"സിത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Sitar
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 49: വരി 49:
*[[Zhonghu]]
*[[Zhonghu]]
}}
}}
[[ഇന്ത്യ|ഉത്തരേന്ത്യയില്‍]] ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് '''സിത്താര്‍'''. 700ഓളം വര്‍‌ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിര്‍‌മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആര്‍ദ്രതന്ത്രികളും ഇതില്‍ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍‌ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകള്‍‌ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.
[[ഇന്ത്യ|ഉത്തരേന്ത്യയിൽ]] ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് '''സിത്താർ'''. 700ഓളം വർ‌ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിർ‌മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആർദ്രതന്ത്രികളും ഇതിൽ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ‌ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകൾ‌ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.


സിത്താറിന്റെ പ്രാഗ്‌രൂപം [[വീണ|വീണയാണ്]]. സിത്താര്‍ രൂപകല്പന ചെയ്തിരിയ്ക്കുന്നത് [[അമീര്‍ ഖുസ്രു]] ആണെന്ന് കരുതപ്പെടുന്നു.
സിത്താറിന്റെ പ്രാഗ്‌രൂപം [[വീണ|വീണയാണ്]]. സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നത് [[അമീർ ഖുസ്രു]] ആണെന്ന് കരുതപ്പെടുന്നു.
== പ്രമുഖർ ==
== പ്രമുഖര്‍ ==
*[[ഉസ്താദ് വിലായത്ത് ഖാന്‍]]
*[[ഉസ്താദ് വിലായത്ത് ഖാൻ]]
*[[ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍]]
*[[ഉസ്താദ് അലാവുദ്ദീൻ ഖാൻ]]
*[[പണ്ഡിറ്റ് രവിശങ്കര്‍]]
*[[പണ്ഡിറ്റ് രവിശങ്കർ]]
*[[ഉസ്താദ് ഇം‌റാദ് ഖാന്‍]]
*[[ഉസ്താദ് ഇം‌റാദ് ഖാൻ]]
*[[ഉസ്താദ് അബ്ദുള്‍ ഹാലിം സഫര്‍ ഖാന്‍]]
*[[ഉസ്താദ് അബ്ദുൾ ഹാലിം സഫർ ഖാൻ]]
*[[ഉസ്താദ് റയിസ് ഖാന്‍]]
*[[ഉസ്താദ് റയിസ് ഖാൻ]]
*[[പണ്ഡിറ്റ് ദേബുചൗധരി]]
*[[പണ്ഡിറ്റ് ദേബുചൗധരി]]
{{music-stub}}
{{music-stub}}
[[വിഭാഗം:ഹിന്ദുസ്ഥാനി സംഗീതം]]
[[വിഭാഗം:ഹിന്ദുസ്ഥാനി സംഗീതം]]
[[വിഭാഗം:തന്ത്രിവാദ്യങ്ങള്‍]]
[[വിഭാഗം:തന്ത്രിവാദ്യങ്ങൾ]]


[[bn:সেতার]]
[[bn:সেতার]]

02:18, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Sitars
വർഗ്ഗീകരണം
അനുബന്ധ ഉപകരണങ്ങൾ

ഉത്തരേന്ത്യയിൽ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താർ. 700ഓളം വർ‌ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിർ‌മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആർദ്രതന്ത്രികളും ഇതിൽ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ‌ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകൾ‌ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്.

സിത്താറിന്റെ പ്രാഗ്‌രൂപം വീണയാണ്. സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നത് അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.

പ്രമുഖർ

"https://ml.wikipedia.org/w/index.php?title=സിത്താർ&oldid=656428" എന്ന താളിൽനിന്ന് ശേഖരിച്ചത്