"ജെയിംസ് ഡ്വൈറ്റ് ഡേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: et:James Dwight Dana
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|James Dwight Dana}}
{{prettyurl|James Dwight Dana}}
[[ചിത്രം:James Dwight Dana.jpg|thumb|right|200px|ജെയിംസ് ഡ്വൈറ്റ് ഡേന]]
[[ചിത്രം:James Dwight Dana.jpg|thumb|right|200px|ജെയിംസ് ഡ്വൈറ്റ് ഡേന]]
ഒരു [[യുഎസ്എ|അമേരിക്കന്‍]] [[ഭൂഗര്‍ഭശാസ്ത്രം|ഭൂഗര്‍ഭശാസ്ത്രജ്ഞനും]] [[ധാതുശാസ്ത്രം|ധാതുവിജ്ഞാനിയും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞനുമായിരുന്നു]] '''ജെയിംസ് ഡ്വൈറ്റ് ഡേന'''. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തില്‍ ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (മിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. [[സിസ്റ്റം ഓഫ് മിനറോളജി]] ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.
ഒരു [[യുഎസ്എ|അമേരിക്കൻ]] [[ഭൂഗർഭശാസ്ത്രം|ഭൂഗർഭശാസ്ത്രജ്ഞനും]] [[ധാതുശാസ്ത്രം|ധാതുവിജ്ഞാനിയും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞനുമായിരുന്നു]] '''ജെയിംസ് ഡ്വൈറ്റ് ഡേന'''. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തിൽ ഇദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (മിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. [[സിസ്റ്റം ഓഫ് മിനറോളജി]] ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.


== ജീവിതരേഖ ==
== ജീവിതരേഖ ==
[[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കിലെ]] [[യൂടിക|യൂടികയില്‍]] [[1813]] [[ഫെബ്രുവരി 12]]-ന് ജനിച്ചു. 1833-ല്‍ യേല്‍ കോളജില്‍ നിന്നു ബിരുദമെടുത്ത ഡേന [[1836]] മുതല്‍ ഇതേ കോളജില്‍ പ്രൊഫ. [[ബെഞ്ചമിന്‍ സിലിമാന്‍|ബെഞ്ചമിന്‍ സിലിമാന്റെ]] കീഴില്‍ സേവനം ആരംഭിച്ചു. [[1837]]-ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. [[1838]]-ല്‍ യേല്‍ കോളജ് വിട്ട്, യു.എസ് നാവികപ്പടയില്‍ സിവിലിയന്‍ ഗണിത ശാസ്ത്ര പരിശീലകനായിച്ചേര്‍ന്നു. 1838 മുതല്‍ 42 വരെ യു.എസ്. ഗവണ്‍മെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തില്‍ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 'വില്‍ക്സ് എക്സ്പെഡിഷന്‍' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളില്‍ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങള്‍ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. [[1840]]-ല്‍ ഇദ്ദേഹം അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിന്റെ കോ-എഡിറ്ററായി നിയുക്തനായി. [[1849]]-ല്‍ ഡേനയെ യേല്‍ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. [[1864]] മുതല്‍ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി [[1895]] [[ഏപ്രില്‍ 14]]-ന് [[കണക്റ്റിക്കട്ട്|കണക്റ്റിക്കട്ടിലെ]] [[ന്യൂഹേവന്‍|ന്യൂഹേവനില്‍]] അന്തരിച്ചു.
[[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] [[യൂടിക|യൂടികയിൽ]] [[1813]] [[ഫെബ്രുവരി 12]]-ന് ജനിച്ചു. 1833- യേൽ കോളജിൽ നിന്നു ബിരുദമെടുത്ത ഡേന [[1836]] മുതൽ ഇതേ കോളജിൽ പ്രൊഫ. [[ബെഞ്ചമിൻ സിലിമാൻ|ബെഞ്ചമിൻ സിലിമാന്റെ]] കീഴിൽ സേവനം ആരംഭിച്ചു. [[1837]]- തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. [[1838]]- യേൽ കോളജ് വിട്ട്, യു.എസ് നാവികപ്പടയിൽ സിവിലിയൻ ഗണിത ശാസ്ത്ര പരിശീലകനായിച്ചേർന്നു. 1838 മുതൽ 42 വരെ യു.എസ്. ഗവൺമെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തിൽ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 'വിൽക്സ് എക്സ്പെഡിഷൻ' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളിൽ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങൾ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. [[1840]]- ഇദ്ദേഹം അമേരിക്കൻ ജേർണൽ ഒഫ് സയൻസിന്റെ കോ-എഡിറ്ററായി നിയുക്തനായി. [[1849]]- ഡേനയെ യേൽ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. [[1864]] മുതൽ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാർഹമായ സംഭാവനകൾ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി [[1895]] [[ഏപ്രിൽ 14]]-ന് [[കണക്റ്റിക്കട്ട്|കണക്റ്റിക്കട്ടിലെ]] [[ന്യൂഹേവൻ|ന്യൂഹേവനിൽ]] അന്തരിച്ചു.




== കൃതികൾ ==
== കൃതികള്‍ ==
അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവല്‍ ഒഫ് മിനറോളജി (1848), മാനുവല്‍ ഒഫ് ജിയോളജി (1862), കോറല്‍സ് ആന്‍ഡ് കോറല്‍ ഐലന്‍ഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വല്‍കനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വര്‍ഷക്കാലം താന്‍ പ്രസാധനം ചെയ്ത അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവൽ ഒഫ് മിനറോളജി (1848), മാനുവൽ ഒഫ് ജിയോളജി (1862), കോറൽസ് ആൻഡ് കോറൽ ഐലൻഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വൽകനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വർഷക്കാലം താൻ പ്രസാധനം ചെയ്ത അമേരിക്കൻ ജേർണൽ ഒഫ് സയൻസിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.


[[വർഗ്ഗം:1813-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1813-ല്‍ ജനിച്ചവര്‍]]
[[വർഗ്ഗം:1895-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:1895-ല്‍ മരിച്ചവര്‍]]
[[വർഗ്ഗം:ഭൂഗർഭശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഭൂഗര്‍ഭശാസ്ത്രജ്ഞര്‍]]
[[വർഗ്ഗം:ധാതുശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ധാതുശാസ്ത്രജ്ഞര്‍]]
[[വർഗ്ഗം:ജന്തുശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ജന്തുശാസ്ത്രജ്ഞര്‍]]


[[de:James Dwight Dana]]
[[de:James Dwight Dana]]

03:36, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജെയിംസ് ഡ്വൈറ്റ് ഡേന

ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും ധാതുവിജ്ഞാനിയും ജന്തുശാസ്ത്രജ്ഞനുമായിരുന്നു ജെയിംസ് ഡ്വൈറ്റ് ഡേന. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തിൽ ഇദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (മിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. സിസ്റ്റം ഓഫ് മിനറോളജി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.

ജീവിതരേഖ

ന്യൂയോർക്കിലെ യൂടികയിൽ 1813 ഫെബ്രുവരി 12-ന് ജനിച്ചു. 1833-ൽ യേൽ കോളജിൽ നിന്നു ബിരുദമെടുത്ത ഡേന 1836 മുതൽ ഇതേ കോളജിൽ പ്രൊഫ. ബെഞ്ചമിൻ സിലിമാന്റെ കീഴിൽ സേവനം ആരംഭിച്ചു. 1837-ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. 1838-ൽ യേൽ കോളജ് വിട്ട്, യു.എസ് നാവികപ്പടയിൽ സിവിലിയൻ ഗണിത ശാസ്ത്ര പരിശീലകനായിച്ചേർന്നു. 1838 മുതൽ 42 വരെ യു.എസ്. ഗവൺമെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തിൽ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 'വിൽക്സ് എക്സ്പെഡിഷൻ' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളിൽ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങൾ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. 1840-ൽ ഇദ്ദേഹം അമേരിക്കൻ ജേർണൽ ഒഫ് സയൻസിന്റെ കോ-എഡിറ്ററായി നിയുക്തനായി. 1849-ൽ ഡേനയെ യേൽ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. 1864 മുതൽ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാർഹമായ സംഭാവനകൾ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി 1895 ഏപ്രിൽ 14-ന് കണക്റ്റിക്കട്ടിലെ ന്യൂഹേവനിൽ അന്തരിച്ചു.


കൃതികൾ

അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവൽ ഒഫ് മിനറോളജി (1848), മാനുവൽ ഒഫ് ജിയോളജി (1862), കോറൽസ് ആൻഡ് കോറൽ ഐലൻഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വൽകനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വർഷക്കാലം താൻ പ്രസാധനം ചെയ്ത അമേരിക്കൻ ജേർണൽ ഒഫ് സയൻസിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഡ്വൈറ്റ്_ഡേന&oldid=659863" എന്ന താളിൽനിന്ന് ശേഖരിച്ചത്