"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേര്‍=മടിക്കൈ
|സ്ഥലപ്പേർ=മടിക്കൈ
|അപരനാമം =
|അപരനാമം =
|ചിത്രം =
|ചിത്രം =
വരി 7: വരി 7:
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =
|നിയമസഭാമണ്ഡലം=[[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട്]]
|നിയമസഭാമണ്ഡലം=[[കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം|കാഞ്ഞങ്ങാട്]]
|ലോകസഭാമണ്ഡലം=[[കാസര്‍ഗോഡ് ലോകസഭാമണ്ഡലം|കാസര്‍ഗോഡ്‍]]
|ലോകസഭാമണ്ഡലം=[[കാസർഗോഡ് ലോകസഭാമണ്ഡലം|കാസർഗോഡ്‍]]
|അക്ഷാംശം = 12.328304
|അക്ഷാംശം = 12.328304
|രേഖാംശം = 75.1507008
|രേഖാംശം = 75.1507008
|ജില്ല = കാസര്‍ഗോഡ്
|ജില്ല = കാസർഗോഡ്
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാപനങ്ങള്‍ =
|ഭരണസ്ഥാനങ്ങൾ =
|ഭരണസ്ഥാനങ്ങള്‍ =
|ഭരണനേതൃത്വം =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസംഖ്യ =
|ജനസാന്ദ്രത =
|ജനസാന്ദ്രത =
|Pincode/Zipcode = 671531
|Pincode/Zipcode = 671531
|TelephoneCode = 91 467
|TelephoneCode = 91 467
|പ്രധാന ആകര്‍ഷണങ്ങള്‍ =
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
|കുറിപ്പുകള്‍=
}}
}}
[[കാസര്‍ഗോഡ്]] ജില്ലയിലെ [[ഹോസ്ദുര്‍ഗ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ '''മടിക്കൈ'''. ഈ ഗ്രാമപഞ്ചായത്ത് [[കാഞ്ഞങ്ങാട് ബ്ലോക്ക്|കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌]] സ്ഥിതി ചെയ്യുന്നത്<ref name="kerala1">{{cite web|url=http://www.kerala.gov.in/dept_panchayat/telnoof_kgd.htm|title=Address of Grama Panchayats|publisher=Kerala Goverment|accessdate=2009-10-22}}</ref>. പണ്ട് ദക്ഷിണ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.
[[കാസർഗോഡ്]] ജില്ലയിലെ [[ഹോസ്ദുർഗ്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ '''മടിക്കൈ'''. ഈ ഗ്രാമപഞ്ചായത്ത് [[കാഞ്ഞങ്ങാട് ബ്ലോക്ക്|കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌]] സ്ഥിതി ചെയ്യുന്നത്<ref name="kerala1">{{cite web|url=http://www.kerala.gov.in/dept_panchayat/telnoof_kgd.htm|title=Address of Grama Panchayats|publisher=Kerala Goverment|accessdate=2009-10-22}}</ref>. പണ്ട് ദക്ഷിണ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.


മടിക്കൈ ''കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ'' എന്നറിയപ്പെടുന്നു{{തെളിവ്}}. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കര്‍ഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള [[ഫ്യൂഡല്‍]] വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങള്‍.
മടിക്കൈ ''കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ'' എന്നറിയപ്പെടുന്നു{{തെളിവ്}}. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള [[ഫ്യൂഡൽ]] വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.


മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതല്‍ക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതില്‍ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. [[മണ്‍പാത്രം]] എന്ന് അര്‍ത്ഥമാക്കുന്ന 'മട്ക്ക' എന്ന [[കന്നഡ]] പദത്തില്‍ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. [[മൺപാത്രം]] എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന [[കന്നഡ]] പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.


==അവലംബം==
==അവലംബം==
വരി 33: വരി 33:
= ഇതും കാണുക =
= ഇതും കാണുക =
#[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
#[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
#[[ഫലകം:കേരളത്തിലെ_ഗ്രാമപഞ്ചായത്തുകളുടെ_പട്ടിക/കാസര്‍ഗോഡ്_ജില്ല | കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍‌]]
#[[ഫലകം:കേരളത്തിലെ_ഗ്രാമപഞ്ചായത്തുകളുടെ_പട്ടിക/കാസർഗോഡ്_ജില്ല | കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌]]
{{Kasaragod-geo-stub}}
{{Kasaragod-geo-stub}}


[[വര്‍ഗ്ഗം:കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]




----
----


{{കാസർഗോഡ് - സ്ഥലങ്ങൾ}}
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മടിക്കൈ

മടിക്കൈ
12°19′42″N 75°09′03″E / 12.328304°N 75.1507008°E / 12.328304; 75.1507008
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കാഞ്ഞങ്ങാട്
ലോകസഭാ മണ്ഡലം കാസർഗോഡ്‍
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671531
+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ മടിക്കൈ. ഈ ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് ബ്ലോക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്[1]. പണ്ട് ദക്ഷിണ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.

മടിക്കൈ കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്‌. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള ഫ്യൂഡൽ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.

മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. മൺപാത്രം എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന കന്നഡ പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.

അവലംബം

  1. "Address of Grama Panchayats". Kerala Goverment. Retrieved 2009-10-22.

ഇതും കാണുക

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌