"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Sumitra}}
{{prettyurl|Sumitra}}
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു കഥാ‍പാത്രമാണ് '''സുമിത്ര'''. ({{lang-sa|सुमित्रा}}). [[അയോധ്യ]] രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്റെ]] മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു <ref>[http://www.valmikiramayan.net/bala/sarga16/bala_16_prose.htm Valmiki Ramayana - Bala Kanda]</ref> സുമിത്ര. ഇരട്ടപുത്രന്മാരായ [[Lakshmana|ലക്ഷ്മണന്റേയും]] , [[Shatrughna|ശത്രുഘ്നന്റേയും]] മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരില്‍ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ [[ശ്രീരാമന്‍|രാമന്‍]] വിഷ്ണുവിന്റെ അവതാ‍രമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു കഥാ‍പാത്രമാണ് '''സുമിത്ര'''. ({{lang-sa|सुमित्रा}}). [[അയോധ്യ]] രാജാവായിരുന്ന [[ദശരഥൻ|ദശരഥന്റെ]] മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു <ref>[http://www.valmikiramayan.net/bala/sarga16/bala_16_prose.htm Valmiki Ramayana - Bala Kanda]</ref> സുമിത്ര. ഇരട്ടപുത്രന്മാരായ [[Lakshmana|ലക്ഷ്മണന്റേയും]] , [[Shatrughna|ശത്രുഘ്നന്റേയും]] മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ [[ശ്രീരാമൻ|രാമൻ]] വിഷ്ണുവിന്റെ അവതാ‍രമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.




വരി 13: വരി 13:
{{HinduMythology}}
{{HinduMythology}}


[[വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍]]
[[വർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങൾ]]


[[en:Sumitra]]
[[en:Sumitra]]

02:31, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു [1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും , ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാ‍രമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.


See also

അവലംബം

"https://ml.wikipedia.org/w/index.php?title=സുമിത്ര&oldid=657358" എന്ന താളിൽനിന്ന് ശേഖരിച്ചത്