"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ആല്‍ക്കൈന്‍ >>> ആൽക്കൈൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Alkyne}}
{{prettyurl|Alkyne}}
[[ചിത്രം:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള [[ആല്‍ക്കൈന്‍]], [[അസറ്റ്‌ലീന്‍|അസറ്റ്ലീന്റെ]] [[ത്രിമാനം|ത്രിമാന]] മാതൃക]]
[[ചിത്രം:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള [[ആൽക്കൈൻ]], [[അസറ്റ്‌ലീൻ|അസറ്റ്ലീന്റെ]] [[ത്രിമാനം|ത്രിമാന]] മാതൃക]]
[[കാര്‍ബണ്‍]] അണുക്കള്‍ തമ്മില്‍ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളാണ്]] '''ആല്‍ക്കൈനുകള്‍'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസ്റ്റ്ലീന്‍ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും [[അസെറ്റ്ലീന്‍]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈന്‍]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.
[[കാർബൺ]] അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകളാണ്]] '''ആൽക്കൈനുകൾ'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസ്റ്റ്ലീൻ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും [[അസെറ്റ്ലീൻ]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈൻ]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.


{{chem-stub}}
{{chem-stub}}


[[വിഭാഗം:ഹൈഡ്രോകാര്‍ബണുകള്‍]]
[[വിഭാഗം:ഹൈഡ്രോകാർബണുകൾ]]


[[ar:ألكاين]]
[[ar:ألكاين]]

04:01, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈൻ, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=661962" എന്ന താളിൽനിന്ന് ശേഖരിച്ചത്