"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,272 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: en:Maimonides)
(ചെ.) (പുതിയ ചിൽ ...)
|image_caption = ''മൈമോനിഡിസിന് കലാകാരന്റെ ഭാവന കൊടുത്ത ഈ രൂപമാണ് സാധാരണ അദ്ദേഹത്തിന്റെ ചിത്രമായി ഉപയോഗിക്കാറുള്ളത്''
|name = മൈമോനിഡിസ്
|birth = [[മാര്‍ച്ച്മാർച്ച് 30]], [[1135]] ([[കൊര്‍ദോവകൊർദോവ]], [[സ്പയിന്‍സ്പയിൻ]])
|death = [[ഡിസംബര്‍ഡിസംബർ 13]], [[1204]] ([[ഫസ്റ്റാറ്റ്|ഫോസ്റ്റാറ്റ്]], [[ഈജിപ്റ്റ്]])
|school_tradition= [[യഹൂദതത്ത്വചിന്ത]], [[യഹൂദ നിയമം]], [[യഹുദ സന്മാര്‍ഗസന്മാർഗ ശാസ്ത്രം]]
|influences = [[താല്‍മുദ്താൽമുദ്]], [[ഇബ്ന്‍ഇബ്ൻ റഷിദ്]], [[അല്‍അൽ ഗസാലി]], [[അരിസ്റ്റോട്ടില്‍അരിസ്റ്റോട്ടിൽ]]
|influenced = [[ബാറുക് സ്പിനോസ|സ്പിനൊസ]], [[തോമസ് അക്വീനാസ്|അക്വീനാസ്]], [[ജീന്‍ജീൻ ബോഡിന്‍ബോഡിൻ|ബോഡിന്‍ബോഡിൻ]], [[ഗോട്ട്‌ഫ്രീഡ് ലയ്ബനിസ്|ലയ്ബ്നിസ്]], [[ഐസക് ന്യൂട്ടന്‍ന്യൂട്ടൻ|ന്യൂട്ടന്‍ന്യൂട്ടൻ]],[[ലിയൊ സ്ട്രാസ്|സ്ട്രാസ്]]
|
}}
ക്രി. പി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് '''മൈമോനിഡിസ്''' എന്നറിയപ്പെടുന്ന റാബൈ മോസസ് ബെന്‍ബെൻ മൈമോന്‍മൈമോൻ. [[യഹൂദര്‍യഹൂദർ|യഹൂദര്‍ക്കിടയില്‍യഹൂദർക്കിടയിൽ]] അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.
 
== ആദ്യകാലജീവിതം ==
 
ആധികാരികമായ രേഖകളുടെ അഭാവത്തില്‍അഭാവത്തിൽ, മൈമോനിഡിസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അറിയാവുന്നത് ഇതൊക്കെയാണ്. മുസ്ലിം ഭരണത്തിന്‍ഭരണത്തിൻ കീഴില്‍കീഴിൽ, മുന്തിയ സംസ്കാരത്തിനും ബൗദ്ധിക ജീവിതത്തിനും പേരുകേട്ടിരുന്ന തെക്കന്‍തെക്കൻ [[സ്പെയിന്‍സ്പെയിൻ|സ്പെയിനിലെ]] [[കൊര്‍ദോവകൊർദോവ]]യിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ [[അറബി]] ആയിരുന്നു. '''1148'''-ല്‍ മതസഹിഷ്ണുതയില്ലാത്ത അല്‍മൊഹാദുകള്‍അൽമൊഹാദുകൾ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും '''കൊര്‍ദോവകൊർദോവ''' വിട്ടുപോകേണ്ടി വന്നു. [[പലസ്തീന്‍പലസ്തീൻ|പലസ്തീനിലും]] [[മൊറോക്കോ|മൊറോക്കോയിലും]] കുടുംബത്തോടൊപ്പം അലഞ്ഞു നടന്ന മൈമൊനിഡിസിന്റെ ഔപചാരികവിദ്യാഭ്യാസം പ്രധാനമായും മൊറൊക്കോയില്‍മൊറൊക്കോയിൽ ഫെസിലെ കരൗയിന്‍കരൗയിൻ സര്‍‌വകലാശലയിലായിരുന്നിരിക്കണംസർ‌വകലാശലയിലായിരുന്നിരിക്കണം. '''1166'''-ല്‍ അദ്ദേഹം [[ഈജിപ്ത്|ഈജിപ്തില്‍ഈജിപ്തിൽ]], [[കെയ്റോ]]ക്ക് അടുത്തുള്ള‍ ഫസ്റ്റാറ്റ് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുല്‍‍ത്താന്റെസുൽ‍ത്താന്റെ കൊട്ടാരം വൈദ്യനായി നിയമിതനായി. പിന്നീടങ്ങോട്ട്, വൈദ്യന്‍വൈദ്യൻ, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരന്‍ഗ്രന്ഥകാരൻ എന്നീ നിലകളില്‍നിലകളിൽ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. <ref>കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/09540b.htm</ref>
 
 
== കൃതികൾ ==
== കൃതികള്‍ ==
 
=== വിശ്വാസസംഗ്രഹം ===
 
മൈമോനിഡിസിന്റെ പ്രധാനകൃതികളില്‍പ്രധാനകൃതികളിൽ ആദ്യത്തേത് റാബൈനിക് യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനഗ്രന്ഥമായ [[മിഷ്നാ]]യെക്കുറിച്ച് അറബയിലെഴുതിയ ഒരു പഠനമാണ്. യഹൂദവിശ്വാസത്തെ സംഗ്രഹിക്കാന്‍സംഗ്രഹിക്കാൻ 13 പ്രമാണങ്ങള്‍പ്രമാണങ്ങൾ അദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. വിശ്വാസത്തിന്റെ ഈ അടിസ്ഥാനപ്രമാണങ്ങള്‍അടിസ്ഥാനപ്രമാണങ്ങൾ താഴെപ്പറയുന്നവയഅണ്. <ref>Maimonides - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/maimonides/</ref>
 
# ദൈവം ഉണ്ട്
# ദൈവത്തെ മാത്രമേ ആരാധിക്കാവൂ
# ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
# എറ്റവും വലിയ പ്രവാചകന്‍പ്രവാചകൻ മോശെ ആണ്
# യഹൂദനിയമം(തോറാ) ദൈവദത്തമാണ്
# തോറാ മാറ്റമില്ലാത്തതാണ്
# ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
# മിശിഹാ വരാനിരിക്കുന്നു {{Ref|messiah}}
# മരിച്ചവർ ഉയിർത്തെഴുന്നേൽക്കും
# മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും
 
=== മിഷ്നെ തോറാ ===
യഹൂദമതത്തിന്മേല്‍യഹൂദമതത്തിന്മേൽ കാലാതിവര്‍ത്തിയായകാലാതിവർത്തിയായ സ്വാധീനമുള്ള ചിന്തകനെന്ന നിലയിലുള്ള മൈമോനിഡിസിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവില്‍ഹീബ്രൂവിൽ എഴുതിയ [[മിഷ്നെ തോറാ]] എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയില്‍കൃതിയിൽ അദ്ദേഹം ചെയ്തത്. ദൈവനിയമത്തിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ല ക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാനായി നല്‍കപ്പെട്ടനൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. വാര്‍ധക്യത്തില്‍വാർധക്യത്തിൽ തനിക്ക് യഹൂദനിയമത്തെ വിശദീകരിക്കുന്ന ബൃഹത്ഗ്രന്ഥസമുച്ചയമായ [[താല്‍മുദ്താൽമുദ്]] വയിക്കാതെ തന്നെ നിയമം അനുസരിച്ചുള്ള ജീവിതം നയിക്കാന്‍നയിക്കാൻ സഹായകമാകാന്‍സഹായകമാകാൻ വേണ്ടിയാണ് മിഷ്നെ തോറാ എഴുതിയതെന്നാണ് മൈമോനിഡിസ് പറഞ്ഞത്.
 
=== സന്ദേഹികളുടെ വഴികാട്ടി ===
 
[[ചിത്രം:More-Nevuchim-Yemenite-manuscipt.jpg|thumb|200px|"സന്ദേഹികളുടെ വഴികാട്ടി"യുടെ [[യെമന്‍യെമൻ|യെമനില്‍യെമനിൽ]] നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കയ്യെഴുത്തുപ്രതി.]]
 
മൈമോനിഡിസിന്റെ കൃതികളില്‍കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ല്‍ പൂര്‍ത്തിയാക്കിയപൂർത്തിയാക്കിയ [[സന്ദേഹികളുടെ വഴികാട്ടി]] (Guide of the Perplexed)ആണ്.<ref>സന്ദേഹികളുടെ വഴികാട്ടി, M Friedlander-ടെ ഇംഗ്ലീഷ് പരിഭാഷ - http://www.sacred-texts.com/jud/gfp/index.htm</ref> അറബി ഭാഷയില്‍ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഈ കൃതി എഴുതപ്പെട്ടത്. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന അക്കാലത്ത്, അരിസ്റ്റോട്ടിലിന്റേയും മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയില്‍വിസ്മൃതിയിൽ നിന്നു കാത്തത്, ഇസ്ലാമികലോകത്തിലെ ചിന്തകരാണ്. ആ ചിന്തകരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന മൈമോനിഡിസ്, യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യില്‍യിൽ നടത്തിയത്. ദൈവത്തെ മനുഷ്യവല്‍ക്കരിക്കുന്നമനുഷ്യവൽക്കരിക്കുന്ന {{Ref|anthro}}തരത്തില്‍തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാര്‍ഥത്തില്‍അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയില്‍കൃതിയിൽ അദ്ദേഹം നിശിതമായി വിമര്‍ശിച്ചുവിമർശിച്ചു. തോറായില്‍തോറായിൽ, ദൈവം തന്റെ വിരല്‍വിരൽ ‍കൊണ്ട് പത്തു കല്പനകള്‍കല്പനകൾ എഴുതുന്നതായും, മനുഷ്യനെ സൃഷ്ടിച്ചതില്‍സൃഷ്ടിച്ചതിൽ പശ്ചാത്തപിക്കുന്നതായും മറ്റും പറയുന്ന ഭാഗങ്ങളില്‍ഭാഗങ്ങളിൽ ദൈവത്തിന്റെ 'വിരല്‍വിരൽ', 'പശ്ചാത്താപം' എന്നീ സങ്കല്പങ്ങള്‍സങ്കല്പങ്ങൾ പ്രതീകാത്മകമായി മാത്രം എദ്ടുക്കേണ്ടവയാണെന്ന് അദ്ദേഹം വാദിച്ചു. പ്രവാചന്മാരോട് ദൈവം സംസാരിച്ചത് സ്വനതന്തുക്കള്‍സ്വനതന്തുക്കൾ ഉപയോഗിച്ചല്ല. ദൈവത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാന്‍പറയാൻ മനുഷ്യന്‍മനുഷ്യൻ ശക്തനല്ല എന്നും, ദൈവം സര്‍‌വനന്മയാണ്സർ‌വനന്മയാണ്, സര്‍‌വശക്തനാണ്സർ‌വശക്തനാണ്, സര്‍‌വജ്ഞാനിയാണ്സർ‌വജ്ഞാനിയാണ് എന്നൊക്കെ പറയുന്നതുപോലും മനുഷ്യന്റെ മാനദണ്ഡങ്ളുപയോഗിച്ച് ദൈവത്തെ അളക്കുന്നതാകുമെന്നുമായിരുന്നു മൈമോനിഡിസിന്റെ അഭിപ്രായം. മനുഷ്യന്റെ ഗുണങ്ങള്‍ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തില്‍ദൈവത്തിൽ അരോപിച്ച് ദൈവത്തെ മനുഷ്യവല്‍ക്കരിക്കുന്നതിനേക്കാള്‍മനുഷ്യവൽക്കരിക്കുന്നതിനേക്കാൾ കൃത്യമായി, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയാന്‍പറയാൻ സാധിക്കുമെന്നും അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സര്‍‌വശക്തനാണെന്നുസർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.<ref>Maimonides - Stanford Encyclopedia of Philosophy - ലിങ്ക് മുകളില്‍മുകളിൽ കൊടുത്തിരിക്കുന്നു</ref>
 
 
യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് മിഷ്നെ തോറായുടെ പല ഭാഗങ്ങളും, 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികര്‍യാഥാസ്ഥിതികർ വിലക്കി. ഫ്രാന്‍സിലെഫ്രാൻസിലെ ചില യാഥസ്ഥികയഹൂദര്‍യാഥസ്ഥികയഹൂദർ, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികള്‍പ്രതികൾ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമന‍സ്ഥരായ യഹൂരില്‍യഹൂരിൽ പോലും ചിലര്‍ചിലർ 'വഴികാട്ടി', വളരെ പക്വത വന്നവര്‍ക്ക്വന്നവർക്ക് മാത്രം വായിക്കാന്‍വായിക്കാൻ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.
 
 
ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനുവിമർശനത്തിനു വിഷയമായെങ്കിലും, വഴികാട്ടി അതെഴുതിയകാലത്തും പില്‍ക്കാലങ്ങളിലുംപിൽക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. യഹൂദചിന്ത മാത്രമല്ല അതിന്റെ പ്രഭാവത്തില്‍പ്രഭാവത്തിൽ വന്നത്. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിനെപ്പോലുള്ള]] ക്രൈസ്തവ സ്കോളാസ്റ്റിക് ചിന്തകരും 'വഴികാട്ടി' യുടേയും അതിന്റെ കര്‍ത്താവിന്റേയുംകർത്താവിന്റേയും പ്രാധാന്യം മനസ്സിലാക്കിയിരുന്നു. അക്വീനാസിന്റെ രചനകളില്‍രചനകളിൽ മൈമോനിഡിസ് പരാമര്‍ശിക്കപ്പെടുന്നത്പരാമർശിക്കപ്പെടുന്നത്, '''റാബൈ മോസസ്''' എന്ന പേരിലാണ്.
 
== മറ്റു സംഭാവനകള്‍സംഭാവനകൾ ==
 
മൈമോനിഡിസിന്റെ ചിന്തയുടെ പ്രധാന മുഖമുദ്ര യുക്തിബോധമായിരുന്നു. ജ്യോതിഷത്തെക്കുറിച്ചുള്ള കത്ത് എന്ന കൃതിയല്‍കൃതിയൽ അദ്ദേഹം ജ്യോതിഷത്തിന്റെ അവകാശവാദങ്ങളെ നിരാകരിക്കുകയും ഗ്രഹങ്ങളുടെ നില നോക്കി മിശിഹായുടെ വരവിനെ പ്രവചിക്കാന്‍പ്രവചിക്കാൻ ചിലര്‍ചിലർ നടത്തിയ ശ്രമങ്ങളെ വിമര്‍ശിക്കുകയുംവിമർശിക്കുകയും ചെയ്തു. ഉയിര്‍‍പ്പിനെക്കുറിച്ചുള്ളഉയിർ‍പ്പിനെക്കുറിച്ചുള്ള പഠനം എന്ന കൃതി, മരണാനന്തരമുള്ള ശരീരങ്ങളുടെ ഉയിര്‍പ്പില്‍ഉയിർപ്പിൽ അദ്ദേഹത്തിനു വിശ്വാസമില്ല എന്നു വിമര്‍ശിച്ചവര്‍ക്കുവിമർശിച്ചവർക്കു മറുപടി പറഞ്ഞ് എഴുതിയതാണ്. വൈദ്യശാസ്ത്രമര്‍മ്മജ്ഞനായവൈദ്യശാസ്ത്രമർമ്മജ്ഞനായ അദ്ദേഹത്തിന്റെ സംഭാവനകള്‍സംഭാവനകൾ വൈദ്യശാസ്ത്രവിഷയങ്ങളിലും ഉണ്‍ട്ഉൺട്. അവയില്‍അവയിൽ അദ്ദേഹം രോഗപ്രതിരോധത്തിനാണ് ഊന്നല്‍ഊന്നൽ കൊടുത്തത്.<ref>Maimonides - LOOKLEX Encyclopedia - http://lexicorient.com/e.o/maimonid.htm</ref>
== ജീവിതാന്ത്യം ==
 
മൈമോനിഡിസിന്റെ ജീവിതം മുഴുവന്‍മുഴുവൻ വിശ്രമമില്ലാത്ത കര്‍മ്മബഹുലതയായിരുന്നുകർമ്മബഹുലതയായിരുന്നു. അറബിയിലെഴുതിയ സന്ദേഹികളുടെ വഴികാട്ടി ഹീബ്രൂവിലേക്കു പരിഭാഷപ്പെടുത്തിയ സാമുവല്‍സാമുവൽ ബിന്‍ബിൻ തിബ്ബോന്‍തിബ്ബോൻ, പരിഭാഷയിലെ ചില ബുദ്ധിമുട്ടുകള്‍ബുദ്ധിമുട്ടുകൾ ഗ്രന്ഥകര്‍ത്താവുമായിഗ്രന്ഥകർത്താവുമായി മുഖാമുഖം ചര്‍‍ച്ചചെയ്യാന്‍ചർ‍ച്ചചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് മൈമോനിഡിസ് ഇങ്ങനെ മറുപടി എഴുതി.<ref>Maimonides/Rambam, Jewish Virtual Library - http://www.jewishvirtuallibrary.org/jsource/biography/Maimonides.html</ref>
 
 
{{Cquote|കെയ്റോയിലെ കൊട്ടാരത്തില്‍കൊട്ടാരത്തിൽ നിന്നു ഒന്നര മൈല്‍മൈൽ അകലെ ഫോസ്റ്റാറ്റിലാണ് എന്റെ വീട്. സുല്‍ത്താന്റെസുൽത്താന്റെ കീഴിലുള്ള എന്റെ ജോലി വളരെ ഭാരിച്ചതാണ്. അദ്ദേഹത്തിനോ, കുടുംബാംഗങ്ങള്‍ക്കോകുടുംബാംഗങ്ങൾക്കോ പ്രധാന ഉദ്യോഗസ്ഥന്മാരില്‍ഉദ്യോഗസ്ഥന്മാരിൽ ആര്‍ക്കെങ്കിലുമോആർക്കെങ്കിലുമോ അസുഖമാണെങ്കില്‍അസുഖമാണെങ്കിൽ ദിവസം മുഴുവന്‍മുഴുവൻ എനിക്കു കൊട്ടാരത്തില്‍കൊട്ടാരത്തിൽ കഴിയേണ്ടി വരും. സാധാരണദിവസങ്ങളില്‍സാധാരണദിവസങ്ങളിൽ പോലും, അതിരാവിലേതന്നെ അവിടെ പോയിട്ട്, ഉച്ചകഴിഞ്ഞു വീട്ടില്‍വീട്ടിൽ തിരിച്ചെത്തുകയാണ് എന്റെ പതിവ്. വരുന്നത് വിശപ്പുകൊണ്ട് മരിക്കാറായ അവസ്ഥയിലായിരിക്കും. യഹൂദരും അല്ലാത്തവരും അടക്കം നാനാതരക്കാരായ ഒട്ടനേകം രോഗികള്‍രോഗികൾ അപ്പോള്‍അപ്പോൾ എന്നെ കാത്തിരിക്കുന്നുണ്ടാകും. കഴുതപ്പുറത്തുനിന്ന് ഇറങ്ങി കൈകാല്‍കൈകാൽ കഴുകിയിട്ട്, അവരുടെ അനുവാദത്തോടെ ഞാന്‍ഞാൻ ദിവസത്തില്‍ദിവസത്തിൽ ആകെ കഴിക്കുന്ന ഒരുനേരത്തെ ഇത്തിരി ഭക്ഷണം കഴിക്കും. എന്നിട്ടു രോഗികളെ കാണാന്‍കാണാൻ തുടങ്ങും. ഇതു പലപ്പോഴും രാത്രി വളരെ വൈകും വരെ നീളും. മിക്കപ്പോഴും ക്ഷീണം കൊണ്‍ട്കൊൺട്, കിടന്നാണ് രോഗികളെ കാണുന്നത്. എല്ലാം കഴിയുമ്പോള്‍കഴിയുമ്പോൾ, ആകെ ക്ഷീണിച്ചു വശംകെട്ട്, സംസാരിക്കാന്‍സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും. ഇതൊക്കെ കാരണം, ഇസ്റായേല്‍ഇസ്റായേൽ മക്കളിലാരേയും സാബത്തുദിവസമല്ലാതെ മറ്റവസരങ്ങളില്‍മറ്റവസരങ്ങളിൽ സ്വകാര്യമായി കാണാന്‍കാണാൻ കഴിയുന്ന സ്ഥിതിയിലല്ല ഞാന്‍ഞാൻ. സാബത്തുനാള്‍സാബത്തുനാൾ അവരില്‍അവരിൽ മിക്കവരും പ്രഭാത പ്രാര്‍ഥനക്കുംപ്രാർഥനക്കും ശേഷം എന്റെ അടുക്കല്‍അടുക്കൽ വരുന്നു. ഉച്ചതിരിയുന്നതുവരെ ഞാന്‍ഞാൻ അവര്‍ക്ക്അവർക്ക്, അടുത്ത ആഴ്ചയിലേക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ നല്‍കുന്നുനൽകുന്നു.}}
 
 
കര്‍മ്മനിരതമായകർമ്മനിരതമായ ഈ ജീവിതം അദ്ദേഹത്തെ തളര്‍ത്തിതളർത്തി. 1204 ഡിസംബര്‍ഡിസംബർ 13-ന് എഴുപതു വയസ്സിനോടടുത്ത് മൈമോനിഡസ് അന്തരിച്ചു. പലസ്ഥീനിലെ തിബേരിയസിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
 
== വിലയിരുത്തൽ ==
== വിലയിരുത്തല്‍ ==
 
=== പ്രാധാന്യം ===
 
മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും തന്നെ, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. മോസസ് മുതല്‍മുതൽ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല {{Ref|moses}} എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തില്‍ചരിത്രത്തിൽ മൈമോനിഡിസിനെക്കാളേറെ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്ന് പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്നു. യഹൂദര്‍ക്കിടയില്‍യഹൂദർക്കിടയിൽ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. നിയമം, ശാസ്ത്രം, തത്ത്വചിന്ത, ചികിത്സാവിദ്യ, രക്ഷകപ്രതീക്ഷ(Messianism), രാഷ്ട്രതന്ത്രം എന്നിങ്ങനെ പരന്നുകിടക്കുന്ന മേഖലകളില്‍മേഖലകളിൽ മദ്ധ്യ-ആധുനിക കാലങ്ങളിലെ യഹൂദനിലപ്പാടിന് അടിസ്ഥാനമിട്ടത് മൈമോനിഡിസാണ്.
 
=== ഇസ്ലാമിക-അറേബ്യന്‍അറേബ്യൻ സ്വാധീനം ===
 
യഹൂദചിന്തകന്‍യഹൂദചിന്തകൻ മാത്രമായി മൈമോനിഡിസിനെ കാണുന്നത് ശരിയായിരിക്കില്ല. ഇസ്ലാമിക പാശ്ചാത്തലത്തില്‍പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയില്‍ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിന്മേല്‍ചിന്തയിന്മേൽ ഇസ്ലാമിക-അറേബ്യന്‍അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. യൗവ്വനാരംഭത്തിനുമുന്‍പ്യൗവ്വനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനംപരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.<ref>Joel L. Kraemer എഴുതിയ Maimonides - The Life and World of One of Civilization's Greatest Minds എന്ന പുസ്തകം - Doubleday പ്രസിദ്ധീകരണം - 2008 ജനുവരി 4-ലെ വാഷിംഗ്ടണ്‍വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ Book World വിഭാഗത്തില്‍വിഭാഗത്തിൽ The Great Islamic Rabbi എന്ന തലക്കെട്ടില്‍തലക്കെട്ടിൽ Shaul Magid ഏഴുതിയ നിരൂപണം കാണുക - http://www.washingtonpost.com/wp-dyn/content/article/2008/12/30/AR2008123002789.html</ref> എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്‍ട്അഭിപ്രായപ്പെടുന്നവരുൺട്. 1985-ല്‍ മൈമോനിഡിസിന്റെ എണ്ണൂറ്റിഅന്‍പതാംഎണ്ണൂറ്റിഅൻപതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്ജന്മവാർഷികത്തോടനുബന്ധിച്ച് പാരീസില്‍പാരീസിൽ യുനെസ്കൊ(UNESCO)യുടെ ആഭിമുഖ്യത്തില്‍ആഭിമുഖ്യത്തിൽ ഒരു സമ്മേളനം നടത്താന്‍നടത്താൻ മുസ്ലിം രാഷ്ട്രമായ പാകിസ്താന്‍പാകിസ്താൻ പോലും മുന്‍‌കൈമുൻ‌കൈ എടുത്തിരുന്നു. ഗ്രീക്കോറോമന്‍ഗ്രീക്കോറോമൻ, അറേബ്യന്‍അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങള്‍സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയില്‍ചിന്തയിൽ ഒന്നുചേര്‍ന്നിരിക്കുന്നുഒന്നുചേർന്നിരിക്കുന്നു.<ref>Maimonides/Rambam, Jewish Virtual Library - ലിങ്ക് മുകളില്‍മുകളിൽ</ref>
 
== അവലംബം ==
<references/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
1{{Note|messiah}} നാസികളുടെ വിഷവാതക അറകളിലേക്കു നയിക്കപ്പെട്ട യഹൂദതടവുകാരില്‍യഹൂദതടവുകാരിൽ പലരും ഈ വിശ്വസപ്രമാണത്തിന്റെ പൂര്‍ണ്ണരൂപംപൂർണ്ണരൂപം ഇങ്ങനെ ചൊല്ലിയിരുന്നു എന്നു പറയപ്പെടുന്നു: "എത്രവൈകിയാലും രക്ഷകന്‍രക്ഷകൻ വരുകതന്നെ ചെയ്യുമെന്നു പൂര്‍ണ്ണഹൃദയത്തോടെപൂർണ്ണഹൃദയത്തോടെ വിശ്വസിച്ച്, ഞാന്‍ഞാൻ അവനായി കാത്തിരിക്കും".(Maimonides/Rambam, Jewish Virtual Library)
 
2{{Note|anthro}} Anthropomorphize
 
3{{Note|moses}} (പഴയനിയമത്തിലെ) മോസസ് മുതല്‍മുതൽ മോസസ് (മൈമോനിഡിസ്) വരെ മോസസ് (മൈമോനിഡിസിനെ)പ്പോലെ മറ്റൊരാളുണ്‍ടായില്ലമറ്റൊരാളുൺടായില്ല എന്നര്‍ഥംഎന്നർഥം.
 
[[വർഗ്ഗം:യഹൂദചിന്തകർ]]
[[വര്‍ഗ്ഗം:യഹൂദചിന്തകര്‍]]
[[വർഗ്ഗം:തത്ത്വചിന്തകർ]]
[[വര്‍ഗ്ഗം:തത്ത്വചിന്തകര്‍]]
 
[[als:Maimonides]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/666185" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി