"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: സില്‍ക്ക് സ്മിത >>> സിൽക്ക് സ്മിത: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Silk Smitha}}
{{prettyurl|Silk Smitha}}
{{Infobox Celebrity
{{Infobox Celebrity
| name = സില്‍ക്ക് സ്മിത
| name = സിൽക്ക് സ്മിത
| image = smitha01.jpg
| image = smitha01.jpg
| birth_date = ഡിസംബര്‍ 2, [[1960]]
| birth_date = ഡിസംബർ 2, [[1960]]
| birth_place = ഏളൂര്‍, ആന്ധ്രാപ്രദേശ്
| birth_place = ഏളൂർ, ആന്ധ്രാപ്രദേശ്
| death_date = സെപ്റ്റംബര്‍‍ 23, [[1996]]
| death_date = സെപ്റ്റംബർ‍ 23, [[1996]]
| death_place = ചെന്നൈ
| death_place = ചെന്നൈ
| occupation = സിനിമ നടി
| occupation = സിനിമ നടി
വരി 15: വരി 15:
}}
}}


'''സില്‍ക്ക് സ്മിത''' (ജനനം - ഡിസംബര്‍ 2, [[1960]], മരണം – സെപ്റ്റംബര്‍‍ 23, [[1996]]) 1980-ല്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍ താരമായിരുന്നു.<ref>{{cite news
'''സിൽക്ക് സ്മിത''' (ജനനം - ഡിസംബർ 2, [[1960]], മരണം – സെപ്റ്റംബർ‍ 23, [[1996]]) 1980- തിളങ്ങി നിന്ന ഒരു തെന്നിന്ത്യൻ താരമായിരുന്നു.<ref>{{cite news
| Last Name = Kuldip
| Last Name = Kuldip
| First Name= Singh
| First Name= Singh
വരി 24: വരി 24:
| url = http://www.findarticles.com/p/articles/mi_qn4158/is_19960926/ai_n14066122
| url = http://www.findarticles.com/p/articles/mi_qn4158/is_19960926/ai_n14066122
| accessdate = 2006-11-09}}</ref>,
| accessdate = 2006-11-09}}</ref>,
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശില്‍]] ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സ്മിത ഇരുന്നൂറിലധികം [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] സിനിമകള്‍കൂടാതെ ചില [[ബോളിവുഡ്]] സിനിമകളിലും വേഷമിട്ടു.
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] സിനിമകൾകൂടാതെ ചില [[ബോളിവുഡ്]] സിനിമകളിലും വേഷമിട്ടു.


== അഭിനയജീവിതം ==
== അഭിനയജീവിതം ==
'''വിജയലക്ഷ്മി''' എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക്‍ സില്‍ക്ക്‌ എന്ന പേരു ഉറച്ചു.
'''വിജയലക്ഷ്മി''' എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ൿ സിൽക്ക്‌ എന്ന പേരു ഉറച്ചു.


നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ [[ചെന്നൈ|ചെന്നെയിലേക്ക്]] താമസം മാറ്റുകയായിരുന്നു.
നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ [[ചെന്നൈ|ചെന്നെയിലേക്ക്]] താമസം മാറ്റുകയായിരുന്നു.


മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.<ref>{{cite news
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.<ref>{{cite news
| Last Name = Sebastian
| Last Name = Sebastian
| First Name= Pradeep
| First Name= Pradeep
വരി 42: വരി 42:


== മരണം ==
== മരണം ==
മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് [[ആത്മഹത്യ]] ചെയ്തു. <ref>{{cite news|last=Vasudev| first=Shefalee| title= Young Affluent and Depressed | publisher = ''India Today'' |date =2002-12-23 | url =http://www.india-today.com/itoday/20021223/living.shtml | accessdate =2007-12-22}}</ref>
മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് [[ആത്മഹത്യ]] ചെയ്തു. <ref>{{cite news|last=Vasudev| first=Shefalee| title= Young Affluent and Depressed | publisher = ''India Today'' |date =2002-12-23 | url =http://www.india-today.com/itoday/20021223/living.shtml | accessdate =2007-12-22}}</ref>


== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}


== പുറത്തേക്കുള്ള കണ്ണികള്‍ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=0810427}}
* {{imdb name|id=0810427}}




[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വിഭാഗം:ബോളിവുഡ് നടിമാര്‍]]
[[വിഭാഗം:ബോളിവുഡ് നടിമാർ]]


[[വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[Category:ആത്മഹത്യ ചെയ്തവര്‍]]
[[Category:ആത്മഹത്യ ചെയ്തവർ]]
[[Category:കന്നഡചലച്ചിത്ര നടിമാര്‍]]
[[Category:കന്നഡചലച്ചിത്ര നടിമാർ]]


[[en:Silk Smitha]]
[[en:Silk Smitha]]

02:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സിൽക്ക് സ്മിത
പ്രമാണം:Smitha01.jpg
ജനനംഡിസംബർ 2, 1960
ഏളൂർ, ആന്ധ്രാപ്രദേശ്
മരണംസെപ്റ്റംബർ‍ 23, 1996
ചെന്നൈ
തൊഴിൽസിനിമ നടി
ജീവിതപങ്കാളി(കൾ)ഇല്ല

സിൽക്ക് സ്മിത (ജനനം - ഡിസംബർ 2, 1960, മരണം – സെപ്റ്റംബർ‍ 23, 1996) 1980-ൽ തിളങ്ങി നിന്ന ഒരു തെന്നിന്ത്യൻ താരമായിരുന്നു.[1], ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.

അഭിനയജീവിതം

വിജയലക്ഷ്മി എന്നായിരുന്നു സിൽക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേർ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ൿ സിൽക്ക്‌ എന്ന പേരു ഉറച്ചു.

നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് ഒൻപത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.[2]

മരണം

മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു. [3]

അവലംബം

  1. "Obituary" (in English). The Independent. 1996-09-26. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  2. "Magic workers" (in English). The Hindu. 2005-03-06. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  3. Vasudev, Shefalee (2002-12-23). "Young Affluent and Depressed". India Today. Retrieved 2007-12-22. {{cite news}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിൽക്ക്_സ്മിത&oldid=656832" എന്ന താളിൽനിന്ന് ശേഖരിച്ചത്