"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
114 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: പഷായികള്‍ >>> പഷായികൾ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
[[അഫ്ഘാനിസ്ഥാന്‍അഫ്ഘാനിസ്ഥാൻ|അഫ്ഘാനിസ്ഥാനില്‍അഫ്ഘാനിസ്ഥാനിൽ]] [[നൂറിസ്ഥാന്‍നൂറിസ്ഥാൻ|നൂറിസ്ഥാന്റെ]] പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന [[പഷായ് ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികള്‍പഷായികൾ<ref name=wce>http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)</ref>. ഇവരെ '''കോഹിസ്ഥാനികള്‍കോഹിസ്ഥാനികൾ''' എന്നും '''ദിഹ്ഗാന്‍ദിഹ്ഗാൻ വംശജര്‍വംശജർ''' എന്നും അറിയപ്പെടാറുണ്ട്.. ഇവരില്‍ഇവരിൽ കൂടുതല്‍കൂടുതൽ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ഇലാഹികൾ എന്നും ഇവര്‍ഇവർ അറിയപ്പെടുന്നു<ref name=afghans2/>. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ 1,08,000 ആണ്‌<ref name=wce/>.
 
1270-ല്‍ [[മാര്‍ക്കോപോളോമാർക്കോപോളോ]], [[ബദാഖ്‌ശാന്‍ബദാഖ്‌ശാൻ|ബദാഖ്‌ശാനിനു]] തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറിച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ഇവിടുത്തുകാർ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോമാർക്കോ പോളോ പറയുന്നത്<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=38|url=}}</ref>.
 
==അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താനിലെ ജനവിഭാഗങ്ങൾ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/661416" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി