"വംശനാശ ഭീഷണി നേരിടുന്ന ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:گونه در معرض خطر
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
[[പ്രമാണം:Tigerramki.jpg|thumb|200px|right|വരയന്‍ കടുവ ]]
[[പ്രമാണം:Tigerramki.jpg|thumb|200px|right|വരയൻ കടുവ ]]
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. '''ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍വിഭാഗത്തില്‍ വരുന്നു. {{തെളിവ്}}പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്‍ട്.ഉദാഹരണത്തിന് വേട്ടയാടല്‍ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിര്‍മ്മാണങ്ങ പ്രവര്‍ത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, [[പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം]].
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. '''ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40% ജീവികൾവിഭാഗത്തിൽ വരുന്നു. {{തെളിവ്}}പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുൺട്.ഉദാഹരണത്തിന് വേട്ടയാടൽ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിർമ്മാണങ്ങ പ്രവർത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, [[പെരിയാർ കടുവ സംരക്ഷിത പ്രദേശം]].


== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍ ==
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങൾ ==
* ഏഷ്യന്‍ [[ആന]] (Elephas maximus). <ref name=indialist>http://www.animalinfo.org/country/india.htm
* ഏഷ്യൻ [[ആന]] (Elephas maximus). <ref name=indialist>http://www.animalinfo.org/country/india.htm
</ref>
</ref>
==== നീലത്തിമിംഗലം ====
==== നീലത്തിമിംഗലം ====
{{പ്രധാനലേഖനം|നീലത്തിമിംഗലം}} (Balaenoptera musculus).<ref name=indialist></ref>
{{പ്രധാനലേഖനം|നീലത്തിമിംഗലം}} (Balaenoptera musculus).<ref name=indialist></ref>
ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങള്‍ക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.<ref>{{Cite web | url = http://nationalzoo.si.edu/Animals/AnimalRecords/ | title = Animal Records | publisher = Smithsonian National Zoological Park | accessdate = 2007-05-29}}</ref><ref>{{cite web | url = http://science.howstuffworks.com/question687.htm | title = What is the biggest animal ever to exist on Earth? | publisher = How Stuff Works | accessdate = 2007-05-29}}</ref> നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലര്‍ന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും<ref>[http://www.fao.org/fishery/species/2744 FI - Species fact sheets.] Fisheries and Aquaculture Department, Food and Agriculture Organization.</ref>. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കന്‍ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തില്‍ കാണുന്ന ബി.എം. ഇന്റര്‍മീഡിയ (B. m. intermedia), [[ഇന്ത്യന്‍ മഹാസമുദ്രം|ഇന്ത്യന്‍ മഹാസമുദ്രത്തില്‍]] കാണപ്പെടുന്ന [[കുള്ളന്‍ നീലത്തിമിംഗലം]] (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബി.എം. ഇന്‍ഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീന്‍ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും [[ചെമ്മീന്‍|ചെമ്മീന്‍ പോലുള്ള]] പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.
ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.<ref>{{Cite web | url = http://nationalzoo.si.edu/Animals/AnimalRecords/ | title = Animal Records | publisher = Smithsonian National Zoological Park | accessdate = 2007-05-29}}</ref><ref>{{cite web | url = http://science.howstuffworks.com/question687.htm | title = What is the biggest animal ever to exist on Earth? | publisher = How Stuff Works | accessdate = 2007-05-29}}</ref> നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും<ref>[http://www.fao.org/fishery/species/2744 FI - Species fact sheets.] Fisheries and Aquaculture Department, Food and Agriculture Organization.</ref>. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ (B. m. intermedia), [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] കാണപ്പെടുന്ന [[കുള്ളൻ നീലത്തിമിംഗലം]] (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യൻ മഹാസമുദ്രത്തിൽ ബി.എം. ഇൻഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീൻ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും [[ചെമ്മീൻ|ചെമ്മീൻ പോലുള്ള]] പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.


തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങള്‍ ധാരാളമായുണ്ടായിരുന്നു. അന്റാര്‍ട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തില്‍ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ<ref name = Ant>{{cite journal | title = Evidence for increases in Antarctic blue whales based on Bayesian modelling | author = T.A. Branch, K. Matsuoka and T. Miyashita | journal = Marine Mammal Science | volume = 20 | pages = 726–754|year = 2004}}</ref>. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍‌തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു. 1966-ല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതല്‍ 12,000 വരെ നീലത്തിമിംഗലങ്ങള്‍ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു<ref name=pop>{{cite web|url=http://www.wildwhales.org/cetaceans/blue/sr_blue_whale_e.pdf.pdf|publisher=Committee on the Status of Endangered Wildlife in Canada|date=2002|title=Assessment and Update Status Report on the Blue Whale ''Balaenoptera musculus''|accessdaymonth=[[19 April]]|accessyear=[[2007]]}}</ref> . എന്നാല്‍ പിന്നീട് നടന്ന ചില പഠനങ്ങള്‍ ഈ കണക്ക് വളരെ കുറവാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്<ref name=BBC_pop>{{Cite web| author = Alex Kirby, BBC News | year = 2003 | title = Science seeks clues to pygmy whale | url = http://news.bbc.co.uk/2/hi/science/nature/3003564.stm | accessdate = April 21 | accessyear = 2006}}</ref>. അന്റാര്‍ട്ടിക് കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍]] രണ്ടു സംഘം [[തിമിംഗലം|തിമിംഗലങ്ങള്‍]] ഉണ്ട്. [[ദക്ഷിണാര്‍ദ്ധഗോളം|ദക്ഷിണാര്‍ദ്ധഗോളത്തിലും]] ഇതുപോലെ മറ്റ് രണ്ട് സംഘങ്ങള്‍ നിലനില്‍ക്കുന്നു.
തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങൾ ധാരാളമായുണ്ടായിരുന്നു. അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ<ref name = Ant>{{cite journal | title = Evidence for increases in Antarctic blue whales based on Bayesian modelling | author = T.A. Branch, K. Matsuoka and T. Miyashita | journal = Marine Mammal Science | volume = 20 | pages = 726–754|year = 2004}}</ref>. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966- അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു<ref name=pop>{{cite web|url=http://www.wildwhales.org/cetaceans/blue/sr_blue_whale_e.pdf.pdf|publisher=Committee on the Status of Endangered Wildlife in Canada|date=2002|title=Assessment and Update Status Report on the Blue Whale ''Balaenoptera musculus''|accessdaymonth=[[19 April]]|accessyear=[[2007]]}}</ref> . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്<ref name=BBC_pop>{{Cite web| author = Alex Kirby, BBC News | year = 2003 | title = Science seeks clues to pygmy whale | url = http://news.bbc.co.uk/2/hi/science/nature/3003564.stm | accessdate = April 21 | accessyear = 2006}}</ref>. അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ]] രണ്ടു സംഘം [[തിമിംഗലം|തിമിംഗലങ്ങൾ]] ഉണ്ട്. [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിലും]] ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു.
* [[കാണ്ടാമൃഗം]] (Rhinoceros unicornis).<ref name=indialist></ref>
* [[കാണ്ടാമൃഗം]] (Rhinoceros unicornis).<ref name=indialist></ref>
* [[ഡോള്‍ഫിന്‍]] (Platanista minor).<ref name=indialist></ref>
* [[ഡോൾഫിൻ]] (Platanista minor).<ref name=indialist></ref>
* [[ബംഗാള്‍ കടുവ]] (Panthera tigris).<ref name=indialist></ref>
* [[ബംഗാൾ കടുവ]] (Panthera tigris).<ref name=indialist></ref>
* [[ഇന്ത്യന്‍ കാട്ടുനായ]]
* [[ഇന്ത്യൻ കാട്ടുനായ]]
* [[ചൂരലാമ]]
* [[ചൂരലാമ]]
* [[സിംഹവാലന്‍ കുരങ്ങ്‌]]
* [[സിംഹവാലൻ കുരങ്ങ്‌]]
* [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B5%E0%B4%82%E0%B4%B6%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%82_%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D പട്ടിക ഇവിടെ കാണാം]
* [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B5%E0%B4%82%E0%B4%B6%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%82_%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D പട്ടിക ഇവിടെ കാണാം]


== വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികള്‍ ചിത്രങ്ങള്‍ ==
== വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾ ചിത്രങ്ങൾ ==
<gallery>
<gallery>
image:Tigerramki.jpg|[[കടുവ]]
image:Tigerramki.jpg|[[കടുവ]]
ചിത്രം:Lightmatter lion-tailed macaque.jpg|[[സിംഹവാലന്‍ കുരങ്ങ്]]
ചിത്രം:Lightmatter lion-tailed macaque.jpg|[[സിംഹവാലൻ കുരങ്ങ്]]
ചിത്രം:Re-exposure of elephant - lahugala park1.jpg|[[ആന]]
ചിത്രം:Re-exposure of elephant - lahugala park1.jpg|[[ആന]]
ചിത്രം:Niltahr.jpg|[[വരയാട്]]
ചിത്രം:Niltahr.jpg|[[വരയാട്]]
വരി 33: വരി 33:
<references/>
<references/>


[[വര്‍ഗ്ഗം:വംശനാശം നേരിടുന്ന ജീവികള്‍]]
[[വർഗ്ഗം:വംശനാശം നേരിടുന്ന ജീവികൾ]]


[[af:Bedreigde spesie]]
[[af:Bedreigde spesie]]

02:28, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വരയൻ കടുവ

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40% ജീവികൾ ഈ വിഭാഗത്തിൽ വരുന്നു. [അവലംബം ആവശ്യമാണ്]പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുൺട്.ഉദാഹരണത്തിന് വേട്ടയാടൽ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിർമ്മാണങ്ങ പ്രവർത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, പെരിയാർ കടുവ സംരക്ഷിത പ്രദേശം.

വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങൾ

  • ഏഷ്യൻ ആന (Elephas maximus). [1]

നീലത്തിമിംഗലം

പ്രധാന ലേഖനം: നീലത്തിമിംഗലം
(Balaenoptera musculus).[1]

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.[2][3] നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും[4]. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ (B. m. intermedia), ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യൻ മഹാസമുദ്രത്തിൽ ബി.എം. ഇൻഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീൻ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.

തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങൾ ധാരാളമായുണ്ടായിരുന്നു. അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ[5]. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[6] . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്[7]. അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രണ്ടു സംഘം തിമിംഗലങ്ങൾ ഉണ്ട്. ദക്ഷിണാർദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികൾ ചിത്രങ്ങൾ

ഇതും കാണുക

അവലംബം

  1. 1.0 1.1 1.2 1.3 1.4 http://www.animalinfo.org/country/india.htm
  2. "Animal Records". Smithsonian National Zoological Park. Retrieved 2007-05-29.
  3. "What is the biggest animal ever to exist on Earth?". How Stuff Works. Retrieved 2007-05-29.
  4. FI - Species fact sheets. Fisheries and Aquaculture Department, Food and Agriculture Organization.
  5. T.A. Branch, K. Matsuoka and T. Miyashita (2004). "Evidence for increases in Antarctic blue whales based on Bayesian modelling". Marine Mammal Science. 20: 726–754.
  6. "Assessment and Update Status Report on the Blue Whale Balaenoptera musculus" (PDF). Committee on the Status of Endangered Wildlife in Canada. 2002. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  7. Alex Kirby, BBC News (2003). "Science seeks clues to pygmy whale". Retrieved April 21. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)