"ഉരിഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ഉരിഡവര്‍ >>> ഉരിഡവർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[മൈസൂര്‍|മൈസൂരിനോട്]] ചേര്‍ന്ന് കിടക്കുന്ന [[വയനാട്|വയനാടന്‍]] പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു [[ആദിവാസി]] വര്‍ഗമാണ് ഉരിഡവര്‍. മൈസൂരില്‍ ഇവര്‍ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തല്‍ദുര്‍ഗില്‍നിന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വന്നവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു. [[കന്നട|കന്നടയാണ്]] ഇവരുടെ ഭാഷ.
[[മൈസൂർ|മൈസൂരിനോട്]] ചേർന്ന് കിടക്കുന്ന [[വയനാട്|വയനാടൻ]] പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു [[ആദിവാസി]] വർഗമാണ് ഉരിഡവർ. മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുൽത്താൻ|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. [[കന്നട|കന്നടയാണ്]] ഇവരുടെ ഭാഷ.


സര്‍ക്കാരിന്റെ ആദിവാസികളുടെ പട്ടികയില്‍ ഉരിഡവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവര്‍ക്കിടയില്‍ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവര്‍ [[പശു|പശുക്കളേയും]] [[പന്നി|പന്നികളേയും]] [[കോഴി|കോഴികളേയും]] വളര്‍ത്തുനു. സ്ത്രീകള്‍ പുല്‍‌പ്പായ മെടയും. മൂപ്പനെ യജമാനന്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. [[ശിവന്‍|ശിവനും]] [[വിഷ്ണു|വിഷ്ണുവും]] [[മാരിയമ്മന്‍|മാരിയമ്മനുമാണ്]] ഉരിഡവരുടെ പ്രധാന ദൈവങ്ങള്‍.
സർക്കാരിന്റെ ആദിവാസികളുടെ പട്ടികയിൽ ഉരിഡവരെ ഉൾപ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവർക്കിടയിൽ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവർ [[പശു|പശുക്കളേയും]] [[പന്നി|പന്നികളേയും]] [[കോഴി|കോഴികളേയും]] വളർത്തുനു. സ്ത്രീകൾ പുൽ‌പ്പായ മെടയും. മൂപ്പനെ യജമാനൻ എന്നാണ് ഇവർ വിളിക്കുന്നത്. [[ശിവൻ|ശിവനും]] [[വിഷ്ണു|വിഷ്ണുവും]] [[മാരിയമ്മൻ|മാരിയമ്മനുമാണ്]] ഉരിഡവരുടെ പ്രധാന ദൈവങ്ങൾ.


{{കേരളത്തിലെ ആദിവാസികള്‍}}
{{കേരളത്തിലെ ആദിവാസികൾ}}

04:32, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മൈസൂരിനോട് ചേർന്ന് കിടക്കുന്ന വയനാടൻ പ്രദേശങ്ങളിൽ ജീവിക്കുന്ന ഒരു ആദിവാസി വർഗമാണ് ഉരിഡവർ. മൈസൂരിൽ ഇവർ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരിൽനിന്ന് ഉരുണ്ടുവന്നവർ എന്ന അർത്ഥത്തിലാണ് ഇവർക്ക് ഉരിഡവർ എന്ന പേര് ലഭിച്ചത്. ടിപ്പു സുലത്താന്റെ കാലത്ത് മൈസൂരിലെ ചിത്തൽദുർഗിൽനിന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ വന്നവരാണ് ഇവർ എന്ന് കരുതപ്പെടുന്നു. കന്നടയാണ് ഇവരുടെ ഭാഷ.

സർക്കാരിന്റെ ആദിവാസികളുടെ പട്ടികയിൽ ഉരിഡവരെ ഉൾപ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവർക്കിടയിൽ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവർ പശുക്കളേയും പന്നികളേയും കോഴികളേയും വളർത്തുനു. സ്ത്രീകൾ പുൽ‌പ്പായ മെടയും. മൂപ്പനെ യജമാനൻ എന്നാണ് ഇവർ വിളിക്കുന്നത്. ശിവനും വിഷ്ണുവും മാരിയമ്മനുമാണ് ഉരിഡവരുടെ പ്രധാന ദൈവങ്ങൾ.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=ഉരിഡവർ&oldid=665001" എന്ന താളിൽനിന്ന് ശേഖരിച്ചത്