"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
138 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: pcd:Dadaïsme)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:Dada1.jpg|thumb|''ദാദാ'' പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. [[ട്രിസ്റ്റന്‍ട്രിസ്റ്റൻ സ്സാരാ]] എഡിറ്റ് ചെയ്തത്. [[സൂറിച്ച്]], 1917.]]
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[സ്വിറ്റ്സര്‍ലാന്റ്സ്വിറ്റ്സർലാന്റ്|സ്വിറ്റ്സര്‍ലാന്റിലെസ്വിറ്റ്സർലാന്റിലെ]] [[സൂറിച്ച്|സൂറിച്ചില്‍സൂറിച്ചിൽ]] ആരംഭിച്ച് 1916 മുതല്‍മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍മുന്നേറ്റത്തിൽ [[സാഹിത്യം]], [[കവിത]], [[ദൃശ്യ കല|ദൃശ്യ കലകള്‍കലകൾ]], [[കലാസിദ്ധാന്തം|കലാസിദ്ധാന്തങ്ങള്‍കലാസിദ്ധാന്തങ്ങൾ]] (aesthetics), കലാവിശ്വാസസംഹിതകള്‍കലാവിശ്വാസസംഹിതകൾ, [[നാടകം]], [[ഗ്രാഫിക് ഡിസൈന്‍ഡിസൈൻ]] തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന [[കല|കലയിലെ]] സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും [[ആന്റി-ആര്‍ട്ട്ആർട്ട്]] കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങള്‍പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങള്‍പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളില്‍ആനുകാലികങ്ങളിൽ നിറഞ്ഞു. [[സര്‍‌റിയലിസംസർ‌റിയലിസം]], [[പോപ്പ് ആര്‍ട്ട്ആർട്ട്]], [[ഫ്ലക്സസ്]] തുടങ്ങിയ പില്‍ക്കാലപിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:കല]]
[[വിഭാഗം:സാഹിത്യം]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/668712" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി