[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകല്തുകൽ വാദ്യം|തുകല്തുകൽ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാള്ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്പ്രദേശങ്ങളിൽ '''വീക്കന്വീക്കൻ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയപ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്മിക്കുന്നത്നിർമിക്കുന്നത്. [[തോല്പ്പാവക്കൂത്ത്തോൽപ്പാവക്കൂത്ത്|തോല്പ്പാവക്കൂത്തിലുംതോൽപ്പാവക്കൂത്തിലും]] [[കണ്ണ്യാര്കളികണ്ണ്യാർകളി|കണ്ണ്യാര്കളിയിലുംകണ്ണ്യാർകളിയിലും]] പറ ഉപയോഗിക്കാറുണ്ട്.