"ജൂലൈ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Така сарин 7 |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
__NOEDITSECTION__ |
__NOEDITSECTION__ |
||
[[ |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 7''' വർഷത്തിലെ 188 (അധിവർഷത്തിൽ 189)-ാം ദിനമാണ്. |
||
== ചരിത്രസംഭവങ്ങൾ == |
|||
== ചരിത്രസംഭവങ്ങള്‍ == |
|||
* [[1543]] - [[ |
* [[1543]] - [[ഫ്രാൻസ്|ഫ്രഞ്ചു]] പട [[ലക്സംബർഗ്|ലക്സംബർഗിൽ]] കടന്നു. |
||
* [[1668]] - [[കേംബ്രിഡ്ജ്|കേംബ്രിഡ്ജിലെ]] [[ട്രിനിറ്റി കോളേജ്|ട്രിനിറ്റി |
* [[1668]] - [[കേംബ്രിഡ്ജ്|കേംബ്രിഡ്ജിലെ]] [[ട്രിനിറ്റി കോളേജ്|ട്രിനിറ്റി കോളേജിൽ]] നിന്ന് [[ഐസക് ന്യൂട്ടൺ]] എം.എ. ബിരുദം നേടി. |
||
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഒന്നാം |
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഒന്നാം ഇസൊൻസോ യുദ്ധം|ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ]] അവസാനം. |
||
* [[1917]] - [[ |
* [[1917]] - [[റഷ്യൻ വിപ്ലവം]]: [[സാർ നിക്കോളാസ് രണ്ടാമൻ|സാർ നിക്കോളാസ് രണ്ടാമനെ]] സ്ഥാനഭ്രഷ്ടനാക്കി [[ജോർജി യെവ്ഗെനിവിച് വോവ്]] രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു. |
||
* [[1937]] - [[ചൈന- |
* [[1937]] - [[ചൈന-ജപ്പാൻ യുദ്ധം]]: [[ലുഗോവു പാലത്തിലെ യുദ്ധം]]. [[ജപ്പാൻ]] സേന [[ബെയ്ജിങ്|ബെയ്ജിങിലെത്തി]]. |
||
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ |
* [[1941]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജർമനി|ജർമനിയുടെ]] അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം [[ഐസ്ലന്റ്|ഐസ്ലന്റിലെത്തി]]. |
||
* [[1967]] - [[ബയാഫ്ര| |
* [[1967]] - [[ബയാഫ്ര|ബയാഫ്രയിൽ]] ആഭ്യന്തരകലാപത്തിനു തുടക്കം. |
||
* [[1974]] - [[ |
* [[1974]] - [[പശ്ചിമജർമ്മനി]] [[ഫിഫ ഫുട്ബോൾ ലോകകപ്പ്]] നേടി. |
||
* [[1978]] - [[ |
* [[1978]] - [[സോളമൻ ദ്വീപുകൾ]] [[ബ്രിട്ടൺ|ബ്രിട്ടണിൽ]] നിന്ന് സ്വതന്ത്രമായി. |
||
* [[1980]] - [[ |
* [[1980]] - [[ഇറാൻ|ഇറാനിൽ]] [[ശരി അത്ത്|ശരി അത്തിന്റെ]] സ്ഥാപനം. |
||
* [[1985]] - [[ |
* [[1985]] - [[വിംബിഡൺ ടെന്നീസ്]] പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ [[ബോറിസ് ബെക്കർ]] തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി. |
||
* [[1991]] - [[യൂഗോസ്ലാവ് യുദ്ധം]]: [[ബ്രിയോണി |
* [[1991]] - [[യൂഗോസ്ലാവ് യുദ്ധം]]: [[ബ്രിയോണി കരാർ|ബ്രിയോണി കരാറോടു]] കൂടി [[സ്ലോവേനിയ]] [[യുഗോസ്ലാവിയ|യുഗോസ്ലാവിയയിൽ]] നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു. |
||
* [[1994]] - [[ |
* [[1994]] - [[യെമൻ|യെമന്റെ]] പുനരേകികരണത്തിന്റെ അവസാനം. |
||
* [[2005]] - [[ |
* [[2005]] - [[ലണ്ടൻ|ലണ്ടനിൽ]] നാലിടങ്ങളിൽ [[തീവ്രവാദി|തീവ്രവാദികളുടെ]] [[ആത്മഹത്യാബോംബാക്രമണം]]. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു. |
||
== ജന്മദിനങ്ങൾ == |
|||
== ജന്മദിനങ്ങള് == |
|||
== ചരമവാർഷികങ്ങൾ == |
|||
== ചരമവാര്‍ഷികങ്ങള്‍ == |
|||
== മറ്റു |
== മറ്റു പ്രത്യേകതകൾ == |
||
{{പൂർണ്ണമാസദിനങ്ങൾ}} |
|||
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
|||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
|||
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]] |
|||
[[af:7 Julie]] |
[[af:7 Julie]] |
03:28, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 7 വർഷത്തിലെ 188 (അധിവർഷത്തിൽ 189)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1543 - ഫ്രഞ്ചു പട ലക്സംബർഗിൽ കടന്നു.
- 1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺ എം.എ. ബിരുദം നേടി.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.
- 1917 - റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന് രൂപം കൊടുത്തു.
- 1937 - ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്ലന്റിലെത്തി.
- 1967 - ബയാഫ്രയിൽ ആഭ്യന്തരകലാപത്തിനു തുടക്കം.
- 1974 - പശ്ചിമജർമ്മനി ഫിഫ ഫുട്ബോൾ ലോകകപ്പ് നേടി.
- 1978 - സോളമൻ ദ്വീപുകൾ ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
- 1980 - ഇറാനിൽ ശരി അത്തിന്റെ സ്ഥാപനം.
- 1985 - വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർ തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.
- 1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.
- 1994 - യെമന്റെ പുനരേകികരണത്തിന്റെ അവസാനം.
- 2005 - ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെ ആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല് തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.