"ഹൊയ്സള സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: ഹൊയ്സാല സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmra...
 
(ചെ.) ചിത്രം, ചെറിയ മാറ്റങ്ങള്
വരി 1: വരി 1:
[[ചിത്രം:Hoysala Empire extent.svg|thumb|100px|ഹൊയ്സാല സാമ്രാജ്യം]]
ഹൊയ്സാല സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmraːdʒjə]) ഒരു പ്രധാന തെക്കേ ഇന്ത്യന്‍ സംരാജ്യം ആയിരുന്നു. ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തില്‍ 10 - 14 നൂറ്റാണ്ടുകള്‍ക്ക് ഇടയ്ക്കാണ് ഹൊയ്സാല സാമ്രാജ്യം നിലനിന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബേലൂര്‍ ആയിരുന്നു. പിന്നീട് തലസ്ഥാനം ഹലെബീഡുവിലേക്ക് മാറി.
ഹൊയ്സാല സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmraːdʒjə]) ഒരു പ്രധാന [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യന്‍]] സാമ്രാജ്യം ആയിരുന്നു. ഇന്നത്തെ [[കര്‍ണ്ണാടക]] സംസ്ഥാനത്തില്‍ 10 - 14 നൂറ്റാണ്ടുകള്‍ക്ക് ഇടയ്ക്കാണ് ഹൊയ്സാല സാമ്രാജ്യം നിലനിന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[ബേലൂര്‍]] ആയിരുന്നു. പിന്നീട് തലസ്ഥാനം [[ഹലെബീഡു|ഹലെബീഡുവിലേക്ക്]] മാറി.


ഹൊയ്സാല രാജാക്കന്മാര്‍ ആദ്യം മല്‍നാട് കര്‍ണ്ണാടകയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയര്‍ന്ന പ്രദേശമാണ് മല്‍നാട് കര്‍ണ്ണാടക). 12-ആം നൂറ്റാണ്ടില്‍ അന്നത്തെ രാജാക്കന്മാരായിരുന്ന പശ്ചിമ ചാലൂക്യരും കലചൂരി രാജവംശവും ആയി ഉള്ള യുദ്ധം മുതലെടുത്ത് ഇവര്‍ ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും തമിഴ്നാട്ടിലെ കാവേരി നദീതടത്തിനു വടക്കുള്ള ഭലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവര്‍ ഇന്നത്തെ കര്‍ണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിന്റെ കുറച്ച് ഭാഗവും ഡെക്കാന്‍ പ്രദേശത്തെ ആന്ധ്രാ പ്രദേശിന്റെ കുറച്ച് ഭാഗവും ഭരിച്ചു.
[[ഹൊയ്സാല രാജാക്കന്മാര്]]‍ ആദ്യം [[മല്‍നാട് കര്‍ണ്ണാടക|മല്‍നാട് കര്‍ണ്ണാടകയില്‍]] നിന്നുള്ള [[ഗോത്രവര്‍ഗ്ഗം|ഗോത്രവര്‍ഗ്ഗക്കാര്‍]] ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയര്‍ന്ന പ്രദേശമാണ് മല്‍നാട് കര്‍ണ്ണാടക). 12-ആം നൂറ്റാണ്ടില്‍ അന്നത്തെ രാജാക്കന്മാരായിരുന്ന [[പശ്ചിമ ചാലൂക്യര്‍|പശ്ചിമ ചാലൂക്യരും]] [[കലചൂരി രാജവംശം|കലചൂരി രാജവംശവുമായുള്ള]] യുദ്ധം മുതലെടുത്ത് ഇവര്‍ ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി നദി|കാവേരി നദീതടത്തിനു]] വടക്കുള്ള ഫലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവര്‍ ഇന്നത്തെ കര്‍ണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിന്റെ കുറച്ച് ഭാഗവും [[ഡെക്കാന്‍]] പ്രദേശത്തെ [[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിന്റെ]] കുറച്ച് ഭാഗവും ഭരിച്ചു.

[[de:Hoysala]]
[[en:Hoysala Empire]]
[[hi:होयसल राजवंश]]
[[kn:ಹೊಯ್ಸಳ]]
[[ja:ホイサラ朝]]
[[simple:Hoysala Empire]]
[[sv:Hoysala]]
[[ta:ஹோய்சாலப் பேரரசு]]
[[zh:曷萨拉王朝]]

09:00, 5 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഹൊയ്സാല സാമ്രാജ്യം

ഹൊയ്സാല സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmraːdʒjə]) ഒരു പ്രധാന തെക്കേ ഇന്ത്യന്‍ സാമ്രാജ്യം ആയിരുന്നു. ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തില്‍ 10 - 14 നൂറ്റാണ്ടുകള്‍ക്ക് ഇടയ്ക്കാണ് ഹൊയ്സാല സാമ്രാജ്യം നിലനിന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബേലൂര്‍ ആയിരുന്നു. പിന്നീട് തലസ്ഥാനം ഹലെബീഡുവിലേക്ക് മാറി.

ഹൊയ്സാല രാജാക്കന്മാര്‍ ആദ്യം മല്‍നാട് കര്‍ണ്ണാടകയില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ ആയിരുന്നു. (പശ്ചിമഘട്ടത്തിലെ ഒരു ഉയര്‍ന്ന പ്രദേശമാണ് മല്‍നാട് കര്‍ണ്ണാടക). 12-ആം നൂറ്റാണ്ടില്‍ അന്നത്തെ രാജാക്കന്മാരായിരുന്ന പശ്ചിമ ചാലൂക്യരും കലചൂരി രാജവംശവുമായുള്ള യുദ്ധം മുതലെടുത്ത് ഇവര്‍ ഇന്നത്തെ കര്‍ണ്ണാടക സംസ്ഥാനത്തിലെ പ്രദേശങ്ങളും തമിഴ്‌നാട്ടിലെ കാവേരി നദീതടത്തിനു വടക്കുള്ള ഫലഭൂയിഷ്ഠ പ്രദേശവും പിടിച്ചെടുത്തു. 13-ആം നൂറ്റാണ്ടോടെ ഇവര്‍ ഇന്നത്തെ കര്‍ണ്ണാടകത്തിലെ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിന്റെ കുറച്ച് ഭാഗവും ഡെക്കാന്‍ പ്രദേശത്തെ ആന്ധ്രാ പ്രദേശിന്റെ കുറച്ച് ഭാഗവും ഭരിച്ചു.

"https://ml.wikipedia.org/w/index.php?title=ഹൊയ്സള_സാമ്രാജ്യം&oldid=66974" എന്ന താളിൽനിന്ന് ശേഖരിച്ചത്