"ബ്രഹ്മസൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Robot: Interwiki standardization |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
{{ഹൈന്ദവം}} |
{{ഹൈന്ദവം}} |
||
ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങൾ <ref>Mayn's Hindu Law and usage.14th edition page 17.</ref>. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. [[ഉപനിഷത്തുകൾ|ഉപനിഷത്തുകൾക്ക്]] ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം. |
|||
== പ്രമാണങ്ങൾ == |
|||
== പ്രമാണങ്ങള്‍ == |
|||
<references/> |
<references/> |
||
04:22, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങൾ [1]. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകൾക്ക് ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.
പ്രമാണങ്ങൾ
- ↑ Mayn's Hindu Law and usage.14th edition page 17.