"ഉത്തരാഖണ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 30°20′N 78°04′E / 30.33°N 78.06°E / 30.33; 78.06
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sw:Uttarakhand
(ചെ.) പുതിയ ചിൽ ...
വരി 4: വരി 4:
|state_name = Uttarakhand
|state_name = Uttarakhand
|native_name = ഉത്തരാഖണ്ഡ്
|native_name = ഉത്തരാഖണ്ഡ്
|capital = [[ഡെറാഡൂണ്‍]]
|capital = [[ഡെറാഡൂൺ]]
|latd = 30.33
|latd = 30.33
|longd = 78.06
|longd = 78.06
|largest_city = [[ഡെറാഡൂണ്‍]]
|largest_city = [[ഡെറാഡൂൺ]]
|abbreviation = IN-UL
|abbreviation = IN-UL
|official_languages = [[ഹിന്ദി]], [[Kumaoni]],[[Garhwali]]
|official_languages = [[ഹിന്ദി]], [[Kumaoni]],[[Garhwali]]
വരി 16: വരി 16:
|leader_title_2 = [[Chief Ministers of Uttarakhand|Chief Minister]]
|leader_title_2 = [[Chief Ministers of Uttarakhand|Chief Minister]]
|leader_name_2 = [[Ramesh Pokhriyal|Dr. Ramesh Pokhriyal]]
|leader_name_2 = [[Ramesh Pokhriyal|Dr. Ramesh Pokhriyal]]
|established_date = 2000 നവംബര്‍ 9
|established_date = 2000 നവംബർ 9
|area_total = 53566
|area_total = 53566
|area_rank = 18th
|area_rank = 18th
വരി 29: വരി 29:
|footnotes = <sup>†</sup> Dehradun is the provisional capital of the state. The new capital has not yet been chosen.<br><sup>‡</sup> 70 (elected) + 1 (nominated [[Anglo-Indian]])
|footnotes = <sup>†</sup> Dehradun is the provisional capital of the state. The new capital has not yet been chosen.<br><sup>‡</sup> 70 (elected) + 1 (nominated [[Anglo-Indian]])
}}
}}
'''ഉത്തരാ‍ഖണ്ഡ്‍''' സംസ്ഥാനം [[ഇന്ത്യ|ഇന്ത്യയുടെ]] ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബര്‍ 9, [[2000]] [[ഉത്തര്‍പ്രദേശ്|ഉത്തര്‍പ്രദേശിലെ]] പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉള്‍പെടുത്തി രൂപികരിക്കപെട്ടു. [[ഹിമാചല്‍‌പ്രദേശ്]],[[ഹരിയാന]], [[ഉത്തര്‍‌പ്രദേശ്]] എന്നിവ അയല്‍ സംസ്ഥാനങ്ങളാണ്. [[ഡെറാഡൂണ്‍|ഡെറാഡൂണാണ്]] താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
'''ഉത്തരാ‍ഖണ്ഡ്‍''' സംസ്ഥാനം [[ഇന്ത്യ|ഇന്ത്യയുടെ]] ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, [[2000]] [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപെടുത്തി രൂപികരിക്കപെട്ടു. [[ഹിമാചൽ‌പ്രദേശ്]],[[ഹരിയാന]], [[ഉത്തർ‌പ്രദേശ്]] എന്നിവ അയൽ സംസ്ഥാനങ്ങളാണ്. [[ഡെറാഡൂൺ|ഡെറാഡൂണാണ്]] താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.


== ചരിത്രം ==
== ചരിത്രം ==
[[2000]] വരെ [[ഉത്തര്‍ പ്രദേശ്|ഉത്തര്‍ പ്രദേശിന്റെ]] ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുന്‍നിര്‍ത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരില്‍ നടന്നു. 2000 നവബര്‍ 9 ന് ഉത്തരാഞ്ചല്‍ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവില്‍ വരുന്നത്. [[2006]] ല്‍ ഇത് ഉത്തര്‍ഖണ്ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
[[2000]] വരെ [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിന്റെ]] ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. [[2006]] ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
=== പുരാതന കാലത്തില്‍ ===
=== പുരാതന കാലത്തിൽ ===
[[ഹരിദ്വാര്‍|ഹരിദ്വാറും]] [[ഋഷികേശ്|ഋഷികേശും]] പുരാതനകാലത്തുതന്നെ പ്രശസ്തമായ [[ഹിന്ദു മതം|ഹൈന്ദവമായ]] ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തര്‍ഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. [[ബദരീനാഥ്]], [[കേഥാര്‍നാഥ്]] തുടങ്ങിയ ക്ഷേത്രങ്ങള്‍ക്കും പുരാതന ഭാരത ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്.
[[ഹരിദ്വാർ|ഹരിദ്വാറും]] [[ഋഷികേശ്|ഋഷികേശും]] പുരാതനകാലത്തുതന്നെ പ്രശസ്തമായ [[ഹിന്ദു മതം|ഹൈന്ദവമായ]] ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. [[ബദരീനാഥ്]], [[കേഥാർനാഥ്]] തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[ഹിമാലയം|ഹിമാലയന്‍]] മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. [[ഗംഗ നദി|ഗംഗയുടെയും]] [[യമുന നദി|യമുനയുടേയും]] ഉത്ഭവും ഈ സംസ്ഥാനത്തുള്ള [[ഗംഗോത്രി]], [[യമുനോത്രി]] എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. [[ഹിമാലയം|ഹിമാലയത്തിലെ]] തന്നെ പ്രധാന [[ഗ്ലേഷ്യര്‍|ഗ്ലേഷ്യറുകളിലൌന്ന്]] [[ഗംഗോത്രി|ഗംഗോത്രിയിലാണ്]].
[[ഹിമാലയം|ഹിമാലയൻ]] മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. [[ഗംഗ നദി|ഗംഗയുടെയും]] [[യമുന നദി|യമുനയുടേയും]] ഉത്ഭവും ഈ സംസ്ഥാനത്തുള്ള [[ഗംഗോത്രി]], [[യമുനോത്രി]] എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. [[ഹിമാലയം|ഹിമാലയത്തിലെ]] തന്നെ പ്രധാന [[ഗ്ലേഷ്യർ|ഗ്ലേഷ്യറുകളിലൌന്ന്]] [[ഗംഗോത്രി|ഗംഗോത്രിയിലാണ്]].


== പ്രധാന സ്ഥാപനങ്ങള്‍ ==
== പ്രധാന സ്ഥാപനങ്ങൾ ==
*[[ഐഐറ്റി റൂര്‍ക്കി]]
*[[ഐഐറ്റി റൂർക്കി]]
*[[ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്]], [[ഡെറാഡൂണ്‍]]
*[[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്]], [[ഡെറാഡൂൺ]]
*[[സര്‍വ്വേ ഓഫ് ഇന്ത്യ|സര്‍വ്വേ ഓഫ് ഇന്ത്യയുടെ]] ആസ്ഥാനം, [[ഡെറാഡൂണ്‍]]
*[[സർവ്വേ ഓഫ് ഇന്ത്യ|സർവ്വേ ഓഫ് ഇന്ത്യയുടെ]] ആസ്ഥാനം, [[ഡെറാഡൂൺ]]
*[[ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ|ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയുടെ]] ആസ്ഥാനം, ഡെറാഡൂണ്‍
*[[ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ|ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ]] ആസ്ഥാനം, ഡെറാഡൂൺ
*[[വന ഗവേഷണകേന്ദ്രം]], [[ഡെറാഡൂണ്‍]]
*[[വന ഗവേഷണകേന്ദ്രം]], [[ഡെറാഡൂൺ]]
*ഡി ആര്‍ ഡി ഒ ലാബ്, [[ഡെറാഡൂണ്‍]]
*ഡി ആർ ഡി ഒ ലാബ്, [[ഡെറാഡൂൺ]]
*സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് സെന്റ്ര്‍, മസൂരി
*സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ, മസൂരി
*റൂർക്കി കന്റോൺമെന്റ്, റൂർക്കി
*റൂര്‍ക്കി കന്റോണ്‍മെന്റ്, റൂര്‍ക്കി
== ടൂറിസം ==
== ടൂറിസം ==
[[ഹിമാലയം|ഹിമാലയന്‍ മലനിരകളെകൊണ്ട്]] സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞില്‍ പുതച്ചുകിടക്കും. വര്‍ഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. [[ഗംഗ നദി|ഗംഗ]], [[യമുന നദി|യമുന]] തുടങ്ങിയ നദികളുടെ ആവിര്‍ഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവര്‍ റാഫ്റ്റിംഗ് നടത്താറുണ്ട്.
[[ഹിമാലയം|ഹിമാലയൻ മലനിരകളെകൊണ്ട്]] സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. [[ഗംഗ നദി|ഗംഗ]], [[യമുന നദി|യമുന]] തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്.
=== പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ===
=== പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ===
*[[നൈനിറ്റാൾ]]
*[[നൈനിറ്റാള്‍]]
*[[മസൂരി]]
*[[മസൂരി]]
*[[ഗംഗോത്രി]] [[ഗംഗ നദി|ഗംഗ നദിയുടെ]] ഉത്ഭവസ്ഥാനം
*[[ഗംഗോത്രി]] [[ഗംഗ നദി|ഗംഗ നദിയുടെ]] ഉത്ഭവസ്ഥാനം
*[[യമുനോത്രി]]: [[യമുന നദി|യമുനാ നദിയുടെ]] ഉത്ഭവസ്ഥാനം
*[[യമുനോത്രി]]: [[യമുന നദി|യമുനാ നദിയുടെ]] ഉത്ഭവസ്ഥാനം
*[[ബദരീനാഥ് ക്ഷേത്രം]]
*[[ബദരീനാഥ് ക്ഷേത്രം]]
*[[കേദാര്‍നാഥ് ക്ഷേത്രം]]
*[[കേദാർനാഥ് ക്ഷേത്രം]]
*[[ഡെറാഡൂൺ]]
*[[ഡെറാഡൂണ്‍]]
*[[ഹരിദ്വാര്‍]]: ഹൈന്ദവ പൂണ്യ സ്ഥലം
*[[ഹരിദ്വാർ]]: ഹൈന്ദവ പൂണ്യ സ്ഥലം
*[[ഋഷികേശ്]]: ഹൈന്ദവ പൂണ്യ സ്ഥലം
*[[ഋഷികേശ്]]: ഹൈന്ദവ പൂണ്യ സ്ഥലം
== സ്രോതസ്സ് ==
== സ്രോതസ്സ് ==
വരി 63: വരി 63:


{{Uttarakhand-geo-stub}}
{{Uttarakhand-geo-stub}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങള്‍}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങൾ}}


[[വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
[[വര്‍ഗ്ഗം:ഉത്തരാഖണ്ഡ്]]
[[വർഗ്ഗം:ഉത്തരാഖണ്ഡ്]]


[[ace:Uttarakhand]]
[[ace:Uttarakhand]]

04:28, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരാഖണ്ഡ്
Location of ഉത്തരാഖണ്ഡ് in India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) 13
Established 2000 നവംബർ 9
തലസ്ഥാനം ഡെറാഡൂൺ
ഏറ്റവും വലിയ നഗരം ഡെറാഡൂൺ
Governor Margaret Alva
Chief Minister Dr. Ramesh Pokhriyal
നിയമസഭ (സീറ്റുകൾ) Unicameral (71)
ജനസംഖ്യ
ജനസാന്ദ്രത
84,79,562 (19th)
158/km2 (409/sq mi)
സാക്ഷരത 72%%
ഭാഷ(കൾ) ഹിന്ദി, Kumaoni,Garhwali
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 53,566 km2 (20,682 sq mi)
ISO 3166-2 IN-UL
Footnotes
  • Dehradun is the provisional capital of the state. The new capital has not yet been chosen.
    70 (elected) + 1 (nominated Anglo-Indian)
വെബ്‌സൈറ്റ് ua.nic.in
Seal of ഉത്തരാഖണ്ഡ്

30°20′N 78°04′E / 30.33°N 78.06°E / 30.33; 78.06 ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.

ചരിത്രം

2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

പുരാതന കാലത്തിൽ

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.

ഭൂമിശാസ്ത്രം

ഹിമാലയൻ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൌന്ന് ഗംഗോത്രിയിലാണ്.

പ്രധാന സ്ഥാപനങ്ങൾ

ടൂറിസം

ഹിമാലയൻ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂർണ്ണമായും മഞ്ഞിൽ പുതച്ചുകിടക്കും. വർഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിർഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവർ റാഫ്റ്റിംഗ് നടത്താറുണ്ട്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

സ്രോതസ്സ്

"https://ml.wikipedia.org/w/index.php?title=ഉത്തരാഖണ്ഡ്&oldid=664622" എന്ന താളിൽനിന്ന് ശേഖരിച്ചത്