"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
234 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ka:გამტარი)
(ചെ.) (പുതിയ ചിൽ ...)
{{Prettyurl|Electrical conductor}}
{{ToDisambig|വാക്ക്=ചാലകം‍}}
'''വൈദ്യുതചാലകം(ആംഗലേയം: Electrical Conductor)''', ചലനശേഷിയുള്ള [[വൈദ്യുത ചാര്‍ജ്ചാർജ്|വൈദ്യുതചാര്‍ജുള്ളവൈദ്യുതചാർജുള്ള]] കണങ്ങള്‍കണങ്ങൾ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങള്‍ചാലകങ്ങൾ. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളില്‍ബിന്ദുക്കളിൽ [[പൊട്ടന്‍ഷ്യല്‍പൊട്ടൻഷ്യൽ വ്യത്യാസം]] ചെലുത്തിയാല്‍ചെലുത്തിയാൽ മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ കണങ്ങള്‍കണങ്ങൾ ചലിക്കാന്‍ചലിക്കാൻ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കള്‍ക്കിടയിലൂടെബിന്ദുക്കൾക്കിടയിലൂടെ [[ഓമിന്റെ നിയമം|ഓമിന്റെ നിയമത്തിനനുസൃതമായി]] [[വൈദ്യുതധാര|വൈദ്യുതധാരാപ്രവാഹം]] പ്രത്യക്ഷപ്പെടുന്നു. <br /><br />
 
ലളിതമായി പറഞ്ഞാല്‍പറഞ്ഞാൽ [[വൈദ്യുതി]] കടത്തി വിടുന്ന വസ്തുക്കളെയാണ് '''ചാലകങ്ങള്‍ചാലകങ്ങൾ''' എന്നുപറയുന്നത്. [[സ്വര്‍ണംസ്വർണം]], [[ചെമ്പ്]], [[വെള്ളി]], [[അലുമിനിയം]] എന്നിങ്ങനെയുള്ള [[ലോഹം|ലോഹങ്ങള്‍ലോഹങ്ങൾ]] എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാല്‍എന്നാൽ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുതന്നതിനനുസരിച്ച് ചാലകത കുറയും. [[വെള്ളി|വെള്ളിയാണ്]] ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം.<br /><br />
സാധാരണ ചുറ്റുപാടില്‍ചുറ്റുപാടിൽ എല്ലാ വസ്തുക്കളും വൈദ്യുതചാര്‍ജിന്റെവൈദ്യുതചാർജിന്റെ പ്രവാഹത്തെ പ്രതിരോധിക്കുന്നു. ഇത് [[താപം]] ഉണ്ടാക്കുന്നു. ആയതിനാല്‍ആയതിനാൽ വൈദ്യുത ചാലകങ്ങളുടെ രൂപകല്‍പ്പനയില്‍രൂപകൽപ്പനയിൽ, ചാലകത്തിന് കേടൊന്നും കൂടാതെ താങ്ങാന്‍താങ്ങാൻ കഴിയുന്ന താപനില, അതിലൂടെ കടത്തി വിടേണ്ടുന്ന വൈദ്യുതധാരയുടെ പരമാവധി അളവ് മുതലായ ഘടകങ്ങള്‍ഘടകങ്ങൾ കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. വൈദ്യുതി കടത്തിവിടുന്നതിനുള്ള വിമുഖതയെ [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] എന്നുപറയാം.
 
അചാലകങ്ങളില്‍അചാലകങ്ങളിൽ ചലനശേഷിയുള്ള വൈദ്യുതചാര്‍ജുള്ളവൈദ്യുതചാർജുള്ള കണങ്ങള്‍കണങ്ങൾ ചാലകങ്ങളെ അപേക്ഷിച്ച് വളരേ കുറവായിരിക്കും.
 
ലോഹങ്ങള്‍ലോഹങ്ങൾ നല്ല വൈദ്യുതചാലകങ്ങള്‍വൈദ്യുതചാലകങ്ങൾ എന്നു മാത്രമല്ല നല്ല [[താപ ചാലകം|താപ ചാലകങ്ങള്‍ചാലകങ്ങൾ]] കൂടിയാണ്. എന്നാല്‍എന്നാൽ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതല്‍കൂടുതൽ ഉള്ള [[വൈദ്യുത അചാലകം|അചാലകങ്ങള്‍അചാലകങ്ങൾ]] (ആംഗലേയം: insulator), അചാലകങ്ങള്‍ക്കുംഅചാലകങ്ങൾക്കും സാധാരണ ലോഹ ചാലകങ്ങള്‍ക്കുംചാലകങ്ങൾക്കും ഇടയില്‍ഇടയിൽ പ്രതിരോധം ഉള്ള [[അര്‍ദ്ധചാലകങ്ങള്‍അർദ്ധചാലകങ്ങൾ]] (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത [[അതിചാലകങ്ങള്‍അതിചാലകങ്ങൾ]] (ആംഗലേയം: Super conductor) എന്നിങ്ങനെ.'''[[അതിചാലകത]]''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്.
 
{{Physics-stub}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/667627" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി