"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: അര്‍ഷാദ് വര്‍ഷി >>> അർഷാദ് വർഷി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3: വരി 3:
|image =
|image =
|caption =
|caption =
| name = അര്‍ഷാദ് വര്‍ഷി <br /> अरशद वारसी
| name = അർഷാദ് വർഷി <br /> अरशद वारसी
| birthname = അര്‍ഷാദ് വര്‍ഷി
| birthname = അർഷാദ് വർഷി
| birthdate = {{birth date and age|1968|4|19}}
| birthdate = {{birth date and age|1968|4|19}}
| location = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| location = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| yearsactive = 1996 - present
| yearsactive = 1996 - present
| spouse = മരിയ ഗോരെട്ടി
| spouse = മരിയ ഗോരെട്ടി
| filmfareawards= മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ്: '''ലഗെ രഹോ മുന്നാബായി''' (2006)
| filmfareawards= മികച്ച ഹാസ്യ നടനുള്ള അവാർഡ്: '''ലഗെ രഹോ മുന്നാബായി''' (2006)
| occupation = ചലച്ചിത്ര നടന്‍, പിന്നണി ഗായകന്‍, ടി വി അവതാരകന്‍
| occupation = ചലച്ചിത്ര നടൻ, പിന്നണി ഗായകൻ, ടി വി അവതാരകൻ
| othername = സര്‍ക്യൂട്ട്
| othername = സർക്യൂട്ട്
}}
}}


ഒരു [[ഇന്ത്യ|ഇന്ത്യന്‍]] ചലച്ചിത്ര നടനാണ് '''അര്‍ഷാദ് വര്‍ഷി''' (ജനനം ; [[ഏപ്രില്‍]] 19, [[1968]]) തന്‍റെ തനതായ ശൈലിയില്‍ [[ഹിന്ദി]] ചലച്ചിത്ര മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അര്‍ഷാദ് വര്‍ഷി<ref>http://www.chakpak.com/celebrity/arshad-warsi/biography/14774</ref>. ''മുന്നാബായി എം ബി ബി എസ്'', ''ലഗെ രഹോ മുന്നാബായി'' എന്നീ ചിത്രങ്ങളിലെ സര്‍ക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയില്‍ അര്‍ഷാദ് വര്‍ഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.
ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര നടനാണ് '''അർഷാദ് വർഷി''' (ജനനം ; [[ഏപ്രിൽ]] 19, [[1968]]) തൻറെ തനതായ ശൈലിയിൽ [[ഹിന്ദി]] ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി<ref>http://www.chakpak.com/celebrity/arshad-warsi/biography/14774</ref>. ''മുന്നാബായി എം ബി ബി എസ്'', ''ലഗെ രഹോ മുന്നാബായി'' എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.


== ജീവിതരേഖ ==
== ജീവിതരേഖ ==


=== സിനിമയില്‍ ===
=== സിനിമയിൽ ===


[[അമിതാബ് ബച്ചന്‍|അമിതാബ് ബച്ചന്‍റെ]] പ്രധമ നിര്‍മ്മാണ സംരഭമായ ''തേരെ മേരെ സപ്നെ'' (1996) എന്ന ചിത്രത്തിലാണ് അര്‍ഷാദ് വര്‍ഷി ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്നും ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും 2003 വരെ അര്‍ഷാദ് വര്‍ഷിയുടെ ചിത്രങ്ങള്‍ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ല്‍ പുറത്തിറങ്ങിയ ''മുന്നാബായി എം ബി ബി എസ്'' എന്ന ചിത്രം വമ്പന്‍ വിജയമാവുകയും അര്‍ഷാദ് വര്‍ഷി അവതരിപ്പിച്ച സര്‍ക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അര്‍ഷാദ് വര്‍ഷിക്ക് ഒരു വഴിത്തിരിവായി. തുടര്‍ന്ന് അര്‍ഷാദ് വര്‍ഷി അഭിനയിച്ച ചിത്രങ്ങള്‍ ഭൂരിഭാഗവും വിജയമായിരുന്നു. ''മേനെ പ്യാര് ക്യോം കിയ (2005)'', ''സലാം നമസ്തെ (2005)'', ''ഗോല്‍മാല്‍ (2006)'', ''ലഗെ രഹോ മുന്നാബായി (2006),'' തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയില്‍ അവതാരകനായും അര്‍ഷാദ് വര്‍ഷി പ്രവര്‍ത്തിച്ചിട്ടുണ്ട്.
[[അമിതാബ് ബച്ചൻ|അമിതാബ് ബച്ചൻറെ]] പ്രധമ നിർമ്മാണ സംരഭമായ ''തേരെ മേരെ സപ്നെ'' (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 പുറത്തിറങ്ങിയ ''മുന്നാബായി എം ബി ബി എസ്'' എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. ''മേനെ പ്യാര് ക്യോം കിയ (2005)'', ''സലാം നമസ്തെ (2005)'', ''ഗോൽമാൽ (2006)'', ''ലഗെ രഹോ മുന്നാബായി (2006),'' തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.


=== കുടുംബം ===
=== കുടുംബം ===
അനാഥനായിരുന്ന അര്‍ഷാദ് വര്‍ഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു ''മരിയ ഗോരെട്ടി''. ഓഗസ്റ്റ് 10, 2004ല്‍ അദ്ധേഹത്തിന് ഒരു മകന്‍ ജനിച്ചു പേര് ''സ്സീകെ വര്‍ഷി''. മെയ് 2 2007ന് ഒരു മകള്‍കൂടി ജനിക്കുകയുണ്ടായി പേര് ''സ്സെനി സ്സൊയി വര്‍ഷി''.
അനാഥനായിരുന്ന അർഷാദ് വർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു ''മരിയ ഗോരെട്ടി''. ഓഗസ്റ്റ് 10, 2004ൽ അദ്ധേഹത്തിന് ഒരു മകൻ ജനിച്ചു പേര് ''സ്സീകെ വർഷി''. മെയ് 2 2007ന് ഒരു മകൾകൂടി ജനിക്കുകയുണ്ടായി പേര് ''സ്സെനി സ്സൊയി വർഷി''.




== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് (ലഗെ രഹോ മുന്നാബായി)
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് (ലഗെ രഹോ മുന്നാബായി)
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാര്‍ഡ് (ലഗെ രഹോ മുന്നാബായി)
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (ലഗെ രഹോ മുന്നാബായി)
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാര്‍ഡ് (ഹല്‍ചല്)
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്)
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാര്‍ഡ് (മുന്നാബായി എം ബി ബി എസ്)
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (മുന്നാബായി എം ബി ബി എസ്)




== ഗായകന്‍ എന്ന നിലയില്‍ ==
== ഗായകൻ എന്ന നിലയിൽ ==
*''അര്‍ഷാദ് വര്‍ഷി മൂന്ന് ചിത്രങ്ങളില്‍ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.''
*''അർഷാദ് വർഷി മൂന്ന് ചിത്രങ്ങളിൽ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.''
* 1996 – തേരെ മേരെ സപ്നെ
* 1996 – തേരെ മേരെ സപ്നെ
* 2004 - മുന്നാബായി എം ബി ബി എസ്
* 2004 - മുന്നാബായി എം ബി ബി എസ്
വരി 43: വരി 43:
{{reflist}}
{{reflist}}


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
*{{ imdb name|id=0451174}}
*{{ imdb name|id=0451174}}


{{അപൂര്‍ണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1968| |ഏപ്രില്‍ 19}}
{{lifetime|1968| |ഏപ്രിൽ 19}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍]]
[[വിഭാഗം:ബോളിവുഡ് നടന്മാർ]]
[[വിഭാഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍]]
[[വിഭാഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗം:ബോളിവുഡ് പിന്നണിഗായകര്‍]]
[[വിഭാഗം:ബോളിവുഡ് പിന്നണിഗായകർ]]


[[ar:أرشاد وارسي]]
[[ar:أرشاد وارسي]]

02:39, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

അർഷാദ് വർഷി
अरशद वारसी
ജനനം
അർഷാദ് വർഷി
മറ്റ് പേരുകൾസർക്യൂട്ട്
തൊഴിൽചലച്ചിത്ര നടൻ, പിന്നണി ഗായകൻ, ടി വി അവതാരകൻ
സജീവ കാലം1996 - present
ജീവിതപങ്കാളി(കൾ)മരിയ ഗോരെട്ടി

ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് അർഷാദ് വർഷി (ജനനം ; ഏപ്രിൽ 19, 1968) തൻറെ തനതായ ശൈലിയിൽ ഹിന്ദി ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി[1]. മുന്നാബായി എം ബി ബി എസ്, ലഗെ രഹോ മുന്നാബായി എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.

ജീവിതരേഖ

സിനിമയിൽ

അമിതാബ് ബച്ചൻറെ പ്രധമ നിർമ്മാണ സംരഭമായ തേരെ മേരെ സപ്നെ (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ൽ പുറത്തിറങ്ങിയ മുന്നാബായി എം ബി ബി എസ് എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. മേനെ പ്യാര് ക്യോം കിയ (2005), സലാം നമസ്തെ (2005), ഗോൽമാൽ (2006), ലഗെ രഹോ മുന്നാബായി (2006), തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.

കുടുംബം

അനാഥനായിരുന്ന അർഷാദ് വർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു മരിയ ഗോരെട്ടി. ഓഗസ്റ്റ് 10, 2004ൽ അദ്ധേഹത്തിന് ഒരു മകൻ ജനിച്ചു പേര് സ്സീകെ വർഷി. മെയ് 2 2007ന് ഒരു മകൾകൂടി ജനിക്കുകയുണ്ടായി പേര് സ്സെനി സ്സൊയി വർഷി.


അവാർഡുകൾ

  • 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് (ലഗെ രഹോ മുന്നാബായി)
  • 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (ലഗെ രഹോ മുന്നാബായി)
  • 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്)
  • 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (മുന്നാബായി എം ബി ബി എസ്)


ഗായകൻ എന്ന നിലയിൽ

  • അർഷാദ് വർഷി മൂന്ന് ചിത്രങ്ങളിൽ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.
  • 1996 – തേരെ മേരെ സപ്നെ
  • 2004 - മുന്നാബായി എം ബി ബി എസ്
  • 2006 - ലഗെ രഹോ മുന്നാബായി


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അർഷാദ്_വർഷി&oldid=657954" എന്ന താളിൽനിന്ന് ശേഖരിച്ചത്