"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:सिमलिपाल राष्ट्रीय अभ्यारण्य
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Simlipal National Park}}
{{prettyurl|Simlipal National Park}}
[[ഒറീസ]] സംസ്ഥാനത്തിലെ [[മയൂര്‍ഭഞ്ച് ജില്ല|മയൂര്‍ഭഞ്ച് ജില്ലയില്‍]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''സിംലിപാല്‍ ദേശീയോദ്യാനം'''. 1980-ലാണ് ഇത് നിലവില്‍ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.
[[ഒറീസ]] സംസ്ഥാനത്തിലെ [[മയൂർഭഞ്ച് ജില്ല|മയൂർഭഞ്ച് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''സിംലിപാൽ ദേശീയോദ്യാനം'''. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറില്‍ധികം തരത്തില്പ്പെട്ട സസ്യങ്ങള്‍ ഇവിടെ വളരുന്നു. അതില്‍ 80-ലധികം [[ഓര്‍ക്കിഡ്]] ഇനങ്ങളും ഉള്‍പ്പെടുന്നു. [[സാല്‍]] വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം [[ഓർക്കിഡ്]] ഇനങ്ങളും ഉൾപ്പെടുന്നു. [[സാൽ]] വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.


== ജന്തുജാലങ്ങൾ ==
== ജന്തുജാലങ്ങള്‍ ==
[[കടുവ]], [[പുലി]], [[ഗൗര്‍]], [[പുള്ളിപ്പുലി]], [[സാംബര്‍]], [[റീസസ് കുരങ്ങ്]], [[ലംഗൂര്‍]], [[വരയന്‍ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.
[[കടുവ]], [[പുലി]], [[ഗൗർ]], [[പുള്ളിപ്പുലി]], [[സാംബർ]], [[റീസസ് കുരങ്ങ്]], [[ലംഗൂർ]], [[വരയൻ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.


{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍}}
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ}}
{{Orissa-geo-stub}}
{{Orissa-geo-stub}}


[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ]]


[[en:Simlipal National Park]]
[[en:Simlipal National Park]]

02:16, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒറീസ സംസ്ഥാനത്തിലെ മയൂർഭഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാൽ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.

ഭൂപ്രകൃതി

845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം ഓർക്കിഡ് ഇനങ്ങളും ഉൾപ്പെടുന്നു. സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

കടുവ, പുലി, ഗൗർ, പുള്ളിപ്പുലി, സാംബർ, റീസസ് കുരങ്ങ്, ലംഗൂർ, വരയൻ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.

"https://ml.wikipedia.org/w/index.php?title=സിംലിപാൽ_ദേശീയോദ്യാനം&oldid=656291" എന്ന താളിൽനിന്ന് ശേഖരിച്ചത്