"വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) "വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/43" സം‌രക്ഷിച്ചിരിക്കുന്നു ([edit=autoconfirmed] (indefinite) [move=autoconfirmed] (indefinite))
(ചെ.) പുതിയ ചിൽ ...
 
വരി 1: വരി 1:
[[ചിത്രം:MonWheel.jpg|float|left|150px]]
[[ചിത്രം:MonWheel.jpg|float|left|150px]]
'''[[ബുദ്ധമതത്തിന്റെ ചരിത്രം]]''' ആരംഭിക്കുന്നത് ബി.സി ആറാം നൂറ്റാണ്ടില്‍ ശ്രീബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുകയും തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങള്‍ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തില്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. വിവിധ ഘട്ടങ്ങളില്‍ ബുദ്ധമതത്തില്‍ തന്നെയുള്ള തേര്‍വാദ, മഹായാന, വജ്രായന, ഹീനയാന തുടങ്ങി വിവിധ സിദ്ധാന്തങ്ങള്‍ രൂപം കൊള്ളുകയും അവ ഒരോന്നും ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.[[ബുദ്ധമതത്തിന്റെ ചരിത്രം|<small> കൂടുതല്‍ വായിക്കുക..</small>]]</div>
'''[[ബുദ്ധമതത്തിന്റെ ചരിത്രം]]''' ആരംഭിക്കുന്നത് ബി.സി ആറാം നൂറ്റാണ്ടിൽ ശ്രീബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടർന്നു പന്തലിക്കുകയും തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. വിവിധ ഘട്ടങ്ങളിൽ ബുദ്ധമതത്തിൽ തന്നെയുള്ള തേർവാദ, മഹായാന, വജ്രായന, ഹീനയാന തുടങ്ങി വിവിധ സിദ്ധാന്തങ്ങൾ രൂപം കൊള്ളുകയും അവ ഒരോന്നും ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്.[[ബുദ്ധമതത്തിന്റെ ചരിത്രം|<small> കൂടുതൽ വായിക്കുക..</small>]]</div>
<br/>''തിരഞ്ഞെടുത്ത ലേഖനങ്ങള്‍: ''''' [[വിമാനം]] &mdash; [[സച്ചിന്‍ തെന്‍ഡുല്‍ക്കര്‍]] &mdash; [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം]] &mdash;''' <small>[[വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങള്‍|കൂടുതല്‍ >>]]</small>
<br/>''തിരഞ്ഞെടുത്ത ലേഖനങ്ങൾ: ''''' [[വിമാനം]] &mdash; [[സച്ചിൻ തെൻഡുൽക്കർ]] &mdash; [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം]] &mdash;''' <small>[[വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങൾ|കൂടുതൽ >>]]</small>

04:01, 11 ഏപ്രിൽ 2010-നു നിലവിലുള്ള രൂപം

float
float

ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബി.സി ആറാം നൂറ്റാണ്ടിൽ ശ്രീബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടർന്നു പന്തലിക്കുകയും തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. വിവിധ ഘട്ടങ്ങളിൽ ബുദ്ധമതത്തിൽ തന്നെയുള്ള തേർവാദ, മഹായാന, വജ്രായന, ഹീനയാന തുടങ്ങി വിവിധ സിദ്ധാന്തങ്ങൾ രൂപം കൊള്ളുകയും അവ ഒരോന്നും ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്. കൂടുതൽ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങൾ: വിമാനംസച്ചിൻ തെൻഡുൽക്കർഇന്ത്യയുടെ സ്വാതന്ത്ര്യസമരം കൂടുതൽ >>