"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വേദങ്ങളുമായുള്ള ബന്ധം
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
തമിഴ് നാട്ടില്‍ കളരിപ്പയറ്റ് വളരെക്കാലമായി നിലവിലുള്ള സ്ഥിതിക്ക് ഇത് കേരളത്തിന്റെ തനതു കല എന്ന് പറയുന്നത് തെറ്റാകില്ലേ? --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 05:15, 2 ജനുവരി 2008 (UTC)
തമിഴ് നാട്ടിൽ കളരിപ്പയറ്റ് വളരെക്കാലമായി നിലവിലുള്ള സ്ഥിതിക്ക് ഇത് കേരളത്തിന്റെ തനതു കല എന്ന് പറയുന്നത് തെറ്റാകില്ലേ? --[[ഉപയോക്താവ്:Challiyan|ചള്ളിയാൻ ♫ ♫]] 05:15, 2 ജനുവരി 2008 (UTC)


:ഇല്ല, ഇതില്‍ തെറ്റില്ല. കേരളത്തില്‍ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതുകൊണ്ട് കേരളത്തിന്റെ തനതുകല അല്ലാതാവില്ല. [[ഉപയോക്താവ്:Simynazareth|simy]] 05:40, 2 ജനുവരി 2008 (UTC)
:ഇല്ല, ഇതിൽ തെറ്റില്ല. കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതുകൊണ്ട് കേരളത്തിന്റെ തനതുകല അല്ലാതാവില്ല. [[ഉപയോക്താവ്:Simynazareth|simy]] 05:40, 2 ജനുവരി 2008 (UTC)


കേരളത്തില്‍ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതല്ല സിമി. സംഘകാലം തോട്ടേ തമിഴ്നാട്ടിലും കളരി ഉണ്ട്. പണ്ട് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. (തിരിച്ചും ആവാം) അന്നേ ഇത് ഉണ്ട്. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 06:36, 2 ജനുവരി 2008 (UTC)
കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതല്ല സിമി. സംഘകാലം തോട്ടേ തമിഴ്നാട്ടിലും കളരി ഉണ്ട്. പണ്ട് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. (തിരിച്ചും ആവാം) അന്നേ ഇത് ഉണ്ട്. --[[ഉപയോക്താവ്:Challiyan|ചള്ളിയാൻ ♫ ♫]] 06:36, 2 ജനുവരി 2008 (UTC)


'''കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടന്‍ ഗുരു''' ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ '''കളരിപ്പയറ്റിന്റെ ഉത്ഭവം''' എന്നു പോരേ? --[[ഉപയോക്താവ്:Junaidpv|ജുനൈദ്]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 08:02, 7 ജൂണ്‍ 2009 (UTC)
'''കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടൻ ഗുരു''' ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ '''കളരിപ്പയറ്റിന്റെ ഉത്ഭവം''' എന്നു പോരേ? --[[ഉപയോക്താവ്:Junaidpv|ജുനൈദ്]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 08:02, 7 ജൂൺ 2009 (UTC)
:പ്രസ്തുതവിഭാഗത്തില്‍ കളരിപ്പയറ്റിന്റെ ഉല്‍ഭവവുമായോ കടത്തനാടന്‍ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --[[ഉപയോക്താവ്:Vssun|Vssun]] 08:10, 7 ജൂണ്‍ 2009 (UTC)
:പ്രസ്തുതവിഭാഗത്തിൽ കളരിപ്പയറ്റിന്റെ ഉൽഭവവുമായോ കടത്തനാടൻ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --[[ഉപയോക്താവ്:Vssun|Vssun]] 08:10, 7 ജൂൺ 2009 (UTC)

05:01, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് നാട്ടിൽ കളരിപ്പയറ്റ് വളരെക്കാലമായി നിലവിലുള്ള സ്ഥിതിക്ക് ഇത് കേരളത്തിന്റെ തനതു കല എന്ന് പറയുന്നത് തെറ്റാകില്ലേ? --ചള്ളിയാൻ ♫ ♫ 05:15, 2 ജനുവരി 2008 (UTC)[മറുപടി]

ഇല്ല, ഇതിൽ തെറ്റില്ല. കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതുകൊണ്ട് കേരളത്തിന്റെ തനതുകല അല്ലാതാവില്ല. simy 05:40, 2 ജനുവരി 2008 (UTC)[മറുപടി]

കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതല്ല സിമി. സംഘകാലം തോട്ടേ തമിഴ്നാട്ടിലും കളരി ഉണ്ട്. പണ്ട് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. (തിരിച്ചും ആവാം) അന്നേ ഇത് ഉണ്ട്. --ചള്ളിയാൻ ♫ ♫ 06:36, 2 ജനുവരി 2008 (UTC)[മറുപടി]

കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടൻ ഗുരു ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ കളരിപ്പയറ്റിന്റെ ഉത്ഭവം എന്നു പോരേ? --ജുനൈദ് (സം‌വാദം) 08:02, 7 ജൂൺ 2009 (UTC)[മറുപടി]

പ്രസ്തുതവിഭാഗത്തിൽ കളരിപ്പയറ്റിന്റെ ഉൽഭവവുമായോ കടത്തനാടൻ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --Vssun 08:10, 7 ജൂൺ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കളരിപ്പയറ്റ്&oldid=666680" എന്ന താളിൽനിന്ന് ശേഖരിച്ചത്