"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sr:Скајлаб
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കന്‍]] [[സ്പേസ് സ്റ്റേഷന്‍]] ആണ് സ്കൈലാബ്. 75-ടണ്‍ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷന്‍]] 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്. [[സൗരയൂഥം|സൗരയൂഥത്തിലെ]] ഗുരുത്വകര്‍ഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. [[മൈക്രോഗ്രാവിറ്റി|മൈക്രോഗ്രാവിറ്റിയേക്കുറിച്ച്]] പഠിക്കുന്ന ഒരു പരീക്ഷണശാലയും [[സോളാര്‍ ഒബ്സര്‍വേറ്ററി|സോളാര്‍ ഒബ്സര്‍വേറ്ററിയും]] ഇതില്‍ സജ്ജമാക്കിയിരുന്നു.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല.1979-ല്‍ [[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തില്‍]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു.
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] [[സ്പേസ് സ്റ്റേഷൻ]] ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷൻ]] 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. [[സൗരയൂഥം|സൗരയൂഥത്തിലെ]] ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. [[മൈക്രോഗ്രാവിറ്റി|മൈക്രോഗ്രാവിറ്റിയേക്കുറിച്ച്]] പഠിക്കുന്ന ഒരു പരീക്ഷണശാലയും [[സോളാർ ഒബ്സർവേറ്ററി|സോളാർ ഒബ്സർവേറ്ററിയും]] ഇതിൽ സജ്ജമാക്കിയിരുന്നു.എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.1979- [[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിൽ]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.


[[Category:കൃത്രിമോപഗ്രഹങ്ങൾ]]
[[Category:കൃത്രിമോപഗ്രഹങ്ങള്‍]]
[[Category:ബഹിരാകാശ നിലയം]]
[[Category:ബഹിരാകാശ നിലയം]]



05:37, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ സജ്ജമാക്കിയിരുന്നു.എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.

"https://ml.wikipedia.org/w/index.php?title=സ്കൈലാബ്&oldid=669008" എന്ന താളിൽനിന്ന് ശേഖരിച്ചത്