"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം നീക്കുന്നു: el:Ανατολίτικη Ορθοδοξία പുതുക്കുന്നു: hr:Istočne pravoslavne Crkve; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 2: വരി 2:
{{പൗരസ്ത്യ ക്രിസ്തുമതം}}
{{പൗരസ്ത്യ ക്രിസ്തുമതം}}


[[യേശു|യേശുക്രിസ്തുവിനു]] ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി. വ. 451-ലെ [[കല്ക്കിദോന്‍ സുന്നഹദോസ്|കല്ക്കിദോന്‍ സുന്നഹദോസിനെ]] എതിര്‍ത്തു് പഴയ വിശ്വാസത്തില്‍ തുടര്‍ന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
[[യേശു|യേശുക്രിസ്തുവിനു]] ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി. വ. 451-ലെ [[കല്ക്കിദോൻ സുന്നഹദോസ്|കല്ക്കിദോൻ സുന്നഹദോസിനെ]] എതിർത്തു് പഴയ വിശ്വാസത്തിൽ തുടർന്ന വിഭാഗമാണു് പ്രാചീന ഒർത്തഡോക്സ് സഭ അഥവാ ഒറിയന്റൽ ഒർത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
== ചരിത്രം ==
== ചരിത്രം ==
ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളര്‍പ്പുകള്‍|ശീശ്മ(പിളര്‍പ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|അലക്സാന്ത്രിയന്‍ പാപ്പാസനവും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യന്‍ പാത്രിയര്‍ക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളർപ്പുകൾ|ശീശ്മ(പിളർപ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|അലക്സാന്ത്രിയൻ പാപ്പാസനവും]] [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യൻ പാത്രിയർക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.


[[റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|ആര്‍മീനിയ സഭയും]] [[ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[അസീറിയന്‍ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയവുമായി]].
[[റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അർമീനിയൻ ഓർത്തഡോക്സ് സഭ|ആർമീനിയ സഭയും]] [[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[അസീറിയൻ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയവുമായി]].


നിഖ്യയിലെ സുന്നഹദോസും കുസ്തന്തീനോപൊലിസിലെ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും മാത്രമേ ഈവിഭാഗം ആകമാന [[സുന്നഹദോസ്|സുന്നഹദോസുകളായി]] സ്വീകരിയ്ക്കുന്നുള്ളൂ.
നിഖ്യയിലെ സുന്നഹദോസും കുസ്തന്തീനോപൊലിസിലെ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും മാത്രമേ ഈവിഭാഗം ആകമാന [[സുന്നഹദോസ്|സുന്നഹദോസുകളായി]] സ്വീകരിയ്ക്കുന്നുള്ളൂ.
== സഭാകടുംബം ==
== സഭാകടുംബം ==
[[ചിത്രം:Shenouda&didimos-2.jpg|thumb|left|200px| ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗ സഭയുടെ 7 സുപ്രീം പാത്രിയര്‍ക്കീസുമാരില്‍ പെടുന്ന
[[ചിത്രം:Shenouda&didimos-2.jpg|thumb|left|200px| ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗ സഭയുടെ 7 സുപ്രീം പാത്രിയർക്കീസുമാരിൽ പെടുന്ന
അലക്സാന്ത്രിയന്‍ മാര്‍പാപ്പ ഷെനൂദ തൃതീയനും
അലക്സാന്ത്രിയൻ മാർപാപ്പ ഷെനൂദ തൃതീയനും
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയും
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയും
]]
]]


ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓര്‍‍ത്തഡോക്സ് സഭ. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാര്‍‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ''ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലന്‍‍മാരാല്‍ ‍ സ്ഥാപിതമാണു്. അങ്ങനെ പൂര്‍‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓര്‍ത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമന്‍ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓര്‍ത്തഡോക്സ് സഭ പൂര്‍‍ണമായി അംഗീകരിയ്ക്കുന്നില്ല ''. <ref>
ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓർ‍ത്തഡോക്സ് സഭ. ഓറിയന്റൽ ഓർത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ''ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലൻ‍മാരാൽ ‍ സ്ഥാപിതമാണു്. അങ്ങനെ പൂർ‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓർത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമൻ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓർത്തഡോക്സ് സഭ പൂർ‍ണമായി അംഗീകരിയ്ക്കുന്നില്ല ''. <ref>
''പൗരസ്ത്യ ക്രൈസ്തവദര്‍ശനം'';ദിവ്യബോധനം പബ്ലിക്കേഷന്‍‍സ്, സോഫിയാ സെന്റര്‍‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
''പൗരസ്ത്യ ക്രൈസ്തവദർശനം'';ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
</ref>.
</ref>.


[[കേരളം|കേരളത്തിലെ]] ക്രിസ്തീയ സഭകളായ [[മലങ്കര സഭ|ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ]] ഉള്‍പ്പെടുന്ന [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭയും]] [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും]] [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|കോപ്റ്റിക്‍ സഭ]], [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനം]], [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം]] [[എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ]], [[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]] എന്നിവയും ചേര്‍ന്ന 7 സ്വയംശീര്‍‍ഷകസഭകള്‍ അടങ്ങിയതാണു് ഇപ്പോള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള [[റോമന്‍ കത്തോലിക്കാ സഭ]]യെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ബൈസാന്ത്യസഭയെയും]] ഓര്‍ത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .
[[കേരളം|കേരളത്തിലെ]] ക്രിസ്തീയ സഭകളായ [[മലങ്കര സഭ|ഇന്ത്യൻ ഓർത്തഡോക്സ് സഭ]] ഉൾപ്പെടുന്ന [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയും]] [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും]] [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിൿ സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനം]], [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം]] [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]], [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]] എന്നിവയും ചേർന്ന 7 സ്വയംശീർ‍ഷകസഭകൾ അടങ്ങിയതാണു് ഇപ്പോൾ ഓറിയന്റൽ ഓർത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള [[റോമൻ കത്തോലിക്കാ സഭ]]യെയും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്ത്യസഭയെയും]] ഓർത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .


റോമന്‍ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീര്‍ക്കുവാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥം മുതല്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്വയംശീര്‍ഷകസഭകള്‍‍ [[സഭൈക്യപ്രസ്ഥാനം|സഭാന്തരസംവാദം]] നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകള്‍ എന്ന നിലയിലേയ്ക്കു് ഈസഭകള്‍ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. [[റോമാ സഭ]]യംഗീകരിയ്ക്കുന്നതുപോലെ ''ഭാഗികമായ കൂട്ടായ്മ'' (കമ്യൂണിയന്‍) എന്ന സിദ്ധാന്തം പ്രാചീന ഓര്‍‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.
റോമൻ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീർക്കുവാൻ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം മുതൽ ഓറിയന്റൽ ഓർത്തഡോക്സ് സ്വയംശീർഷകസഭകൾ‍ [[സഭൈക്യപ്രസ്ഥാനം|സഭാന്തരസംവാദം]] നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകൾ എന്ന നിലയിലേയ്ക്കു് ഈസഭകൾ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. [[റോമാ സഭ]]യംഗീകരിയ്ക്കുന്നതുപോലെ ''ഭാഗികമായ കൂട്ടായ്മ'' (കമ്യൂണിയൻ) എന്ന സിദ്ധാന്തം പ്രാചീന ഓർ‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാൽ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.


പൊതുവായ ദൃശ്യതലവന്‍ എന്ന ആശയം ഓര്‍ത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവില്‍ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവര്‍‍ നിര്‍‍വചിയ്ക്കുന്നു.
പൊതുവായ ദൃശ്യതലവൻ എന്ന ആശയം ഓർത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവിൽ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവർ‍ നിർ‍വചിയ്ക്കുന്നു.


ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരില്‍‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.
ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരിൽ‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.


=== അംഗസഭകള്‍ ===
=== അംഗസഭകൾ ===


1965-ല്‍ ആഡീസ് അബാബയില്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ [[സുന്നഹദോസ്]] പ്രകാരം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭകള്‍ അഞ്ചെണ്ണമാണു്. അവ [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ]], [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]] [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|കോപ്റ്റിക്‍ സഭ]], [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ]], [[എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭ]] എന്നിവയാണു്. [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ എച്മിയാഡ്സിന്‍ സിംഹാസനത്തെയും]], [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും]] ഒന്നായി അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നു് കണക്കാക്കി. 1994-ല്‍‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയില്‍നിന്നു് പിരിഞ്ഞ എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ സ്വയംശീര്‍‍ഷകസഭയായിമാറിയെങ്കിലും [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|കോപ്റ്റിക്‍ സഭയുടെ]] ഭാഗമായാണു് നില്‍‍ക്കുന്നതു്.
1965- ആഡീസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് പാത്രിയർക്കാ [[സുന്നഹദോസ്]] പ്രകാരം ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗസഭകൾ അഞ്ചെണ്ണമാണു്. അവ [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]], [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ]] [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിൿ സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]] എന്നിവയാണു്. [[അർമീനിയൻ ഓർത്തഡോക്സ് സഭ|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനത്തെയും]], [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും]] ഒന്നായി അർമീനിയൻ ഓർത്തഡോക്സ് സഭ എന്നു് കണക്കാക്കി. 1994-ൽ‍ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയിൽനിന്നു് പിരിഞ്ഞ എറിത്രിയൻ ഓർത്തഡോക്സ്‌ സഭ സ്വയംശീർ‍ഷകസഭയായിമാറിയെങ്കിലും [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിൿ സഭയുടെ]] ഭാഗമായാണു് നിൽ‍ക്കുന്നതു്.


1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവില്‍വന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയില്‍ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടര്‍ന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയില്‍ 7 സ്വയംശീര്‍‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികള്‍ വീതം അടങ്ങിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കണ്‍സള്‍‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടില്‍ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സള്‍ട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതല്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടു്.<ref>മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍മാരുടെ
1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയിൽ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ 7 സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവർത്തിയ്ക്കുന്നുണ്ടു്.<ref>മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ
[http://www.copticpope.org/downloads/commondec/commondec7eng.pdf പൊതുപ്രഖ്യാപനം അഞ്ചാം താള്‍ കാണുക]</ref>
[http://www.copticpope.org/downloads/commondec/commondec7eng.pdf പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക]</ref>


അംഗസഭകളുടെ പരമാചാര്യന്‍മാരായ പാത്രിയര്‍ക്കീസുമാരാണു് പരമ പാത്രിയര്‍ക്കീസുമാര്‍. ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരില്‍ ഒന്നാം സ്ഥാനം അലക്സാന്ത്രിയന്‍ മാര്‍പാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദര്‍ശനം'' എന്ന ഗ്രന്ഥത്തില്‍‍ ഡോ.പൗലോസ് മാര്‍‍ ഗ്രിഗോറിയോസ് പറയുന്നു ,{{ഉദ്ധരണി|ഇതില്‍‍ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് വിഭാഗത്തില്‍‍പെട്ട സഭകളില്‍‍വച്ചു് അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവന്‍‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവര്‍‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷന്‍‍സ്, സോഫിയാ സെന്റര്‍‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
അംഗസഭകളുടെ പരമാചാര്യൻമാരായ പാത്രിയർക്കീസുമാരാണു് പരമ പാത്രിയർക്കീസുമാർ. ഓറീയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ മാർപാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു ,{{ഉദ്ധരണി|ഇതിൽ‍ ഒറിയന്റൽ ഒർത്തഡോക്സ് വിഭാഗത്തിൽ‍പെട്ട സഭകളിൽ‍വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
</ref>.
</ref>.


=== സ്വയംശീര്‍‍ഷകസഭകളും അവയുടെ ഉപസഭകളും ===
=== സ്വയംശീർ‍ഷകസഭകളും അവയുടെ ഉപസഭകളും ===
[[റോമാ സഭ]]യെയും [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ബൈസാന്ത്യ സഭകളെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉള്‍‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ. വ്യത്യസ്ത ചരിത്രസാഹചര്യത്തിലും ലിറ്റര്‍ജിക്കല്‍‍ പാരമ്പര്യത്തിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീര്‍ഷകസഭകള്‍.
[[റോമാ സഭ]]യെയും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്ത്യ സഭകളെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ് സഭ. വ്യത്യസ്ത ചരിത്രസാഹചര്യത്തിലും ലിറ്റർജിക്കൽ‍ പാരമ്പര്യത്തിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ.


പരസ്പരം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അവയുടെയെല്ലാം ഉപസഭകളെക്കൂടി അംഗീകരിയ്ക്കുന്നില്ല. അംഗസഭകളിലെ ആഭ്യന്തര മല്‍സരത്തിന്റെയും അംഗസഭകള്‍ തമ്മിലുള്ള മല്‍സരത്തിന്റെയും ഫലമായുണ്ടായ വിഘടിതവിഭാഗങ്ങളാണു് ഉപസഭകളില്‍ പലതും. [[ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭ]] അടുത്തയിടെയാണു് മാതൃസഭയായ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ]]യുമായി പൂര്‍ണ ഐക്യത്തിലായതു് . എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ വിഘടിതവിഭാഗമായിരുന്ന [[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]] തുടക്കത്തില്‍ [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ]]യുടെ ഭാഗമായാണു് നിലനിന്നതു്. [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ]]യുടെ ഉപസഭകളുടെ കാര്യത്തില്‍ ആര്‍ക്കും തര്‍‍ക്കമില്ല.
പരസ്പരം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അവയുടെയെല്ലാം ഉപസഭകളെക്കൂടി അംഗീകരിയ്ക്കുന്നില്ല. അംഗസഭകളിലെ ആഭ്യന്തര മൽസരത്തിന്റെയും അംഗസഭകൾ തമ്മിലുള്ള മൽസരത്തിന്റെയും ഫലമായുണ്ടായ വിഘടിതവിഭാഗങ്ങളാണു് ഉപസഭകളിൽ പലതും. [[ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ]] അടുത്തയിടെയാണു് മാതൃസഭയായ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ]]യുമായി പൂർണ ഐക്യത്തിലായതു് . എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭയുടെ വിഘടിതവിഭാഗമായിരുന്ന [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]] തുടക്കത്തിൽ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ]]യുടെ ഭാഗമായാണു് നിലനിന്നതു്. [[അർമീനിയൻ ഓർത്തഡോക്സ് സഭ]]യുടെ ഉപസഭകളുടെ കാര്യത്തിൽ ആർക്കും തർ‍ക്കമില്ല.


എന്നാല്‍ [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ]] ഉപസഭയായിനില്ക്കുന്ന [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെ തങ്ങളുടെ വിഘടിതവിഭാഗമാണെന്നു് കണ്ടു് [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ]] അതിനെ അംഗീകരിയ്ക്കുന്നില്ല. [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെ ഉപസഭയായി നില്ക്കുന്ന [[യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]] തങ്ങളുടെ വിമത വിഭാഗമായതുകൊണ്ടു് [[അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ]] അതിനെയും അംഗീകരിയ്ക്കുന്നില്ല.ഇന്‍ഡിയന്‍ ഓര്‍ത്തോഡോക്സ് സഭ 2008ല്‍ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്നും പുറത്താക്കപെട്ട ഒരു പുരോഹിതനെ മെത്രാന്‍ ആയി വാഴിക്കുകയുണ്ടായി. ഇതു മറ്റ് സഭകളുടെ എതിര്‍പ്പിനു ഇടയായിട്ടുണ്ട്
എന്നാൽ [[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ]] ഉപസഭയായിനില്ക്കുന്ന [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെ തങ്ങളുടെ വിഘടിതവിഭാഗമാണെന്നു് കണ്ടു് [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]] അതിനെ അംഗീകരിയ്ക്കുന്നില്ല. [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെ ഉപസഭയായി നില്ക്കുന്ന [[യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ]] തങ്ങളുടെ വിമത വിഭാഗമായതുകൊണ്ടു് [[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ]] അതിനെയും അംഗീകരിയ്ക്കുന്നില്ല.ഇൻഡിയൻ ഓർത്തോഡോക്സ് സഭ 2008ൽ സിറിയൻ ഓർത്തോഡോക്സ് സഭയിൽ നിന്നും പുറത്താക്കപെട്ട ഒരു പുരോഹിതനെ മെത്രാൻ ആയി വാഴിക്കുകയുണ്ടായി. ഇതു മറ്റ് സഭകളുടെ എതിർപ്പിനു ഇടയായിട്ടുണ്ട്
പക്ഷെ, വിഘടിതവിഭാഗങ്ങള്‍ക്കു് മറ്റൊരു അംഗസഭയുടെ ഉപസഭയായി നിന്നു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയില്‍ തന്നെ അസ്തിത്വം കണ്ടെത്താന്‍ കഴിയുന്നതുകൊണ്ടാണു് അവയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായിരിയ്ക്കുന്നതു് എന്നതു് മറ്റൊരു വസ്തുത.
പക്ഷെ, വിഘടിതവിഭാഗങ്ങൾക്കു് മറ്റൊരു അംഗസഭയുടെ ഉപസഭയായി നിന്നു് ഓറിയന്റൽ ഓർത്തഡോക്സ് സഭയിൽ തന്നെ അസ്തിത്വം കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണു് അവയും ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ഭാഗമായിരിയ്ക്കുന്നതു് എന്നതു് മറ്റൊരു വസ്തുത.


* [[ഈഗുപ്തായ ഓര്‍ത്തഡോക്സ്‌ സഭ|കോപ്റ്റിക്‌ ഓര്‍ത്തഡോക്സ്‌ സഭ]]
* [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിക്‌ ഓർത്തഡോക്സ്‌ സഭ]]
** [[ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭ]]
** [[ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ]]
** [[ഫ്രഞ്ച് ഓര്‍ത്തഡോക്സ് സഭ]]
** [[ഫ്രഞ്ച് ഓർത്തഡോക്സ് സഭ]]
* [[സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]]
* [[സുറിയാനി ഓർത്തഡോക്സ്‌ സഭ]]
** [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]
** [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]
* [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ|ആര്‍മീനിയന്‍ ആപ്പൊസ്തോലിക സഭ]]
* [[അർമീനിയൻ ഓർത്തഡോക്സ് സഭ|ആർമീനിയൻ ആപ്പൊസ്തോലിക സഭ]]
** [[ഊർശലേമിലെ അർമീനിയൻ പത്രിയർ‍ക്കാസനം]]
** [[ഊര്‍ശലേമിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കാസനം]]
** [[കുസ്തന്തീനോപ്പോലീസിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കാസനം]]
** [[കുസ്തന്തീനോപ്പോലീസിലെ അർമീനിയൻ പത്രിയർ‍ക്കാസനം]]
* [[അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|കിലിക്യന്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ]]
* [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|കിലിക്യൻ അർമീനിയൻ ഓർത്തഡോക്സ് സഭ]]
* [[എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭ]]
* [[എത്തിയോപ്പിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]
* [[ഓര്‍ത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്‌ പൌരസ്ത്യ സഭ]] ([[ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ]])
* [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]] ([[ഇന്ത്യൻ ഓർത്തഡോക്സ് സഭ]])
** [[യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ]]
** [[യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ]]
** [[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ് സഭ]]
** [[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭ]]
* [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]]
* [[എറിത്രിയന്‍ ഓര്‍ത്തഡോക്സ്‌ സഭ]]


== സഭാന്തര ചര്‍ച്ചകള്‍ ==
== സഭാന്തര ചർച്ചകൾ ==
[[അസീറിയന്‍ പൗരസ്ത്യ സഭ]]കളെ ഒറിയന്‍റ്റല്‍ ഓര്‍ത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെന്‍കിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.
[[അസീറിയൻ പൗരസ്ത്യ സഭ]]കളെ ഒറിയൻറ്റൽ ഓർത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെൻകിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.


ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയും റോമന്‍ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചര്‍ച്ചകള്‍ നടക്കുക ഉണ്ടായി. ചര്‍ച്ചകള്‍ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റൽ ഒർത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചർച്ചകൾ നടക്കുക ഉണ്ടായി. ചർച്ചകൾ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
== അവലംബം ==
== അവലംബം ==
<references/>
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
{{Christianity-stub|Oriental Orthodoxy}}
{{Christianity-stub|Oriental Orthodoxy}}


[[വർഗ്ഗം:ക്രൈസ്തവസഭകൾ]]
[[വര്‍ഗ്ഗം:ക്രൈസ്തവസഭകള്‍]]


[[ar:أرثوذكسية مشرقية]]
[[ar:أرثوذكسية مشرقية]]

05:27, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൌരസ്ത്യ ക്രിസ്തീയത
ഓർത്തഡോൿസ്‌ സഭകൾ  · പൗരസ്ത്യം
സൂനഹദോസുകൾ  · സഭാപിളർപ്പുകൾ
പൗരസ്ത്യ ക്രിസ്തീയത
പൗരസ്ത്യ കത്തോലിക്കാ സഭകൾ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ബൈസാന്ത്യ ഓർത്തഡോക്സ് സഭ
കിഴക്കൻ സഭകൾ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവ്
ആരാധനാക്രമങ്ങൾ
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കൻമാരുടെ ലേഖനങ്ങൾ
പാശ്ചാത്യ ക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ  · നവീകരണ സഭകൾ
ക്രിസ്തുമത വിഭാഗങ്ങൾ

യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി. വ. 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ എതിർത്തു് പഴയ വിശ്വാസത്തിൽ തുടർന്ന വിഭാഗമാണു് പ്രാചീന ഒർത്തഡോക്സ് സഭ അഥവാ ഒറിയന്റൽ ഒർത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.

ചരിത്രം

ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള ശീശ്മ(പിളർപ്പു്). റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ അലക്സാന്ത്രിയൻ പാപ്പാസനവും അന്ത്യോക്യൻ പാത്രിയർക്കാസനവുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.

റോമാ സാമ്രാജ്യത്തിനു് പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ ആർമീനിയ സഭയും പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം 489-543 കാലത്തു് നെസ്തോറിയവുമായി.

നിഖ്യയിലെ സുന്നഹദോസും കുസ്തന്തീനോപൊലിസിലെ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും മാത്രമേ ഈവിഭാഗം ആകമാന സുന്നഹദോസുകളായി സ്വീകരിയ്ക്കുന്നുള്ളൂ.

സഭാകടുംബം

പ്രമാണം:Shenouda&didimos-2.jpg
ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗ സഭയുടെ 7 സുപ്രീം പാത്രിയർക്കീസുമാരിൽ പെടുന്ന അലക്സാന്ത്രിയൻ മാർപാപ്പ ഷെനൂദ തൃതീയനും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയും

ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓർ‍ത്തഡോക്സ് സഭ. ഓറിയന്റൽ ഓർത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലൻ‍മാരാൽ ‍ സ്ഥാപിതമാണു്. അങ്ങനെ പൂർ‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓർത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമൻ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓർത്തഡോക്സ് സഭ പൂർ‍ണമായി അംഗീകരിയ്ക്കുന്നില്ല . [1].

കേരളത്തിലെ ക്രിസ്തീയ സഭകളായ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഉൾപ്പെടുന്ന ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും കോപ്റ്റിൿ സഭ, അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനം, അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, എറിത്രിയൻ ഓർത്തഡോക്സ്‌ സഭ എന്നിവയും ചേർന്ന 7 സ്വയംശീർ‍ഷകസഭകൾ അടങ്ങിയതാണു് ഇപ്പോൾ ഓറിയന്റൽ ഓർത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള റോമൻ കത്തോലിക്കാ സഭയെയും ബൈസാന്ത്യസഭയെയും ഓർത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .

റോമൻ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീർക്കുവാൻ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം മുതൽ ഓറിയന്റൽ ഓർത്തഡോക്സ് സ്വയംശീർഷകസഭകൾ‍ സഭാന്തരസംവാദം നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകൾ എന്ന നിലയിലേയ്ക്കു് ഈസഭകൾ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. റോമാ സഭയംഗീകരിയ്ക്കുന്നതുപോലെ ഭാഗികമായ കൂട്ടായ്മ (കമ്യൂണിയൻ) എന്ന സിദ്ധാന്തം പ്രാചീന ഓർ‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാൽ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.

പൊതുവായ ദൃശ്യതലവൻ എന്ന ആശയം ഓർത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവിൽ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവർ‍ നിർ‍വചിയ്ക്കുന്നു.

ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരിൽ‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.

അംഗസഭകൾ

1965-ൽ ആഡീസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് പാത്രിയർക്കാ സുന്നഹദോസ് പ്രകാരം ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗസഭകൾ അഞ്ചെണ്ണമാണു്. അവ ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ, അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ കോപ്റ്റിൿ സഭ, അർമീനിയൻ ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ എന്നിവയാണു്. അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനത്തെയും, അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും ഒന്നായി അർമീനിയൻ ഓർത്തഡോക്സ് സഭ എന്നു് കണക്കാക്കി. 1994-ൽ‍ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയിൽനിന്നു് പിരിഞ്ഞ എറിത്രിയൻ ഓർത്തഡോക്സ്‌ സഭ സ്വയംശീർ‍ഷകസഭയായിമാറിയെങ്കിലും കോപ്റ്റിൿ സഭയുടെ ഭാഗമായാണു് നിൽ‍ക്കുന്നതു്.

1965-ലെ ആഡീസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം ആഡീസ് അബാബ ആസ്ഥാനമാക്കി നിലവിൽവന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയിൽ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ 7 സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവർത്തിയ്ക്കുന്നുണ്ടു്.[2]

അംഗസഭകളുടെ പരമാചാര്യൻമാരായ പാത്രിയർക്കീസുമാരാണു് പരമ പാത്രിയർക്കീസുമാർ. ഓറീയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ മാർപാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. [3].

സ്വയംശീർ‍ഷകസഭകളും അവയുടെ ഉപസഭകളും

റോമാ സഭയെയും ബൈസാന്ത്യ സഭകളെയും അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ് സഭ. വ്യത്യസ്ത ചരിത്രസാഹചര്യത്തിലും ലിറ്റർജിക്കൽ‍ പാരമ്പര്യത്തിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ.

പരസ്പരം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അവയുടെയെല്ലാം ഉപസഭകളെക്കൂടി അംഗീകരിയ്ക്കുന്നില്ല. അംഗസഭകളിലെ ആഭ്യന്തര മൽസരത്തിന്റെയും അംഗസഭകൾ തമ്മിലുള്ള മൽസരത്തിന്റെയും ഫലമായുണ്ടായ വിഘടിതവിഭാഗങ്ങളാണു് ഉപസഭകളിൽ പലതും. ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ അടുത്തയിടെയാണു് മാതൃസഭയായ ഈഗുപ്തായ ഓർത്തഡോക്സ്‌ സഭയുമായി പൂർണ ഐക്യത്തിലായതു് . എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭയുടെ വിഘടിതവിഭാഗമായിരുന്ന എറിത്രിയൻ ഓർത്തഡോക്സ്‌ സഭ തുടക്കത്തിൽ ഈഗുപ്തായ ഓർത്തഡോക്സ്‌ സഭയുടെ ഭാഗമായാണു് നിലനിന്നതു്. അർമീനിയൻ ഓർത്തഡോക്സ് സഭയുടെ ഉപസഭകളുടെ കാര്യത്തിൽ ആർക്കും തർ‍ക്കമില്ല.

എന്നാൽ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഉപസഭയായിനില്ക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ തങ്ങളുടെ വിഘടിതവിഭാഗമാണെന്നു് കണ്ടു് ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ അതിനെ അംഗീകരിയ്ക്കുന്നില്ല. ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ ഉപസഭയായി നില്ക്കുന്ന യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ തങ്ങളുടെ വിമത വിഭാഗമായതുകൊണ്ടു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ അതിനെയും അംഗീകരിയ്ക്കുന്നില്ല.ഇൻഡിയൻ ഓർത്തോഡോക്സ് സഭ 2008ൽ സിറിയൻ ഓർത്തോഡോക്സ് സഭയിൽ നിന്നും പുറത്താക്കപെട്ട ഒരു പുരോഹിതനെ മെത്രാൻ ആയി വാഴിക്കുകയുണ്ടായി. ഇതു മറ്റ് സഭകളുടെ എതിർപ്പിനു ഇടയായിട്ടുണ്ട്

പക്ഷെ, വിഘടിതവിഭാഗങ്ങൾക്കു് മറ്റൊരു അംഗസഭയുടെ ഉപസഭയായി നിന്നു് ഓറിയന്റൽ ഓർത്തഡോക്സ് സഭയിൽ തന്നെ അസ്തിത്വം കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണു് അവയും ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ഭാഗമായിരിയ്ക്കുന്നതു് എന്നതു് മറ്റൊരു വസ്തുത.

സഭാന്തര ചർച്ചകൾ

അസീറിയൻ പൗരസ്ത്യ സഭകളെ ഒറിയൻറ്റൽ ഓർത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെൻകിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റൽ ഒർത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചർച്ചകൾ നടക്കുക ഉണ്ടായി. ചർച്ചകൾ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അവലംബം

  1. പൗരസ്ത്യ ക്രൈസ്തവദർശനം;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
  2. മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക
  3. പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു , ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11

കുറിപ്പുകൾ