമിക്സ്, സ്ഫടികം, സിമന്റ്, രാസവളം തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന്നിർമാണത്തിന് ഉപയോഗിക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ധാതുവിജ്ഞാനീയ ശാഖ സാമ്പത്തിക ധാതുവിജ്ഞാനീയം എന്ന പേരില്‍പേരിൽ അറിയപ്പെടുന്നു.
 
പുരാതനകാലം മുതല്‍മുതൽ സൌന്ദര്യശാസ്ത്രത്തില്‍സൌന്ദര്യശാസ്ത്രത്തിൽ ധാതുക്കള്‍ക്ക്ധാതുക്കൾക്ക് പ്രത്യേകിച്ചും രത്നങ്ങള്‍ക്ക്രത്നങ്ങൾക്ക് അതിപ്രധാനമായൊരു സ്ഥാനമാണ് നല്കിയിട്ടുള്ളത്. നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ മുമ്പുതന്നെ ആഭരണങ്ങളില്‍ആഭരണങ്ങളിൽ രത്നങ്ങളായും കിരീടങ്ങളില്‍കിരീടങ്ങളിൽ അലങ്കാരത്തിനായും ലോകവ്യാപകമായി ധാതുക്കള്‍ധാതുക്കൾ ഉപയോഗിച്ചിരുന്നതായി കാണാം. സൗന്ദര്യ വര്‍ദ്ധനവിനുവർദ്ധനവിനു വേണ്ടിയുള്ള ധാതുക്കളുടെ ഉപയോഗം ഓരോ വര്‍ഷവുംവർഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ്വർദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കുകള്‍കണക്കുകൾ സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുനൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കെട്ടിടനിര്‍മാണത്തില്‍കെട്ടിടനിർമാണത്തിൽ പ്രത്യേകിച്ചും, കൊട്ടാരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതിന് ധാതുക്കള്‍ധാതുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
 
ആധുനിക കാലഘട്ടത്തില്‍കാലഘട്ടത്തിൽ ധാതുപഠനത്തില്‍ധാതുപഠനത്തിൽ നിരവധി നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. സാധാരണ മൈക്രോസ്കോപ്പ്, ഇലക്ട്രോണ്‍ഇലക്ട്രോൺ മൈക്രോസ്കോപ്പ്, അറ്റോമിക് ഇന്‍ഫ്രാറെഡ്ഇൻഫ്രാറെഡ് അബ്സോര്‍പ്ഷന്‍അബ്സോർപ്ഷൻ സ്പെക്ട്രോസ്കോപ്പ്, എമിഷന്‍എമിഷൻ ആന്‍ഡ്ആൻഡ് എക്സ്-റേ ഫ്ളൂറസെന്‍സ്ഫ്ളൂറസെൻസ് സ്പെക്ട്രോഗ്രഫി, വിവിധയിനം ഇലക്ട്രോണ്‍ഇലക്ട്രോൺ ആന്‍ഡ്ആൻഡ് എക്സ്-റേ ഡിഫ്രാക്റ്റോമീറ്ററുകള്‍ഡിഫ്രാക്റ്റോമീറ്ററുകൾ എന്നിവ ഇവയില്‍ഇവയിൽ പ്രധാനപ്പെട്ടവയാണ്.
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൂമിശാസ്ത്രം]]
 
[[af:Mineralogie]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/669977" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി