"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Дуния сатыу-алыу организация
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|World Trade Organization|World Trade Organization}}
{{prettyurl|World Trade Organization|World Trade Organization}}
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ '''ലോക വ്യാപാര സംഘടന'''. 1948 ജനുവരി 1-ന് രൂപവത്കരിച്ച [[ഗാട്ട് കരാര്‍|ഗാട്ട് കരാറാണ്]] 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. [[ജനീവ|ജനീവയാണ്]] ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് [[മൊറോക്കോ|മൊറോക്കോയിലെ]] [[മാരക്കേഷ്|മാരക്കേഷില്‍]] വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. [[ഡങ്കല്‍ വ്യവസ്ഥ|ഡങ്കല്‍ വ്യവസ്ഥയാണ്]] ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് [[വിയറ്റ്നാം]], 2007 ജുലൈ 27-ന് [[ടോങ്ഗ]] എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. <ref>http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm</ref>
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ '''ലോക വ്യാപാര സംഘടന'''. 1948 ജനുവരി 1-ന് രൂപവത്കരിച്ച [[ഗാട്ട് കരാർ|ഗാട്ട് കരാറാണ്]] 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. [[ജനീവ|ജനീവയാണ്]] ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് [[മൊറോക്കോ|മൊറോക്കോയിലെ]] [[മാരക്കേഷ്|മാരക്കേഷിൽ]] വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. [[ഡങ്കൽ വ്യവസ്ഥ|ഡങ്കൽ വ്യവസ്ഥയാണ്]] ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് [[വിയറ്റ്നാം]], 2007 ജുലൈ 27-ന് [[ടോങ്ഗ]] എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. <ref>http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm</ref>
== അവലംബം ==
== അവലംബം ==
<references/>
<references/>
വരി 9: വരി 9:


[[വിഭാഗം:സാമ്പത്തികം]]
[[വിഭാഗം:സാമ്പത്തികം]]
[[Category:രാജ്യാന്തരസംഘടനകൾ]]
[[Category:രാജ്യാന്തരസംഘടനകള്‍]]


[[an:Organización Mundial d'o Comercio]]
[[an:Organización Mundial d'o Comercio]]

02:20, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]

അവലംബം

  1. http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm



ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ലോക_വ്യാപാര_സംഘടന&oldid=656573" എന്ന താളിൽനിന്ന് ശേഖരിച്ചത്