"സ്വാമി അഗ്നിവേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
വരി 9: വരി 9:
|website= http://www.swamiagnivesh.com
|website= http://www.swamiagnivesh.com
}}
}}
പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമാണ്‌ '''സ്വാമി അഗ്നിവേശ്'''.
പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്‌ '''സ്വാമി അഗ്നിവേശ്'''.


== ജീവിത രേഖ ==
== ജീവിത രേഖ ==


1939 ല്‍ ഇന്നത്തെ [[ഛത്തീസ്‌ഗഢ്|ഛത്തീസ്‌ഗഢിലെ]] ജന്‍‌ജ്ഗീര്‍-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും<ref name=sl>[http://books.google.com/books?id=8Cw6EsO59aYC&pg=PA71&dq=Swami+Agnivesh&as_brr=0#PPA72,M1 Swami Agnivesh - Profile] ''New Slavery: A Reference Handbook'', by Kevin Bales.Published by ABC-CLIO, 2004. ISBN 1851098151.''Page 71-72''.</ref> സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ [[കല്‍ക്കട്ട|കല്‍ക്കട്ടയിലെ]] സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്മെന്റില്‍ അദ്ധ്യാപകനായിരുന്നു.1968 ല്‍ വീടും ജോലിയും ഉപേക്ഷിച്ച് [[ഹരിയാന|ഹരിയാനയിലേക്ക്]] വന്നു.അവിടെ ആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.1977 ല്‍ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിര്‍ഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1939 ഇന്നത്തെ [[ഛത്തീസ്‌ഗഢ്|ഛത്തീസ്‌ഗഢിലെ]] ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും<ref name=sl>[http://books.google.com/books?id=8Cw6EsO59aYC&pg=PA71&dq=Swami+Agnivesh&as_brr=0#PPA72,M1 Swami Agnivesh - Profile] ''New Slavery: A Reference Handbook'', by Kevin Bales.Published by ABC-CLIO, 2004. ISBN 1851098151.''Page 71-72''.</ref> സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ [[കൽക്കട്ട|കൽക്കട്ടയിലെ]] സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു.1968 വീടും ജോലിയും ഉപേക്ഷിച്ച് [[ഹരിയാന|ഹരിയാനയിലേക്ക്]] വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.1977 ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു.


വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം,സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം,മദ്യത്തിനെതിരായുള്ള പ്രചരണം,സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്‌.കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കല്‍ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശസ്തമാണ്‌.ദലിതുകള്‍ക്ക് ഹിന്ദു‌ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി.
വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം,സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം,മദ്യത്തിനെതിരായുള്ള പ്രചരണം,സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്‌.കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്‌.ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി.


== ഒരു പ്രഖ്യാപനം ==
== ഒരു പ്രഖ്യാപനം ==


2008 ല്‍ ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ [[ജം‌ഇത്തുല്‍ ഉലമ‌-എ-ഹിന്ദ്]] സംഘടിപ്പിച്ച ഭീകരവിരുദ്ധ ആഗോള സമാധാന സമ്മേളനത്തെ അഭിസംബോധനം ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു."ചില വ്യക്തികളുടെ ഒറ്റപ്പെട്ട ചെയ്തികള്‍ ഒരു സമുദായത്തെ മൊത്തമായി കുറ്റപ്പെടുത്താന്‍ കാരണമായിക്കൂടാ.അമേരിക്കയാണ്‌ ഏറ്റവും വലിയ ഭീകരന്‍ എന്ന് പറയുന്നതില്‍ മടിയൊന്നുമില്ല.ഖുര്‍‌ആനിനേയും ഇസ്ലാമിനേയും അപകീര്‍ത്തിപ്പെടുത്തലാണ്‌ ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനം. ഇസ്ലാം സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ്‌ നിലനില്‍ക്കുന്നത്. മുസ്ലിംകള്‍ ഭീകരവാദികളാണ്‌ എന്ന് പറയുന്നതി‌ല്‍‌പരം അസത്യ പ്രചരണം വേറെയില്ല"<ref>[http://www.hindu.com/2008/06/01/stories/2008060159940800.htm Social activist Swami Agnivesh said: “It is wrong to attribute..] ''[[The Hindu]]'', [[Jun 01]], [[2008]].</ref>
2008 ദൽഹിയിലെ രാംലീല മൈതാനിയിൽ [[ജം‌ഇത്തുൽ ഉലമ‌-എ-ഹിന്ദ്]] സംഘടിപ്പിച്ച ഭീകരവിരുദ്ധ ആഗോള സമാധാന സമ്മേളനത്തെ അഭിസംബോധനം ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു."ചില വ്യക്തികളുടെ ഒറ്റപ്പെട്ട ചെയ്തികൾ ഒരു സമുദായത്തെ മൊത്തമായി കുറ്റപ്പെടുത്താൻ കാരണമായിക്കൂടാ.അമേരിക്കയാണ്‌ ഏറ്റവും വലിയ ഭീകരൻ എന്ന് പറയുന്നതിൽ മടിയൊന്നുമില്ല.ഖുർ‌ആനിനേയും ഇസ്ലാമിനേയും അപകീർത്തിപ്പെടുത്തലാണ്‌ ഏറ്റവും വലിയ ഭീകരപ്രവർത്തനം. ഇസ്ലാം സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ്‌ നിലനിൽക്കുന്നത്. മുസ്ലിംകൾ ഭീകരവാദികളാണ്‌ എന്ന് പറയുന്നതി‌ൽ‌പരം അസത്യ പ്രചരണം വേറെയില്ല"<ref>[http://www.hindu.com/2008/06/01/stories/2008060159940800.htm Social activist Swami Agnivesh said: “It is wrong to attribute..] ''[[The Hindu]]'', [[Jun 01]], [[2008]].</ref>


== വഹിച്ച സ്ഥാനങ്ങള്‍ ==
== വഹിച്ച സ്ഥാനങ്ങൾ ==


*ഹരിയാനയിലെ നിയമസഭാംഗം, മന്ത്രി<ref name=sl>[http://books.google.com/books?id=8Cw6EsO59aYC&pg=PA71&dq=Swami+Agnivesh&as_brr=0#PPA72,M1 Swami Agnivesh - Profile] ''New Slavery: A Reference Handbook'', by Kevin Bales.Published by ABC-CLIO, 2004. ISBN 1851098151.''Page 71-72''.</ref>.
*ഹരിയാനയിലെ നിയമസഭാംഗം, മന്ത്രി<ref name=sl>[http://books.google.com/books?id=8Cw6EsO59aYC&pg=PA71&dq=Swami+Agnivesh&as_brr=0#PPA72,M1 Swami Agnivesh - Profile] ''New Slavery: A Reference Handbook'', by Kevin Bales.Published by ABC-CLIO, 2004. ISBN 1851098151.''Page 71-72''.</ref>.
*ബുദ്ധമുക്തി മോര്‍ച്ചയുടെ അധ്യക്ഷന്‍.
*ബുദ്ധമുക്തി മോർച്ചയുടെ അധ്യക്ഷൻ.
*ഇന്റര്‍നാഷണല്‍ കമ്മീണ്‍ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി.
*ഇന്റർനാഷണൽ കമ്മീൺ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി.
*ഇന്റര്‍നാഷണല്‍ ആന്റി സ്ലേവറി സൊസൈറ്റിയുടെ പ്രതിനിധി.
*ഇന്റർനാഷണൽ ആന്റി സ്ലേവറി സൊസൈറ്റിയുടെ പ്രതിനിധി.


== കൃതികൾ ==
== കൃതികള്‍ ==
*വേദിക സോഷ്യലിസം (1974)
*വേദിക സോഷ്യലിസം (1974)
*റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം
*റിലീജിയണ്‍ റെവല്യൂഷണ്‍ ആന്‍ഡ് മാര്‍ക്സിസം
*വല്‍സന്‍ തമ്പുവുമായി ചേരന്നെഴുതിയ "ഹാര്‍‌വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അന്‍ഡര്‍ സീജ്"
*വൽസൻ തമ്പുവുമായി ചേരന്നെഴുതിയ "ഹാർ‌വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്"
*ഹിന്ദുയിസം ഇന്‍ ന്യൂ ഏജ്-(2005)
*ഹിന്ദുയിസം ഇൻ ന്യൂ ഏജ്-(2005)


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==


ആന്റി സ്ലേവറി പുരസ്കാരം-ലണ്ടന്‍(1990)
ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990)
ഫ്രീഡം ആന്റ് റൈറ്റ്സ് അവാര്‍ഡ്-സ്വിറ്റ്സര്‍ലന്റ്(1994)
ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994)
രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദല്‍ഹി(2004)
രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004)
റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് (2004)
റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (2004)
എം.എ.തോമസ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് പുരസ്കാരം(2006)
എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006)


== അഗ്നിവേശിന്റെ പ്രശസ്തമായ ഉദ്ധരണികള്‍ ==
== അഗ്നിവേശിന്റെ പ്രശസ്തമായ ഉദ്ധരണികൾ ==
*"കര്‍മ്മ എന്നതിന് കര്‍മ്മകാണ്ഡം എന്നര്‍ത്ഥമില്ല"<ref>''The Intimate Other: Love Divine in Indic Religions'', by Anna S. King, J. L. Brockington. Published by Orient Blackswan, 2005. ISBN 8125028013. ''Page 169''.</ref>
*"കർമ്മ എന്നതിന് കർമ്മകാണ്ഡം എന്നർത്ഥമില്ല"<ref>''The Intimate Other: Love Divine in Indic Religions'', by Anna S. King, J. L. Brockington. Published by Orient Blackswan, 2005. ISBN 8125028013. ''Page 169''.</ref>
*"ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് പോലെ അത്യാഗ്രഹത്തെ മഹ്ത്വപ്പെടുത്തലാണ്‌ ആഗോളവത്കരണം"<ref>[http://www.thehindu.com/thehindu/mp/2003/01/06/stories/2003010603520300.htm A champion of social justice] ''[[The Hindu]]'', [[Jan 06]], [[2003]].</ref>
*"ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് പോലെ അത്യാഗ്രഹത്തെ മഹ്ത്വപ്പെടുത്തലാണ്‌ ആഗോളവത്കരണം"<ref>[http://www.thehindu.com/thehindu/mp/2003/01/06/stories/2003010603520300.htm A champion of social justice] ''[[The Hindu]]'', [[Jan 06]], [[2003]].</ref>
*ഹിന്ദുത്വം എന്നത് കപട ഹിന്ദൂയിസമാണ്‌.നമ്മുടെ മതത്തെ അപമാനീകരണം നടത്തികൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടൊ അല്ലാതെ ഹിന്ദുത്വക്കാര്‍ക്ക് വിജയിക്കാനാവില്ല”<ref name=out>[http://www.outlookindia.com/author.asp?name=Swami+Agnivesh Articles by Swami Agnivesh] ''[[Outlook (magazine)|Outlook]]''.</ref>
*ഹിന്ദുത്വം എന്നത് കപട ഹിന്ദൂയിസമാണ്‌.നമ്മുടെ മതത്തെ അപമാനീകരണം നടത്തികൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടൊ അല്ലാതെ ഹിന്ദുത്വക്കാർക്ക് വിജയിക്കാനാവില്ല”<ref name=out>[http://www.outlookindia.com/author.asp?name=Swami+Agnivesh Articles by Swami Agnivesh] ''[[Outlook (magazine)|Outlook]]''.</ref>
*കപട മതചിഹ്നങ്ങള്‍:"വര്‍ഗീയ സംഘര്‍ഷ സമയത്ത് ബജ്റംഗദളിന്റെയോ വി.എച്ച്.പി യുടെയോ പ്രവര്‍ത്തകര്‍ തൃശൂല്‍ വഹിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ അതിനെ ആര്‍ക്കും മത ചിഹ്നമായി കാണാനാവില്ല"<ref name=out/>
*കപട മതചിഹ്നങ്ങൾ:"വർഗീയ സംഘർഷ സമയത്ത് ബജ്റംഗദളിന്റെയോ വി.എച്ച്.പി യുടെയോ പ്രവർത്തകർ തൃശൂൽ വഹിച്ചു നിൽക്കുന്നത് കാണുമ്പോൾ അതിനെ ആർക്കും മത ചിഹ്നമായി കാണാനാവില്ല"<ref name=out/>
*"ഹിന്ദുത്വത്തിന്റെ ആദര്‍ശം ഫാസിസമാണ്‌:പാശ്ചാത്യരിലേയും ഇന്ത്യയിലേയും ഉപരിവര്‍ഗത്തിന്റെ വക്രീകരിക്കപ്പെട്ട വികസനത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യയില്‍ ദിവസവും ഏഴായിരത്തിലധികം കുഞ്ഞുങ്ങളാണ്‌ മരിച്ച് വീഴുന്നത്. ഇത് ഭീകര‌വാദത്തിന്റെ ഒരു മുഖമല്ലേ ?ഒരു പക്ഷേ ഭീകരവാദത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരിക്കുമിത്.കാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഒടുങ്ങാത്ത വേദനകളും പ്രയാസങ്ങളും അത് സമ്മാനിക്കുന്നു.എന്നാല്‍ ഒരു ഭീകരവാദിയുടെ ആക്രമണമേറ്റ് ഞൊടിയിടയില്‍ മരിക്കുന്നത് താരതമ്യേന ചെറിയ ഭീകരതയാവാനേ തരമുള്ളൂ.ഇരുപത്തിഅയ്യായിരം സ്ത്രീകള്‍ സ്ത്രീധനത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരോ വര്‍ഷവും മരണമടയുന്നു.ഇത് ഭീകരതയല്ലേ ? പേണ്‍കുഞ്ഞായതിന്റെ പേരില്‍ എത്രയോ ഭ്രൂണഹത്യകള്‍‍ നടക്കുന്നു .അതും ഭീകരതയുടെ മറ്റൊരു മുഖം തന്നെയല്ലേ ?"<ref>[http://www.livemint.com/2008/11/21145055/Ideology-of-Hindutva-is-Sheer.html?pg=4 The new Hindu face of terrorism clearly indicates the need for social mobilization to condemn individuals and not communities for acts of terror] ''[[Mint (newspaper)|Mint]], [[Nov 21]], [[2008]].''</ref>
*"ഹിന്ദുത്വത്തിന്റെ ആദർശം ഫാസിസമാണ്‌:പാശ്ചാത്യരിലേയും ഇന്ത്യയിലേയും ഉപരിവർഗത്തിന്റെ വക്രീകരിക്കപ്പെട്ട വികസനത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യയിൽ ദിവസവും ഏഴായിരത്തിലധികം കുഞ്ഞുങ്ങളാണ്‌ മരിച്ച് വീഴുന്നത്. ഇത് ഭീകര‌വാദത്തിന്റെ ഒരു മുഖമല്ലേ ?ഒരു പക്ഷേ ഭീകരവാദത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരിക്കുമിത്.കാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഒടുങ്ങാത്ത വേദനകളും പ്രയാസങ്ങളും അത് സമ്മാനിക്കുന്നു.എന്നാൽ ഒരു ഭീകരവാദിയുടെ ആക്രമണമേറ്റ് ഞൊടിയിടയിൽ മരിക്കുന്നത് താരതമ്യേന ചെറിയ ഭീകരതയാവാനേ തരമുള്ളൂ.ഇരുപത്തിഅയ്യായിരം സ്ത്രീകൾ സ്ത്രീധനത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരോ വർഷവും മരണമടയുന്നു.ഇത് ഭീകരതയല്ലേ ? പേൺകുഞ്ഞായതിന്റെ പേരിൽ എത്രയോ ഭ്രൂണഹത്യകൾ‍ നടക്കുന്നു .അതും ഭീകരതയുടെ മറ്റൊരു മുഖം തന്നെയല്ലേ ?"<ref>[http://www.livemint.com/2008/11/21145055/Ideology-of-Hindutva-is-Sheer.html?pg=4 The new Hindu face of terrorism clearly indicates the need for social mobilization to condemn individuals and not communities for acts of terror] ''[[Mint (newspaper)|Mint]], [[Nov 21]], [[2008]].''</ref>


== വിമർശനങ്ങൾ ==
== വിമര്‍ശനങ്ങള്‍ ==


പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാല്‍ പൂജാരിമാരുടെ ശക്തമായ വിമര്‍ശനമേല്‍ക്കേണ്ടി വന്നു.അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു"<ref>[http://www.harekrsna.com/sun/news/12-07/news1734.htm Agnivesh Kicks off Storm at Puri] Vaisnava News - December 2007</ref>.
പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാൽ പൂജാരിമാരുടെ ശക്തമായ വിമർശനമേൽക്കേണ്ടി വന്നു.അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് അവർ അഭിപ്രായപ്പെട്ടു"<ref>[http://www.harekrsna.com/sun/news/12-07/news1734.htm Agnivesh Kicks off Storm at Puri] Vaisnava News - December 2007</ref>.
തന്റെ സ്വന്തം സംഘടനയില്‍ നിന്നും അദ്ദേഹത്തിന്‌ നേരെ വിമര്‍ശനങ്ങള്‍ വന്നു.അഗ്നിവേശ് കപട ആര്യസമാജനാണെന്നും ഇന്ത്യയിലെ പ്രശസ്തമായ ഒരു സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റാണ്‌ എന്നും വിമര്‍ശിക്കപ്പെട്ടു.1995 ല്‍ ആര്യസമാജില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി.ആര്യസമാജ പ്രസഥാനം നിരവധി ശ്രദ്ധേയമായ ചോദ്യങ്ങള്‍ക്ക് സ്വാമി അഗ്നിവേശില്‍ നിന്ന് ഉത്തരം തേടുന്നു<ref>http://www.aryasamaj.org/newsite/node/372 Outstanding questions for Mr. Agnivesh</ref>.<ref>[http://www.aryasamaj.org/newsite/node/372 Outstanding questions for Mr. Agnivesh]</ref>.
തന്റെ സ്വന്തം സംഘടനയിൽ നിന്നും അദ്ദേഹത്തിന്‌ നേരെ വിമർശനങ്ങൾ വന്നു.അഗ്നിവേശ് കപട ആര്യസമാജനാണെന്നും ഇന്ത്യയിലെ പ്രശസ്തമായ ഒരു സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റാണ്‌ എന്നും വിമർശിക്കപ്പെട്ടു.1995 ആര്യസമാജിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.ആര്യസമാജ പ്രസഥാനം നിരവധി ശ്രദ്ധേയമായ ചോദ്യങ്ങൾക്ക് സ്വാമി അഗ്നിവേശിൽ നിന്ന് ഉത്തരം തേടുന്നു<ref>http://www.aryasamaj.org/newsite/node/372 Outstanding questions for Mr. Agnivesh</ref>.<ref>[http://www.aryasamaj.org/newsite/node/372 Outstanding questions for Mr. Agnivesh]</ref>.


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.swamiagnivesh.com സ്വാ‍മി അഗ്നിവേശ്]
* [http://www.swamiagnivesh.com സ്വാ‍മി അഗ്നിവേശ്]
* [http://www.tribuneindia.com/2004/20040316/ncr1.htm A swami of many facets (2004 - Interview)] ''[[The Tribune]]''.
* [http://www.tribuneindia.com/2004/20040316/ncr1.htm A swami of many facets (2004 - Interview)] ''[[The Tribune]]''.
വരി 64: വരി 64:
{{Indian Philosophy}}
{{Indian Philosophy}}


[[വര്‍ഗ്ഗം:സാമൂഹികം]]
[[വർഗ്ഗം:സാമൂഹികം]]
[[Category:തത്ത്വചിന്തകര്‍]][[വര്‍ഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖര്‍]]
[[Category:തത്ത്വചിന്തകർ]][[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]


[[en:Swami Agnivesh]]
[[en:Swami Agnivesh]]

05:39, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാമി അഗ്നിവേശ്‍
പ്രമാണം:Swamijipassport.jpg
ജനനം (1935-09-21) സെപ്റ്റംബർ 21, 1935  (88 വയസ്സ്)
തൊഴിൽPresident of the World Council of Arya Samaj; thinker; activist; philanthropist
വെബ്സൈറ്റ്http://www.swamiagnivesh.com

പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്‌ സ്വാമി അഗ്നിവേശ്.

ജീവിത രേഖ

1939 ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും[1] സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു.1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.1977 ൽ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം,സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം,മദ്യത്തിനെതിരായുള്ള പ്രചരണം,സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്‌.കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്‌.ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി.

ഒരു പ്രഖ്യാപനം

2008 ൽ ദൽഹിയിലെ രാംലീല മൈതാനിയിൽ ജം‌ഇത്തുൽ ഉലമ‌-എ-ഹിന്ദ് സംഘടിപ്പിച്ച ഭീകരവിരുദ്ധ ആഗോള സമാധാന സമ്മേളനത്തെ അഭിസംബോധനം ചെയ്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു."ചില വ്യക്തികളുടെ ഒറ്റപ്പെട്ട ചെയ്തികൾ ഒരു സമുദായത്തെ മൊത്തമായി കുറ്റപ്പെടുത്താൻ കാരണമായിക്കൂടാ.അമേരിക്കയാണ്‌ ഏറ്റവും വലിയ ഭീകരൻ എന്ന് പറയുന്നതിൽ മടിയൊന്നുമില്ല.ഖുർ‌ആനിനേയും ഇസ്ലാമിനേയും അപകീർത്തിപ്പെടുത്തലാണ്‌ ഏറ്റവും വലിയ ഭീകരപ്രവർത്തനം. ഇസ്ലാം സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ്‌ നിലനിൽക്കുന്നത്. മുസ്ലിംകൾ ഭീകരവാദികളാണ്‌ എന്ന് പറയുന്നതി‌ൽ‌പരം അസത്യ പ്രചരണം വേറെയില്ല"[2]

വഹിച്ച സ്ഥാനങ്ങൾ

  • ഹരിയാനയിലെ നിയമസഭാംഗം, മന്ത്രി[1].
  • ബുദ്ധമുക്തി മോർച്ചയുടെ അധ്യക്ഷൻ.
  • ഇന്റർനാഷണൽ കമ്മീൺ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി.
  • ഇന്റർനാഷണൽ ആന്റി സ്ലേവറി സൊസൈറ്റിയുടെ പ്രതിനിധി.

കൃതികൾ

  • വേദിക സോഷ്യലിസം (1974)
  • റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം
  • വൽസൻ തമ്പുവുമായി ചേരന്നെഴുതിയ "ഹാർ‌വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്"
  • ഹിന്ദുയിസം ഇൻ ന്യൂ ഏജ്-(2005)

പുരസ്കാരങ്ങൾ

ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (2004) എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006)

അഗ്നിവേശിന്റെ പ്രശസ്തമായ ഉദ്ധരണികൾ

  • "കർമ്മ എന്നതിന് കർമ്മകാണ്ഡം എന്നർത്ഥമില്ല"[3]
  • "ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് പോലെ അത്യാഗ്രഹത്തെ മഹ്ത്വപ്പെടുത്തലാണ്‌ ആഗോളവത്കരണം"[4]
  • ഹിന്ദുത്വം എന്നത് കപട ഹിന്ദൂയിസമാണ്‌.നമ്മുടെ മതത്തെ അപമാനീകരണം നടത്തികൊണ്ടോ ഹൈജാക്ക് ചെയ്തുകൊണ്ടൊ അല്ലാതെ ഹിന്ദുത്വക്കാർക്ക് വിജയിക്കാനാവില്ല”[5]
  • കപട മതചിഹ്നങ്ങൾ:"വർഗീയ സംഘർഷ സമയത്ത് ബജ്റംഗദളിന്റെയോ വി.എച്ച്.പി യുടെയോ പ്രവർത്തകർ തൃശൂൽ വഹിച്ചു നിൽക്കുന്നത് കാണുമ്പോൾ അതിനെ ആർക്കും മത ചിഹ്നമായി കാണാനാവില്ല"[5]
  • "ഹിന്ദുത്വത്തിന്റെ ആദർശം ഫാസിസമാണ്‌:പാശ്ചാത്യരിലേയും ഇന്ത്യയിലേയും ഉപരിവർഗത്തിന്റെ വക്രീകരിക്കപ്പെട്ട വികസനത്തിന്റെ അനന്തരഫലമെന്നോണം ഇന്ത്യയിൽ ദിവസവും ഏഴായിരത്തിലധികം കുഞ്ഞുങ്ങളാണ്‌ മരിച്ച് വീഴുന്നത്. ഇത് ഭീകര‌വാദത്തിന്റെ ഒരു മുഖമല്ലേ ?ഒരു പക്ഷേ ഭീകരവാദത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമായിരിക്കുമിത്.കാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഒടുങ്ങാത്ത വേദനകളും പ്രയാസങ്ങളും അത് സമ്മാനിക്കുന്നു.എന്നാൽ ഒരു ഭീകരവാദിയുടെ ആക്രമണമേറ്റ് ഞൊടിയിടയിൽ മരിക്കുന്നത് താരതമ്യേന ചെറിയ ഭീകരതയാവാനേ തരമുള്ളൂ.ഇരുപത്തിഅയ്യായിരം സ്ത്രീകൾ സ്ത്രീധനത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരോ വർഷവും മരണമടയുന്നു.ഇത് ഭീകരതയല്ലേ ? പേൺകുഞ്ഞായതിന്റെ പേരിൽ എത്രയോ ഭ്രൂണഹത്യകൾ‍ നടക്കുന്നു .അതും ഭീകരതയുടെ മറ്റൊരു മുഖം തന്നെയല്ലേ ?"[6]

വിമർശനങ്ങൾ

പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാൽ പൂജാരിമാരുടെ ശക്തമായ വിമർശനമേൽക്കേണ്ടി വന്നു.അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് അവർ അഭിപ്രായപ്പെട്ടു"[7]. തന്റെ സ്വന്തം സംഘടനയിൽ നിന്നും അദ്ദേഹത്തിന്‌ നേരെ വിമർശനങ്ങൾ വന്നു.അഗ്നിവേശ് കപട ആര്യസമാജനാണെന്നും ഇന്ത്യയിലെ പ്രശസ്തമായ ഒരു സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റാണ്‌ എന്നും വിമർശിക്കപ്പെട്ടു.1995 ൽ ആര്യസമാജിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.ആര്യസമാജ പ്രസഥാനം നിരവധി ശ്രദ്ധേയമായ ചോദ്യങ്ങൾക്ക് സ്വാമി അഗ്നിവേശിൽ നിന്ന് ഉത്തരം തേടുന്നു[8].[9].

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സ്വാമി_അഗ്നിവേശ്&oldid=669211" എന്ന താളിൽനിന്ന് ശേഖരിച്ചത്