"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,932 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: zh:印度空軍)
(ചെ.) (പുതിയ ചിൽ ...)
{{Indian Air Force}}
{{Military of India}}
[[ഇന്ത്യന്‍ഇന്ത്യൻ സേന|ഇന്ത്യന്‍ഇന്ത്യൻ സേനയിലെ]] മൂന്നു പ്രമുഖ വിഭാഗങ്ങളില്‍വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന. [[ഇന്ത്യന്‍ഇന്ത്യൻ കരസേന|കരസേന]], [[ഇന്ത്യന്‍ഇന്ത്യൻ നാവികസേന|നാവികസേന]] എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങള്‍രണ്ടുവിഭാഗങ്ങൾ. [[ഇന്ത്യ|ഇന്ത്യയുടെ]] വ്യോമസൈനികപ്രവര്‍ത്തനങ്ങളുടെവ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ '''ഇന്ത്യന്‍ഇന്ത്യൻ വായുസേന'''. 1,70,000 അംഗബലമുള്ള ഇന്ത്യന്‍ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.<ref>[http://armedforces.nic.in/airforce/afstren.htm ഭാരതീയ വായു സേനയുടെ ആസ്തിവിവരപട്ടിക]</ref>. എയർ ചീഫ് മാർഷൽ [[പ്രദീപ് വസന്ത് നായിക്]] ആണ് ഇന്ത്യൻ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി.
 
==ചരിത്രം==
[[File:NellisIAFSu30MKI.jpg|thumb|left|പറക്കാന്‍പറക്കാൻ തയാറെടുക്കുന്ന [[Su-30 MKI]] .]]
[[File:Cope India 06 F16.jpg|thumb|[[USAF]] [[F-16]] കലൈകുണ്ടയില്‍കലൈകുണ്ടയിൽ പുറകില്‍പുറകിൽ [[MiG-27]].]]
ഇന്ത്യന്‍ഇന്ത്യൻ എയര്‍ഫോഴ്സ്എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ഒക്ടോബർ 8 - ന് ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന രൂപീകൃതമായി.<ref>^ "History of the IAF". Official Website. Webmaster IAF - Air Headquarters. http://indianairforce.nic.in/show_page.php?pg_id=98. Retrieved 2009-04-07.</ref> തുടക്കത്തില്‍തുടക്കത്തിൽ 6 ആഫീസര്‍മാരുംആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയില്‍രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വര്‍ഷത്തിനുള്ളില്‍വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു [[സ്ക്വാഡ്രന്‍സ്ക്വാഡ്രൻ]] നിലവില്‍നിലവിൽ വരികയും ചെയ്തു. 1937 - ല്‍ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ല്‍ ബര്‍മാമുന്നണിയില്‍ബർമാമുന്നണിയിൽ ഗോത്രവര്‍ഗങ്ങള്‍ക്കെതിരായുംഗോത്രവർഗങ്ങൾക്കെതിരായും വ്യോമസേന പ്രവര്‍ത്തനനിരതമാവുകയുണ്ടായിപ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാംലോക മഹായുദ്ധത്തിലെ]] സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങള്‍പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍അവസാനിക്കുമ്പോൾ ഭാരതീയ വയുസേനക്ക് 9 സ്ക്വാഡ്രനുകള്‍സ്ക്വാഡ്രനുകൾ നിലവില്‍നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു.
 
രണ്ടാം ലോകയുദ്ധത്തില്‍ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയല്‍റോയൽ എന്ന ബഹുമതിപദം നല്‍കിയതോടെനൽകിയതോടെ ഇതിന്റെ പേര് [[റോയല്‍റോയൽ ഇന്ത്യന്‍ഇന്ത്യൻ എയര്‍ഫോഴ്സ്എയർഫോഴ്സ്]] എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികനങ്ങളിലെല്ലാം ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ നിയമിക്കാന്‍നിയമിക്കാൻ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതല്‍കൂടുതൽ കൂടുതല്‍കൂടുതൽ ഇന്ത്യാക്കാര്‍ഇന്ത്യാക്കാർ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേര്‍പേർ [[ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന]] എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയര്‍മാര്‍ഷല്‍എയർമാർഷൽ [[സുബ്രതോ മുഖര്‍ജിമുഖർജി]] ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954 - ല്‍ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവല്‍ക്കരണംഭാരതവൽക്കരണം പൂര്‍ണമായിപൂർണമായി.
 
സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്നുള്ളതുടർന്നുള്ള ആദ്യവര്‍ഷത്തില്‍ആദ്യവർഷത്തിൽ അഭയാര്‍ഥികളെഅഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളില്‍പ്രവൃത്തികളിൽ ഏര്‍പ്പെട്ടുഏർപ്പെട്ടു. 1950 - ല്‍ ആസമില്‍ആസമിൽ ഉണ്ടായ ഭീകരമായ [[ഭൂകമ്പം|ഭൂകമ്പത്തെതുടര്‍ന്ന്ഭൂകമ്പത്തെതുടർന്ന്]] രക്ഷാപ്രവര്‍ത്തനങ്ങള്‍രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വായൂസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. അതിര്‍ത്തിഅതിർത്തി പ്രദേശത്ത് ഗോത്രവര്‍ഗക്കാരുടെഗോത്രവർഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവര്‍ത്തനങ്ങളെയുംശത്രുതാപ്രവർത്തനങ്ങളെയും തകര്‍ക്കുന്നതിലുംതകർക്കുന്നതിലും ഭാരതീയ വായൂസേന പ്രമുഖമായ പങ്കു വഹിച്ചു. ശത്രുസേനയാല്‍ശത്രുസേനയാൽ വളയപ്പെട്ട പൂഞ്ച് പട്ടണത്തില്‍നിന്നുംപട്ടണത്തിൽനിന്നും 30,000 അഭയാര്‍ഥികളെഅഭയാർഥികളെ ഒഴിപ്പിച്ച് രക്ഷപ്പെടുത്താനും ഭാരതീയ വായുസേനയ്ക്ക് കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രോപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങള്‍നേട്ടങ്ങൾ വിസ്മയജനകങ്ങളാണ്.
 
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] നിയോഗങ്ങളനുസരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയുടെ വളര്‍ച്ചയ്ക്ക്വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണംനിർദ്ദേശാനുസരണം 1960 ജൂലായ് മാസത്തില്‍മാസത്തിൽ [[കോംഗോ|കോംഗോയിലേക്ക്]] ഏതാനും വ്യോമസൈനികരെ ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും അയക്കുകയുണ്ടായി.<ref>^ a b Singh, Charanjit (Monsoon 2005). "The Congo Diary". Air Power Journal (Center for Air Power Studies) 2 (3): 27–45. http://www.aerospaceindia.org/Journals/Monsoon%202005/The%20Congo%20Diary.pdf. Retrieved 2009-04-25.</ref> മികച്ച വൈദഗ്ദ്ധ്യവും ശ്രദ്ധയും ആവശ്യമുള്ള ജോലികളായിരുന്നു ഇന്ത്യന്‍ഇന്ത്യൻ സൈനികര്‍ക്ക്സൈനികർക്ക് അവിടെ നിര്‍‌‌വഹിക്കേണ്ടിനിർ‌‌വഹിക്കേണ്ടി വന്നത്. ഇരുള്‍മൂടിയഇരുൾമൂടിയ വനപ്രദേശങ്ങളിലും [[ചതുപ്പ്|ചതുപ്പുനിലങ്ങളിലും]] കുടുങ്ങിപ്പോയവര്‍ക്ക്കുടുങ്ങിപ്പോയവർക്ക് ഭക്ഷണം ഇട്ടുകൊടുക്കുക, അവരെ രക്ഷാകേന്ദ്രങ്ങളില്‍രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുക. തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ഇന്ത്യന്‍ഇന്ത്യൻ സൈനികര്‍സൈനികർ കോംഗോയില്‍കോംഗോയിൽ നിര്‍‌‌വഹിക്കുകയുണ്ടായിനിർ‌‌വഹിക്കുകയുണ്ടായി. തുടര്‍ന്നുതുടർന്നു കൊറിയയിലും ഇന്തോചൈനയിലും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയിലെ വൈമാനികര്‍വൈമാനികർ ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണമുള്ളനിർദ്ദേശാനുസരണമുള്ള സമാധാനദൗത്യങ്ങള്‍സമാധാനദൗത്യങ്ങൾ ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്.<ref>^ "The Congolese Rescue Operation". US Army History. http://www.history.army.mil/documents/AbnOps/TABE.htm. Retrieved 2009-04-25.</ref> വ്യോമസേന 1962 - ല്‍ മുന്നണിപ്പോസ്റ്റുകളില്‍മുന്നണിപ്പോസ്റ്റുകളിൽ കരസേനയ്ക്കും സിവില്‍ഭരണകൂടത്തിനുംസിവിൽഭരണകൂടത്തിനും ചെയ്തുകൊടുത്ത സേവനങ്ങള്‍സേവനങ്ങൾ നിരവധിയാണ്. നേഫയില്‍നേഫയിൽ സേവനമനുഷ്ഠിച്ച വ്യോമസേനാ അഫീസര്‍അഫീസർ ഫ്ലൈറ്റ് ലഫ്. [[എസ്.എസ്. യാദവ|എസ്.എസ്. യാദവയ്ക്ക്]] സംഘടനാസാമര്‍ഥ്യവുംസംഘടനാസാമർഥ്യവും നേതൃഗുണവും കണക്കിലെടുത്ത് [[പദ്മശ്രീ]] ബഹുമതി നല്‍കപ്പെട്ടുനൽകപ്പെട്ടു.
 
===അഗ്നിപരീക്ഷണങ്ങൾ===
===അഗ്നിപരീക്ഷണങ്ങള്‍===
[[File:Indian Air Force-GoH.jpeg|thumb|[[രാഷ്ട്രപതിഭവനു]] മുന്‍പില്‍മുൻപിൽ പരേഡു നടത്തുന്ന ഇന്ത്യന്‍ഇന്ത്യൻ നേവിയിലെ ഭടന്മാര്‍ഭടന്മാർ]]
1965 - ലെ പാകിസ്താന്‍റെപാകിസ്താൻറെ ആക്രമണം ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു. 1965 സെപ്റ്റംബര്‍സെപ്റ്റംബർ 1 - ന് പാകിസ്താന്‍സേനപാകിസ്താൻസേന അന്തര്‍ദേശീയഅന്തർദേശീയ അതിര്‍ത്തിഅതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കു തള്ളിക്കയറുകയുണ്ടായി.<ref>^ Dixit 2002, p. 149</ref> പാകിസ്താന്‍റെപാകിസ്താൻറെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തില്‍ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകള്‍ക്കകംമണിക്കൂറുകൾക്കകം തന്നെ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുകയുണ്ടായിനൽകുകയുണ്ടായി. പാകിസ്താന്‍റെപാകിസ്താൻറെ 25 ടാങ്കുകള്‍ടാങ്കുകൾ പ്രവര്‍ത്തനരഹിതംപ്രവർത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങള്‍വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു.<ref>^ Barua 2005, p. 193</ref> ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയര്‍വാമ്പയർ വിമാനങ്ങള്‍വിമാനങ്ങൾ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയില്‍മേഖലയിൽ വച്ച് ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രന്‍സ്ക്വാഡ്രൻ ലീഡര്‍ലീഡർ ട്രിവോര്‍ട്രിവോർ കീലര്‍കീലർ (Trevor Keeler), സെപ്റ്റംബര്‍സെപ്റ്റംബർ 3 - ന് അന്തര്‍ദേശീയഅന്തർദേശീയ അതിര്‍ത്തിഅതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താന്‍പാകിസ്താൻ സാബര്‍സാബർ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങള്‍ക്കകംദിവസങ്ങൾക്കകം പാകിസ്താനു കനത്ത നശനഷ്ഠങ്ങള്‍നശനഷ്ഠങ്ങൾ വരുത്തികൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങള്‍ക്കാണെന്ന്തങ്ങൾക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങള്‍പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 - ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന അത്യാധുനിക യുദ്ധമുറകളില്‍യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.
[[Image:SU-30 MKI Lajes.JPG|thumb|left|സുഖോയി Su-30 MK I]]
1971 - ലെ ഇന്ത്യാ - പാക്ക് യുദ്ധം ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താന്‍പാകിസ്താൻ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നല്‍കാന്‍നൽകാൻ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങല്‍പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കന്‍കിഴക്കൻ മേഖലയില്‍മേഖലയിൽ ഇന്തന്‍ഇന്തൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങള്‍സഹകരണങ്ങൾ നല്‍കുന്നതിലുംനൽകുന്നതിലും പാകിസ്താന്‍പാകിസ്താൻ വ്യോമസേനയെ കിഴക്കന്‍കിഴക്കൻ മേഖലയില്‍മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറന്‍പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിര്‍‌‌വഹിക്കുന്നതിലുംനിർ‌‌വഹിക്കുന്നതിലും പാകിസ്താന്‍പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വര്‍ത്താവിനിമയവർത്താവിനിമയ സൗകര്യങ്ങളും തകര്‍ക്കുന്നതിലുംതകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിര്‍‌‌വഹിക്കുന്നതിലുംനിർ‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങള്‍നവീനനീക്കങ്ങൾ അറബിക്കടലില്‍അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യന്‍ഇന്ത്യൻ
[[File:Sheeju mig21.JPG|thumb|right|ഐ.എ.എഫ്. മിഗ്-21]]
വ്യോമസേന പ്രകടിപ്പിച്ച പ്രാഗല്‍ഭ്യംപ്രാഗൽഭ്യം അല്‍ഭുതാവഹംഅൽഭുതാവഹം തന്നെയായിരുന്നു.<ref>^ a b c "The War Of December 1971". Indian Air Force. http://indianairforce.nic.in/show_page.php?pg_id=71. Retrieved 2009-05-03.</ref> 1971 നവമ്പര്‍നവമ്പർ 22 - ന് നാലു പാകിസ്താന്‍പാകിസ്താൻ സാബര്‍ജെറ്റ്സാബർജെറ്റ് യുദ്ധവിമാനങ്ങള്‍യുദ്ധവിമാനങ്ങൾ ഭാരതത്തിന്‍റെഭാരതത്തിൻറെ കിഴക്കേ അതിര്‍ത്തിഅതിർത്തി കടന്ന് മിന്നലാക്രമണം നടത്തുകയും, അവയെ ഇന്ത്യന്‍ഇന്ത്യൻ നാറ്റ് (Gnat) വിമാനങ്ങള്‍വിമാനങ്ങൾ വെടിവച്ചു വീഴ്ത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷംസംഘർഷം മൂര്‍ച്ഛിച്ചത്മൂർച്ഛിച്ചത്. വെടിയേറ്റ വിമാനത്തില്‍നിന്നുംവിമാനത്തിൽനിന്നും പാരച്യൂട്ടുപയോഗിച്ചു ചാടി രക്ഷപെടാന്‍രക്ഷപെടാൻ ശ്രമിച്ച രണ്ടു പകിസ്താന്‍പകിസ്താൻ പൈലറ്റുകളെ പിടികൂടി തടവുകാരാക്കുകയും ചെയ്തു. പാകിസ്താന്‍പാകിസ്താൻ 1971 ഡിസംബര്‍ഡിസംബർ 3 - ന് അതിരൂക്ഷവും മുന്‍‌‌കൂട്ടിമുൻ‌‌കൂട്ടി പ്ലാന്‍പ്ലാൻ ചെയ്തതുമായ മിന്നല്‍മിന്നൽ ആക്രമണങ്ങള്‍ആക്രമണങ്ങൾ നടത്തുകയുണ്ടായി. ശ്രീനഗര്‍ശ്രീനഗർ, അവന്തിപൂര്‍അവന്തിപൂർ, പത്താന്‍‌‌കോട്പത്താൻ‌‌കോട്, ജോഡ്പൂര്‍ജോഡ്പൂർ, അംബാല, ആഗ്ര മുതലായ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഒരേസമയം പാകിസ്താന്‍പാകിസ്താൻ ആക്രമണം നടത്തി. അന്നു രാത്രിതന്നെ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന്‍വ്യോമസേൻ പാകിസ്താനു ശക്തമായ തിരിച്ചടി നല്‍കിനൽകി. പാകിസ്താനിലെ ചന്തേരി, ഷെര്‍ക്കോട്ട്ഷെർക്കോട്ട്, സര്‍ഗൂജസർഗൂജ, മറി, കറാച്ചി, റാവല്‍‌‌പിണ്ടിറാവൽ‌‌പിണ്ടി മുതലായ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ബോംബാക്രമണം മൂലം ഭീമമായ നാശനഷ്ടങ്ങള്‍നാശനഷ്ടങ്ങൾ. ഉദ്ദേശം 25 പാക്ക് വിമാനങ്ങളും നശിപ്പിക്കപ്പെട്ടു. എണ്ണത്തില്‍എണ്ണത്തിൽ രണ്ടു സൈന്യങ്ങളും ഏകദേശം തുല്യമായിരുന്നിട്ടും ഇന്ത്യന്‍ഇന്ത്യൻ സൈനികരുടെ സാമര്‍ഥ്യവുംസാമർഥ്യവും ധീരതയുംകൊണ്ടാണ് ഇന്ത്യയ്ക്കു വ്യോമാധീശത്വം സ്ഥാപിക്കാന്‍സ്ഥാപിക്കാൻ കഴിഞ്ഞത്. 1971 - ലെ യുദ്ധത്തില്‍യുദ്ധത്തിൽ പാകിസ്താന്‍പാകിസ്താൻ ഉപയോഗിച്ചിരുന്നത് 104-സ്റ്റാര്‍സ്റ്റാർ ഫൈറ്റര്‍ഫൈറ്റർ, മിഗ്-19, സാബര്‍ജെറ്റ്സാബർജെറ്റ്, മിറാഷ് മുതലായ യുദ്ധവിമാനങ്ങള്‍യുദ്ധവിമാനങ്ങൾ ആയിരുന്നു. ഇന്ത്യന്‍ഇന്ത്യൻ യുദ്ധവിമാനങ്ങളില്‍യുദ്ധവിമാനങ്ങളിൽ പ്രധാനപ്പെട്ടവ വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എഛ്.എഫ്.-24, ഹണ്ടര്‍ഹണ്ടർ, മിഗ്, നാറ്റ് മുതലായവ ആയിരുന്നു.<ref>^ Choudhury, Ishfaq Ilahi. "Air aspect of the Liberation War 1971". Daily Star. http://www.mukto-mona.com/Articles/ishfaq/air_aspect71.htm. Retrieved 2009-04-08.</ref>
 
===ആധുനികശക്തി===
[[Image:IAF Jaguar.jpg|thumb|left|[[ജഗ്വാര്‍ജഗ്വാർ യുദ്ധവിമാനം]]]]
ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന 45 സക്വാഡ്രനുകളുള്ള (1975) സുസജ്ജമായ ഒരാധുനീക വ്യോമ ശക്തിയായി വളര്‍ന്നുവളർന്നു കഴിഞ്ഞിട്ടുണ്ട്. പഴഞ്ചന്‍പഴഞ്ചൻ വാപിറ്റീസ് (Wapitis) യുദ്ധവിമനങ്ങള്‍യുദ്ധവിമനങ്ങൾ ഉപയോഗിച്ച് ചെറിയ തോതില്‍തോതിൽ പ്രവര്‍ത്തനംപ്രവർത്തനം ആരംഭിച്ച ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് അധികമായി ഉപയോഗിക്കുന്നത്. 1948 - ല്‍ ജറ്റ്നോദനംകൊണ്ടു പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വാമ്പയേഴ്സ് (Vampires) ഇന്ത്യന്‍ഇന്ത്യൻ വോമസേനയ്ക്കു ലഭിക്കുന്നതിനു മുമ്പ് പിസ്റ്റണ്‍പിസ്റ്റൺ എഞ്ജിന്‍എഞ്ജിൻ കൊണ്ടു പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന ഹാര്‍ട്ട്ഹാർട്ട് (Hart), ഹരിക്കേയിന്‍ഹരിക്കേയിൻ (Harricane), ഡെക്കോട്ട (Dakota), വെന്‍‌‌ജിയന്‍സ്വെൻ‌‌ജിയൻസ് (Vengeance), സ്പിറ്റ് ഫയര്‍ഫയർ (Spit fire) മുതലായ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ലോക നിലവരത്തില്‍നിലവരത്തിൽ തന്നെ ഒന്നാം കിടയില്‍കിടയിൽ പെട്ടതെന്ന് വിഖ്യാതമായ യുദ്ധവിമാനങ്ങളില്‍യുദ്ധവിമാനങ്ങളിൽ ചിലതും മികച്ച ബോംബര്‍ബോംബർ വിമാനങ്ങളും സ്വന്തമായി നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ഇന്ത്യൻ നിര്‍മ്മിതമായനിർമ്മിതമായ നാറ്റ് (Gnat) യുദ്ധവിമാനം ഉന്നത നിലവാരമുള്ളതാണ്. എസ്. യൂ. - 7 ബോംബര്‍ബോംബർ വിമാനങ്ങളും ഹണ്ടറുകളും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. മിഗ് - 21 <ref>^ Tipnis, Anil Y.. "My Fair Lady - The MiG-21". http://www.bharat-rakshak.com/IAF/Info/Aircraft/MiG-Tipnis.html. Retrieved 2009-04-22.</ref>. അതിന്‍റെഅതിൻറെ പരിഷ്കരിച്ച രൂപമായ മിഗ് - 21 എം, മാരുത് (HF - 24) എന്നീ യുദ്ധവിമാനങ്ങളും ഇന്ത്യയില്‍ഇന്ത്യയിൽ നിര്‍മ്മിച്ചുവരുന്നുനിർമ്മിച്ചുവരുന്നു. ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയുടെ ബോംബര്‍ബോംബർ ഫോഴ്സിന്‍റെഫോഴ്സിൻറെ നട്ടെല്ല് കാന്‍ബറാകാൻബറാ (Canbera) വിമാനങ്ങളാണ്. ആധുനിക സൂപര്‍സോണിക്സൂപർസോണിക് യുദ്ധവിമാനങ്ങളും ഇന്ത്യക്കു സ്വന്തമായുണ്ട്.
[[File:IL-78 Lajes.jpg|thumb|left|[[ഐ1 - 78]]ലാജെസ് കയറ്റിറക്കു വിമാനം]]
ഹിമാലയന്‍ഹിമാലയൻ പോസ്റ്റുകളിലും സമതല പ്രദേശങ്ങളിലും ഏതു കാലാവസ്തയേയും അതിജീവിച്ചുകൊണ്ട് സൈനികാവശ്യങ്ങള്‍ക്കുള്ളസൈനികാവശ്യങ്ങൾക്കുള്ള വിതരണ ശൃംഖല നിലനിര്‍ത്താന്‍നിലനിർത്താൻ കഴിവുള്ളവയാണ് ഏ.എന്‍എൻ. - 12 വിമാനങ്ങള്‍വിമാനങ്ങൾ.<ref>Raghuvanshi, Vivek (October 14, 2008). "India to Upgrade An-32 Transport Aircraft". Defence News. http://www.defensenews.com/story.php?i=3770221. Retrieved 2009-04-22.</ref> ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയുടെ കയറ്റിറക്കു വിമാനങ്ങളായ് ഇവ പറക്കും കോട്ടകള്‍കോട്ടകൾ എന്ന പേരിലണ് അറിയപ്പെടുന്നത്. മുന്നണി പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ചരക്കു കയറ്റിറക്കിന് ഉപയോഗിക്കുന്ന ''ഫെയര്‍ഫെയർ ചൈല്‍ഡ്ചൈൽഡ്'' വിമാനങ്ങളാകട്ടെ ''പറക്കും കാറുകള്‍കാറുകൾ'' എന്ന പേരിലും അറിയപ്പെടുന്നു. വളരെ കുറഞ്ഞ വിസ്തീര്‍ണമുള്ളവിസ്തീർണമുള്ള താവളങ്ങളില്‍നിന്നുപോലുംതാവളങ്ങളിൽനിന്നുപോലും ഉയര്‍ന്നുഉയർന്നു പൊങ്ങാന്‍പൊങ്ങാൻ കാരീബസ് (Caribous) വിമാനങ്ങളോടൊപ്പം മലമ്പ്രദേശങ്ങളില്‍മലമ്പ്രദേശങ്ങളിൽ സൈനിക കയറ്റിറക്കു വിമാനമായി പഴയ ഡെക്കോട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. സൈനിക ആവശ്യങ്ങള്‍ക്കുള്ളആവശ്യങ്ങൾക്കുള്ള കയറ്റിറക്കിന് എലൗട്ടെ ഹെലികോപ്റ്ററുകളും, M1 - 4 ഹെലികോപ്റ്ററുകളും, ഓട്ടേഴ്സ് (Otters) വിമാനങ്ങളും ഉപയോഗിച്ചു വരുന്നു. എച്ച്. എസ്. - 74B കയറ്റിറക്കു വിമാനവും എലൗട്ടെ ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ഇന്ത്യയിൽ തന്നെ നിര്‍മിച്ചുനിർമിച്ചു വരുന്നു. തങ്ങള്‍തങ്ങൾ ഉപയോഗിച്ചുവരുന്ന് വിദേശ നിര്‍മിതങ്ങളായനിർമിതങ്ങളായ വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ക്കുള്ളഅറ്റകുറ്റപണികൾക്കുള്ള മിക്ക സജ്ജീകരണങ്ങളും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന ആവിഷ്ക്കരിച്ചിട്ടുണ്ട്. 1971 - ലെ യുദ്ധകാലത്ത് സ്വന്തം വിമാനങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍അറ്റകുറ്റപ്പണികൾ ചുരുങ്ങിയ സമയത്തിനുള്ളില്‍സമയത്തിനുള്ളിൽ നിര്‍‌‌വഹിക്കാന്‍നിർ‌‌വഹിക്കാൻ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയ്ക്കു കഴിയുകയുണ്ടായി.
[[File:Light Combat Aircraft.jpg|thumb|[[എച് എ. എല്‍എൽ. ന്‍റെൻറെ]] തേജസ് യുദ്ധ വിമനം.]]
വ്യോമസേനയ്ക്ക് ആവശ്യമുള്ള ക്യാമറാ, അഡാപ്റ്റേഴ്സ്, റഡാര്‍സ്റ്റേഷനുകളിലേക്ക്റഡാർസ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള റെക്ടിഫയറുകള്‍റെക്ടിഫയറുകൾ മുതലായവ ഡിസൈന്‍ഡിസൈൻ ചെയ്തു നിര്‍മിക്കുന്നതിലുംനിർമിക്കുന്നതിലും പരിഷകരിക്കുന്നതിലും ഇന്ത്യ വിജയം കൈവരിച്ചിട്ടുണ്ട്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കുള്ളആവശ്യങ്ങൾക്കുള്ള വിമാനങ്ങള്‍വിമാനങ്ങൾ വിവിധ ആവശ്യങ്ങള്‍ക്ക്ആവശ്യങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിനും ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. [[ഹാര്‍‌‌വാര്‍ഡ്ഹാർ‌‌വാർഡ്]] എന്ന പരിശീലന വിമാനം ആകാശത്തുനിന്നും ഭൂമിയിലേക്കു റോക്കറ്റ് എയ്തു വിടുന്നതിനും, എ. എന്‍എൻ. - 12 എന്ന കയറ്റിറക്കു വിമാനം ബോംബിങ്ങിനു പറ്റിയ വിധത്തില്‍വിധത്തിൽ പരിഷ്കരിച്ചതും ഇതിന്‍റെഇതിൻറെ ഉദാഹരണങ്ങളാണ്.
[[Image:Akash SAM.jpg|thumb|left|ആകാഷ് മിസൈല്‍മിസൈൽ.]]
ആവശ്യം വരും‌‌മ്പോള്‍വരും‌‌മ്പോൾ ഉപയോഗപ്പെടുത്തും വിധം മനുഷ്യശക്തി ''റിസര്‍‌‌വിസ്റ്റ്റിസർ‌‌വിസ്റ്റ്'' ആയി നിറുത്താനുള്ള ഏര്‍പ്പാടുകള്‍ഏർപ്പാടുകൾ വ്യോമസേനയ്ക്കുണ്ട്. മൂന്നു യുദ്ധ മേഖലകളിലായി 650 ആഫീസര്‍മാരെയുംആഫീസർമാരെയും, 5,000 വ്യോമ സൈനികരേയും 72 മണിക്കൂറുകള്‍ക്കകംമണിക്കൂറുകൾക്കകം യുദ്ധരംഗത്തിറക്കാനും, റിസര്‍‌‌വിസ്റ്റുകളില്‍നിന്ന്റിസർ‌‌വിസ്റ്റുകളിൽനിന്ന് 9 ആഫീസര്‍മാരെയുംആഫീസർമാരെയും 235 വ്യോമസൈനികരെയും ഇത്രയും സമയത്തിനകം തന്നെ പ്രവര്‍ത്തനപ്രവർത്തന രംഗത്തെത്തിക്കാനും 1971 - ലെ യുദ്ധത്തില്‍യുദ്ധത്തിൽ ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയ്ക്കു കഴിഞ്ഞു.
 
വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ നിര്‍മിക്കുന്നതിലുംനിർമിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂര്‍‌‌വപൂർ‌‌വ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ കൂടുതലും നിര്‍മിക്കപ്പെട്ടിട്ടുള്ളത്നിർമിക്കപ്പെട്ടിട്ടുള്ളത്. ജയ്സാല്‍മര്‍ജയ്സാൽമർ, ഉത്തര്‍ലായ്ഉത്തർലായ്, അമൃത്‌‌സര്‍അമൃത്‌‌സർ തുടങ്ങിയ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഇത്തരത്തില്‍ഇത്തരത്തിൽ പുതിയ വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ നിര്‍മിച്ചിട്ടുണ്ട്നിർമിച്ചിട്ടുണ്ട്. കരുതല്‍കരുതൽ താവളങ്ങളായാണ് ഇവയില്‍ഇവയിൽ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍മാർഗങ്ങൾ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ ശത്രുക്കള്‍ക്ക്ശത്രുക്കൾക്ക് എളുപ്പം കണ്‍ടുപിടിക്കാന്‍കൺടുപിടിക്കാൻ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തന്‍ഇന്തൻ വിദഗ്ദ്ധന്മാര്‍വിദഗ്ദ്ധന്മാർ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍അറ്റകുറ്റപ്പണികൾ അടിയന്തരമായി നിര്‍‌‌വഹിക്കുന്നതിനുള്ളനിർ‌‌വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളില്‍വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങള്‍അനുഭവങ്ങൾ വച്ചുകൊണ്ട് ഇലക്ട്രോണിക് വര്‍ത്താവിനിമയവർത്താവിനിമയ സം‌‌വിധാനങ്ങള്‍സം‌‌വിധാനങ്ങൾ വിപുലമായ തോതില്‍തോതിൽ വിമാനത്താവളങ്ങളില്‍വിമാനത്താവളങ്ങളിൽ ഏര്‍പ്പെടുത്തിയിട്ടുള്ളതുംഏർപ്പെടുത്തിയിട്ടുള്ളതും ഭാവിയില്‍ഭാവിയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
 
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട മൂന്നു യുദ്ധങ്ങളില്‍യുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാര്‍ന്നവൈവിധ്യമാർന്ന അതിര്‍ത്തികളിലുംഅതിർത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിന്‍റെചെയ്തതിൻറെ ഫലമായി ഇന്ന് ഇന്ത്യന്‍ഇന്ത്യൻ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച്സാഹചര്യങ്ങൾക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലുംപ്രവർത്തിക്കുന്നതിലും ഒരു വന്‍ശക്തിയായിവൻശക്തിയായി വളര്‍ന്നിട്ടുണ്ട്വളർന്നിട്ടുണ്ട്. ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയിലെ പൈലെറ്റുകള്‍പൈലെറ്റുകൾ തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍സാഹചര്യങ്ങളിൽ പോലും അതിസൂക്ഷ്മത നിറഞ്ഞതും അത്യാധുനികവുമായ യുദ്ധവിമാനങ്ങള്‍യുദ്ധവിമാനങ്ങൾ പറത്തുന്നതിലും അവ ശത്രുരാജ്യങ്ങള്‍ക്കുശത്രുരാജ്യങ്ങൾക്കു നേരെ ഥലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും എല്ലാം പരിശീലനം നേടിക്കഴിഞ്ഞിരിക്കുന്നു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റ പണികള്‍പണികൾ തീര്‍ക്കുന്നതിലുംതീർക്കുന്നതിലും യുദ്ധവിമാന നിര്‍മാണരംഗത്തുംനിർമാണരംഗത്തും ഇന്ത്യന്‍ഇന്ത്യൻ വിദഗ്ദ്ധന്‍‌‌മാര്‍വിദഗ്ദ്ധൻ‌‌മാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിമാനത്തിന്‍റെവിമാനത്തിൻറെ അഭികല്പന, വികസനം, നിര്‍മാണംനിർമാണം എന്നിവ സുദീര്‍ഘമായസുദീർഘമായ ഒരു പ്രക്രിയയാണ്. വളരെയേറെ മുതല്‍മുടക്കുംമുതൽമുടക്കും അതിനാവശ്യമാണ്.. വ്യോമസേനയുടെ ആവശ്യങ്ങള്‍ആവശ്യങ്ങൾ കണക്കിലെടുത്ത് വിഭവങ്ങളുടെ ലഭ്യതയക്കനുസരിച്ച് ഹിന്ദുസ്ഥാന്‍ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സില്‍എയ്റോനോട്ടിക്സിൽ എഛ്. എഫ്. - 24 (മാരുത്), നാറ്റ്, എഛ്. ജെ. റ്റി. - 16 (കിരണ്‍കിരൺ), എഛ്, എസ്. 748, മിഗ് - 21 തുടങ്ങിയ ഇനം വിമാനങ്ങള്‍വിമാനങ്ങൾ നിര്‍മിച്ചുവരുന്നുനിർമിച്ചുവരുന്നു.
 
==ചുമതലകൾ==
==ചുമതലകള്‍==
 
കരസേനയ്ക്കാവശ്യമായ സഹായ സഹകരണങ്ങള്‍സഹകരണങ്ങൾ നല്‍കുകനൽകുക, മര്‍മപ്രധാനമായമർമപ്രധാനമായ സ്വന്തം സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍വ്യോമാക്രമണങ്ങളിൽ നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകള്‍പറക്കലുകൾ നടത്തിയും മറ്റും നാവികസേനക്ക് ആവശ്യമയ സഹകരണം നല്‍കുകനൽകുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിര്‍‌‌വഹിക്കുകയുംനിർ‌‌വഹിക്കുകയും ഉപകരണങ്ങള്‍ഉപകരണങ്ങൾ എത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിര്‍ത്തിവ്യോമാതിർത്തി വിദേശവിമാനങ്ങള്‍വിദേശവിമാനങ്ങൾ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ ആവശ്യമായ നടപടികള്‍നടപടികൾ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളില്‍ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കില്‍സാധ്യതയുണ്ടെങ്കിൽ അതു തടയാന്‍തടയാൻ വേണ്ടതു ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതളകള്‍ചുമതളകൾ.
 
സമാധാനകാലത്ത് വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്. വളരെ വേഗത്തില്‍വേഗത്തിൽ ചരക്കു കയറ്റിറക്ക് നിര്‍‌‌വഹിക്കേണ്ടിനിർ‌‌വഹിക്കേണ്ടി വരുമ്പോഴും വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങലാലോ ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ഭക്ഷണ പദാര്‍ഥങ്ങളുംപദാർഥങ്ങളും മറ്റും ആകാശമാര്‍ഗ്ഗംആകാശമാർഗ്ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മേല്‍മേൽ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.
 
==ഹെഡ്ക്വാർട്ടേഴ്സ്==
==ഹെഡ്ക്വാര്‍ട്ടേഴ്സ്==
 
വ്യോമസേനാ ഹെഡ്ക്വാര്‍ട്ടേഴ്സ്ഹെഡ്ക്വാർട്ടേഴ്സ് ന്യൂഡല്‍ഹിയിലാണ്ന്യൂഡൽഹിയിലാണ്. ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെഹെഡ്ക്വാർട്ടേഴ്സിൻറെ മേധാവി [[ചീഫ് ഒഫ് ദി എയര്‍എയർ സ്റ്റാഫ്]] ആണ്. ഇദ്ദേഹത്തെ സഹായിക്കാന്‍സഹായിക്കാൻ നാലു പ്രധാന സ്റ്റാഫ് അഫീസര്‍മാര്‍അഫീസർമാർ ഉണ്ടായിരിക്കും [[വൈസ് ചീഫ് ഒഫ് ദി എയര്‍എയർ സ്റ്റാഫ്]], [[ഡപ്യൂട്ടി ചീഫ് ഒഫ് ദി എയര്‍എയർ സ്റ്റാഫ്]], എയര്‍എയർ ഒഫീസര്‍ഒഫീസർ ഇന്‍ഇൻ ചാര്‍ജ്ചാർജ് അഡ്മിനിസ്ട്രേഷന്‍അഡ്മിനിസ്ട്രേഷൻ, എയര്‍എയർ ഓഫീസര്‍ഓഫീസർ ഇന്‍ഇൻ ചാര്‍ജ്ചാർജ് മെയിന്‍റനന്‍സ്മെയിൻറനൻസ് എന്നിവരാണ് പ്രധാന്‍പ്പെട്ടപ്രധാൻപ്പെട്ട സ്റ്റാഫ് ആഫീസര്‍മാര്‍ആഫീസർമാർ. അസൂത്രണ പരിപാടികള്‍പരിപാടികൾ തയാറാക്കല്‍തയാറാക്കൽ, പ്രോജക്ടു ഗ്രൂപ്പുകള്‍ഗ്രൂപ്പുകൾ, ട്രെയിനിങ്, വിലയിരുത്തല്‍വിലയിരുത്തൽ, വിദ്യാഭ്യാസം മുതലായ കാര്യങ്ങള്‍കാര്യങ്ങൾ വൈസ് ചീഫ് ഓഫ് എയര്‍എയർ സ്റ്റാഫിന്‍റെസ്റ്റാഫിൻറെ നിയന്ത്രണത്തിലായിരിക്കും. ആക്രമണ പരിപാടികള്‍പരിപാടികൾ, വ്യോമ പ്രതിരോധം, സൈനിക ആവശ്യങ്ങള്‍ക്കുള്ളആവശ്യങ്ങൾക്കുള്ള ചരക്കു കയറ്റിറക്ക്, വ്യോമയാന സുര്‍ക്ഷിതത്വംസുർക്ഷിതത്വം, കാലാവസ്ഥാ നിരീക്ഷണം, സിഗ്നല്‍സ്സിഗ്നൽസ്, ഇന്‍സ്പെക്ഷന്‍ഇൻസ്പെക്ഷൻ, കൂട്ടായ പ്രവര്‍ത്തനങ്ങളുടെപ്രവർത്തനങ്ങളുടെ ആസൂത്രണം, ഇന്‍റലിജന്‍സ്ഇൻറലിജൻസ് എന്നിവ ഡെപ്യൂട്ടി ചീഫ് ഒഫ് ദി എയര്‍എയർ സ്റ്റാഫിന്‍റെസ്റ്റാഫിൻറെ നിയന്ത്രണ പരിധിയില്‍‌‌പെടുന്നപരിധിയിൽ‌‌പെടുന്ന വിഷയങ്ങളാണ്. എയര്‍എയർ ഓഫീസര്‍ഓഫീസർ ഇന്‍‌‌‌‌ചാര്‍ജ്ഇൻ‌‌‌‌ചാർജ് അഡ്മിനിസ്ട്രേഷന്‍റെഅഡ്മിനിസ്ട്രേഷൻറെ പ്രവര്‍ത്തനപ്രവർത്തന പരിധിയില്‍പരിധിയിൽ റിക്രൂട്ട്‌‌മെന്‍റ്റിക്രൂട്ട്‌‌മെൻറ്, അച്ചടക്കം, സര്‍‌‌വീസ്സർ‌‌വീസ് കാര്യങ്ങള്‍കാര്യങ്ങൾ, നിയമനം, ഉദ്യോഗസ്ഥന്‍‌‌മാര്‍ക്കുള്ളഉദ്യോഗസ്ഥൻ‌‌മാർക്കുള്ള വേതനം, പെന്‍ഷന്‍പെൻഷൻ, വൈദ്യസഹായം, കണക്കു സൂക്ഷിക്കല്‍സൂക്ഷിക്കൽ, നിയമകാര്യങ്ങള്‍നിയമകാര്യങ്ങൾ എന്നിവ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. അറ്റകുറ്റപ്പണികളുടെ ചുമതലയാണ് പ്രധാനമായും എയര്‍എയർ ആഫീസര്‍ആഫീസർ ഇന്‍‌‌ചാര്‍ജ്ഇൻ‌‌ചാർജ് മെയിന്‍റനന്‍സിനുള്ളത്മെയിൻറനൻസിനുള്ളത്.
 
==കമാൻഡുകൾ==
==കമാന്‍ഡുകള്‍==
 
അഞ്ചു കമാന്‍ഡുകളുംകമാൻഡുകളും, സ്വന്ത്രമായ ഒരു ഗ്രൂപ്പും (operational group) ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയില്‍വ്യോമസേനയിൽ നിലവിലുണ്ട്. [[സെന്‍‌‌ട്രല്‍സെൻ‌‌ട്രൽ എയര്‍കമാന്‍ഡ്എയർകമാൻഡ്]], [[ഈസ്റ്റേണ്‍ഈസ്റ്റേൺ എയര്‍കമാന്‍ഡ്എയർകമാൻഡ്]], [[ട്രെയിനിങ് കമാന്‍ഡ്കമാൻഡ്]], [[മെയിന്‍റനന്‍സ്മെയിൻറനൻസ് കമാന്‍ഡ്കമാൻഡ്]], [[വെസ്റ്റേണ്‍വെസ്റ്റേൺ എയര്‍കമാന്‍ഡ്എയർകമാൻഡ്]] എന്നിവയാണ് അഞ്ചു കമാന്‍ഡുകള്‍കമാൻഡുകൾ. നമ്പര്‍നമ്പർ-1 ഗ്രൂപ് എന്ന പേരിലാണ് നിലവിലുള്ള ഗ്രൂപ് അറിയപ്പെടുന്നത്. പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ചിലയൂണിറ്റുകള്‍ചിലയൂണിറ്റുകൾ ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെഹെഡ്ക്വാർട്ടേഴ്സിൻറെ നേരിട്ടുള്ള നിയന്ത്രണത്തില്‍നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍പ്രവർത്തിക്കുന്നതൊഴിച്ചാൽ മറ്റെല്ലാ യൂണിറ്റുകളും മേല്‍‌‌പറഞ്ഞമേൽ‌‌പറഞ്ഞ അഞ്ച് കമാന്‍ഡുകളുടെയുംകമാൻഡുകളുടെയും നമ്പര്‍നമ്പർ-1 ഗ്രൂപ്പിന്‍റെയുംഗ്രൂപ്പിൻറെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. യുദ്ധവിമാന യൂണിറ്റ്, ബോംബര്‍ബോംബർ യൂണിറ്റ്, നിരീക്ഷണ യൂണിറ്റ്, വ്യോമ കയറ്റിറക്കു സ്ക്വാഡനുകള്‍സ്ക്വാഡനുകൾ, സിഗ്നല്‍സ്സിഗ്നൽസ് യൂണിറ്റ് മുതലായ യൂണിറ്റുകളാണ് അഞ്ചു കമാന്‍ഡുകളുടെയുംകമാൻഡുകളുടെയും നമ്പര്‍നമ്പർ-1 ഗ്രൂപ്പിന്‍റെയുംഗ്രൂപ്പിൻറെയും കീഴില്‍കീഴിൽ പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്. ഇന്ത്യക്കെതിരായി ഉണ്ടാകുന്ന വ്യോമാക്രമണങ്ങളുടെ പ്രധിരോധവും [[കരസേനയ്ക്കും]] [[നാവിക സേനയ്ക്കും]] ആവശ്യമുള്ള പിന്തുണ നല്‍കലുംനൽകലും മറ്റ് വ്യോമപ്രധിരോധ പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളുംകമാന്‍ഡുകളുടെയുംകമാൻഡുകളുടെയും ഗ്രൂപ്പുകളുടെയും ചുമതലയില്‍ചുമതലയിൽ പെടുന്നു. വ്യോമസേനാ ആഫീസര്‍മാരുടെആഫീസർമാരുടെ പരിശീലന സ്ഥാപനങ്ങളുടെ ചുമതല ട്രെയിനിങ് കമാന്‍ഡിനുള്ളതാണ്കമാൻഡിനുള്ളതാണ്. വിമാനങ്ങള്‍വിമാനങ്ങൾ, സിഗ്നല്‍സ്സിഗ്നൽസ് ഉപകരണങ്ങള്‍ഉപകരണങ്ങൾ, ആയുധങ്ങള്‍ആയുധങ്ങൾ, വിസ്പോടക വസ്തുക്കള്‍വസ്തുക്കൾ മുതലായവയുടെ അറ്റകുറ്റപ്പണികള്‍അറ്റകുറ്റപ്പണികൾ തീര്‍ക്കലുംതീർക്കലും അവയുടെ സൂക്ഷിപ്പും മെയിന്‍റനന്‍സ്മെയിൻറനൻസ് കമാന്‍ഡിന്‍റെകമാൻഡിൻറെ പ്രത്യേക ചുമതലയില്‍ചുമതലയിൽ പെടുന്നു.
 
==റാങ്കുകൾ==
==റാങ്കുകള്‍==
 
വ്യോമസേനയിലെ കമ്മീഷന്‍ഡ്കമ്മീഷൻഡ് ആഫീസര്‍ആഫീസർ പദവികള്‍പദവികൾ യഥാക്രമം എയര്‍ചീഫ്എയർചീഫ് മാര്‍ഷല്‍മാർഷൽ, എയര്‍മാര്‍ഷല്‍എയർമാർഷൽ, എയര്‍‌‌വൈസ്എയർ‌‌വൈസ്<ref>^ "Career Opportunities as an Officer: Intermediate (10+2)". Indian Air Force. http://www.careerairforce.nic.in/career_opp/caropp_officer_intermediate.html. Retrieved 2009-04-21.</ref> മാര്‍ഷല്‍മാർഷൽ, എയര്‍കോമഡോര്‍എയർകോമഡോർ, ഗ്രൂപ് ക്യാപ്റ്റന്‍ക്യാപ്റ്റൻ, വിങ്‌‌കമാന്‍ഡര്‍വിങ്‌‌കമാൻഡർ, സ്ക്വാഡ്രന്‍ലീഡര്‍സ്ക്വാഡ്രൻലീഡർ, ഫ്ലൈറ്റ്ലെഫ്റ്റനന്‍റ്ഫ്ലൈറ്റ്ലെഫ്റ്റനൻറ്, ഫ്ലൈങ് ആഫീസര്‍ആഫീസർ, പൈലറ്റ് ആഫീസര്‍ആഫീസർ എന്നിവയാണ്. മാസ്റ്റര്‍മാസ്റ്റർ വാറണ്ടാഫീസര്‍വാറണ്ടാഫീസർ, വാറണ്ടാഫീസര്‍വാറണ്ടാഫീസർ, ഫ്ലൈറ്റ് സാര്‍ജന്‍റ്സാർജൻറ്, കോര്‍പറ്ല്‍കോർപറ്ൽ, ലീഡിങ് എയര്‍എയർ ക്രാഫ്റ്റ്സ്മാന്‍ക്രാഫ്റ്റ്സ്മാൻ, എയര്‍എയർ ക്രാഫ്റ്റ്സ്മാണ്‍ക്രാഫ്റ്റ്സ്മാൺ, എയര്‍എയർ ക്രാഫ്റ്റ്സ്മാന്‍ക്രാഫ്റ്റ്സ്മാൻ (ക്ലാസ് 1-ഉം, ക്ലാസ് 2-ഉം) എന്നിവയാണ് വ്യോമസേനയിലെ മറ്റു റാങ്കുകള്‍റാങ്കുകൾ.<ref>^ "Central Airmen Selection Board". Indian Air Force. http://indianairforce.nic.in/show_page.php?pg_id=135. Retrieved 2009-04-22.</ref>
 
==റിക്രൂട്ടിങ് കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ==
[[File:HALDhruvIAF.jpg|thumb|right|HAL ''ധ്രുവ്'']]
വ്യോമസേനയുടെ പ്രമുഖ റിക്രൂട്ടിംങ് കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ:-
* എയർഫോഴ്സ് സ്റ്റേഷൻ, സഫ്ദാർജംഗ്, ന്യൂഡൽഹി.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, സഫ്ദാര്‍ജംഗ്, ന്യൂഡല്‍ഹി.
* 48, മാന്‍സ്ഫീല്‍ഡ്മാൻസ്ഫീൽഡ് റോഡ്, അംബാലാകാന്‍റ്അംബാലാകാൻറ്.
* നംമ്പര്‍നംമ്പർ 9, വീലര്‍വീലർ ബാരക്സ്, കേംബ്രിഡ്ജ് റോഡ്, കോണ്‍പൂര്‍കാന്‍റ്കോൺപൂർകാൻറ്.
* നമ്പര്‍നമ്പർ 1, ഗോഖലെ റോഡ്, കല്‍ക്കത്തകൽക്കത്ത-20.
* എ. എഫ്. - 1 ബില്‍ഡിങ്ബിൽഡിങ്, ഹോസ്പിറ്റല്‍ഹോസ്പിറ്റൽ ലെയിന്‍ലെയിൻ, ധോബി താലിയ, ബോംബേ-1.
* എയര്‍ഫോഴ്സ്എയർഫോഴ്സ് സ്റ്റേഷന്‍സ്റ്റേഷൻ, താംബരം, മദ്രാസ്.
* H. Q. ട്രെയിനിങ് കമാന്‍ഡ്കമാൻഡ്, എയര്‍എയർ ഫോഴ്സ്, ഇന്‍ഫാന്‍റട്രിഇൻഫാൻറട്രി റോഡ് എന്‍റ്എൻറ്, ഹൈഗ്രൗണ്ട്സ്, ബാംഗ്ലൂര്‍ബാംഗ്ലൂർ കാന്‍റ്കാൻറ്.
* എയർഫോഴ്സ് സ്റ്റേഷൻ, ജോഡ്പൂർ.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജോഡ്പൂര്‍.
* എയര്‍ഫോഴ്സ്എയർഫോഴ്സ് സ്റ്റേഷന്‍സ്റ്റേഷൻ, ജോര്‍ഹട്ജോർഹട്, ആസാം.
* എയർഫോഴ്സ് സ്റ്റേഷൻ, യെർ‌‌വാദ, പൂന.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, യെര്‍‌‌വാദ, പൂന.
* എയർഫോഴ്സ് സ്റ്റേഷൻ, ജബൽ‌‌പൂർ.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജബല്‍‌‌പൂര്‍.
* എയര്‍ഫോഴ്സ്എയർഫോഴ്സ് സ്റ്റേഷന്‍സ്റ്റേഷൻ, സിക്കന്ദരാബാദ്.
* എയർഫോഴ്സ് സ്റ്റേഷൻ, ജാംനഗർ.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, ജാംനഗര്‍.
* എയർഫോഴ്സ് സ്റ്റേഷൻ, ഭുവനേശ്വർ.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, ഭുവനേശ്വര്‍.
* എയർഫോഴ്സ് സ്റ്റേഷൻ, ശ്രീനഗർ.
* എയര്‍ഫോഴ്സ് സ്റ്റേഷന്‍, ശ്രീനഗര്‍.
* എയര്‍ഫോഴ്സ്എയർഫോഴ്സ് സ്റ്റേഷന്‍സ്റ്റേഷൻ, സിംല. എന്നിവയാണ്.<ref name=''encp''>Ml Encyclopedia vol-4 page-104</ref>
 
==പരിശീലനം==
[[File:IJTJM.jpg|thumb|HAL HJT-36 ''സിതാര'']]
അത്യാധുനിക യുദ്ധോപകരണങ്ങള്‍യുദ്ധോപകരണങ്ങൾ, യുദ്ധവിമാനങ്ങള്‍യുദ്ധവിമാനങ്ങൾ എന്നിവകൊണ്ടോ സംഖ്യാബലം കൊണ്ടോ മാത്രം ഒരു വ്യോമസേനയ്ക്കും നിര്‍ണായകനിർണായക വിജയം നേടാനാവില്ല. അത്യാധുനിക രീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്ദ്ധ്യവും കൂടിയുണ്ടെങ്കിലേ വിജയം സുനിശ്ചിതമാവുകയുള്ളു. ഈ ലക്‌‌ഷ്യം നേടുന്നതിന് ഇന്ത്യയില്‍ഇന്ത്യയിൽ അനേകം പരിശീലന സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു വരുന്നു. ഹൈദരാബാദിലുള്ള എയര്‍ഫോഴ്സ്എയർഫോഴ്സ് അക്കാദമിയില്‍അക്കാദമിയിൽ ഫ്ലൈയിങ് ആഫീസര്‍മാര്‍ക്കുംആഫീസർമാർക്കും മറ്റു വ്യോമസേനാ ജീവനക്കാര്‍ക്കുംജീവനക്കാർക്കും മികച്ച രീതിയിലുള്ള പരിശീലനം നല്‍കിവരുന്നുനൽകിവരുന്നു. വ്യോമ സേനയിലേക്ക് ആവശ്യമുള്ള സാങ്കേതിക വിദഗ്ദ്ധന്‍‌‌മാരെവിദഗ്ദ്ധൻ‌‌മാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം എന്നനിലയ്ക്ക് എയര്‍ഫോഴ്സ്എയർഫോഴ്സ് ടെക്നിക്കല്‍ടെക്നിക്കൽ കോളേജും, ഭരണവിദഗ്ദ്ധന്‍മാരെഭരണവിദഗ്ദ്ധൻമാരെ പരിശീലിപ്പിച്ചെടുക്കുന്നതിന് എയര്‍ഫോഴ്സ്എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജും നിലവിലുണ്ട്. പരിശീലനത്തിനും സാങ്കേതിക പഠനങ്ങള്‍ക്കുമായിപഠനങ്ങൾക്കുമായി ഇന്ത്യന്‍ഇന്ത്യൻ വ്യോമസേനയിലെ ആഫീസര്‍മാരെയുംആഫീസർമാരെയും സാങ്കേതിക വിദഗ്ദ്ധരെയും വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍കേന്ദ്രങ്ങളിൽ അയക്കാറുണ്ട്. ഇന്തോനേഷ്യയിലെ ''എയര്‍ഫോഴ്സ്എയർഫോഴ്സ് ആന്‍ഡ്ആൻഡ് കമാന്‍ഡ്കമാൻഡ് കോളജില്‍കോളജിൽ'' ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും ആഫീസര്‍മാരെആഫീസർമാരെ പരിശീലനത്തിന് അയക്കാറുണ്ട്. നമ്മുടെ വ്യോമസേനാ സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ സുഹൃത്‌‌രാജ്യങ്ങളിലെ ആഫീസര്‍മാര്‍ക്കുംആഫീസർമാർക്കും പരിസീലനം നല്‍കാറുണ്ട്നൽകാറുണ്ട്. നാഷണല്‍നാഷണൽ ഡിഫന്‍സ്ഡിഫൻസ് അക്കാദമിയില്‍അക്കാദമിയിൽ നിന്നും പരിശീലനം നേടിയവരെയാണ് ഫ്ലൈയിങ് ബ്രാഞ്ചുകളില്‍ബ്രാഞ്ചുകളിൽ ഏറിയകൂറും നിയമിക്കുന്നത്. പരിശീലന സൗകര്യങ്ങള്‍സൗകര്യങ്ങൾ കൂടുതല്‍കൂടുതൽ വര്‍ദ്ധിപ്പിക്കാനുള്ളവർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.<ref name=''encp''>Ml Encyclopedia vol-4 page-104</ref>
 
==ശാഖകൾ==
==ശാഖകള്‍==
 
വ്യോമസേനാ പരിശീലന സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ നിന്ന് വിജയകരമായി പരിശീലനം കഴിഞ്ഞ് കമ്മീഷന്‍കമ്മീഷൻ ചെയ്യുന്ന ആഫീസര്‍മാരെആഫീസർമാരെ വ്യോമസേനയുടെ വിവിധ ശാഖകളില്‍ശാഖകളിൽ ഒന്നില്‍ഒന്നിൽ പൈലറ്റ് ആഫീസര്‍ആഫീസർ റാങ്കില്‍റാങ്കിൽ നിയമിക്കുക എന്നതാണ് സാധാരണ പതിവ്. ഒരാധുനിക യുദ്ധവിമാനത്തിന് 60 ലക്ഷം രൂപയോളം വിലവരുമെന്നതുകൂടി കണക്കിലെടുത്ത് വിമനത്തിന്‍റെയുംവിമനത്തിൻറെയും പൈലറ്റിന്‍റെയുംപൈലറ്റിൻറെയും സുരക്ഷിതത്വം പരമാവധി ഉറപ്പു വരുത്തത്തക്ക രീതിയിലുള്ള പരിശീലനങ്ങളാണ് വ്യോമസേനാ വൈമാനികര്‍ക്ക്വൈമാനികർക്ക് നല്‍കിനൽകി വരുന്നത്. ഉന്നത നിലവാരത്തിലുള്ള സാങ്കേതിക പരിജ്ഞാനവും പ്രാഗല്‍ഭ്യവുംപ്രാഗൽഭ്യവും ധീരതയും വ്യോമസേനയിലെ വൈമാനികര്‍ക്ക്വൈമാനികർക്ക് സ്വായത്തമാക്കാന്‍സ്വായത്തമാക്കാൻ ഇത്തരം പരിശീലനങ്ങളിലൂടെ കഴിഞ്ഞിരിക്കും. ജോഡ്പൂരിലെ എയര്‍ഫോഴ്സ്എയർഫോഴ്സ് ഫ്ലൈയിങ് കോളജും ഹൈദരാബാദിലെ ട്രന്‍സ്പോര്‍ട്ട്ട്രൻസ്പോർട്ട് ട്രെയിനിങ് സ്ഥാപനവും ഇത്തരം ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്‍കിവര്‍ന്നനൽകിവർന്ന കേന്ദ്രങ്ങളാണ്.<ref>Ml Encyclopedia vol-4 page 104</ref>
 
===പൊതുശാഖ===
 
തന്‍റെതൻറെ റാങ്ക് എന്തുതന്നെ ആയാലും പൊതു ശാഖയിലെ ഒരു പൈലറ്റ് തന്‍റെതൻറെ വ്യോമവാഹനത്തിന്‍റെവ്യോമവാഹനത്തിൻറെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെന്ന നിലയ്ക്ക് പല പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്വവും അയാള്‍ക്കുണ്ട്അയാൾക്കുണ്ട്. പൊതുശാഖയിലെ ഒരു പൈലറ്റ് അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകള്‍കഴിവുകൾ ഉള്ളവനും ആയിരിക്കണം. വിമാനം പറത്തുന്നതില്‍പറത്തുന്നതിൽ മാത്രമല്ല മറ്റനേകം ടെക്നിക്കുകള്‍ടെക്നിക്കുകൾ വിദഗ്ദ്ധമായി സന്ദര്‍ഭത്തിനൊത്ത്സന്ദർഭത്തിനൊത്ത് പ്രയോഗിക്കുന്നതിലും അയാള്‍ക്ക്അയാൾക്ക് പ്രാഗല്‍ഭ്യംപ്രാഗൽഭ്യം ഉണ്ടായിരിക്കണം. കാറ്റിന്‍റെകാറ്റിൻറെ ഗതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍മാറ്റങ്ങൾ, കാന്തിക ഏറ്റക്കുറച്ചിലുകള്‍ഏറ്റക്കുറച്ചിലുകൾ, ആധുനിക ഉപകരണങ്ങളുടെ സങ്കീര്‍ണതകള്‍സങ്കീർണതകൾ.മുതലായവ മനസ്സിലാക്കി സന്ദര്‍ഭത്തിനൊത്തുയരാനുംസന്ദർഭത്തിനൊത്തുയരാനും അയാള്‍ക്കുഅയാൾക്കു കഴിവുണ്ടായിരിക്കണം.<ref>Ml Encyclopedia vol-4 page 105</ref>
 
===സാങ്കേതികശാഖകൾ===
===സാങ്കേതികശാഖകള്‍===
[[File:Igla-Super.jpg|thumb|right|എസ്.എ-16 ജിംലെറ്റ് പ്രദര്‍ശിപ്പിച്ചിരിക്കുന്നുപ്രദർശിപ്പിച്ചിരിക്കുന്നു]]
വ്യോമ വാഹനങ്ങളും വിവിധതരം സാങ്കേതിക ഉപകരണങ്ങളും പ്രയോഗക്ഷമമായ വിധത്തില്‍വിധത്തിൽ സൂക്ഷിക്കേണ്ടത് സാങ്കേതിക ശാഖകളിലെ ആഫീസര്‍മാരുടെആഫീസർമാരുടെ ചുമതലയാണ്. പുതിയതരം ഉപകരണങ്ങള്‍ഉപകരണങ്ങൾ പരിഷ്കരിക്കുന്നതിലും സാങ്കേതിക ശാഖകളിലുള്ളവര്‍ശാഖകളിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപകരണങ്ങളും അവ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക മാര്‍ഗങ്ങളുംമാർഗങ്ങളും അടിക്കടി പരിഷ്ക്കരിക്കേണ്ടി വരുന്നതിനാല്‍വരുന്നതിനാൽ സാങ്കേതിക ശാഖകളില്‍ശാഖകളിൽ പണിയെടുക്കുന്നവര്‍ക്ക്പണിയെടുക്കുന്നവർക്ക് പിടിപ്പതു ജോലി എപ്പോഴും ഉണ്ടായിരിക്കും.
 
ഒരു എന്‍‌‌ജിനീയര്‍എൻ‌‌ജിനീയർ ആഫീസര്‍ക്ക്ആഫീസർക്ക് സ്ഥിരം താവളങ്ങളിലെന്നപോലെ സജീവ സേവന രംഗത്തും പ്രവര്‍ത്തിക്കേണ്ടിപ്രവർത്തിക്കേണ്ടി വരും. വ്യോമ വാഹനങ്ങള്‍വാഹനങ്ങൾ പറപ്പിക്കാന്‍പറപ്പിക്കാൻ പാകത്തില്‍പാകത്തിൽ എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കിപ്രവർത്തനക്ഷമമാക്കി വൈക്കേണ്ടതും, അവയുടെ അറ്റകുറ്റപ്പണികള്‍അറ്റകുറ്റപ്പണികൾ തീര്‍ത്ത്തീർത്ത് പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ വരുത്താന്‍വരുത്താൻ അപ്പോഴപ്പോള്‍അപ്പോഴപ്പോൾ ശ്രദ്ധിക്കേണ്ടതും എജിനീയര്‍മാരാണ്എജിനീയർമാരാണ്. വ്യോമസേനയ്ക്കാവശ്യമായ സാങ്കേതികോപകരണങ്ങളുടെ ചുമതലയും അവ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങളുടെ ചുമതലയും എന്‍‌‌ജിനീയര്‍മാര്‍ക്കാണുള്ളത്എൻ‌‌ജിനീയർമാർക്കാണുള്ളത്. എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിമാനങ്ങളിലെ ഫോട്ടോഗ്രാഫിക്ക് ഉപകരണങ്ങളും പ്രവര്‍ത്തനസജ്ജമായിപ്രവർത്തനസജ്ജമായി സൂക്ഷിക്കേണ്ടത് ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ എന്‍‌‌ജിനീയര്‍മാരുടെഎൻ‌‌ജിനീയർമാരുടെ കടമയാണ്. വാര്‍ത്താവിനിമയവാർത്താവിനിമയ സജ്ജീകരണങ്ങള്‍സജ്ജീകരണങ്ങൾ, ഗതാഗത സഹായകോപകരണങ്ങള്‍സഹായകോപകരണങ്ങൾ, റഡാര്‍റഡാർ മുതലായവ സിഗ്നല്‍സിഗ്നൽ ആഫീസര്‍മാരുടെആഫീസർമാരുടെ ചുമതലയിലാണ്.
 
ബോംബുകള്‍ബോംബുകൾ, എയര്‍ക്രാഫ്റ്റ്എയർക്രാഫ്റ്റ് മെഷീന്‍‌‌ഗണ്ണുകള്‍മെഷീൻ‌‌ഗണ്ണുകൾ മുതലായവയുടെ സജ്ജീകരണം, പരിശോധന, അറ്റകുറ്റപ്പണികള്‍അറ്റകുറ്റപ്പണികൾ തീര്‍ക്കല്‍തീർക്കൽ, ഇവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ എന്നിവ സാങ്കേതികശാഖാ ആഫീസര്‍മാരാണ്ആഫീസർമാരാണ് നിര്‍‌‌വഹിക്കേണ്ടത്നിർ‌‌വഹിക്കേണ്ടത്. വ്യോമസേനയില്‍വ്യോമസേനയിൽ എന്‍‌‌ജിനീയറിങ്ശാഖഎൻ‌‌ജിനീയറിങ്ശാഖ, ആര്‍മമെന്‍റ്ശാഖആർമമെൻറ്ശാഖ, ഇലക്ട്രിക്കല്‍ശാഖഇലക്ട്രിക്കൽശാഖ, സിഗ്നല്‍ശാഖസിഗ്നൽശാഖ എന്നീ നാലു സങ്കേതിക ശാഖകളാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍എന്നാൽ ഇപ്പോള്‍ഇപ്പോൾ എയ്റോനോട്ടിക്കല്‍എയ്റോനോട്ടിക്കൽ എന്‍‌‌ജിനീയറിങ്എൻ‌‌ജിനീയറിങ് (മെക്കാനിക്കല്‍മെക്കാനിക്കൽ), എയ്റോനോട്ടിക്കല്‍എയ്റോനോട്ടിക്കൽ എന്‍‌‌ജിനീയറിങ്എൻ‌‌ജിനീയറിങ് (ഇലക്ട്രോണിക്സ്) എന്നിവ മത്രമാണ് സാങ്കേതിക ശാഖകള്‍ശാഖകൾ എന്ന പേരില്‍പേരിൽ അറിയപ്പെടുന്നത്. മുമ്പുണ്ടായിരുന്ന നാലു ശാഖകള്‍ശാഖകൾ ഈ രണ്ടു ശാഖകളായി കുറക്കുകയാണുണ്ടായത്. ഇതുമൂലം ആഫീസര്‍മാരുടെആഫീസർമാരുടെ സേവന സൗകര്യങ്ങള്‍സൗകര്യങ്ങൾ മെച്ചപ്പെടുകയും സാങ്കേതിക വിഭാഗത്തിന്‍റെവിഭാഗത്തിൻറെ കാര്യക്ഷമത വര്‍ദ്ധിക്കുകയുംവർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
 
===ഉപകരണശാഖ===
 
സ്റ്റേഷനറി, ഫര്‍ണീച്ചര്‍ഫർണീച്ചർ എന്നിവ ഒഴികെ വ്യോമസേനയ്ക്കാവശ്യമായ ഏറിയകൂറും സാധന സാമഗ്രികളുടെ സംഭരണവും വിതരണവും ഈ ശാഖയാണ് നിര്‍‌‌വഹിക്കുന്നത്നിർ‌‌വഹിക്കുന്നത്. കണിശമായ ആസൂത്രണ വിതരണ സമ്പ്രദായങ്ങളും, കൃത്യമായ കണക്കുസൂക്ഷിപ്പും ഈ ശാഖയുടെ പ്രത്യേകതയാണ്.
 
===വിദ്യാഭ്യാസശാഖ===
[[File:Hawk production at HAL.JPG|thumb|എച്.എ.എല്‍എൽ-ല്‍ ഉത്പാതനത്തില്‍ഉത്പാതനത്തിൽ ഇരിക്കുന്ന ഹവാക്ക്-132 വിമാനം]]
സുസംഘടിതവും പ്രഗല്‍ഭവുംപ്രഗൽഭവും കഴിവുറ്റതുമായ ഒരു വ്യോമസേനയെ സൃഷ്ടിക്കുന്നതില്‍സൃഷ്ടിക്കുന്നതിൽ ഈ ശാഘയ്ക്കുള്ള പങ്ക് നിര്‍ണായകമാണ്നിർണായകമാണ്. വിദ്യാഭ്യാസ ആഫീസര്‍ആഫീസർ ഒരു മാതൃകാധ്യാപകന്‍റെമാതൃകാധ്യാപകൻറെ എല്ലാ ഗുണങ്ങളുമുള്ള ആളായിരിക്കണം. വിദ്യഭ്യാസ ആഫീസര്‍മാരാണ്ആഫീസർമാരാണ് പൊതു വിദ്യാഭ്യാസത്തിന്‍റെവിദ്യാഭ്യാസത്തിൻറെ ചുമതലക്കാര്‍ചുമതലക്കാർ. സൈനികരുടെ കുട്ടികള്‍ക്കുള്ളകുട്ടികൾക്കുള്ള സ്കൂളുകളുടെ ഭരണച്ചുമതലയും ലൈബ്രറികളുടെയും മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയുംപ്രവർത്തനങ്ങളുടെയും മേല്‍നോട്ടവുംമേൽനോട്ടവും വിദ്യാഭ്യാസ ആഫീസര്‍മാര്‍ആഫീസർമാർ നിര്‍‌‌വഹിക്കേണ്ടതുണ്ട്നിർ‌‌വഹിക്കേണ്ടതുണ്ട്.
 
===കണക്കുസൂക്ഷിപ്പുശാഖ===
 
വ്യോമസേനയിലെ വരവുചെലവു കണക്കുകള്‍കണക്കുകൾ സൂക്ഷിക്കുകയും ക്രമീകരിക്കുകയും അവ പരിശോധിച്ച് പൊതു സ്വത്തിന്‍റെസ്വത്തിൻറെ ഉപയോഗം ന്യായാനുസൃതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ഈ ശാഖയാണ്. അക്കൗണ്ട്സ് ആഫീസര്‍ആഫീസർ വിശ്വസ്തതയും കാര്യശേഷിയുമുള്ള വ്യക്തി ആയിരിക്കാന്‍ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്
 
===ഭരണശാഖ===
 
സാങ്കേതിക കാര്യങ്ങള്‍കാര്യങ്ങൾ ഒഴിച്ചുള്ള പൊതുവായ സംഘടനാ പ്രശ്നങ്ങളും ഭരണപരമായ പ്രശ്നങ്ങളും ഈ ശാഖയാണ് കൈകാര്യം ചെയ്യാറുള്ളത്. അഡ്ജുറ്റന്‍റുമാര്‍അഡ്ജുറ്റൻറുമാർ, ആരോഗ്യകാര്യ ആഫീസര്‍മാര്‍ആഫീസർമാർ, റിക്രൂട്ടിങ് ആഫീസര്‍മാര്‍ആഫീസർമാർ, ആകാശ സഞ്ചാര നിയന്ത്രണ ആഫീസര്‍മാര്‍ആഫീസർമാർ മുതലായവര്‍മുതലായവർശാഖയില്‍ശാഖയിൽ പെട്ടവരാണ്.
 
===കാലാവസ്ഥാശാഖ===
 
യുദ്ധകാലത്തും, സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളും ആയി പ്രവര്‍ത്തിക്കുന്നവരാണ്പ്രവർത്തിക്കുന്നവരാണ് ഈ ശാഖയിലെ ആഫീസര്‍മാരെന്നുആഫീസർമാരെന്നു പറയാം. ഒറ്റയ്ക്കോ കൂട്ടായോ ആക്രമണ-പ്രധിരോധ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികര്‍ക്ക്വൈമാനികർക്ക് ഇവരുടെ സഹായ സഹകരണങ്ങള്‍സഹകരണങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. വ്യോമയാനത്തിന് ആവശ്യമായ നിര്‍ണായകനിർണായക വസ്തുതകളാണ് ഈ ശാഖ അപ്പപ്പോള്‍അപ്പപ്പോൾ നല്‍കുവാന്‍നൽകുവാൻ ബാധ്യസ്ഥമായിട്ടുള്ളത്. കാലാവസ്ഥാ സ്ഥിതിഗതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വസ്തുനിഷ്ഠമായ വിവരങ്ങളും വൈമാനികര്‍ക്ക്വൈമാനികർക്ക് മുറതെറ്റാതെ നല്‍കിക്കൊണ്ടിരിക്കുന്നതുംനൽകിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്.<ref>Ml Encyclopedia vol-4 page 105</ref>
 
== അവലംബം ==
{{reflist|2}}
 
== കണ്ണികൾ ==
== കണ്ണികള്‍ ==
*[http://indianairforce.nic.in/ വായു സേനയുടെ ഔദ്യോഗിക വെബ് വിലാസം]
*[http://www.armedforces.nic.in/ Indian Armed Forces] - ഇന്ത്യന്‍ഇന്ത്യൻ മിലിറ്ററിയുടെ ഔദ്യോഗിക വെബ് വിലാസം.
* [http://www.bharat-rakshak.com/IAF/ Indian Air Force on bharat-rakshak.com]
* [http://www.globalsecurity.org/military/world/war/indo-pak_1965.htm Global Security article on Indo-Pakistani Wars]
 
== ഇതും കാണുക ==
[[സൂര്യകിരണ്‍സൂര്യകിരൺ]]: ഭാരതീയ വായുസേനയുടെ വ്യോമാഭ്യാസപ്രകടനസംഘം.
* [http://www.rafmuseum.org.uk/ RAF Museum]
 
* [http://uk.youtube.com/user/royalairforce RAF YouTube channel]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യ]]
[[വര്‍ഗ്ഗംവർഗ്ഗം:സൈനികം]][[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ സേന]]
 
[[ar:القوات الجوية الهندية]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/664243" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി