"മാർക് ട്വയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: മാര്‍ക് ട്വയിന്‍ >>> മാർക് ട്വയിൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Mark Twain}}
{{prettyurl|Mark Twain}}
{{Infobox Writer
{{Infobox Writer
| name = സാമുവെല്‍ ലാങ്ങ്‌ഹോണ്‍ ക്ലെമെന്സ്
| name = സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെന്സ്
| image = Mark Twain.jpg
| image = Mark Twain.jpg
| pseudonym = മാര്‍ക് ട്വയിന്‍
| pseudonym = മാർക് ട്വയിൻ
| birth_date = {{birth date|1835|11|30}}
| birth_date = {{birth date|1835|11|30}}
| birth_place = [[ഫ്ലോറിഡ, മിസ്സൌറി|ഫ്ലോറിഡ]], [[മിസ്സൌറി]], [[യു.എസ്.എ]]
| birth_place = [[ഫ്ലോറിഡ, മിസ്സൌറി|ഫ്ലോറിഡ]], [[മിസ്സൌറി]], [[യു.എസ്.എ]]
| death_date = {{death date and age|1910|4|21|1835|11|30}}
| death_date = {{death date and age|1910|4|21|1835|11|30}}
| death_place = [[റെഡ്ഡിങ്ങ്, കണക്ടിക്കട്ട്|റെഡ്ഡിങ്ങ്]], [[കണക്ടിക്കട്ട്]]
| death_place = [[റെഡ്ഡിങ്ങ്, കണക്ടിക്കട്ട്|റെഡ്ഡിങ്ങ്]], [[കണക്ടിക്കട്ട്]]
| occupation = [[ഹാസ്യകാരന്‍]], [[നോവലിസ്റ്റ്]], [[എഴുത്തുകാരന്‍]]
| occupation = [[ഹാസ്യകാരൻ]], [[നോവലിസ്റ്റ്]], [[എഴുത്തുകാരൻ]]
| nationality = [[യു.എസ്.എ|അമേരിക്കന്‍]]
| nationality = [[യു.എസ്.എ|അമേരിക്കൻ]]
| genre = [[ചരിത്രാഖ്യായിക]], [[നോവല്‍-ഇതര സാഹിത്യം]], [[ആക്ഷേപഹാസ്യം]], [[ഉപന്യാസം]]
| genre = [[ചരിത്രാഖ്യായിക]], [[നോവൽ-ഇതര സാഹിത്യം]], [[ആക്ഷേപഹാസ്യം]], [[ഉപന്യാസം]]
| magnum_opus = ''[[അഡ്വെഞ്ചര്‍സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍]]''
| magnum_opus = ''[[അഡ്വെഞ്ചർസ് ഓഫ് ഹക്കിൾബെറി ഫിൻ]]''
}}
}}


അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് '''സാമുവെല്‍ ലാങ്ങ്‌ഹോണ്‍ ക്ലെമെന്‍സ്'''<ref>{{cite web | url=http://www.marktwainhouse.org/theman/bio.shtml | title= The Mark Twain House Biography | accessdate=2006-10-24}}</ref> ([[നവംബര്‍ 30]], [[1835]] - [[ഏപ്രില്‍ 21]], [[1910]]) (തൂലികാ നാമം: '''മാര്‍ക് ട്വയിന്‍ '''). എഴുത്തുകാരന്‍ ആവുന്നതിനു മുന്‍പ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാര്‍ക് ട്വയിന്‍ ജോലിചെയ്തു. പത്രപ്രവര്‍ത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാര്‍ക് ട്വയിന്‍ പ്രവര്‍ത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികള്‍ ''[[അഡ്വെഞ്ചെര്‍സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍]]'', (ദ് ഗ്രേറ്റ് അമേരിക്കന്‍ നോവല്‍ എന്ന് ഈ കൃതി പില്‍ക്കാലത്ത് അറിയപ്പെട്ടു, <ref>{{cite web | url=http://www.americaslibrary.gov/cgi-bin/page.cgi/aa/writers/twain/huckfinn_1 | title=Mark Twain's Huckleberry Finn | accessdate=2007-04-09}}</ref>), ''[[ദ് അഡ്വെഞ്ചെര്‍സ് ഓഫ് റ്റോം സായര്‍]]'' എന്നിവയാണ്. തന്റെ ഉദ്ധരണികള്‍ക്കും മാര്‍ക് ട്വയിന്‍ പ്രശസ്തനായിരുന്നു.<ref>{{cite web | url=http://www.twainquotes.com/ | title=Mark Twain quotations | accessdate=2006-10-24}}</ref><ref>{{cite web | url=http://www.quotationspage.com/quotes/Mark_Twain/ | title=Mark Twain Quotes - The Quotations Page | accessdate=2006-10-24}}</ref> തന്റെ ജീവിതകാലത്ത് മാര്‍ക് ട്വയിന്‍ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യന്‍ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് '''സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്'''<ref>{{cite web | url=http://www.marktwainhouse.org/theman/bio.shtml | title= The Mark Twain House Biography | accessdate=2006-10-24}}</ref> ([[നവംബർ 30]], [[1835]] - [[ഏപ്രിൽ 21]], [[1910]]) (തൂലികാ നാമം: '''മാർക് ട്വയിൻ '''). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ ''[[അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ]]'', (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, <ref>{{cite web | url=http://www.americaslibrary.gov/cgi-bin/page.cgi/aa/writers/twain/huckfinn_1 | title=Mark Twain's Huckleberry Finn | accessdate=2007-04-09}}</ref>), ''[[ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ]]'' എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.<ref>{{cite web | url=http://www.twainquotes.com/ | title=Mark Twain quotations | accessdate=2006-10-24}}</ref><ref>{{cite web | url=http://www.quotationspage.com/quotes/Mark_Twain/ | title=Mark Twain Quotes - The Quotations Page | accessdate=2006-10-24}}</ref> തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.


ക്ലെമെന്‍സ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി. അമേരിക്കന്‍ എഴുത്തുകാരനായ [[വില്യം ഫോക്നര്‍]] മാര്‍ക് ട്വയിനിനെ "അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.
ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി. അമേരിക്കൻ എഴുത്തുകാരനായ [[വില്യം ഫോക്നർ]] മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.


തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നര്‍മ്മത്തിന്, മാര്‍ക് ട്വയിന്‍ പ്രശസ്തനാണ്. മാര്‍ക് ട്വയിന്‍ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ [[1867]]-ല്‍ ''ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി'' എന്ന കഥയായിരുന്നു.
തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ [[1867]]- ''ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി'' എന്ന കഥയായിരുന്നു.


''ഹക്കിള്‍ബെറി ഫിന്‍'' എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാര്‍ക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വര്‍ഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്തത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരില്‍ വിഖ്യാതമായി.
''ഹക്കിൾബെറി ഫിൻ'' എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.


ചില പുസ്തകങ്ങളില്‍ [[നീഗ്രോ]] എന്ന പദം മാര്‍ക് ട്വയിന്‍ ഉപയോഗിച്ചത് വിവാദങ്ങള്‍ക്കും അപവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ചില പുസ്തകങ്ങളിൽ [[നീഗ്രോ]] എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.


== കൃതികൾ ==
== കൃതികള്‍ ==
* [[ദ് അഡ്വെഞ്ചെര്‍സ് ഓഫ് റ്റോം സായര്‍]] ([[1876]])
* [[ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ]] ([[1876]])
* [[ദ് പ്രിന്‍സ് ആന്റ് ദ് പോപര്‍]] ([[1882]])
* [[ദ് പ്രിൻസ് ആന്റ് ദ് പോപർ]] ([[1882]])
* [[അഡ്വെഞ്ചെര്‍സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍]] ([[1884]])
* [[അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ]] ([[1884]])
* [[എ കണക്ടിക്കട്ട് യാങ്കി ഇന്‍ കിങ്ങ് ആര്‍തര്‍സ് കോര്‍ട്ട്]] ([[1889]])
* [[എ കണക്ടിക്കട്ട് യാങ്കി ഇൻ കിങ്ങ് ആർതർസ് കോർട്ട്]] ([[1889]])


== മറ്റ് വെബ് വിലാസങ്ങള്‍ ==
== മറ്റ് വെബ് വിലാസങ്ങൾ ==
* [http://www.mobilebooks.org/?author=MT മാര്‍ക് ട്വയിന്‍ മൊബൈല്‍ ബുക്സ്]
* [http://www.mobilebooks.org/?author=MT മാർക് ട്വയിൻ മൊബൈൽ ബുക്സ്]
* [http://www.quote-fox.com/QuoteFox/plBrowse.php/?browse_cmd=browse_source&author_name=Mark+Twain മാര്‍ക് ട്വയിന്‍ ഉദ്ധരണികള്‍]
* [http://www.quote-fox.com/QuoteFox/plBrowse.php/?browse_cmd=browse_source&author_name=Mark+Twain മാർക് ട്വയിൻ ഉദ്ധരണികൾ]


== ഇതും കാണുക ==
== ഇതും കാണുക ==
വരി 44: വരി 44:
{{Link FA|ru}}
{{Link FA|ru}}


[[വര്‍ഗ്ഗം:സാഹിത്യം]]
[[വർഗ്ഗം:സാഹിത്യം]]
[[വര്‍ഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം]]


[[am:ማርክ ትዌይን]]
[[am:ማርክ ትዌይን]]

04:36, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെന്സ്
ജനനം(1835-11-30)നവംബർ 30, 1835
ഫ്ലോറിഡ, മിസ്സൌറി, യു.എസ്.എ
മരണംഏപ്രിൽ 21, 1910(1910-04-21) (പ്രായം 74)
റെഡ്ഡിങ്ങ്, കണക്ടിക്കട്ട്
തൂലികാ നാമംമാർക് ട്വയിൻ
തൊഴിൽഹാസ്യകാരൻ, നോവലിസ്റ്റ്, എഴുത്തുകാരൻ
ദേശീയതഅമേരിക്കൻ
Genreചരിത്രാഖ്യായിക, നോവൽ-ഇതര സാഹിത്യം, ആക്ഷേപഹാസ്യം, ഉപന്യാസം

അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്[1] (നവംബർ 30, 1835 - ഏപ്രിൽ 21, 1910) (തൂലികാ നാമം: മാർക് ട്വയിൻ ). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ, (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, [2]), ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.[3][4] തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.

ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി. അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.

തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ 1867-ൽ ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി എന്ന കഥയായിരുന്നു.

ഹക്കിൾബെറി ഫിൻ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.

ചില പുസ്തകങ്ങളിൽ നീഗ്രോ എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

കൃതികൾ

മറ്റ് വെബ് വിലാസങ്ങൾ

ഇതും കാണുക

വിക്കിചൊല്ലുകളിലെ Mark Twain എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Mark Twain എന്ന താളിലുണ്ട്.

അവലംബം

  1. "The Mark Twain House Biography". Retrieved 2006-10-24.
  2. "Mark Twain's Huckleberry Finn". Retrieved 2007-04-09.
  3. "Mark Twain quotations". Retrieved 2006-10-24.
  4. "Mark Twain Quotes - The Quotations Page". Retrieved 2006-10-24.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മാർക്_ട്വയിൻ&oldid=665419" എന്ന താളിൽനിന്ന് ശേഖരിച്ചത്