"ജൂലൈ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੧੮ ਜੁਲਾਈ |
(ചെ.) പുതിയ ചിൽ ... |
||
വരി 1: | വരി 1: | ||
__NOEDITSECTION__ |
__NOEDITSECTION__ |
||
[[ |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 18''' വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്. |
||
== ചരിത്രസംഭവങ്ങൾ == |
|||
== ചരിത്രസംഭവങ്ങള്‍ == |
|||
* [[64]] - [[റോം| |
* [[64]] - [[റോം|റോമിൽ]] വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ [[നീറോ ചക്രവർത്തി]] വീണ വായിക്കുകയായിരുന്നു എന്ന കഥ ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്. |
||
* [[1536]] - [[ഇംഗ്ലണ്ട്| |
* [[1536]] - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] [[പോപ്പ്|പോപ്പിനെ]] അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു. |
||
* [[1830]] - [[ഉറുഗ്വേ|ഉറുഗ്വേയുടെ]] ആദ്യ ഭരണഘടന അംഗീകരിച്ചു. |
* [[1830]] - [[ഉറുഗ്വേ|ഉറുഗ്വേയുടെ]] ആദ്യ ഭരണഘടന അംഗീകരിച്ചു. |
||
* [[1872]] - [[ |
* [[1872]] - [[ബ്രിട്ടൺ|ബ്രിട്ടണിൽ]] [[രഹസ്യബാലറ്റ്|രഹസ്യബാലറ്റിലൂടെയുള്ള]] വോട്ടെടുപ്പ് നിലവിൽ വന്നു. |
||
* [[1898]] - [[ക്യൂറി |
* [[1898]] - [[ക്യൂറി ദമ്പതികൾ]] [[പൊളോണിയം]] എന്ന [[മൂലകം]] കണ്ടെത്തി. |
||
* [[1944]] - [[രണ്ടാം ലോകമഹായുദ്ധം]]: യുദ്ധത്തിലേറ്റ |
* [[1944]] - [[രണ്ടാം ലോകമഹായുദ്ധം]]: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് [[ജപ്പാൻ]] പ്രധാനമന്ത്രി [[ഹിദേകി ടോജോ]] തൽസ്ഥാനം രാജി വച്ചു. |
||
* [[1977]] - [[വിയറ്റ്നാം]] [[ഐക്യരാഷ്ട്രസഭ| |
* [[1977]] - [[വിയറ്റ്നാം]] [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി. |
||
== ജന്മദിനങ്ങൾ == |
|||
== ജന്മദിനങ്ങള് == |
|||
== ചരമവാർഷികങ്ങൾ == |
|||
== ചരമവാര്‍ഷികങ്ങള്‍ == |
|||
== മറ്റു |
== മറ്റു പ്രത്യേകതകൾ == |
||
{{പൂർണ്ണമാസദിനങ്ങൾ}} |
|||
{{പൂര്‍ണ്ണമാസദിനങ്ങള്‍}} |
|||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
|||
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]] |
|||
[[af:18 Julie]] |
[[af:18 Julie]] |
03:25, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 18 വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 64 - റോമിൽ വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന കഥ ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്.
- 1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
- 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
- 1872 - ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
- 1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
- 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.