"ഋതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Пара года
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Seasons}}
{{prettyurl|Seasons}}
{{Weathernav}}
{{Weathernav}}
ഒരു [[വർഷം|വര്‍ഷത്തെ]] കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പലതായി വിഭജിക്കുന്നതില്‍ ഒന്നാണ് '''ഋതു''' ([[ഇംഗ്ലീഷ്]]: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങള്‍ക്ക് കാരണം.
ഒരു [[വർഷം|വർഷത്തെ]] കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് '''ഋതു''' ([[ഇംഗ്ലീഷ്]]: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.


ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
വരി 10: വരി 10:
# [[ശിശിരം]] (Winter)
# [[ശിശിരം]] (Winter)


ഭാരതീയ ദിനദര്‍ശിക അടിസ്ഥാനത്തില്‍ ഭാരത്തില്‍ ആറ് ഋതുക്കള്‍ ഉണ്ട്.
ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.


# [[വസന്തം]] (Spring)- മാഘം, ഫാല്‍ഗുനം എന്നീ മാസങ്ങള്‍ (ഫെബ്രുവരി ഉത്തരാര്‍ധം, മാര്‍ച്, ഏപ്രില്‍ പൂര്‍വാര്‍ധം)
# [[വസന്തം]] (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
# [[ഗ്രീഷ്മം]] (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങള്‍ (ഏപ്രില്‍ ഉത്തരാര്‍ധം, മേയ്, ജൂണ്‍ പൂര്‍വാര്‍ധം)
# [[ഗ്രീഷ്മം]] (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
# [[വര്‍ഷം(ഋതു)|വര്‍ഷം]] (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങള്‍ (ജൂണ്‍ ഉത്തരാര്‍ധം, ജുലൈ, ഓഗസ്റ്റ് പൂര്‍വാര്‍ധം)
# [[വർഷം(ഋതു)|വർഷം]] (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
# [[ശരദ്]] (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങള്‍ (ഓഗസ്റ്റ് ഉത്തരാര്‍ധം, സെപ്റ്റംബര്‍, ഒക്ടോബര്‍ പൂര്‍വാര്‍ധം)
# [[ശരദ്]] (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
# [[ഹേമന്തം]] (pre-Winter) - ആശ്വിനം, കാര്‍തികം എന്നീ മാസങ്ങള്‍ (ഒക്ടോബര്‍ ഉത്തരാര്‍ധം, നവംബര്‍, ഡിസംബര്‍ പൂര്‍വാര്‍ധം)
# [[ഹേമന്തം]] (pre-Winter) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
# [[ശിശിരം]] (Winter) - മാര്‍‌ഗശീര്‍ഷം, പൗഷം എന്നീ മാസങ്ങള്‍ (ഡിസംബര്‍ ഉത്തരാര്‍ധം, ജനുവരി, ഫെബ്രുവരി പൂര്‍വാര്‍ധം)
# [[ശിശിരം]] (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)




== ഋതുഭേദങ്ങള്‍: കാര്യം, കാരണം ==
== ഋതുഭേദങ്ങൾ: കാര്യം, കാരണം ==


ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.
വരി 31: വരി 31:
[[ചിത്രം:Seasons1.svg|400px|right|]]
[[ചിത്രം:Seasons1.svg|400px|right|]]


ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങള്‍ക്കുള്ള പ്രധാന കാരണം.<ref>http://science.nasa.gov/headlines/y2002/02jul_aphelion.htm</ref> ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികള്‍ ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തില്‍ നേരെ പതിക്കുമ്പോള്‍ മറ്റേ അര്‍ദ്ധഗോളത്തില്‍ ചരിഞ്ഞാണ്‌ പതിക്കുന്നത്.
ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.<ref>http://science.nasa.gov/headlines/y2002/02jul_aphelion.htm</ref> ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.


ചിത്രത്തില്‍ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയില്‍ത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറില്‍ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാല്‍ ജൂണില്‍ നേരെ തിരിച്ചാണ് നില. മാര്‍ച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങള്‍ സൂര്യനില്‍നിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില. [[ചിത്രം:Seasons.svg|thumb]]
ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില. [[ചിത്രം:Seasons.svg|thumb]]


== ധ്രുവ ദിനരാത്രങ്ങള്‍ ==
== ധ്രുവ ദിനരാത്രങ്ങൾ ==


== നഷ്ടഋതുക്കൾ ==
== നഷ്ടഋതുക്കള്‍ ==


== ഉത്സവങ്ങൾ ==
== ഉത്സവങ്ങള്‍ ==
ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങള്‍ ഉണ്ട്.
ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങൾ ഉണ്ട്.
=== വസന്തോത്സവങ്ങൾ ===
=== വസന്തോത്സവങ്ങള്‍ ===
# [[വസന്ത പഞ്ചമി]] - സരസ്വതീ പൂജ
# [[വസന്ത പഞ്ചമി]] - സരസ്വതീ പൂജ
# [[ശിവരാത്രി]]
# [[ശിവരാത്രി]]
# വസന്തോത്സവങ്ങളില്‍ പ്രധാനപ്പെട്ടതാണ് [[ഹോളി]].
# വസന്തോത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ് [[ഹോളി]].


=== ഗ്രീഷ്മോത്സവങ്ങൾ ===
=== ഗ്രീഷ്മോത്സവങ്ങള്‍ ===
# [[വിഷു]]
# [[വിഷു]]


=== വർഷോത്സവങ്ങൾ ===
=== വര്‍ഷോത്സവങ്ങള്‍ ===


=== ശാരദോത്സവങ്ങൾ ===
=== ശാരദോത്സവങ്ങള്‍ ===
# [[ഓണം]] ഒരു ശരദ്കാല ഉത്സവമാണ്.
# [[ഓണം]] ഒരു ശരദ്കാല ഉത്സവമാണ്.
# [[വിജയ ദശമി]]
# [[വിജയ ദശമി]]


=== ഹേമന്തോത്സവങ്ങൾ ===
=== ഹേമന്തോത്സവങ്ങള്‍ ===
# [[ദീപാവലി]]
# [[ദീപാവലി]]


=== ശിശിരോത്സവങ്ങൾ ===
=== ശിശിരോത്സവങ്ങള്‍ ===


== കലയില്‍ ==
== കലയിൽ ==




== ഇവകൂടി കാണുക ==
== ഇവകൂടി കാണുക ==
* [[കാലാവസ്ഥ]]
* [[കാലാവസ്ഥ]]
* [[കലണ്ടർ]]
* [[കലണ്ടര്‍]]
* [[പഞ്ചാംഗം]]
* [[പഞ്ചാംഗം]]


വരി 71: വരി 71:
==അവലംബം==
==അവലംബം==
<references/>
<references/>
[[Category:ഋതുക്കള്‍]]
[[Category:ഋതുക്കൾ]]
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}


[[ar:فصول السنة]]
[[ar:فصول السنة]]

04:36, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരദ് (Autumn)
  4. ശിശിരം (Winter)

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരത്തിൽ ആറ് ഋതുക്കൾ ഉണ്ട്.

  1. വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
  2. ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
  3. വർഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
  4. ശരദ് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
  5. ഹേമന്തം (pre-Winter) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
  6. ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)


ഋതുഭേദങ്ങൾ: കാര്യം, കാരണം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരദ് (Autumn)
  4. ശിശിരം (Winter)

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.[1] ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.

ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.

ധ്രുവ ദിനരാത്രങ്ങൾ

നഷ്ടഋതുക്കൾ

ഉത്സവങ്ങൾ

ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങൾ ഉണ്ട്.

വസന്തോത്സവങ്ങൾ

  1. വസന്ത പഞ്ചമി - സരസ്വതീ പൂജ
  2. ശിവരാത്രി
  3. വസന്തോത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹോളി.

ഗ്രീഷ്മോത്സവങ്ങൾ

  1. വിഷു

വർഷോത്സവങ്ങൾ

ശാരദോത്സവങ്ങൾ

  1. ഓണം ഒരു ശരദ്കാല ഉത്സവമാണ്.
  2. വിജയ ദശമി

ഹേമന്തോത്സവങ്ങൾ

  1. ദീപാവലി

ശിശിരോത്സവങ്ങൾ

കലയിൽ

ഇവകൂടി കാണുക


അവലംബം

  1. http://science.nasa.gov/headlines/y2002/02jul_aphelion.htm
"https://ml.wikipedia.org/w/index.php?title=ഋതു&oldid=665341" എന്ന താളിൽനിന്ന് ശേഖരിച്ചത്