"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ga:Bithcheimic
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
[[ജൈവവസ്തു|ജൈവവസ്തുക്കളുടെ]] രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. [[ജന്തു|ജന്തുക്കളും]] [[സസ്യം|സസ്യങ്ങളും]] രാസവസ്തുക്കള്‍ കൊണ്ടാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. [[ജീവന്‍]] നിലനിര്‍ത്തുന്നതിന്‌രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ [[രാസമാറ്റം|രാസമാറ്റങ്ങളെക്കുറിച്ചും]] ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവന്‍‌രക്ഷാ [[ഔഷധം|ഔഷധങ്ങളുടെ]] വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.
[[ജൈവവസ്തു|ജൈവവസ്തുക്കളുടെ]] രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. [[ജന്തു|ജന്തുക്കളും]] [[സസ്യം|സസ്യങ്ങളും]] രാസവസ്തുക്കൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. [[ജീവൻ]] നിലനിർത്തുന്നതിന്‌രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ [[രാസമാറ്റം|രാസമാറ്റങ്ങളെക്കുറിച്ചും]] ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻ‌രക്ഷാ [[ഔഷധം|ഔഷധങ്ങളുടെ]] വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.
{{biochem-stub}}
{{biochem-stub}}


[[വര്‍ഗ്ഗം:ജൈവരസതന്ത്രം]]
[[വർഗ്ഗം:ജൈവരസതന്ത്രം]]
[[വര്‍ഗ്ഗം:രസതന്ത്രം]]
[[വർഗ്ഗം:രസതന്ത്രം]]


[[af:Biochemie]]
[[af:Biochemie]]

03:39, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജീവൻ നിലനിർത്തുന്നതിന്‌ ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻ‌രക്ഷാ ഔഷധങ്ങളുടെ വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജൈവരസതന്ത്രം&oldid=660048" എന്ന താളിൽനിന്ന് ശേഖരിച്ചത്