party_logo = [[ചിത്രം:TDPFlag.PNG|center|240px]]|
leader = [[ചന്ദ്രബാബു നായിഡു]] |
founder = [[എന്‍എൻ.ടി. രാമറാവു]] |
foundation = [[1982]] |
alliance = recently broke with [[National Democratic Alliance (India)|NDA]] |
website = [http://www.telugudesamparty.org/ telugudesamparty.org]
}}
[[എന്‍എൻ.ടി. രാമറാവു]] [[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശ് സംസ്ഥാനത്ത്]] രൂപവത്കരിച്ച രാഷ്ട്രീയ പാര്ട്ടിയാണ്പാർട്ടിയാണ് '''തെലുഗുദേശം'''. ([[തെലുഗു]]: తెలుగు దేశం)[[1982]] [[മാര്‍ച്ച്മാർച്ച് 29]]-നാണ് തെലുഗുദേശം പാര്‍ട്ടിപാർട്ടി സ്ഥാപിതമായത്. സ്വാതന്ത്രൃനന്തരം കോണ്‍ഗ്രസ്കോൺഗ്രസ് പാര്‍ട്ടിയുടെപാർട്ടിയുടെ ഭരണം നിലനിന്നിരുന്ന ആന്ധ്രപ്രദേശില്ആന്ധ്രപ്രദേശിൽ രാമറാവു രാഷ്ട്രീയ പ്രവര്‍ത്തനപ്രവർത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാര്ട്ടിക്കുപാർട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങള്താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തില്‍തുടക്കത്തിൽ പാര്‍ട്ടിയുടെപാർട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാര്‍ട്ടിപാർട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തില്വാഹനത്തിൽ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാര്ട്ടിക്ക്പാർട്ടിക്ക് പിന്തുണ നേടി. 1983 ജനുവരിയിലെ തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ തെലുഗുദേശത്തിന് ആന്ധ്രയില്ആന്ധ്രയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എന്‍എൻ.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിയിലെപാർട്ടിയിലെ ഒരു വിഭാഗം വിമതര്വിമതർ പിളര്പ്പുണ്ടാക്കിയതിനെത്തുടര്ന്ന്പിളർപ്പുണ്ടാക്കിയതിനെത്തുടർന്ന് എന്‍എൻ.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗസ്തില്ആഗസ്തിൽ അധികാരഭ്രഷ്ടമാക്കപ്പെട്ടു. എങ്കിലും സെപ്.-ല്ൽ രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്അഖിലേന്ത്യാതലത്തിൽ മറ്റു പാര്ട്ടികളെക്കൂടിപാർട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി.
1984 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്ന്ന്പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ലോകസഭയില്‍ലോകസഭയിൽ പ്രതിപക്ഷത്തെ പ്രധാന പാര്ട്ടിയായിത്തീര്ന്നുപാർട്ടിയായിത്തീർന്നു തെലുഗുദേശം. ആന്ധ്രയില്ആന്ധ്രയിൽ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വന്വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്അഖിലേന്ത്യാതലത്തിൽ കോണ്‍ഗ്രസ്കോൺഗ്രസ് പാര്ട്ടിക്കെതിരായിപാർട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാര്ട്ടിയായിരുന്നുപാർട്ടിയായിരുന്നു തെലുഗുദേശം. 1983 മുതല്‍മുതൽ ആന്ധ്രയില്ആന്ധ്രയിൽ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ ആന്ധ്രയില്ആന്ധ്രയിൽ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു.
എന്‍എൻ.ടി. രാമറാവുവിന്റെ രണ്ടാം ഭാര്യയായ [[ലക്ഷ്മീപാര്വതിലക്ഷ്മീപാർവതി]] 1990-കളുടെ മധ്യത്തോടെ പാര്ട്ടിക്കാര്യങ്ങളില്പാർട്ടിക്കാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. ഇത് തെലുഗുദേശത്തില്തെലുഗുദേശത്തിൽ നേതൃത്വമത്സരത്തിന് വഴിതെളിച്ചു. ലക്ഷ്മീപാര്വതിക്ക്ലക്ഷ്മീപാർവതിക്ക് പാര്‍ട്ടിയില്‍പാർട്ടിയിൽ കൂടുതല്‍കൂടുതൽ പ്രാധാന്യം നല്‍കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍പാർട്ടിയിൽ കലാപമുണ്ടായി. എന്‍എൻ.ടി. രാമറാവുവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പാര്‍ട്ടിയിലെപാർട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങള്നിയമസഭാംഗങ്ങൾ ചേര്‍ന്ന്ചേർന്ന് 1995 ആഗസ്തില്ആഗസ്തിൽ [[ചന്ദ്രബാബു നായിഡു|ചന്ദ്രബാബു നായിഡുവിനെ]] തെലുഗുദേശത്തിന്റെ നേതാവായി തെരഞ്ഞെടുത്തു.
1995 സെപ്തംബറില്സെപ്തംബറിൽ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി. 1996 ജനുവരി 18-ന് എന്‍എൻ.ടി. രാമറാവു നിര്യാതനായി. തുടര്‍ന്ന്തുടർന്ന് ഈ പാര്‍ട്ടിപാർട്ടി നായിഡുപക്ഷം എന്നും ലക്ഷ്മീപാര്വതിലക്ഷ്മീപാർവതി പക്ഷം എന്നും രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചുമാറി. തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ ലക്ഷ്മീപാര്വതിലക്ഷ്മീപാർവതി വിഭാഗം പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിപ്രാപിച്ചു.
ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയായിപാർട്ടിയായി തെലുഗുദേശം മാറുകയുണ്ടായി. 1998-ല്ൽ [[ഭാരതീയ ജനതാ പാര്‍ട്ടിപാർട്ടി|ഭാരതീയ ജനതാപാര്ട്ടിയുടെജനതാപാർട്ടിയുടെ]] നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റിന്കേന്ദ്രഗവൺമെന്റിന് തെലുഗുദേശം പ്രശ്നാധിഷ്ഠിത പിന്തുണ നല്കി. 1999-ലെ തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിത്തീര്ന്നുകക്ഷിയായിത്തീർന്നു തെലുഗുദേശം. 2004-ലെ പൊതുതെരഞ്ഞെടുപ്പില്പൊതുതെരഞ്ഞെടുപ്പിൽ പാര്ട്ടിക്കുണ്ടായപാർട്ടിക്കുണ്ടായ പരാജയം അതിന്റെ പ്രതാപത്തിന് മങ്ങലേല്പിച്ചു. [[പതിനഞ്ചാം ലോക്സഭ|പതിനഞ്ചാം ലോക്സഭയില്ലോക്സഭയിൽ]] തെലുഗുദേശത്തിന് 6 എം.പിമാരാണുള്ളത്. <ref>
http://www.webcitation.org/5guj52P07
</ref>
<references/>
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്രാഷ്ട്രീയകക്ഷികൾ]]
[[ar:حزب تيلوغو ديسام]]
|