"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:წნევა
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Pressure}}
{{prettyurl|Pressure}}
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എന്‍ജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീര്‍ണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മര്‍ദ്ദം''' (Pressure) എന്നു വിളിക്കുന്നത്.
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എൻജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മർദ്ദം''' (Pressure) എന്നു വിളിക്കുന്നത്.


ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
വരി 7: വരി 7:
</math>
</math>


ഇതില്‍:<br />
ഇതിൽ:<br />
:<math>p</math> - മര്‍ദ്ദം
:<math>p</math> - മർദ്ദം
:<math>F</math> - ലംബമായി അനുഭവപ്പെടുന്ന ബലം
:<math>F</math> - ലംബമായി അനുഭവപ്പെടുന്ന ബലം
:<math>A</math> -വിസ്തീര്‍ണ്ണം
:<math>A</math> -വിസ്തീർണ്ണം


മര്‍ദ്ദം ഒരു അദിശ അളവാണ്. പാസ്കല്‍ (Pa) ആണ് ഇതിന്റെ [[എസ്.ഐ.]] ഏകകം. 1 Pa = 1 N/m<sup>2</sup>(ന്യൂട്ടണ്‍ മീറ്റര്‍ സ്ക്വയര്‍)
മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ [[എസ്.ഐ.]] ഏകകം. 1 Pa = 1 N/m<sup>2</sup>(ന്യൂട്ടൺ മീറ്റർ സ്ക്വയർ)


പാസ്കല്‍ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവില്‍ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മര്‍ദ്ദം തുല്യമയിരിക്കും.
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും.
മര്‍ദത്തിന്റെ SI യുണിറ്റ്‌ പസ്കാല്‍(Pa) ആണ് . ഈ യുണിറ്റ്‌ നിലവില്‍ വന്നത് 1971 നു ശേഷമാണു.,എന്നാല്‍ അതിനു മുമ്പ്‌ N/m2 എന്നാ രൂപത്‌ിലയിരുന്നു ഇതുണ്ടയിരുന്നത്.
മർദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.,എന്നാൽ അതിനു മുമ്പ്‌ N/m2 എന്നാ രൂപത്‌ിലയിരുന്നു ഇതുണ്ടയിരുന്നത്.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.
== വ്യാപകമർദ്ദം ==
== വ്യാപകമര്‍ദ്ദം ==
ഒരു പ്രതലത്തില്‍ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മര്‍ദ്ദം എന്നു പറയുന്നു. വ്യാപകമര്‍ദ്ദത്തെ വിസ്തീര്‍ണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മര്‍ദ്ദം കണ്ടെത്തുന്നത്.
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.




{{Physics-stub|Pressure}}
{{Physics-stub|Pressure}}


[[വർഗ്ഗം:അളവുകൾ]]
[[വര്‍ഗ്ഗം:അളവുകള്‍]]
[[വര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
[[വർഗ്ഗം:ഭൗതികശാസ്ത്രം]]


[[af:Druk]]
[[af:Druk]]

04:49, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.

ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതിൽ:

- മർദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീർണ്ണം

മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)

പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. മർദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.,എന്നാൽ അതിനു മുമ്പ്‌ N/m2 എന്നാ രൂപത്‌ിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.

വ്യാപകമർദ്ദം

ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.


"https://ml.wikipedia.org/w/index.php?title=മർദ്ദം&oldid=666328" എന്ന താളിൽനിന്ന് ശേഖരിച്ചത്