"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 11°55′0″N 75°35′0″E / 11.91667°N 75.58333°E / 11.91667; 75.58333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: മട്ടന്നൂര്‍ >>> മട്ടന്നൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{Prettyurl|Mattanur}}
{{Prettyurl|Mattanur}}
{{Infobox Indian Jurisdiction |
{{Infobox Indian Jurisdiction |
native_name = മട്ടന്നൂര്‍ |
native_name = മട്ടന്നൂർ |
type = city |
type = city |
latd = 11|latm = 55|lats = 0|
latd = 11|latm = 55|lats = 0|
longd= 75|longm= 35|longs= 0|
longd= 75|longm= 35|longs= 0|
state_name = Kerala |
state_name = Kerala |
district = [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]] |
district = [[കണ്ണൂർ ജില്ല|കണ്ണൂർ]] |
leader_title = |
leader_title = |
leader_name = |
leader_name = |
വരി 23: വരി 23:
footnotes = |
footnotes = |
}}
}}
[[കേരളം|കേരള]]ത്തിലെ [[കണ്ണൂര്‍]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മട്ടന്നൂര്‍'''. കണ്ണൂര്‍ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റര്‍ കിഴക്കായി ആണ് മട്ടന്നൂര്‍ സ്ഥിതിചെയ്യുന്നത്.
[[കേരളം|കേരള]]ത്തിലെ [[കണ്ണൂർ]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്.


[[കണ്ണൂര്‍]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂര്‍ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂര്‍]]-[[കണ്ണൂര്‍]] [[അന്തര്‍ സംസ്ഥാന പാത]] മട്ടന്നൂരിലൂടെയാണ് കടന്നുപോകുന്നത്. കണ്ണൂരിനെ [[കൂര്‍ഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂര്‍. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂര്‍. [[മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം|മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. മട്ടന്നൂര്‍ മൂന്നാം ഗ്രേഡ് നഗരസഭയാണ്.
[[കണ്ണൂർ]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂർ]]-[[കണ്ണൂർ]] [[അന്തർ സംസ്ഥാന പാത]] മട്ടന്നൂരിലൂടെയാണ് കടന്നുപോകുന്നത്. കണ്ണൂരിനെ [[കൂർഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂർ. [[മട്ടന്നൂർ മഹാദേവ ക്ഷേത്രം|മട്ടന്നൂർ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. മട്ടന്നൂർ മൂന്നാം ഗ്രേഡ് നഗരസഭയാണ്.


== അടിസ്ഥാന വിവരങ്ങള്‍ ==
== അടിസ്ഥാന വിവരങ്ങൾ ==
2001ലെ സെന്‍സസ് വിവരമനുസരിച്ച് മട്ടന്നൂര്‍ നഗരസഭയിലെ ജനസംഖ്യ 44317 ആണ്<ref>{{GR|India}}</ref>. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീര്‍ണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.
2001ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്<ref>{{GR|India}}</ref>. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.


== ആകർഷണങ്ങൾ ==
== ആകര്‍ഷണങ്ങള്‍ ==


[[പഴശ്ശി ഡാം]] അടുത്തുള്ള ഒരു പ്രധാന ആകര്‍ഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാല്‍ കുഴിച്ചിട്ടുണ്ട്. [[ചള്ളിയില്‍ മഹാവിഷ്ണു ക്ഷേത്രം]] മുതല്‍ [[ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം|ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര]]ത്തിനടുത്തുള്ള [[ഇല്ലം മൂല]]വരെ ഒരു ഭൂഗര്‍ഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകന്‍ ക്ഷേത്രം, കല്ലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ..
[[പഴശ്ശി ഡാം]] അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. [[ചള്ളിയിൽ മഹാവിഷ്ണു ക്ഷേത്രം]] മുതൽ [[ശ്രീ ധർമ്മശാസ്താ ക്ഷേത്രം|ശ്രീ ധർമ്മശാസ്താ ക്ഷേത്ര]]ത്തിനടുത്തുള്ള [[ഇല്ലം മൂല]]വരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ..


നഗര വല്‍ക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച [[നെല്ല്|നെല്‍]]പ്പാടങ്ങള്‍ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള [[വേമ്പാടി]]ക്ക് അടുത്ത കന്യാവനങ്ങള്‍ പ്രശസ്തമാണ്.
നഗര വൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച [[നെല്ല്|നെൽ]]പ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള [[വേമ്പാടി]]ക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്.


== പ്രശസ്ത വ്യക്തികള്‍ ==
== പ്രശസ്ത വ്യക്തികൾ ==
പ്രശസ്ത [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാര്‍|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂര്‍. ([[മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസന്‍]] മട്ടന്നൂരാണ് ജനിച്ചത്. മട്ടന്നൂരില്‍ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് [[പുല്ലേരി ഇല്ലത്ത് മധുസൂദനനന്‍ തങ്ങള്‍]]. [[ഇന്ത്യ|ഇന്ത്യയ്ക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് അദ്ദേഹം മദ്രാസ് നിയമസഭയില്‍ [[മലബാര്‍]] പ്രദേശത്തെ പ്രതിനിധീകരിച്ചു.
പ്രശസ്ത [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാർ|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂർ. ([[മട്ടന്നൂർ ശങ്കരൻ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസൻ]] മട്ടന്നൂരാണ് ജനിച്ചത്. മട്ടന്നൂരിൽ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് [[പുല്ലേരി ഇല്ലത്ത് മധുസൂദനനൻ തങ്ങൾ]]. [[ഇന്ത്യ|ഇന്ത്യയ്ക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് അദ്ദേഹം മദ്രാസ് നിയമസഭയിൽ [[മലബാർ]] പ്രദേശത്തെ പ്രതിനിധീകരിച്ചു.


== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==


പഴശ്ശിരാജാ എന്‍.എസ്.എസ് കോളെജ് വിവിധ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര വിഷയങ്ങള്‍ പഠിപ്പിക്കുന്നു.
പഴശ്ശിരാജാ എൻ.എസ്.എസ് കോളെജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.


മട്ടന്നൂര്‍ പോളിടെക്നിക് കോളേജ് മട്ടന്നൂര്‍ ഇരിട്ടി റോഡില്‍ സ്ഥിതിചെയ്യുന്നു.
മട്ടന്നൂർ പോളിടെക്നിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.


== വിനോദം ==
== വിനോദം ==


പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികള്‍ക്കായി മട്ടന്നൂരില്‍ രണ്ട് സിനിമാ കൊട്ടകകള്‍ ഉണ്ട്.
പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികൾക്കായി മട്ടന്നൂരിൽ രണ്ട് സിനിമാ കൊട്ടകകൾ ഉണ്ട്.
----
----
പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികള്‍ക്കായി മട്ടന്നൂരില്‍ ഒരു സിനിമാ കൊട്ടക മാത്രമെ ഉല്ലു
പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികൾക്കായി മട്ടന്നൂരിൽ ഒരു സിനിമാ കൊട്ടക മാത്രമെ ഉല്ലു


== പുറമേ നിന്നുള്ള കണ്ണികള്‍ ==
== പുറമേ നിന്നുള്ള കണ്ണികൾ ==
http://mattannurmunicipality.in
http://mattannurmunicipality.in
== അവലംബം ==
== അവലംബം ==
വരി 58: വരി 58:
{{Kannur-geo-stub}}
{{Kannur-geo-stub}}


[[വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്‍]]
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ പട്ടണങ്ങൾ]]


[[bn:মত্তান্নুর]]
[[bn:মত্তান্নুর]]

04:27, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മട്ടന്നൂർ
Map of India showing location of Kerala
Location of മട്ടന്നൂർ
മട്ടന്നൂർ
Location of മട്ടന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 44,317 (2001)
സമയമേഖല IST (UTC+5:30)

11°55′0″N 75°35′0″E / 11.91667°N 75.58333°E / 11.91667; 75.58333 കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്.

കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-കണ്ണൂർ അന്തർ സംസ്ഥാന പാത മട്ടന്നൂരിലൂടെയാണ് കടന്നുപോകുന്നത്. കണ്ണൂരിനെ കൂർഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂർ. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. മട്ടന്നൂർ മൂന്നാം ഗ്രേഡ് നഗരസഭയാണ്.

അടിസ്ഥാന വിവരങ്ങൾ

2001ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്[1]. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.

ആകർഷണങ്ങൾ

പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചള്ളിയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ..

നഗര വൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വേമ്പാടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്.

പ്രശസ്ത വ്യക്തികൾ

പ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. (മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ മട്ടന്നൂരാണ് ജനിച്ചത്. മട്ടന്നൂരിൽ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് പുല്ലേരി ഇല്ലത്ത് മധുസൂദനനൻ തങ്ങൾ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് അദ്ദേഹം മദ്രാസ് നിയമസഭയിൽ മലബാർ പ്രദേശത്തെ പ്രതിനിധീകരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പഴശ്ശിരാജാ എൻ.എസ്.എസ് കോളെജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.

മട്ടന്നൂർ പോളിടെക്നിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.

വിനോദം

പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികൾക്കായി മട്ടന്നൂരിൽ രണ്ട് സിനിമാ കൊട്ടകകൾ ഉണ്ട്.


പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികൾക്കായി മട്ടന്നൂരിൽ ഒരു സിനിമാ കൊട്ടക മാത്രമെ ഉല്ലു

പുറമേ നിന്നുള്ള കണ്ണികൾ

http://mattannurmunicipality.in

അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
"https://ml.wikipedia.org/w/index.php?title=മട്ടന്നൂർ&oldid=664493" എന്ന താളിൽനിന്ന് ശേഖരിച്ചത്