"ആഗ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: de:Agra
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{Prettyurl|Agra}}
{{Prettyurl|Agra}}
{{ഇന്ത്യൻ പട്ടണങ്ങൾ
{{ഇന്ത്യന്‍ പട്ടണങ്ങള്‍
|സ്ഥലപ്പേര്‍= ആഗ്ര
|സ്ഥലപ്പേർ= ആഗ്ര
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി = നഗരം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി = നഗരം
|അക്ഷാംശം = 27.18
|അക്ഷാംശം = 27.18
വരി 7: വരി 7:
|രാജ്യം = ഇന്ത്യ
|രാജ്യം = ഇന്ത്യ
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം
|സംസ്ഥാനം = ഉത്തര്‍പ്രദേശ്‌
|സംസ്ഥാനം = ഉത്തർപ്രദേശ്‌
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാപനങ്ങള്‍ =
|ഭരണസ്ഥാനങ്ങൾ =
|ഭരണസ്ഥാനങ്ങള്‍ =
|ഭരണനേതൃത്വം =
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ = 1,331,339
|ജനസംഖ്യ = 1,331,339
|ജനസാന്ദ്രത =
|ജനസാന്ദ്രത =
|Pincode/Zipcode = 282 XXX
|Pincode/Zipcode = 282 XXX
|TelephoneCode = 0562
|TelephoneCode = 0562
|പ്രധാന ആകര്‍ഷണങ്ങള്‍ = താജ്‌മഹല്‍
|പ്രധാന ആകർഷണങ്ങൾ = താജ്‌മഹൽ
|കുറിപ്പുകൾ=
|കുറിപ്പുകള്‍=
}}
}}




[[ചിത്രം:AgraFort.jpg|thumb|right|220px|ആഗ്ര കോട്ട]]
[[ചിത്രം:AgraFort.jpg|thumb|right|220px|ആഗ്ര കോട്ട]]
[[ചിത്രം:CastleAgraFort.jpg|thumb|right|220px|ഖാസ് മഹല്‍]]
[[ചിത്രം:CastleAgraFort.jpg|thumb|right|220px|ഖാസ് മഹൽ]]
[[ചിത്രം:Taj Mahal in March 2004.jpg|thumb|220px|താജ്മഹല്‍]]
[[ചിത്രം:Taj Mahal in March 2004.jpg|thumb|220px|താജ്മഹൽ]]


[[ഉത്തര്‍പ്രദേശ്]] സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ [[മുഗള്‍ സാമ്രാജ്യം|മുഗള്‍ സാമ്രാജ്യത്തിന്റെ]] തലസ്ഥാനനഗരമായിരുന്നു ആഗ്ര. [[ഡെല്‍ഹി|ഡല്‍ഹിയില്‍]] നിന്ന് 200 കിലോമീറ്റര്‍ തെക്ക്, [[യമുന|യമുനാതീരത്ത്]] സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്.
[[ഉത്തർപ്രദേശ്]] സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] തലസ്ഥാനനഗരമായിരുന്നു ആഗ്ര. [[ഡെൽഹി|ഡൽഹിയിൽ]] നിന്ന് 200 കിലോമീറ്റർ തെക്ക്, [[യമുന|യമുനാതീരത്ത്]] സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.
== ചരിത്രം ==
== ചരിത്രം ==
[[ദില്ലി സുല്‍ത്താനത്ത്|ദില്ലിയിലെ]] [[ലോധി രാജവംശം|ലോധി രാജവംശത്തിലെ]] സുല്‍ത്താനായിരുന്ന [[സിക്കന്തര്‍ ലോധി|സിക്കന്തര്‍ ലോധിയാണ്‌]] 1503-ല്‍ ആഗ്ര നഗരം സ്ഥാപിച്ചത്.
[[ദില്ലി സുൽത്താനത്ത്|ദില്ലിയിലെ]] [[ലോധി രാജവംശം|ലോധി രാജവംശത്തിലെ]] സുൽത്താനായിരുന്ന [[സിക്കന്തർ ലോധി|സിക്കന്തർ ലോധിയാണ്‌]] 1503- ആഗ്ര നഗരം സ്ഥാപിച്ചത്.
== ചരിത്രസ്മാരകങ്ങൾ ==
== ചരിത്രസ്മാരകങ്ങള്‍ ==
=== താജ്‌മഹല്‍ ===
=== താജ്‌മഹൽ ===
{{main|താജ്‌മഹല്‍}}
{{main|താജ്‌മഹൽ}}


[[ലോകമഹത്ഭുതങ്ങള്‍|ലോകമഹാത്ഭുതങ്ങളില്‍]] ഒന്നായ '''താജ്മഹല്‍''' '''ആഗ്രയില്‍''', [[യമുന|യമുനാനദിക്കരയില്‍]] സ്ഥിതി ചെയ്യുന്നു. തന്‍റെ പത്നി മുംതാസിന്‍റെ സ്മരണയ്ക്കായി [[മുഗള്‍ സാമ്രാജ്യം|മുഗള്‍]] ചക്രവര്‍ത്തിയായ [[ഷാജഹാന്‍]] പണികഴിപ്പിച്ചതാണ് ഇത്. മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ല്‍ ഇത് ലോകപൈതൃകപ്പട്ടികയിള്‍ ഇടം നേടി. പൂര്‍ണമായും [[വെണ്ണക്കല്ല്|വെണ്ണക്കല്ലില്‍]] നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത് വര്‍ഷത്തോളമെടുത്തു.
[[ലോകമഹത്ഭുതങ്ങൾ|ലോകമഹാത്ഭുതങ്ങളിൽ]] ഒന്നായ '''താജ്മഹൽ''' '''ആഗ്രയിൽ''', [[യമുന|യമുനാനദിക്കരയിൽ]] സ്ഥിതി ചെയ്യുന്നു. തൻറെ പത്നി മുംതാസിൻറെ സ്മരണയ്ക്കായി [[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[ഷാജഹാൻ]] പണികഴിപ്പിച്ചതാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ഇത് ലോകപൈതൃകപ്പട്ടികയിൾ ഇടം നേടി. പൂർണമായും [[വെണ്ണക്കല്ല്|വെണ്ണക്കല്ലിൽ]] നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത് വർഷത്തോളമെടുത്തു.


=== ആഗ്ര കോട്ട ===
=== ആഗ്ര കോട്ട ===
{{main|ആഗ്ര കോട്ട}}
{{main|ആഗ്ര കോട്ട}}
ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. [[അക്ബര്‍]] ചക്രവര്‍ത്തി 1565ല്‍ പുതിയ കോട്ടയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1983 ല്‍ ഇത് [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃകപ്പട്ടിക|ലോകപൈതൃകപ്പട്ടികയില്‍]] ഇടം നേടി.
ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. [[അക്ബർ]] ചക്രവർത്തി 1565ൽ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1983 ഇത് [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോകപൈതൃകപ്പട്ടിക|ലോകപൈതൃകപ്പട്ടികയിൽ]] ഇടം നേടി.


==== ജഹാംഗീര്‍ പാലസ് ====
==== ജഹാംഗീർ പാലസ് ====
അക്ബര്‍ ചക്രവര്‍ത്തി ആഗ്ര കോട്ടയ്ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ മകന്‍ [[ജഹാംഗീര്‍|ജഹാംഗീറിനുവേണ്ടി]] പണികഴിപ്പിച്ച കൊട്ടാരം
അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിൻറെ മകൻ [[ജഹാംഗീർ|ജഹാംഗീറിനുവേണ്ടി]] പണികഴിപ്പിച്ച കൊട്ടാരം


==== ഖാസ് മഹല്‍ ====
==== ഖാസ് മഹൽ ====
ആഗ്ര കോട്ടയ്ക്കുള്ളിലെ വെണ്ണക്കല്ലല്‍ കൊട്ടാരം.
ആഗ്ര കോട്ടയ്ക്കുള്ളിലെ വെണ്ണക്കല്ലൽ കൊട്ടാരം.


==== മോത്തി മസ്ജിദ് ====
==== മോത്തി മസ്ജിദ് ====
[[ഷാജഹാന്‍]] ആഗ്ര കോട്ടയ്ക്കുള്ളില്‍ പണികഴിപ്പിച്ച മനോഹര ദേവാലയം.
[[ഷാജഹാൻ]] ആഗ്ര കോട്ടയ്ക്കുള്ളിൽ പണികഴിപ്പിച്ച മനോഹര ദേവാലയം.




== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://agra.nic.in/ ആഗ്ര by NIC]
* [http://agra.nic.in/ ആഗ്ര by NIC]
* [http://www.travel-uttarpradesh.com/agra.htm ആഗ്ര]
* [http://www.travel-uttarpradesh.com/agra.htm ആഗ്ര]
വരി 54: വരി 54:
{{Million-plus cities in India}}
{{Million-plus cities in India}}


[[വർഗ്ഗം:ഉത്തർപ്രദേശിലെ നഗരങ്ങൾ]]
[[വര്‍ഗ്ഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]


[[ar:آكرة]]
[[ar:آكرة]]

03:41, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ആഗ്ര

ആഗ്ര
27°11′N 78°01′E / 27.18°N 78.02°E / 27.18; 78.02
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഉത്തർപ്രദേശ്‌
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1,331,339
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
282 XXX
+0562
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ താജ്‌മഹൽ


ആഗ്ര കോട്ട
ഖാസ് മഹൽ
താജ്മഹൽ

ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.

ചരിത്രം

ദില്ലിയിലെ ലോധി രാജവംശത്തിലെ സുൽത്താനായിരുന്ന സിക്കന്തർ ലോധിയാണ്‌ 1503-ൽ ആഗ്ര നഗരം സ്ഥാപിച്ചത്.

ചരിത്രസ്മാരകങ്ങൾ

താജ്‌മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. തൻറെ പത്നി മുംതാസിൻറെ സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ൽ ഇത് ലോകപൈതൃകപ്പട്ടികയിൾ ഇടം നേടി. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത് വർഷത്തോളമെടുത്തു.

ആഗ്ര കോട്ട

ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. അക്ബർ ചക്രവർത്തി 1565ൽ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1983 ൽ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.

ജഹാംഗീർ പാലസ്

അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിൻറെ മകൻ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം

ഖാസ് മഹൽ

ആഗ്ര കോട്ടയ്ക്കുള്ളിലെ വെണ്ണക്കല്ലൽ കൊട്ടാരം.

മോത്തി മസ്ജിദ്

ഷാജഹാൻ ആഗ്ര കോട്ടയ്ക്കുള്ളിൽ പണികഴിപ്പിച്ച മനോഹര ദേവാലയം.


പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആഗ്ര&oldid=660161" എന്ന താളിൽനിന്ന് ശേഖരിച്ചത്