"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ദുര്‍ബല അണുകേന്ദ്രബലം >>> ദുർബല അണുകേന്ദ്രബലം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Weak Nuclear force}}
{{prettyurl|Weak Nuclear force}}


പ്രകൃതിയിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] '''ദുര്‍ബല അണുകേന്ദ്രബലം''' അഥവാ ദുര്‍ബലബലം. [[കണികാഭൗതികം|കണികാഭൗതികത്തിലെ]] [[സ്റ്റാന്‍ഡേര്‍ഡ് മോഡല്‍]] പ്രകാരം [[W, Z ബോസോണുകള്‍|W, Z ബോസോണുകളാണ്‌]] ഈ ബലത്തിന്റെ വാഹകര്‍. [[ബീറ്റാക്ഷയം|ബീറ്റാക്ഷയത്തിനും]] തദ്ഫലമായുണ്ടാകുന്ന [[അണുപ്രസരണം|അണുപ്രസരണത്തിനും]] കാരണമാകുന്നത് ദുര്‍ബലബലമാണ്‌. [[ഗുരുത്വാകര്‍ഷണബലം]] കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.
പ്രകൃതിയിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] '''ദുർബല അണുകേന്ദ്രബലം''' അഥവാ ദുർബലബലം. [[കണികാഭൗതികം|കണികാഭൗതികത്തിലെ]] [[സ്റ്റാൻഡേർഡ് മോഡൽ]] പ്രകാരം [[W, Z ബോസോണുകൾ|W, Z ബോസോണുകളാണ്‌]] ഈ ബലത്തിന്റെ വാഹകർ. [[ബീറ്റാക്ഷയം|ബീറ്റാക്ഷയത്തിനും]] തദ്ഫലമായുണ്ടാകുന്ന [[അണുപ്രസരണം|അണുപ്രസരണത്തിനും]] കാരണമാകുന്നത് ദുർബലബലമാണ്‌. [[ഗുരുത്വാകർഷണബലം]] കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.


[[വർഗ്ഗം:അടിസ്ഥാനബലങ്ങൾ]]
[[വര്‍ഗ്ഗം:അടിസ്ഥാനബലങ്ങള്‍]]


[[ar:تآثر ضعيف]]
[[ar:تآثر ضعيف]]

05:40, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


പ്രകൃതിയിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ദുർബല അണുകേന്ദ്രബലം അഥവാ ദുർബലബലം. കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ പ്രകാരം W, Z ബോസോണുകളാണ്‌ ഈ ബലത്തിന്റെ വാഹകർ. ബീറ്റാക്ഷയത്തിനും തദ്ഫലമായുണ്ടാകുന്ന അണുപ്രസരണത്തിനും കാരണമാകുന്നത് ദുർബലബലമാണ്‌. ഗുരുത്വാകർഷണബലം കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.

"https://ml.wikipedia.org/w/index.php?title=ദുർബല_അണുകേന്ദ്രബലം&oldid=669282" എന്ന താളിൽനിന്ന് ശേഖരിച്ചത്