"തൗറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Islam-stub |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
ഹീബ്രു വാക്കായ [[തോറ]]ക്ക് |
ഹീബ്രു വാക്കായ [[തോറ]]ക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് '''തൗറാത്ത്'''. [[ബൈബിൾ|ബൈബിളിലെ]] പഴയനിയമത്തിന് [[മുസ്ലിം|മുസ്ലിങ്ങളുടെ]] വിശുദ്ധ ഗ്രന്ഥമായ [[ഖുർആൻ|ഖുർആനിൽ]] ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. [[മൂസാ നബി|മൂസാ നബിക്ക്]] ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാണ് തൗറാത്ത്. |
||
{{Islam-stub|Tawrat}} |
{{Islam-stub|Tawrat}} |
||
05:24, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമത്തിന് മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. മൂസാ നബിക്ക് ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാണ് തൗറാത്ത്.