"പട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Шахар
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Town}}
{{prettyurl|Town}}
'''പട്ടണം''' എന്ന പദം ആയിരം പേര്‍ മുതല്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റന്‍ പ്രദേശങ്ങള്‍ക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങള്‍ത്തോറും പട്ടണത്തിന്റെ നിര്‍വചനം വ്യത്യസ്തമാണ്‌. സാമാന്യേന പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് [[ഗ്രാമം|ഗ്രാമത്തേക്കാള്‍]] വലുതും [[നഗരം|നഗരത്തേക്കാള്‍]] ചെറുതുമായ പ്രദേശത്തെയാണ്‌. എന്നാല്‍ നിര്‍വചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തില്‍ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുന്‍സിപ്പല്‍ ഭരണസം‌വിധാനം നിലനില്‍ക്കുന്ന പ്രദേശത്തെയാണ്‌.
'''പട്ടണം''' എന്ന പദം ആയിരം പേർ മുതൽ ലക്ഷക്കണക്കിന്‌ ആളുകൾ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റൻ പ്രദേശങ്ങൾക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങൾത്തോറും പട്ടണത്തിന്റെ നിർവചനം വ്യത്യസ്തമാണ്‌. സാമാന്യേന പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് [[ഗ്രാമം|ഗ്രാമത്തേക്കാൾ]] വലുതും [[നഗരം|നഗരത്തേക്കാൾ]] ചെറുതുമായ പ്രദേശത്തെയാണ്‌. എന്നാൽ നിർവചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തിൽ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുൻസിപ്പൽ ഭരണസം‌വിധാനം നിലനിൽക്കുന്ന പ്രദേശത്തെയാണ്‌.


== ഇന്ത്യന്‍ പട്ടണം ==
== ഇന്ത്യൻ പട്ടണം ==
ഇന്ത്യയില്‍ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം 20,000 പേര്‍ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള സെന്‍സസ് അനുസരിച്ച് 5,000 പേര്‍ എങ്കിലും വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ പട്ടണപ്രദേശം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്. <ref>[http://www.censusindia.gov.in/ Indian Census]</ref>
ഇന്ത്യയിൽ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങൾ പ്രകാരം 20,000 പേർ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള സെൻസസ് അനുസരിച്ച് 5,000 പേർ എങ്കിലും വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ പട്ടണപ്രദേശം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്. <ref>[http://www.censusindia.gov.in/ Indian Census]</ref>


== അവലംബം ==
== അവലംബം ==

03:52, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടണം എന്ന പദം ആയിരം പേർ മുതൽ ലക്ഷക്കണക്കിന്‌ ആളുകൾ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റൻ പ്രദേശങ്ങൾക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങൾത്തോറും പട്ടണത്തിന്റെ നിർവചനം വ്യത്യസ്തമാണ്‌. സാമാന്യേന പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രാമത്തേക്കാൾ വലുതും നഗരത്തേക്കാൾ ചെറുതുമായ പ്രദേശത്തെയാണ്‌. എന്നാൽ നിർവചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തിൽ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുൻസിപ്പൽ ഭരണസം‌വിധാനം നിലനിൽക്കുന്ന പ്രദേശത്തെയാണ്‌.

ഇന്ത്യൻ പട്ടണം

ഇന്ത്യയിൽ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങൾ പ്രകാരം 20,000 പേർ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള സെൻസസ് അനുസരിച്ച് 5,000 പേർ എങ്കിലും വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ പട്ടണപ്രദേശം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്. [1]

അവലംബം

  1. Indian Census
"https://ml.wikipedia.org/w/index.php?title=പട്ടണം&oldid=660932" എന്ന താളിൽനിന്ന് ശേഖരിച്ചത്