"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: uk:Паніпатська битва 1761 року)
(ചെ.) (പുതിയ ചിൽ ...)
|date= ജനുവരി 14, 1761
|place=ഇന്നത്തെ [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹരിയാന]] സംസ്ഥാനത്തിലെ [[Panipat|പാനിപ്പത്ത്]]
|casus= [[Punjab region|പഞ്ചാബ്]] പ്രദേശത്തിനെ മറാഠര്‍മറാഠർ പിടിച്ചടക്കിയത്, <br /> മുസ്ലീം സമുദായ നേതാക്കളും [[Rohilla|രോഹില്ല]] നേതാക്കന്മാരും സഹായത്തിനായി അഭ്യര്‍ത്ഥിച്ചത്അഭ്യർത്ഥിച്ചത്.
|territory= വടക്കേ ഇന്ത്യ അഫ്ഗാന്‍അഫ്ഗാൻ നാടുവാഴികളുടെ ഭരണത്തിനു കീഴിലാകുന്നു.
|result=[[Afghanistan|അഫ്ഗാന്‍അഫ്ഗാൻ]] [[വിജയം]], ഇരുകൂട്ടര്‍ക്കുംഇരുകൂട്ടർക്കും നാശനഷ്ടങ്ങള്‍നാശനഷ്ടങ്ങൾ, [[Maratha|മറാത്ത]] സൈന്യവും പൌരന്മാരും [[Punjab region|പഞ്ചാബില്‍പഞ്ചാബിൽ]] നിന്നും [[Delhi|ദില്ലിയിലേയ്ക്ക്]] പിന്‍‌വാങ്ങിപിൻ‌വാങ്ങി.
|combatant1=[[ചിത്രം:Flag of the Maratha Empire.svg|22px|border]] [[Maratha Empire|മറാത്ത സാമ്രാജ്യം]]
|combatant2=[[Durrani Empire|ദുര്രാനി സാമ്രാജ്യം]] (അഫ്ഗാന്‍അഫ്ഗാൻ സാമ്രാജ്യം)
|commander1=[[Sadashivrao Bhau|സദാശിവറാവു]] , [[Ibrahim Khan Gardi|ഇബ്രാഹിം ഖാന്‍ഖാൻ ഗര്‍ദിഗർദി]], [[Janokji Shinde|ജനോക്ജി ഷിന്‍ഡെഷിൻഡെ]], [[Malharrao Holkar|മല്‍ഹര്‍റാവുമൽഹർറാവു ഹോല്‍ക്കര്‍ഹോൽക്കർ]], [[Sardar Purandare|സര്‍ദാര്‍സർദാർ പുരന്ദരെ]], [[Sardar Vinchurkar|സര്‍ദാര്‍സർദാർ വിഞ്ചുര്‍ക്കര്‍വിഞ്ചുർക്കർ]]
|commander2=[[Ahmad Shah Durrani|അഹ്മദ് ഷാ ദുര്രാനി]], <br />[[Najib-ud-Daula|നജീബ്-ഉദ്-ദൗള]], <br /> [[Shuja-ud-Daula|ഷുജാ-ഉദ്-ദൗള]]
|strength1=40,000 കാലാള്‍കാലാൾ, 200 പീരങ്കി, 15,000 infantry, 15,000 Pindaris. The force was accompanied by 300,000 non-combatants (pilgrims and camp-followers)
|strength2=42,000 കാലാള്‍കാലാൾ, 120–130 പീരങ്കി, 38,000 infantry in addition to 10,000 reserves, 4,000 personal guards and 5,000 [[Qizilbash]]as well as large numbers of irregulars.
|casualties1=30,000 on the battlefield and another 10,000 in the subsequent massacre as well as 40,000 camp followers were either captured or killed.
|casualties2=30,000 on the battlefield |notes=India's Historic Battles: From Alexander the Great to Kargil By Kaushik Roy (2005) Published by Orient Longman, p 96
}}
'''മൂന്നാം പാനിപ്പത്ത് യുദ്ധം''' നടന്നത് [[ദില്ലി|ദില്ലിക്ക്]] ഏകദേശം 80 മൈല്‍മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന [[പാനിപ്പത്ത്|പാനിപ്പത്തില്‍പാനിപ്പത്തിൽ]]{{coord|29.39|N|76.97|E|display=inline}} (ഹരിയാന സംസ്ഥാനം, [[ഇന്ത്യ]]) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തില്‍യുദ്ധത്തിൽ [[France|ഫ്രഞ്ചുകാര്‍ഫ്രഞ്ചുകാർ]] ആയുധം നല്‍കുകയുംനൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത <ref>{{cite web| url=http://www.britannica.com/eb/article-9050745/Maratha-confederacy |title=Maratha Confederacy |publisher=Encyclopedia Britannica |accessdate=2007-08-11}}</ref> [[Maratha|മറാഠരുടെ]] [[പീരങ്കി|പീരങ്കിപ്പടയും]] [[അഹ്മദ് ഷാ ദുറാനി]] നേതൃത്വം നല്‍കിയനൽകിയ [[Pashtun people|അഫ്ഗാനികളുടെ]] ലഘു [[cavalry|കുതിരപ്പടയും]] ഏറ്റുമുട്ടി. [[Pashtun people|പഷ്തൂണ്‍പഷ്തൂൺ]] വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളില്‍യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.<ref>Black, Jeremy (2002) ''Warfare In The Eighteenth Century'' (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123 </ref>
 
മുഗള്‍മുഗൾ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോണ്‍ഫെഡറസിയുടെകോൺഫെഡറസിയുടെ കീഴില്‍കീഴിൽ കൂടുതല്‍കൂടുതൽ ഭൂപ്രദേശങ്ങള്‍ഭൂപ്രദേശങ്ങൾ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാന്‍വിടാൻ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ല്‍ [[Pashtun tribes|പഷ്തൂണ്‍പഷ്തൂൺ വംശജരില്‍വംശജരിൽ]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠര്‍മറാഠർ [[Sadashivrao Bhau|സദാശിവ്‌റാവു ഭൗ]]-ന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ 100,000 സൈനികര്‍സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേര്‍ത്ത്വിളിച്ചുചേർത്ത് മുഗള്‍മുഗൾ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയില്‍കരയിൽ [[കര്‍ണാല്‍കർണാൽ]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠര്‍ക്ക്മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാര്‍ക്ക്ചരിത്രകാരന്മാർക്ക് ഇടയില്‍ഇടയിൽ തര്‍ക്കംതർക്കം നിലനില്‍ക്കുന്നുനിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഈ യുദ്ധത്തില്‍യുദ്ധത്തിൽ 125,000 പേര്‍പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളില്‍പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങള്‍ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവില്‍ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ചരിത്രകാരന്മാർക്കിടയിൽ തര്‍ക്കംതർക്കം നിലനില്‍ക്കുന്നുനിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയില്‍ഇടയിൽ സൈനികര്‍ക്ക്സൈനികർക്ക്യുദ്ധത്തില്‍യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങള്‍ക്ക്മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
 
ഒരു വര്‍ഷത്തില്‍വർഷത്തിൽ കൂടുതല്‍കൂടുതൽ നീണ്ടുനിന്ന ഈ യുദ്ധത്തില്‍യുദ്ധത്തിൽ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കള്‍വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തില്‍സൈന്യത്തിൽ ഏകദേശം 45,000 പേര്‍പേർ ഉണ്ടായിരുന്നു, അഫ്ഗാന്‍അഫ്ഗാൻ സൈന്യത്തില്‍സൈന്യത്തിൽ 60,000 പേരും 15,000-ല്‍ അധികം കരുതല്‍കരുതൽ സൈനികരും ഉണ്ടായിരുന്നു.
 
== അവലംബം, കുറിപ്പുകള്‍കുറിപ്പുകൾ ==
{{reflist}}
 
== കൂടുതല്‍കൂടുതൽ വായനയ്ക്ക് ==
* [http://www.britannica.com/eb/article-9058270 Encyclopædia Britannica "Panipat, Battles of" (2007)] Retrieved May 24, 2007, from Encyclopædia Britannica Online.
* [[Tryambak Shankar Shejwalkar|T S Shejwalkar]], ''Panipat 1761'' Deccan College Monograph Series. I., Pune (1946)
* Vishwas Patil, ''Panipat" - a novel based on the 3rd battle of Panipat, Venus (1990)
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://archaeologyharyana.nic.in/pic13.html പാനിപ്പത്ത് യുദ്ധ സ്മാരകം - ചിത്രങ്ങള്‍ചിത്രങ്ങൾ]
*[http://whitewolf.newcastle.edu.au/words/authors/K/KiplingRudyard/verse/volumeXI/scindiadelhi.html With Scindia to Delhi 1890 Rudyard Kipling]
*[http://www.maratha.net/ മറാത്ത സമുദായം]
*[http://www.geocities.com/Athens/5180/serfoji.html സരസ്വതി മഹള്‍മഹൾ ലൈബ്രറി, തഞ്ചാവൂര്‍തഞ്ചാവൂർ]
*[http://panipat.nic.in/home.htm പാനിപ്പത്ത് ജില്ല]
*[http://www.bharat-rakshak.com/SRR/Volume12/airavat.html#1 Was late medieval India ready for a Revolution in Military Affairs?- Part II Airavat Singh]
*[http://www.afghan-network.net/Culture/ahmadshah.html അഹ്മദ് ഷാ അബ്ദാലിയുടെ ആക്രമണങ്ങള്‍ആക്രമണങ്ങൾ]
*[http://www.4dw.net/royalark/Afghanistan/durrani1.htm ദുര്രാനി രാജവംശത്തിന്റെ വിശദ വംശാവലി]
*[http://famousdiamonds.tripod.com/koh-i-noordiamond.html പ്രശസ്ത രത്നങ്ങള്‍രത്നങ്ങൾ - കോഹിനൂര്‍കോഹിനൂർ]
*[http://www.rampuronline.com രാം‌പൂര്‍രാം‌പൂർ]
*[http://www.columbia.edu/itc/mealac/pritchett/00maplinks/colonial/joppenlate1700s/joppenlate1700s.html 18-ആം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്ര ഭൂപടങ്ങള്‍ഭൂപടങ്ങൾ]
 
{{Template group
{{ദുര്രാനി സാമ്രാജ്യം}}
{{മറാത്ത സാമ്രാജ്യം}}
{{മുഗള്‍മുഗൾ സാമ്രാജ്യം|state=collapsed}}
}}
{{Link FA|mr}}
 
[[വര്‍ഗ്ഗംവർഗ്ഗം:മറാത്ത സാമ്രാജ്യം ഉള്‍പ്പെട്ടഉൾപ്പെട്ട യുദ്ധങ്ങള്‍യുദ്ധങ്ങൾ|പാനിപ്പത്ത് 1761]]
[[വര്‍ഗ്ഗംവർഗ്ഗം:ദുര്രാനി സാമ്രാജ്യം]]
[[വര്‍ഗ്ഗംവർഗ്ഗം:മുഗള്‍മുഗൾ സാമ്രാജ്യം ഉള്‍പ്പെട്ടഉൾപ്പെട്ട യുദ്ധങ്ങള്‍യുദ്ധങ്ങൾ|പാനിപ്പത്ത് 1761]]
[[വര്‍ഗ്ഗംവർഗ്ഗം:പാനിപ്പത്ത്]]
[[വര്‍ഗ്ഗംവർഗ്ഗം:ഹരിയാണയുടെ ചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[de:Dritte Schlacht von Panipat]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665952" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി