"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
pretty മുകളിലേക്ക്
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1: വരി 1:
{{prettyurl|Kutti Revathi}}
{{prettyurl|Kutti Revathi}}
{{ആധികാരികത}}
{{ആധികാരികത}}
സമകാലീന [[തമിഴ്‌]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളില്‍‌ ഒരാളാണ് കവയത്രിയായ <b>കുട്ടി രേവതി</b>. [[1976]]ല്‍‌ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരില്‍‌ ജനിച്ചു. അച്‌ഛന്‍ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെന്‍‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.
സമകാലീന [[തമിഴ്‌]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയത്രിയായ <b>കുട്ടി രേവതി</b>. [[1976]]ൽ‌ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ‌ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.


== കവിതാ സമാഹാരങ്ങള്‍‌ ==
== കവിതാ സമാഹാരങ്ങൾ‌ ==


*പൂനൈയെ പോലെ അലയും വെളിച്ചം (1999)
*പൂനൈയെ പോലെ അലയും വെളിച്ചം (1999)
*മുലൈകള്‍ (2002)
*മുലൈകൾ (2002)
*തനിമയില്‍‌ ആയിരം ഇറ കൈകള്‍‌ (2003)
*തനിമയിൽ‌ ആയിരം ഇറ കൈകൾ‌ (2003)


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==


*''Sigaram 15'': Faces of Future award for literature (ഇന്ത്യാ ടുഡേ)
*''Sigaram 15'': Faces of Future award for literature (ഇന്ത്യാ ടുഡേ)
*സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ല്‍)
*സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ൽ)


== കൂടുതൽ ==
== കൂടുതല്‍ ==


[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
{{Bio-stub}}
{{Bio-stub}}


[[വര്‍ഗ്ഗം:തമിഴ് കവികള്‍]]
[[വർഗ്ഗം:തമിഴ് കവികൾ]]
[[വർഗ്ഗം:1976-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1976-ല്‍ ജനിച്ചവര്‍]]

02:06, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സമകാലീന തമിഴ്‌ സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ‌ ഒരാളാണ് കവയത്രിയായ കുട്ടി രേവതി. 1976ൽതിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവെമ്പൂരിൽ‌ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻ‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.

കവിതാ സമാഹാരങ്ങൾ‌

  • പൂനൈയെ പോലെ അലയും വെളിച്ചം (1999)
  • മുലൈകൾ (2002)
  • തനിമയിൽ‌ ആയിരം ഇറ കൈകൾ‌ (2003)

പുരസ്കാരങ്ങൾ

  • Sigaram 15: Faces of Future award for literature (ഇന്ത്യാ ടുഡേ)
  • സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ൽ)

കൂടുതൽ

കുട്ടി രേവതിയുടെ കവിത

"https://ml.wikipedia.org/w/index.php?title=കുട്ടി_രേവതി&oldid=655603" എന്ന താളിൽനിന്ന് ശേഖരിച്ചത്